അപരാജിതന്‍
32
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക
********
ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി
“ചുടലേ ,,,,,,,”
“എന്താ ശങ്കരാ ,,,,,?,,”
“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..
ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം
വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “
അത് കേട്ട് ചുടല
“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.
“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”
അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.
“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “
“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “
ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ
“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി
എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി
“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.
ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.
അവര്‍ ഇരുവരും
ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു
“വണ്ടി എടുക്ക് ശങ്കരാ ,,,,,”
ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.
<<<<O>>>>
Thanks harsha
ഈ കഥയെ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നവർ ആണ് എന്നെ കഥ കാണാതെ ചീത്ത വിളിക്കുന്നവർ.
രണ്ടരകൊല്ലമായി ഈ കഥ മനസ്സിൽ കൊണ്ട് നടന്നു വായിക്കുന്നവർ
എനിക്ക് ആരോടും മുഖം കറുത്ത് ഒന്നും പറയാനായി സാധിക്കില്ല.
നിങ്ങൾ ദയവു ചെയ്തു മനസിലാക്കുക
പെട്ടെന്ന് തിരക്കുകൾ വരുമ്പോൾ എല്ലാം പറഞ്ഞപോലെ നടത്താൻ സാധിക്കില്ല\
ഞാനിപ്പോ പേജ് സെറ്റ് ചെയ്യാൻ തുടങ്ങുകയാണ്
രാത്രിക്ക് മുൻപ് പബ്ലിഷ് ചെയ്യാൻ ആണ് ശ്രമിക്കുന്നത്
രാത്രി ആയാൽ സെറ്റ് പണി തരും
നേരത്തെ പബ്ലിഷ് ആക്കിയാൽ നിങ്ങൾക്ക് സുഖകരമായ വായന കിട്ടുമല്ലോ
എല്ലാരോടും പെരുത്ത സ്നേഹം
❤️❤️❤️
Peruth ishttam? Katta waiting ❤️???
????
???
♥️♥️
Ok ?
sneham mathram❤️
Hands of you ഹർഷൻ .great fan of your aparajithan
Thanks harsha
ഹർഷൻ ചേട്ടൻ ഉയിർ… ???
Thank you bro.. ????
തിരിച്ചും peruppu കൂടിയ സ്നേഹം മാത്രം ????
❤❤?????????????????
കഥയുടെ തുടക്കം മുതൽ ഉള്ള വായനക്കാരൻ എന്ന സ്ഥിതിക്ക്… ഹർഷൻ കഥ post ചെയ്യാൻ വൈകുന്നു. അതുകൊണ്ട് മുഘ്യമന്ത്രി രാജി വയ്ക്കുക ???
ഹർഷന് ഇന്നലെയും ഇന്നും ഒക്കെ work ഉള്ളതായി comment കണ്ടൂ so എല്ലാവരും just be patient. ആളുടെ ടൈമിൽ കഥ upload cheyatte നമുക്ക് Wall ill നോക്കി യാൽ പോരെ ചൊയിച്ച് veruppikkalle….
വൈകും തോറും വൈൻ നു വീരിയം കൂടും….
ഇന്ന് ഉണ്ടാവോ nxt part
ഇന്ന് വൈകീട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു , ” ഭാഗം 23 ൽ 200+ ലൈക്ക് കൂടി കിട്ടിയാൽ 10 K ലൈക്ക് ആകുന്ന ആദ്യ ഭാഗം ആകും അത് “
Harshetta always give first priority to your health , family ,job then others coment last tharuvotto ☺
ഹർഷാപ്പിക്ക് എല്ലാരും കുറച്ചു സമയം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു……. ഇത്രയും വലിയ ഒരു കഥ എഴുതി തയ്യാറാക്കുക എന്നത് ഒരു ചെറിയ കാര്യം അല്ല…… ഇത് അല്ല അദ്ദേഹത്തിന്റെ ജോലി…… തിരക്കേറിയ ജോലി സമയം കഴിഞ്ഞാണ് കഥ എഴുത്ത്…… ജോലി സംബന്ധം ആയ തിരക്കുകൾ വരുമ്പോൾ നമ്മൾ അത് അംഗീകരിച്ചു കൊടുക്കണം….. വെറുതെ ബഹളം വച്ചു പുള്ളിയെ വെറുപ്പിക്കരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു…..
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
ഇതൊക്കെ ഇവിടെ കഥ വായിക്കുന്ന മിക്കവർക്കും അറിയാം ബ്രോ. പിന്നെയും പിന്നെയും കഥയോടുള്ള ഇഷ്ടം കൊണ്ടാണ് പലരും ഇതൊക്കെ അറിഞ്ഞിട്ടും ഇവിടെവന്നു കഥ എവിടെ എന്നു ചോദിക്കുന്നത്. അതിൽ ആർക്കും ഒന്നും തോന്നേണ്ട കാര്യമില്ല. ഇതൊക്കെ ഹർഷനും മനസ്സിലാകും. ആരും അയാളെ പേർസണൽ ശല്യപെടുത്തുന്നില്ലല്ലോ? അപ്പൊ പിന്നെ ഇതൊക്കെ കഥയ്ക്കുള്ള ഒരു പ്രജോദനമായി കണ്ടാൽമതി
sho…നിങ്ങ ഒന്നു കൂള്‍ ആക് മനുഷ്യാ
നാളെ എങ്കിലും വരുമോ ബായ്… ?
Bro ithuvare storyude next part vannilallo…
Ignore ignore ignore…
Bakki evide?
Ok….aniku kurachu divasam work und njan aganey vayikum anuu paranjuu erikuvayirunuu…..
ഒരു കഥ പറയാൻ എളുപ്പമാ
അത് എഴുതുമ്പോൾ അറിയാം അതിന്റെ പാട്
മനസ്സിൽ വിരിയുന്ന ആശയങ്ങൾ തൂലിലികയിൽ വരുമ്പോൾ പതിനായിരം വാക്കുകൾ ഉണ്ടാക്യും..
ഈ വാക്കുകളെ സമന്വയിപ്പിച്ചു വർണങ്ങൾ ആകുമ്പോൾ അതിൽ അതുമായി ബന്ധപ്പെട്ട ഒരുപാടു കഥാപാത്രങ്ങൾ ഉണ്ടാവും..
ഈ കഥാപാത്രങ്ങളെ ചിറ്റപ്പെടുത്തി അതാതു സ്ഥലങ്ങളിൽ എത്തിക്കുകയും.. അവ തമ്മിൽ പൊരുത്തക്കേടുകൾ ഇല്ലാതെ ആവിഷ്കരിക്കുമ്പോൾ കഥയുടെ ചില ഏടുകൾ മാത്രമേ ഉണ്ടാവൂ..
അത് തമ്മിൽ ബന്ധിപ്പിച്ചാൽ മാത്രമേ കഥ ആവൂ..
അതിനു കഥകരാണ് ഊർജവും സമയവും,.
സമയവും… അനിവാര്യമാണ്..
വിഡ്ഢികൾ എന്തും പറയും..
നമ്മൾ അതിനു ചെവികൊള്ളാതിരിക്കുക..
കഥാക്കാരന്റെ അറിവിനും സമയത്തിനും സൗകര്യത്തിനും മതി സൃഷ്ടി..
എന്നാൽ മാത്രമേ അത് പൂർത്തിയാക്കൂ…
ഹാർഷേട്ടാ….
ഈ ഭാഗം ഇപ്പോള വായിച്ചു തീർന്നെ…. ???
ഒത്തിരി ഇഷ്ട്ടായി….
ഇനി നാലെണ്ണം ഉണ്ടെന്നല്ലേ പറഞ്ഞെ…. അത് വന്നിട്ട് നല്ലൊരു കമെന്റ് തന്നേക്കാം….
എല്ലാം പറ്റും പോലെ സമയമെടുത്ത് എഡിറ്റ് ചെയ്ത് പബ്ലിഷ് ചെയ്താ മതി….
കാത്തിരിക്കാൻ വയ്യാ….
എന്നാലും നിങ്ങക്ക് നിങ്ങളുടേതായ തിരക്ക് കാണില്ലേ….
Take ur own time…
Love
അല്ലേൽ നിനക്ക് ഇഷ്ട്ട പെട്ടില്ലേൽ ??
ഡേയ് ഡേയ് അങ്ങനെ പറയല്ലേ? അവൻ വല്ല കടുംകൈയ്യ് ചെയ്യും ???
ചില കാര്യങ്ങളിൽ അനാവശ്യതർക്കങ്ങൾ ഒഴിവാക്കുക. മനുഷ്യനല്ലേ പുള്ളേ… എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കാൻ നിന്നാൽ പിന്നതിനേ നേരം കാണൂ …. വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക്
(വിമർശനങ്ങൾ ആവാം അതിര് കടക്കരുത് പിന്നീട് ക്ഷമ പറയുന്നത് അംഗീകരിക്കാനാവാത്ത ഒന്നാണ്. നമ്മളോരോരുത്തരും പല മാനസിക ബുദ്ധിമുട്ടുകൾക്കിടയിൽ നിന്ന് വരുന്നവരാണ്നമ്മൾ നമ്മൾപറയുന്ന ചില വാക്കുകൾ മറ്റൊരാളെ മുറിവേൽപ്പിക്കുന്ന തരത്തിൽ പറയാതിരിക്കാൻ ശ്രമിക്കുക) കഥാകൃത്തിൻ്റെ എഫോർട്ടിനെ മനപ്പൂർവ്വം വിസ്മരിക്കുന്നത് എഴുത്തുകാരനോട് നമ്മൾ ചെയ്യുന്ന കൊടും വഞ്ചനയാണ്. എന്നിട്ടവസാനം ഇഷ്ടം കൂടുതല് കൊണ്ടാണെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. വാവിട്ട വാക്കും കൈവിട്ട ആയുധവും ഒന്ന് പോലെയാണ്…. ചിൽ മച്ചാനെ❤️❤️❤️?
സുഖമല്ലേ??
ആശാനും ഗോപാലകൃഷ്ണനും compromise ആയി… ഇനി ആരുടെയും കാല്‍ തല്ലി odikkenda… aasaneyum cinema il എടുത്തു
Chaliyanu.. approve ചെയ്യേണ്ട ??
??എന്നാ പറ്റി രാജീവ് അണ്ണാ….
നിങ്ങടെ വട്ട് മാറിയില്ലേ ?
ഒന്ന് കുറഞ്ഞു വന്നതാണ്.. അപ്പോഴാണ് ഈ moderation.. അതോടെ vattu കൂടി ??
Demon pls give ur stories waiting for story
Nov15?
Brother eyalude kadha kelkkan munnuleksham allukal Annu kathirikkunathu athine nisaramayi kanallu eyalude kadha athrakkum ishtapettavara we alukal , Thangal great writer annu plss give us ur story
ഇവിടെ പേജ് വ്യൂ ആണ്
ടോട്ടല്‍ വ്യൂ ഡിവൈഡെഡ് ബൈ നംബര്‍ ഓഫ് പേജസ് അതാണ് ഏകദേശം റീഡര്‍ഷിപ്
Eppoya
ഇന്ന് വൈകീട്ട് വരും എന്ന് പ്രതീക്ഷിക്കുന്നു , ” ഭാഗം 23 ൽ 200+ ലൈക്ക് കൂടി കിട്ടിയാൽ 10 K ലൈക്ക് ആകുന്ന ആദ്യ ഭാഗം ആകും അത് “
എഴുത്തുകാരൻ അദ്ദേഹത്തിന്റെ സൗകര്യത്തിന് കഥ എഴുതും, അദ്ദേഹത്തിന് സൗകര്യപ്രദമായ സമയത്ത് പോസ്റ്റും.
സൗകര്യം ഉള്ളവര് വന്ന് വായിച്ചാ മതി.
ചിലരുടെ കമന്റ് കാണുമ്പോൾ അവർ ഹർഷന് എഴുതാൻ വേണ്ടി കോൺട്രാക്റ്റ് സൈൻ ചെയ്യിച്ച് വലിയൊരെമൗണ്ട് ചെലവാക്കിയതു പോലെയുണ്ട്.
കഥയോടുള്ള ഇഷ്ടം എന്നും പറഞ്ഞ് ചിലർ പ്രകടിപ്പിക്കുന്നത് തികഞ്ഞ സംസ്കാര ശൂന്യതയാണ്.
ഇത്രയും effort എടുത്ത് യാതൊരു പ്രതിഫലവുമില്ലാതെ നമ്മളെ രസിപ്പിക്കുന്ന എഴുത്തുകാർക്ക് തീർച്ചയായും അവരർഹിക്കുന്ന മാന്യത നൽകണം.
Thangal effort eduthu onnum allallo Ethu Harshan ayalude ishtathinu idatte jith thangalkku enthina Iithra emotion adangi erikkumone
എന്റെ പൊന്നു സുകുർത്തുക്കളെ…
പുള്ളിയെ വെറുപ്പിക്കല്ലേ..
5 മാസം കാത്തിരുന്ന നമ്മൾക്ക് ഒരു 2 ദിവസം wait ചെയ്തുകൂടെ… ???
അല്ലാതെ ഈ വാളിൽ വന്ന് ഒച്ചവെച്ചിട്ട് കാര്യം ഇല്ല…
പുള്ളി ഇതെല്ലാം ഇട്ടേച്ചു പോയാൽ നഷ്ടം നമുക്ക് മാത്രം ആണ്… ?????
സംയമനം പാലിക്കൂ… ✋✋✋
You r correct
ആശാനെ…
നീയും ഈ കഥയിലെ രാജ രാജ നായനാരെ പോലെ നല്ലൊരു വ്യാപാരി ആണ്.
സ്വപ്നങ്ങൾ വിൽകുന്നവൻ ആണ് നല്ലൊരു എയുതുകരൻ എന്ന് എവിടെയോ കേട്ട പോലെ .നീൻ്റെ സൃഷ്ടികൾ ok മനോഹരമായ സ്വപ്ന്ങള്ക്ക് തുല്യം ആണ്.
അത് കൊണ്ട് ആണ് ഞാൻ പറഞ്ഞത് നീ നല്ലൊരു വ്യാപാരി ആണ് എന്ന്. നിന്നെ പോലെ സ്വപ്നങ്ങൾ വിൽകുന്നവർക് വേണ്ടത്, സമയവും, സമാധാനവും ആണ് വേണ്ടത്.. സോ നീ നിൻ്റെ സ്വപ്നങ്ങൾക്ക് മൂല്യം ഏറെ ആണ് അത് കൈമോശം വന്നു പോവത്തിരികൻ ശ്രമിക്കുക
By
Chairman of All Kerala Muthiyaramma Fans Association
???
Harshan Bro,
കഥ താങ്കൾ താങ്കളുടെ ഇഷ്ടം പോലെ പോസ്റ്റ് ചെയ്തോളൂ.. കട്ട സപ്പോർട്ട് ❤️❤️❤️.. ഞാൻ ആകെ കൂടെ ഈ സൈറ്റിൽ കയറുന്നത് അപരാജിതൻ വായിക്കാൻ മാത്രം ആണ്.. ശനിയാഴ്ച പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം എന്ന താങ്കളുടെ വാക്ക് കാരണം ശനിയാഴ്ച ആയി കഴിഞ്ഞാൽ ഈ സൈറ്റ് ഇടക്കിടക്ക് കയറി റിഫ്രശ് ചെയ്യൽ ആണ് പണി..???
Bakki kadhakal kudi onnu pariganikku broooo
ഈ കഥയെ സ്നേഹിക്കുന്ന വായനക്കാരോട് ഒരു അപേക്ഷ ഞാനും നിങ്ങളെപ്പോലെ ഈ കഥയെ സ്നേഹിക്കുന്ന ഒരാൾ ആണ് നിങ്ങളെപ്പോലെ ഞാനും അടുത്ത part ന് വേണ്ടി കാത്തിരിക്കുകയാണ് നിങ്ങൾ ദയവു ചെയ്ത് കഥാകൃത്തിനു അദ്ദേഹത്തിന്റെ ഇച്ഛയ്ക്ക് അനുസരിച്ചു കഥ പബ്ലിഷ് ചെയ്യാൻ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു അപ്പോൾ മാത്രമേ നമ്മൾക്ക് ഇത്രയും നാൾ വായിച്ച അനുഭൂതി ഇനിയും ലഭ്യമാകൂ
പ്രിയപ്പെട്ട harasha?????
Sorry sorry soryy രാവിലെ തൊട്ട് ഈ
ഒരു ചിന്തയെ ഒള്ളു കഥ ഇന്ന് വരും എന്നുള്ള അതാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്നോട് ഷ്കമിക്ക് ഹർഷാ
ചങ്ക് ബ്രോ താങ്കളെ തിരക്ക് കഴിഞ്ഞ് ഇട് കൂടെ ഉണ്ടാകും കട്ടക്ക്
Stay strong ???
❤❤❤❤❤❤❤
എടോ തെണ്ടി അണ്ണാ ,,, ചക്കരെ
എന്നെ ചീത്ത പറയുന്നവരും കഥയെ ഇഷ്ടമായത് കൊണ്ടല്ലേ
പിന്നെ നമ്മള്‍ എപ്പോളും ഒരേ മൂഡില്‍ ഇരിക്കില്ലല്ലോ
ഓഫീസില്‍ പെട്ടെന്നു ചില തിരക്കുകള്‍ വന്നു.
രണ്ടു ദിവസമായി അതിന്റെ പുറകില്‍ ആണ്
ഇന്നും നാളെയും ഒക്കെ പോകണം
കഴിഞ്ഞ 20 വര്‍ഷത്തെ ചില ഇംപാര്‍ട്ടന്‍റ് ഇന്‍ഫര്‍മേഷന്‍ കൊടുക്കണം.
അത് പാര്‍ലമെന്ററി കമ്മിറ്റിയില്‍ വെക്കേണ്ടത്
എത്ര വര്‍ഷത്തെ റെകോര്‍ഡുകള്‍ നോക്കണം
ഡിപ്പാര്‍ട്മെന്‍റില്‍ വേറെ സ്റ്റാഫ്ഫുമില്ല
അപ്പോ എന്തു ചെയുമ്
ഞാന്‍ അത് ചെയ്യണോ അതോ കഥയു0 നോക്കി ഇരിക്കണോ
അതാണ് തെണ്ടി അണ്ണനോട് ഞാന്‍ കലിപ്പ് കാണിച്ചത്.
ആദ്യം ജോലി പിന്നെ ഫാമിലി അത് കഴിഞ്ഞു പോരേ കതയൊക്കെ
ഉമ്മ ,,,,
❤❤❤❤????
Thett… Adhiyam family pney joli
ഹർഷാ ക്ഷമിക്ക് കഥയുടെ ഉർജം അത്രയും ഉള്ളിൽ ഉൾക്കൊണ്ട് കൊണ്ടാണ് ഓരോരുത്തർ ഇങ്ങനൊക്കെ പറയുന്നത്. എത്രമാത്രം ഈ കഥയും കഥാപാത്രങ്ങളും ഓരോരുത്തരും നെഞ്ചിലേറ്റി തലോലുക്കുന്നു. അത് കഥകരന്റെ വിജയമാണ്. ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു സൃഷ്ടി എന്റെ അനുഭവത്തിൽ ഇല്ല. ഒരുപാടു വെഷമങ്ങൾ നിറഞ്ഞ ഈ ഒരു കാലത്തു.. ഒരുപാടു നഷ്ടങ്ങൾ ഉണ്ടായ ഈ സമയത്തും തന്റെ ഈ കലാസൃഷ്ടി എന്തുമാത്രം ആശ്വാസം തന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യാ.. ഒരുപാടു നന്ദി.. വളരെ പ്രശസ്ഥനായ എന്റെ മനമറിഞ്ഞ cousinte ബ്രദർ ന്റെ അകകാലമൃത്യു..
അമ്മയുടെ ആകസ്മികമായ വിയോഗം…
ഈ അടുത്ത സമയത്തു അടുത്ത സുഹൃത്തിന്റെ അപകട മരണം എല്ലാം കൊണ്ടും വിഷമത്തിലായിരുന്നു..
Leave it..
Thank you very much Harshan for this great work ..
The complete dedication of the Creator is essential for its further flow.
All you have to do is write according to your mood. Only publish if you are convinced .. No matter how long it takes, All the very best