അപരാജിതന്‍ 32 [Harshan] 8686

അപരാജിതന്‍

32

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം  ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക

********

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.

“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “

“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “

ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ

“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി

എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി

“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.

ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.

അവര്‍ ഇരുവരും

ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു  കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു

“വണ്ടി എടുക്ക് ശങ്കരാ ,,,,,”

ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. ഹർഷൻ ബ്രോ ആദിയുടെ സംഹാരം കിടുക്കി. ആകെ ഒരു കുറവ് തോന്നിയത് പരശു ഉത്ഘാടനം ഒരു തല വെട്ടി തുടങ്ങാമായിരുന്നു. മഹേഷ്‌ ബാബുവിന്റെ businessman എന്ന പടത്തിലെ ഡയലോഗ് പോലെ ഭയം ആണ് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് തെളിയിച്ചു. ആദി ആരാണെന്നു കസ്തുരി തിരിച്ചറിയുന്ന രംഗം ഒക്കെ രോമാഞ്ചം ??.ഇത്രയും goosebump moments തന്നിട്ട് അവസാനം കണ്ണ് നനയിച്ച നിങ്ങൾ psycho തന്നെ ആണ്. ഒരിക്കലും ഈ കഥയുടെ അവസാനം അങ്ങിനെ ആക്കരുതേ ഹർഷൻ ബ്രോ ?

    1. ഒന്ന് ചുമ്മായിരിയഡെയ്…

      ???

  2. പൊളി പാർട്ട്. അവരെ കൊന്നത് വായിച്ചപ്പോൾ മനസിൽ സന്തോഷം ആണ് തോന്നിയത്. ഇനി വഴിയേ ഓരോരുത്തർക്കും കിട്ടും. പിന്നെ അവസാനം കഥ പറയുന്ന സീൻ. എന്തോ അത് കസ്‌തൂരി അങ്ങനെ റിയാക്ട് ചെയ്യും എന്ന് കരുതിയില്ല. അഹ് കഥ അതിന്റെ വഴിക്ക് അല്ലെ പോകു. പക്ഷേ എന്തോ..
    അടുത്ത ഭാഗത്തിനായി കാതിരിക്കുന്നു സ്നേഹം❤️

    1. പൊളിച്ചു

  3. ❤❤❤???

  4. Dear Harshan,
    I’ve a small doubt, as in several occasions, it is mentioned that the telephone signals are not available in Sivasailam. But here Shyam receives telephone calls more than one time ?

    Is it an oversight

    1. കഷ്ടം ആണ്…
      കഷ്ടം…
      2006 ൽ നടക്കുന്ന കഥ.
      അവിടെ റിലയൻസ് നു റേഞ്ച് ഇല്ല ഹെ.
      ബിഎസ്എൻഎൽ connekting ഇന്ത്യ അല്ല അപ്പുവിൻ്റെ..
      റേഞ്ച് ഇല്ലാത്തത് അവൻ്റെ കണക്ഷന് അല്ലേ…

      1. OK – purinchachu

      2. Dear Harshapi,

        It is OK, I’m very much impressed with the way of your presentation. I noticed that you are very much concerned and maintaining extreme care in connecting even small points. So here I thought as this might be an oversight. So I wish to remind you this point and not a criticism.
        Very well I know and same time appreciate your effort and spending your valuable time on its conception.
        With all regards & Best compliments

  5. മണിവത്തൂരിലെ സ്നേഹരാഗങ്ങൾ എപ്പോൾ varum bro

  6. മണിവത്തൂരിലെ സ്നേഹരാഗങ്ങൾ എപ്പോൾ varum bro

  7. Kola kal kalakki….eni aaa thinmayyanemme aaa police thendiyem kollanam…. kasthuri chechi paranjatha seri sahathapa sneham mathram anu ethu onnikkendavar avar alla….

  8. കൊള്ളാം നല്ല കഥ. വായിക്കാൻ തുടങ്ങിയത് ഇപ്പോഴാണ്. അതു കൊണ്ട് കാത്തിരിപ്പിൻ്റെ അരോചകത്വം ഉണ്ടായില്ല ഇതുവരെ. വ്യത്യസ്തങ്ങളായ ഒരുപാടു കാര്യങ്ങൾ കുട്ടിക്കുഴയ്ക്കുമ്പോൾ സർവ്വസാധാരണയായി ഉണ്ടായിപ്പോകാറുള്ള ഒരസഹ്യത ഒട്ടും തോന്നിയില്ല ഈ കഥയിൽ.

  9. Poweresh last sedd aakki

  10. ഹോ എന്തൊരു ക്രൂരനാണ് ഹർഷാപ്പി ????

    പന്ത്രണ്ടു നരകത്തിലെ കോഴി ചുടാൻ കമ്പിയിൽ കോർത്തെടുത്തു ??

    ഓരോരുത്തരുടെയും അവയവങ്ങൾ അവരുടെ കയ്യിൽ തന്നെ കൊടുക്കാൻ കാണിച്ച ആ മനസ് ഉണ്ടല്ലോ ☺️☺️☺️

    കഥ വളരെ മനോഹരമായി തന്നെ പോകുന്നുണ്ട്…

    വൈറ്റിംഗ് ആണ്.. നല്ല സ്പീഡ് കൂടിയിട്ടുണ്ട് കഥ ക്… ആക്ഷൻ എല്ലാം ചില ഭാഗങ്ങൾ ഒഴിവാക്കുന്നുണ്ട്.. അത് നല്ലതാണ്.. കൂടിയാലും കുഴപ്പമാണ്.. ഇനിയും ഒരുപാട് ഭാഗത്തേക് ആക്ഷൻ വരാൻ ഉള്ളതാണല്ലോ ☺️☺️

  11. Bro njan nammude k****kuttan enna matte site il thudakkam muthal vaayikkunna aalaanu. Sathyam paranjal ippam oro day yum vegam povan nokki irikkuva.. adutha part inu vendi..
    Iniyulla part kal ee week undakumo? Atho oro week aayitte upload cheyyathollo?

  12. ഹോ, ആ എൻഡിങ്, അത് കരയിച്ചു കളഞ്ഞു, അപ്പൊ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെ ആണല്ലേ, കസ്തുരി ചേച്ചി എന്ന വാർത്താനാ ആ പറഞ്ഞെ, നല്ലതാ.. എനിക്ക് പുള്ളികാരിയോടുള്ള ബഹുമാനം അങ്ങോട്ട് ഇരട്ടിച്ചു കേട്ടോ.. ?

    .. ഇനി അടുത്ത പാർട്ടിൽ പശ്ത്തപിച്ചുകൊണ്ട് വരും, കാരണം വേറൊന്നും അല്ല, അത് സ്വന്തം അനിയൻ ആണല്ലോ എന്ന് ഓർത്തു മാത്രം, ഇല്ലെങ്കിൽ ഒരു വിലയും കാണില്ല..

    “അവൻ അടിമയാണ്, അവൻ അത്രക്ക് ആഗ്രഹിക്കരുതായിരുന്നു”, ഇതാണ് പുള്ളിക്കാരി പറഞ്ഞ ന്യായികരണം, എങ്കിൽ ഒരു കാര്യം ചോദിച്ചോട്ടെ, ഈ സെയിം ആള് തന്നെ അല്ലെ തന്റെ മോൾ ആയ ഗൗരി മോളെ പഠിപ്പിച്ചു വല്യ ആൾ ആക്കണം എന്നൊക്കെ ആഗ്രഹം പറഞ്ഞെ,അടിമകൾ ആയ ശിവശൈലത്തെ ഒരു സ്ത്രീ അല്ലെ ഈ കസ്തുരി,അങ്ങനെ ആണേൽ അടിമയായത് കൊണ്ട് അങ്ങനെ ആഗ്രഹിക്കാൻ പാടുണ്ടോ, ആക്കിക്കോർഡിങ് ടു ഹെർ ലോജിക്‌…? ????

    അതുപോലെ ഒരു ഡൌട്ട് ഇവര് ശിവനെ സേവിക്കുന്നവർ അല്ലെ, അപ്പൊ ശിവ പാർവതി സ്നേഹം അത് നൽകുന്ന ആൾ ആയി അവളുടെ കല്യാണം ഉറപ്പിച്ചു, അതുപോലെ അവസാനം ശിവരഞ്ജൻ എന്ന പേരും പറഞ്ഞിട്ടും അത് ശിവനെ സേവിക്കുന്നവന് അല്ലെങ്കിൽ ആരാധിക്കുന്നവന് പറയുന്ന പേരാണ് എന്ന് കസ്തുരി എന്താ തിരിച്ചറിയാതിരുന്നത്..? അതോ ഇനി ആ സമയത്തു കൂടുതൽ ശ്രെദ്ധ കൊടുക്കണ്ട ഇരുന്നത് കൊണ്ട് ആണോ പുള്ളിക്കാരി, അതോ ആ പേരിന്റെ അർഥം അറിയാത്തതുകൊണ്ടോ..?

    ആ ഫുൾ കഥ പറച്ചിൽ സീനിൽ ഒരു ലോഡ് പുച്ഛം മാത്രമേ ഒള്ളു കസ്തുരി ചേച്ചി എനിക്ക് നിങ്ങളോട്, ഇപ്പോഴും.. ?

    എന്റെ മോനേ ആ സംഹാര സീൻസ് ഒക്കെ, ഹോ, നിങ്ങള് സൈക്കോ ആണോ എന്നല്ല, സൈക്കോ ആണ്, അതിനു ഒരു ഡൗട്ടും വേണ്ട മോനേ ദിനേശാ,ഹോ കാലൻ പോലും ഇങ്ങനെ ചെയ്യില്ല സീൻ സാദനം ഒക്കെ, മലദ്വാരത്തിൽ കൂടി കേറ്റി വായിൽ കൂടി കമ്പി കൊണ്ടുവരിക, വയർ അറുത് അവയവങ്ങൾ പൊറത് എടുത്ത് മാല ഇട്ടു കൊടുക്കുക.. ഞാൻ ഒന്നും പറയുന്നില്ല.. ???

    ഇതിലെ ഏറ്റവും കോമഡി പാർട്ട്‌ ആയിരുന്നു മറ്റേ ഗുണശേഖരൻ ശിവശൈലത്തു വന്നപ്പോ ആദി മറ്റേ “എന്നെ അറസ്റ്റ് ചെയ്യൂ സർ” എന്ന് പറഞ്ഞ പോർഷൻ…

    “ഭരതൻ എസ് ഐ, എന്നെ അറസ്റ് ചെയ്യൂ ഭരതൻ സി.. ഗോവിന്ദൻ കുട്ടി എന്നെ അറസ്റ് ചെയ്യാൻ പറയു..”

    “പറയരുത് ഗോവിന്ദൻ കുട്ടി..” ???

    ഈ ആറാംതമ്പുരാൻ സീൻ മനസ്സിൽ വെച്ച് അല്ലേൽ അത് റഫറൻസ് ചെയ്താണ് ഹർഷാപ്പി എഴുതിയെ എന്ന് എനിക്ക് അറിയാം, ചിരിച് മനുഷ്യന്റെ ഊപ്പാട് വന്നു.. ???

    അതുപോലെ ചെമ്പകം കൊള്ളാം..?❤️

    ഈ പാർട്ട്‌ വീണ്ടും ഒരു ഇമോഷണൽ റോളർ കോസ്റ്റർ ആയിരുന്നു, ആ ക്ലൈമാക്സ്‌ സീൻ, കസ്തുരി ചേച്ചിയോട് ഉള്ള എല്ലാ ഇമ്പ്രെഷന്നും പോയി…എല്ലാ പെൺപിള്ളേരും കണക്കാ.. ?

    അടുത്ത ഭാഗം എന്നാണാവോ, ഞാൻ കാത്തിരിക്കാം.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

  13. ജികെ . കിടങ്ങൂർ

    അടിപൊളി മുത്തേ… അവസാനം സങ്കടം ആയി ????

  14. മടിയൻ harshetta?…. സുഖല്ലേ….

    കഥയെ കുറിച് അഭിപ്രായം പറയണം enn ഉണ്ട്… But ഞാൻ പറഞ്ഞാൽ ചിലപ്പോ ശെരിയാകുല…

    എന്തായാലും ഇത് പറ… സുഖല്ലേ?

  15. താരാദാസ്

    പൊന്നു ഹാർഷേട്ട ഇങ്ങള് ഇതിനെ lag എന്നൊക്കെ പറയുമ്പോൾ സഹിക്കില്ല…പിന്നെ വരാനിരിക്കുന്നത് ഇതിക്കും ഭീകരം ആണല്ലോ എന്നു ഓർക്കുമ്പോൾ വീണ്ടും മനസ്സു തളിർക്കുന്നു….. ഞാനാണ് സർക്കാർ എന്ന പറയ്ജ്മ്പോൾ ഉള്ള ചിരി…. ഹൗ…കൊലമാസ്… പിന്നെ “മാലാഖയുടെ കാമുകൻ” പറഞ്ഞ പോലെ കസ്തൂരി കുറച്ചു ഓവർ ആയോ ന്നാണ്…. പക്ഷെ ഒരു ചേച്ചി യുടെ അനിയാനോടുള്ള കുറുമ്പ് ആയി കാണുബോൾ….. സ്വാഭാവികം….. മൊത്തത്തിൽ അടിപൊളി എന്നൊക്കെ പറഞ്ഞത്‌ കുറഞ്ഞു പോകും….. hats Off my dear….

  16. കൊള്ളാം നന്നായിട്ടുണ്ട് ഈ പാർട്ട്‌ തുടക്കം ??? ആയിരുന്നു അവരെ ഓരോരുത്തരെ കൊല്ലുന്നതു ഹോ ഭീകരമായിരുന്നു ആ കൊല്ലുന്നതു ഞാൻ നേരിൽ കാണുക ആയിരുന്നു

    ശിവശൈലത്തു ഉള്ള പെണ്ണുങ്ങളെ പീഡിപ്പിച്ചവരെ കൊന്നത് അത് ആയിരുന്നു spr അവരെ അങ്ങനെ തന്നെ കൊല്ലണം അത് പോരണ്ടു വയർ കീറി അവയവങ്ങൾ എല്ലാം എടുത്തു കൊല്ലുന്നതു ഓ മാരകം ആയിരുന്നു പിന്നെ വെട്ടിയവരെ തിരിച്ചു വെട്ടുന്നത് അത് ക്കൊള്ളാം അതിൽ ഒരാൾ മിസ്സ്‌ aayi പോയി അല്ലെ ശേ അത് മോശം aayi പോയി ആ എന്നാലും കുഴപ്പമില്ല അവനു വേറെ കൊടുക്കുമല്ലോ അപ്പു

    കസ്തൂരി അപ്പു നെ തിരിച്ചു അറിയുന്ന സീൻ spr ആയിരുന്നു അവൻ ആണ് കുഞ്ഞുങ്ങളെ രക്ഷിച്ചത് അത് ചോദിച്ചപ്പോൾ ശെരിക്കും ഞാൻ ഞെട്ടി പോയി എല്ലാതും അവൾ അറിയോ എന്ന് ബാക്കി ഉള്ളത് അപ്പു അവളോട് പറയുന്നത് ഒകെ ?? ആയിരുന്നു അവന്റെ കാലിൽ ആ തള കാണുബോൾ അവൾക് കൊറേ കാര്യങ്ങൾ ഓർമ വരുന്നത് അത് വായിച്ചപ്പോൾ എനിക്ക് സംശയം എന്താ ആ തളക്കു പ്രതേകത ഉള്ളത് അത് കണ്ടു കാലിൽ പിടിക്കാൻ പോകുന്നത് അവളുടെ കുഞ്ഞിനെ രക്ഷിച്ചപ്പോൾ ഉള്ള ഒരു ഇത് കൊണ്ട് ചെയുന്നത് അല്ലെ അപ്പോൾ അല്ലെ തള കാണുന്നതും അത് അതിശയ പെടുന്നതും ഒക്കെ

    രുദ്രതേജൻ അവൻ ആണ് എന്ന് പറയുമോ വിചാരിച്ചു ഞാൻ അത് ഉണ്ടായില്ല അത് എന്തായാലും നന്നായി അത് ഇപ്പോൾ അറിയണ്ട അവർ അത് അറിയാൻ ഉള്ള സമയം ആവുമ്പോൾ അറിഞ്ഞാൽ മതി bro പറഞ്ഞത് പോലെ അപ്പോൾ അറിഞ്ഞാൽ മതി അവർ

    ആ തലകൾ കണ്ടു അവർ പേടിക്കുന്നത് ഒക്ക നേരിട്ട് കാണുക ആയിരുന്നു ഞാൻ അത് പോലെ ആ പെണുങ്ങൾ തല എടുത്തു പുഴയിലേക് എറിയുന്ന സീൻ ഒക്കെ spr

    അത് കഴിഞ്ഞു ആളുകൾ വന്നു മരിച്ചവരെ കുറിച്ച് പറയുന്നതും അവരെ കാണാൻ അപ്പു അവിടെ ഉള്ളവരെ കൊണ്ട് പൊക്കുന്നതു ഒക്കെ നേരിൽ കണ്ട് ആ മരിച്ച സ്ഥലം ആളുകൾ തിങ്ങി കൂടി നില്കുന്നത് തലകറങ്ങി വീണു പോകുന്നത് അവരെ കൊണ്ട് പോകുന്നത് ഒക്കെ നേരിട്ട് കാണുക ആയിരുന്നു ഞാൻ
    നായ വന്നു ശിവലിംഗം ത്തിൽ നോക്കി കോരക്കുന്നത് അവർ അത് നോക്കി നിൽക്കുന്നതു ഒക്കെ spr ആയിരുന്നു അപ്പുനെ പോലെ ഞാനും പേടിച്ചു അവനെ തിരിച്ചു അറിയുമോ എന്ന് അത് ഉണ്ടായില്ല

    പ്രജപതി കൊട്ടാരത്തിൽ ഇത് അറിഞ്ഞു മനവേന്ദ്രൻ സന്തോഷം കൊണ്ട് ചിരിക്കുമ്പോൾ അത് പോലെ തന്റെ സഹോദരന്റെ മക്കളോട് പറഞ്ഞു ചിരിക്കുന്നത് ആ ടൈമിൽ പാർത്ഥസാരഥി ആ കൊല്ലപ്പെട്ടവർ ശിവശയിലത്തു ആളുകളെ ഉപദ്രവിച്ചവർ ആണ് എന്ന് പറയുമ്പോൾ എല്ലാവരും നിശബ്ദർ ആവുന്നതും ഞെട്ടൽ ഉണ്ടാവുന്നതും ഒക്കെ ആ ഒരു സീൻ ????? ആയിരുന്നു ഫുൾ രോമാഞ്ചം ആയിരുന്നു എനിക്ക് തന്നത് അഡർ സീൻ ആയിരുന്നു അത്
    അപ്പോൾ മനവേന്ദ്രൻ ഒരു ഭയം ഉണ്ടാവുന്നുണ്ട് വർഷങ്ങൾക് മുന്നേ നടന്നത് വീണ്ടും ആവർത്തിക്കുക ആണോ എന്ന് അത് പോലെ സൂര്യയുടെ അച്ഛനോട് പറയുന്നുണ്ട് ഇത് താക്കിതു ആണ് എന്ന്
    അത് വായിച്ചപ്പോൾ ഒരു സംശയം അങ്ങനെ പറയാൻ കാരണം എന്താണ് എന്ന് അപ്പോൾ ആദ്യം അങ്ങനെ നടന്നിട്ടു ഉണ്ട് എന്ന് മനസിലായി പക്ഷെ അത് ആരാണ് ചെയ്തത് എന്ന് അറിയാൻ കാത്തിരുന്നു bro

    പാറു ശിവശയിലത്തു വന്നിട്ട് ഉള്ള സീൻ ഒക്കെ കൊള്ളാമായിരുന്നു ആ പശുക്കളെ കൊടുക്കുന്നത് ഒക്കെ നന്നായിട്ടുണ്ട് അത് പോലെ ഗൗരി മോൾ വന്ന് ആ വെള്ള പശു കുട്ടിയെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കുന്നതും അതിനെ കിങ്ങിണി എന്ന് പേര് ഇടുന്നത് അത് ഉമ്മ കൊടുക്കുമ്പോൾ അത് നക്കുന്നതു ഒക്കെ വളരെ നന്നായിരുന്നു
    പിന്നീട് അവരുമായി സംസാരിക്കുന്നതും അവർ അവൾക് അവ്വയർ ആയി സ്വീകരിക്കാൻ ഉള്ള ആ ചെപ്പിൽ ഉള്ളത് കൊടുക്കാൻ തീരുമാനീക്കുകയും അത് എല്ലാവരോടു പറയുമ്പോൾ അവർ സമ്മതിക്കുകയും അത് കെട്ടാൻ നിൽകുമ്പോൾ കൈ കാണിക്കുമ്പോൾ അവളുട കൈയിൽ അത് കാണുകയും അത് അവരെ അതിശയം ആകുകയും ചെയുന്നത് വളരെ നന്നായിരുന്നു
    അതിനെ കുറിച്ചു ചോദിക്കുകയും
    അതിനു ശ്യാം മറുപടി കൊടുക്കുന്നത് അത് പോലെ അവൻ ഫോൺ വന്നു പോകുന്നത് അവൾ ശങ്കരന്റെ കാര്യം പറഞ്ഞു കരയുന്നതും പ്രാർതികൻ പറയുന്നതും ഒകെ കൊള്ളാം അതിനു ശേഷം അവർ പോവുമ്പോൾ ഗൗരി പാറുനോട് പറയുന്നത് ഒക്കെ നല്ല രസമായിരിക്കും കേൾക്കാനും കാണാനും ഒക്കെ

    അതിനു ശേഷം ശവപറമ്പിൽ പോയി കൊന്നവൻ തന്നെ കൊല്ലപ്പെട്ടവർക് വേണ്ടി കർമം ചെയുന്നത് ഒകെ spr അവരുടെ ബന്ധുക്കൾ കരയുന്നത് നോക്കി നിൽക്കുന്ന അപ്പു അതിനു ശേഷം ചിതകൾക്ക് ഇടയിൽ കൂടെ കള്കുടിച്ചു നടക്കുന്നതും ചുടല അവനോട് പറയുന്നതും ഒക്കെ നന്നായിരുന്നു

    അതിനു ശേഷം അവൻ തിരിച്ചു വന്നു ആ ശിവലിംഗത്തിൽ പാറു നു വേണ്ടി പ്രാർത്ഥിക്കുന്നത് സീൻ അത് അവനെ അവൾക് കിട്ടാൻ വേണ്ടി അത് കണ്ടു കൊറേ ചിരിച്ചു ഞാൻ

    വീട്ടിൽ എത്തി ശങ്കരാനും ചേച്ചിയും കൂടെ അവരുടെ അനുഭവം പറഞ്ഞപ്പോൾ എന്തോ സങ്കടം തോന്നി അവൻ അവരോട് പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി അപ്പോൾ അവൻ ഉള്ള മണി അടി തുടങ്ങി അവനെ എങ്ങനെ ആവോ കൊല്ലാൻ പോവുന്നത്

    ആമിയോട് ചാരുനോടും ഹാസി വന്നു നടന്നത് പറയുമ്പോൾ ചാരു ഓരോ ഭാവങ്ങൾ ഒക്കെ നന്നായിരുന്നു അത് കഴിഞ്ഞു ആമി യോട് പറയുന്നത് കേട്ടു എന്തോ സന്തോഷം തോന്നി എനിക്ക്

    തേവരെ കൊന്ന സ്ഥലത്തു എല്ലാവരെ കൊന്നു എന്നാണ് ഞാൻ വിചാരിച്ചതു അതിൽ ഒരാൾ അപ്പുനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ ആണ് അത് എനിക്ക് മനസിലായതു മരിച്ചില്ല എന്ന് എന്തായാലും അവനെ കുറിച്ച് അറിയാൻ പോണില്ല അവർ

    ഭാസുരൻ അവരെ കൊല്ലുന്നതു കണ്ടു പേടിച്ചു അവനോട് പറയുന്നതും അവൻ പേടി ഉണ്ടെങ്കിൽ താഴേക്കു പൊക്കോ പറയുന്നത് ഒകെ ??? ആയിരുന്നു അത് പോലെ അവൻ പോവുമ്പോൾ കാത് പൊതി പോവുന്നതു ഒക്കെ നന്നായിരുന്നു അത് കണ്ടു അവൻ ചുടല യോട് ചോദിക്കുന്നത് അതിനു ചുടാലയുടെ മറുപടി അത് എന്ത ചാദനം എന്ന് ചോദിക്കുന്നത് അത് spr ആയിരുന്നു

    അത് കഴിഞ്ഞു താഴെ അപ്പു ചുടല എത്തുമ്പോൾ ഭാസുരൻ ചോദിക്കില്ലേ എന്താണ് ചക്കിൽ എന്ന് അത് തല ആണ് സൂപ് വെച്ച് കുടിക്കാൻ spr ആണ് എന്ന് പറയുമ്പോൾ ഭാസുരന്റെ ഭാവം കാണണ്ണമല്ലോ എന്റെ പൊന്നോ അത് കണ്ടു ത്രിൽ aayi പോയി
    അതിനു ശേഷം അവനോട് അണ്ണൻ ആരാണ് മനുഷ്യരൂപത്തിൽ ഉള്ള അസുരൻ ആണോ ചോദിക്കുമ്പോൾ ഉള്ള ചിരി ഉണ്ട് മോനെ മാസ്സ് ആയിരുന്നു അത് അതിനു ചുടല യുടെ മറുപടിയും ???? ആയിരുന്നു അത്

    അത് കഴിഞ്ഞു പോലീസ് ശിവശയിലത്തു വന്നിട്ട് ഉള്ള സീൻ അവിടെ വെച്ച് ഗുണശേഖരനോട് പറയുന്നത് ഒക്കെ spr ആയിരുന്നു ചുരുട് വേണോ സാറേ ചുരുട് കൊറേ ചിരിച്ചു ഞാൻ അത് വായിച്ചു
    എ എസ് ഐ യോട് മുത്തശ്ശനെ വിടാൻ പറയുന്നതും spr ആയിരുന്നു

    അതിനു ശേഷം അവനെ പേടിപ്പെടുത്തുന്നത് ഒക്കെ spr ആയിരുന്നു

    അത് പോലെ അവനെ അറസ്റ്റ് ചെയ്യാൻ പറഞ്ഞിട്ട് ഉള്ള സീൻ അത് ഒകെ spr കൊറേ ചിരിച്ചു ആ സീൻ വായിച്ചു

    ലക്കി മൂവിൽ അല്ലു പറയുന്നത് ആണ് എനിക്ക് ഓർമ വന്നത് അത് കണ്ടു

    അത് പോലെ തിമയന്റെ ആളുകൾ ജീവൻ വേണ്ടി ഗുണ്ട പണി ഒഴിവാക്കി പോകുന്ന സീൻ ഒക്കെ spr അത് പോലെ ആൾ ഭയപ്പെട്ട് നോക്കി നില്കുന്നത് ഒകെ ?? ആയിരുന്നു

    പാറു കാണുന്ന ആ സ്വപ്നം എന്താണ് അത് അറിയാൻ കാത്തിരുന്നു അതിൽ അപ്പുന്റെ പേര് spr രാജരാജ നയനാർ ???

    അത് പോലെ അപ്പുന്റെ ചരിത്രം കസ്തൂരിയോട് പറയുന്നതും അവൾ അവനെ കളി ആകുന്നതു ഒകെ എന്തോ പോലെ ആയിരുന്നു എനിക്ക്

    അതിൽ അവസനം ആ പേരുകൾ പറയുന്നത് അത്കഴിഞ്ഞു അവന്റെ പേര് സീൻ spr ആയിരുന്നു അത്

    മാമാനെ കല്യാണം കഴിക്കൂ എന്ന് ചോദിക്കുന്ന സീൻ അത് പോലെ

    അപ്പുനോട് അവളെ കല്യാണം കഴിക്കൂ എന്ന് പറയുന്നതും നന്നായിരുന്നു

    അത് കഴിഞ്ഞു കരയുമ്പോൾ ഗെയിം കളിക്കാൻ ഫോൺ കൊടുത്തു ശെരി ആകുന്നതു അത് ഇപ്പോൾ ഉള്ള ഒരു പരിപാടി ആണ് കരയുമ്പോൾ ഫോൺ കൊടുത്തു ഒതുക്കും
    =============================

    ഈ നടന്ന സംഭവം ഒക്കെ മിഥിലയിൽ അറിയണം ഈ മരിച്ചവരുടെ കാര്യം അത് എന്തിനു ആണ് അങ്ങനെ കൊന്നത് എന്ന് അനേഷണം നടത്തുമ്പോൾ ആണ് ശിവശയിലത്തു കേറി ആളുകളെ ഉപദ്രവിച്ചത്തിനു ആണ്എന്ന് അറിയുമ്പോൾ അവരുടെ ഭാവം കാണാന് ആഗ്രഹം ഉണ്ട് അങ്ങനെ ഒരു സീൻ ഇടോ അത് പോലെ അത് അറിഞ്ഞു അവർ അപ്പുനെ വിളിക്കുകയും അത് കിട്ടാണ്ട് വരുമ്പോൾ ബാസു നെ വിളിച്ചു നരൻ അനേഷിക്കുമ്പോൾ ബാസു സത്യം പറയണം അത് അവർ കേട്ട് ഭയകുകയും ചെയുന്ന സീൻ അത് ഉണ്ടാവോ

    അത് പോലെ സിവലൂരിൽ ഈ സംഭവം അറിയണം അത് പൊളിക്കും

    അത് പോലെ 2 പാർട്ടിൽ കഴിഞ്ഞാൽ പിന്നെ നയനാർ മയം ആണ് പറഞ്ഞു അത് കാണാൻ കാത്തിരുന്നു അത് ഇനി ഏതു പാർട്ടിൽ ആണ് തുടങ്ങ

    Your comment is awaiting moderation
    ഞാൻ കമന്റ് ഇടുമ്പോൾ ഇങ്ങനെ കാണിക്കുന്നു പിന്നീട് നോക്കുമ്പോൾ ആ കമന്റ്‌ കാണുന്നില്ല അത് എന്താ അറിയോ

  17. കൊള്ളാം നന്നായിട്ടുണ്ട് ഈ പാർട്ട്‌ തുടക്കം ??? ആയിരുന്നു അവരെ ഓരോരുത്തരെ കൊല്ലുന്നതു ഹോ ഭീകരമായിരുന്നു ആ കൊല്ലുന്നതു ഞാൻ നേരിൽ കാണുക ആയിരുന്നു

  18. ഹര്ഷാപ്പി,
    ഇതില്‍ എവിടെയാ ലാഗ്- വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല. വളരെ നന്നായിട്ടുണ്ട്. വരും ഭാഗംങള്‍ക്കായി കാത്തിരിക്കുന്നു

  19. കൊള്ളാം നന്നായിട്ടുണ്ട് ഈ പാർട്ട്‌ തുടക്കം ??? ആയിരുന്നു അവരെ ഓരോരുത്തരെ കൊല്ലുന്നതു ഹോ ഭീകരമായിരുന്നു ആ കൊല്ലുന്നതു ഞാൻ നേരിൽ കാണുക ആയിരുന്നു

  20. 9 മണിക്ക് ശേഷം സൈറ്റ് ബ്ലോക്ക്‌ ആയിരുന്നു ഇപ്പോൾ വായിച്ചു തീർന്നദേ ഉള്ളു, ഏതായാലും രുദ്രതേജൻ curtainu പിന്നിൽ ഇരിക്കട്ടെ.

    ആദി കഥാപാറയുമ്പോൾ കസ്തൂരിയുടെ പ്രകടനം ഒരുപാട് വേദനിപ്പിച്ചു, പിന്നെ പാറുവിന്റെ കാര്യം സങ്കടപെടുത്തുന്നുണ്ട്,

  21. പൊളി പൊളി ❤️
    അതൊക്കെ വായിച്ചപ്പോൾ ക്രൂരത ആയി തോന്നിയില്ല. തിമ്മയ്യന് അതിലും മികച്ചത് കൊടുക്കണം എന്നാണു ഒരു ഇത്. ☺️
    എല്ലാം സൂപ്പർ…
    പിന്നെ അടിമകൾ ആയി ജീവിച്ച കസ്റ്റൂരി അപ്പുവിന്റെ കഥ കേട്ടപ്പോൾ പരിഹസിച്ചത് ആ കാഥാപാത്രത്തിന് ചേർന്നില്ല എന്ന് തോന്നി. അടിമത്തം അറിഞ്ഞ മാനത്തിന്റെയും അന്നത്തിന്റെയും വില നന്നായി അറിഞ്ഞവൾ അങ്ങനെ കളിയാക്കിയത് വായിച്ചപ്പോൾ എന്തോപോലെ.. സാഹചര്യം ഉണ്ടാക്കിയതന്നെന്ന് അറിയാം. എനിക്ക് ശിവശൈലത്തിൽ ഏറ്റവും ഇഷ്ടമുള്ള ആൾ ആണ് കസ്റ്റൂരി. അതായിരിക്കും. ഗൗരി വാവക്ക് പുതിയ കിങ്ങിണി പശുക്കുട്ടിയെ കിട്ടിയത് one of the best seen ആയിരുന്നു.
    പാറുവിന്റെ സ്വപ്നം ❤️ പിന്നെ ലാഗ് പോയിട്ട് 71 പേജ് തീർന്നത് അറിഞ്ഞില്ലട്ടോ..
    With tons of Love ❤️

    1. ജിമ്പ്രൂട്ടൻ???

      ???

    2. അതിന് മറ്റൊരു വശമുണ്ട്. അടിമകൾ ആണെന്ന് ചൊല്ലി പഠിപ്പിച്ചു വളർത്തിയവർക്ക് അടിമകൾ എവടെ നിൽക്കണം എന്ന ചിന്തയും ഉണ്ടാകും. അടിമ ചങ്ങല അലങ്കാരം എന്ന അവസ്ഥ പൂർണമായും വിട്ടു മാറിയിട്ടില്ലാത്ത മനസ്സ്.. ആ മനസ്സികാവസ്ഥയിൽ നിന്നുള്ളതാണ് ആ ചോദ്യങ്ങൾ എന്ന് തോന്നുന്നു.. അല്ലാതെ കസ്തൂരി നല്ലൊരു character തന്നെയാണ്

      1. അതേ…
        തങ്ങൾ അടിമകൾ ആണ്
        തങ്ങൾ വില ഇല്ലതവർ ആണ്
        തങ്ങളുടെ സ്ഥാനം ഇപ്പോഴും താഴെ ആണ്.
        എന്ന് കസ്തൂരി നനായി അറിയുന്നു.
        ശിവശൈലത്തേ ഒരു യുവാവ്, പ്രജാപതി രാജ കൊട്ടാരത്തിലെ രാജ കുമാരിയെ ഇഷ്ടപ്പെടുമോ..
        അതാണ് അവളുടെ ന്യായം.
        അവള് കൃത്യമായി പറയുന്നുണ്ടല്ലോ..
        കുല മഹിമ ഇല്ലാത്തതിനെ കുറിച്ച്.
        അവൾക്ക് അതും നന്നായി അറിയാം
        ..

        കസ്തൂരി എന്ത് പറഞ്ഞുവോ
        അത് ആ സന്ദർഭത്തിൽ പൂർണം ആയും ശരി ആണ്…

        1. ഗുഡ്, ഡിസിഷൻ.

          1. Last seen കരയിപ്പിച്ച്?

        2. Everything except one thing what she said is fine. The problem is when you say mother is mad or crazy, a decent person should not generalise itto children or trivialise it or laugh at it. That I felt was a little off. Otherwise, it is perfect.

          1. അവരുടെ ജീവിതം അങ്ങനെ ആയിരുന്നല്ലോ… ആളുകളുടെ വിവേകം ജീവിക്കുന്ന sahacharyavumayi ബന്ധപ്പെട്ട് കിടക്കും… പണ്ടത്തെ കാഴ്ചപ്പാടുകള്‍ maattiyittillatha അതിനുള്ള അവസരം കിട്ടാത്ത kureyalukalil ഒരാള്‍ മാത്രം കസ്തൂരി

  22. ശ്രീകൃഷ്ണപരുന്ത്?

Comments are closed.