അപരാജിതന്‍ 32 [Harshan] 8686

അപരാജിതന്‍

32

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

DISCLAIMER
ഈ ഭാഗം ലാഗ് ഉണ്ടാകും.
ഒപ്പം  ശോകവും
നിരാശപെടാതെ ഇരിക്കാൻ ഒക്ടോബർ കഴിഞ്ഞു ഒരുമിച്ചു വായിക്കുക

********

ആദിയും ചുടലയും ഭാസുരനും പളനിയും ഒരുമിച്ചു ജീപ്പിൽ കയറി

“ചുടലേ  ,,,,,,,”

“എന്താ ശങ്കരാ ,,,,,?,,”

“ഇത്ര നാളും മര്യാദയോടെ പോയി,
ഇനിയതില്ല.
എന്റെ മണ്ണിൽ കയറി പേക്കൂത്താടിയ ഒരു…..

ഒരു പൊലയാടിമോന്‍മാരും
നാളത്തെ സൂര്യോദയം കാണരുത് ,,
കാണില്ല ,,,കാണിക്കില്ല ഞാൻ,,,
അമ്മയുടെ മുല കുടിച്ചവനാരും  ശിവശൈലമെന്ന് കേട്ടാല്‍
നടുങ്ങി നടുങ്ങി വിറക്കണം

വിറപ്പിക്കും ഞാൻ,,,
ഇനിയിവന്മാർ കാണാൻ പോകുന്നത് എന്റെ വിളയാട്ടം
ഈ നയനാരുടെ വിളയാട്ടം “

അത് കേട്ട് ചുടല

“ആ ,,,ഹ ഹ ,,,,ഹി ഹി ഹി ഹി ഹി ,,,ഹാ ഹ ഹ ഹ ഹ ,,,”: എന്നു ജഡ കൂടിയ മുടി വിടര്‍ത്തി അട്ടഹസിച്ചു.

“ഇപ്പൊ ,,,ഇപ്പോ താൻ ശങ്കരാ ,,,,നീ,,,,,,നീ…..അന്ത പെരിയ തിരുനയനാരോടെ വാരിസ്സ് ആയിടിച്ചത്….ഇതിനു വേണ്ടിയാടാ ഈ ചുടല ,,, കാല൦ കാലമാ കാത്തു കൊണ്ടിരുന്നത്,,, വണ്ടിയെ എടടാ ,,,,ഇന്നേക്ക് ഉൻ വിളയാട്ടം ആരംഭം….എന്നുടെ കൈയില്‍ അവര്‍ക്കുള്ള വിറകുകള്‍ ഭദ്രം ശങ്കരാ”

അത് കേട്ട് ആവേശം കയറി ഭാസുര൯ ഇടം കൈപ്പത്തിയിൽ വലം മുഷ്ടി കൊണ്ടിടിച്ചു കൊണ്ട്
“ഹോ ,,,ഹോ ,,,,വണ്ടി ,,വണ്ടിയെടുക്ക് അപ്പുവണ്ണ ,, അല്ല നയനാരണ്ണാ ,,ഹോ ,,,,,ഇന്ന് വല്ലതും നടക്കും ”
അത് കേട്ട് ആദി ഒന്ന് ചിരിച്ചു.

“നീ എന്നെ അവരോരുത്തരുടെയും അടുത്തേക്ക് കൊണ്ട് പൊ ചുടലേ “

“വണ്ടി എടുങ്കോ ,,,,,ശങ്കരാ ,,, “

ആദി വണ്ടി തിരിച്ചു പുറത്തേക്ക് എടുത്തപ്പോൾ

“നിര്‍ത്തിടുങ്കോ ,,നിര്‍ത്തിടുങ്കോ “ എന്നു പറഞ്ഞു ചുടല താഴെ ഇറങ്ങി

എന്നിട്ട് പുറകില്‍ ഇരുന്ന ഭാസുരനെ നോക്കി

“എന്‍ കൂടെ വായെ ,,,,” എന്നു പറഞ്ഞു.

ഭാസുരന്‍ പുറത്തേക്ക് ഇറങ്ങി.

അവര്‍ ഇരുവരും

ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന മുക്കാൽ ഇഞ്ചു വണ്ണത്തിലുള്ള ഒന്നര മീറ്റർ നീളം വരുന്ന കുറെ കമ്പികൾ ചുടല എടുത്തു  കൊണ്ട് വന്നു ജീപ്പിനു ഉള്ളിലേക്കു ഇട്ടു

“വണ്ടി എടുക്ക് ശങ്കരാ ,,,,,”

ചുടല നയിക്കുന്ന വഴിയിലൂടെ ആദി അതിവേഗം ജീപ്പെടുത്തു.

<<<<O>>>>

Updated: December 14, 2021 — 12:06 pm

462 Comments

  1. ഹർഷൻ നിങ്ങൾ നിങ്ങളുടെ സമയം പോലെ പബ്ലിഷ് ചെയ്യൂ ഞങ്ങളോ നിങ്ങളോ മരിച്ചുപോയാൽ കഥയും ഇല്ല ഒന്നും ഇല്ല അപ്പോൾ ഓം നമോ നമശിവയ

  2. ദത്താത്രേയൻ

    ഹർഷാപ്പി അടുത്ത ഭാഗം പബ്ലിഷ് ചെയ്യുമ്പോൾ മുതൽ കമന്റ്‌ ബോക്സ്‌ പൂട്ടി താക്കോൽ കൈയിൽ വെച്ചേക്ക്, അവസാനം തുറന്നാ മതി ???.

  3. ആർക്കാ ഇവിടെ ഇത്ര തിരക്ക് ഉള്ളത്?… ആർക്കേലും ഉണ്ടേൽ അവർ ഹർഷാപ്പിക്ക് ഒരു മാസത്തെ സാലറി കൊടുക്ക് എന്നിട്ട് leave എടുത്ത് കഥ എഴുതി ഇടാൻ വേമടി അടി ഉണ്ടാക്കു…ജോലി മുഖ്യം ബിഗിലെ

  4. അടിയാകരുത്..

    കഥയാണ്.. തിരുത്തൽ വരുത്തേണ്ട തായി വരും.. കുറച്ചു കൂട്ടി ചേർക്കാനും ഉണ്ടാവും..

    ഹർഷന്റെ കഥ.. അവന് അതിൽ എന്തെല്ലാം വേണമെന്ന് നോക്കി.. സ്വയം പബ്ലിഷ് ചെയ്യാൻ യോഗ്യമാണെന്ന് തോന്നിയാൽ മാത്രമേ പബ്ലിഷ് ചെയ്യൂ.. സ്വയം വികാരം ഫാൻസ്‌ ആകാതെ.. മറ്റുള്ളവരുടെ വികാരം കൂടേ പരിഗണിക്കുക.

    അത് മാത്രമല്ല.. അവൻ നല്ല ഒരു ജോലിയിൽ നല്ല പ്രെഷർ സിറ്റുവേഷനിൽ പണി എടുക്കുന്നവൻ ആണ്.. അവിടെ അവന് മാത്രമേ എന്താണ് ചെയ്യാൻ ഉള്ളത് എന്നറിയൂ..

    ഇവിടെ കഥ എഴുതിയാൽ കുട്ടൻ പിള്ള ഒരാൾക്കും റേഷൻ വാങ്ങാൻ കായ് കൊടുക്കുന്നില്ല.. കായ് പോയിട്ട് കമെന്റ് പോലും കൊടുക്കുന്നില്ല ???

    പബ്ലിഷ് ആകുവാൻ ഹർഷൻ കരുതിയിട്ടുണ്ടെൽ അത് up കാമിങ് പേജിൽ കാണിക്കും ഡേറ്റ് കൂടേ ഉണ്ടാവും…

    സ്വയം ചിന്തിക്കുക.. എന്തിനാണ് ഇത്ര ദേഷ്യം കാണിക്കുന്നത്… എന്തിനാണ് ഇവിടെ വന്നു എന്ന് വരും എന്ന് വരും എന്ന് ചോദിക്കുന്നത്..

    ഇതിന്റെ നിർമാതാവിന് സ്റ്റാട്ടിഫിക്കേഷൻ ഇല്ലാതെ ഈ കഥ പബ്ലിഷ് ചെയ്യുമെന്ന് നിങ്ങൾ കരുതരുത്…

    # ഹർഷാപ്പി..??? ഹർഷാപ്പിയോട് ഒപ്പം…

  5. ആർക്കാ ഇത്രേ ധൃതി ആൾ പറഞ്ഞില്ലേ ആളുടെ ജോലി തിരക്ക് ആണ് എന്ന്, ആദ്യം ജോലി പിന്നെ ആണ് കഥ അത് മനസിലാക്കണം, കഷ്ടം ഈ കഥ ഇത്രേം വായിച്ചിട്ട് നിങ്ങൾക്ക് വെറുതെ ഒരു വായന സുഖം മാത്രം അല്ലാതെ ഉള്ളടക്കം ആരും മനസ്സിലാക്കുന്നില്ല എന്ന് അറിയുമ്പോൾ എനിക്ക് ഉള്ളതിനേക്കാൾ വേദന ആ കഥ എഴുതിയ ആൾക്ക് ഉണ്ടാവും, എല്ലാവർക്കും വേണ്ടി sorry ഹർഷേട്ടാ

  6. കേരള ഗോൾഡ്

    Dear Harshan,

    Please ignore provocative comments. athinokke reply kodukkunnath kond thankalude mood nashtapedum ennallathe vere arkum oru upayogavum illa. ini muthal thankalum oru date parayathe irikkuka next part ne kurichu. vayikkan athrakkum talparyam ulla aalukal edaykk edaykk keri nokki vayikkatte. appol publish aayillallo ennn paranju kayaru pottikkunna alavalathikalodu samsarikkendi varilla. kadhayil addict aaya palarum kaanum ennu vachu vayichillel marichu onnum povillallo.

  7. പറയുന്ന ഡേറ്റിന് പബ്ലിഷ് ചെയ്യുന്ന വ്യക്തിയാണ് ഹർഷൻ. ചിലപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു മാറും. അതിൽ വലിയ കാര്യമൊന്നും ഇല്ല. സ്വന്തം ജോലി ചെയ്യുകയെന്നതാണ് ആദ്യ കടമ. അതിനുശേഷം കഥ. അല്ലേൽ പട്ടിണി ആകുമേ…. എന്തായാലും ഉടനെ പോസ്റ്റും എന്നു വിശ്വസിക്കാം…കാത്തിരിക്കാം

  8. പ്രിയ ഹർഷൻ
    മിക്കവാറും മലയാളം കഥ വരുന്ന എല്ലയിടത്തും ഞാൻ വായിക്കാറുണ്ട്. ഈ കഥക്ക് കിട്ടുന്ന വാല്യൂ മറ്റൊരുടത്തും ഒരു കഥക്കും കിട്ടുന്നില്ല, അതാണ് ആൾക്കാർ argue ചെയ്യുന്നത്.
    കഴിയുന്നതും പബ്ലിഷ്ചെയ്യാം എന്നുപറയുന്ന ദിവസം ചെയ്യുക. താങ്കൾ നല്ല ഒരു writer ആണ് ആ ക്വാളിറ്റിയും ഉണ്ട്. ഇന്ന് ഒത്തിരി പേര് ഇതിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. നാളെ സൺ‌ഡേ എത്ര ലേറ്റ് ആയാലും വായിച്ചു ഉറങ്ങാം എന്ന് വിചാരിച്ചു. തിരക്കാണെന്നറിയാം എന്നാലും ഒരു വായനക്കാരന്റ ആകാംഷ. Ok bye take കെയർ.

  9. പ്രിയ ഹർഷൻ
    മിക്കവാറും മലയാളം കഥ വരുന്ന എല്ലയിടത്തും ഞാൻ വായിക്കാറുണ്ട്. ഈ കഥക്ക് കിട്ടുന്ന വാല്യൂ മറ്റൊരുടത്തും ഒരു കഥക്കും കിട്ടുന്നില്ല, അതാണ് ആൾക്കാർ argue ചെയ്യുന്നത്.
    കഴിയുന്നതും പബ്ലിഷ്ചെയ്യാം എന്നുപറയുന്ന ദിവസം ചെയ്യുക. താങ്കൾ നല്ല ഒരു writer ആണ് ആ ക്വാളിറ്റിയും ഉണ്ട്. ഇന്ന് ഒത്തിരി പേര് ഇതിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. നാളെ സൺ‌ഡേ എത്ര ലേറ്റ് ആയാലും വായിച്ചു ഉറങ്ങാം എന്ന് വിചാരിച്ചു. തിരക്കാണെന്നറിയാം എന്നാലും ഒരു വായനക്കാരന്റ ആകാംഷ. Ok bye take കെയർ ല്.

  10. Download app

  11. കെ പി എസ്

    Please take your own time. Give importance to your career first. Please don’t give up the spirit of writing. We are waiting patiently. Those who are having nuts let them have it.Please don’t give any response to them??

    1. പിന്നല്ലാതേ
      എനിക്ക് ജോലി ആവശ്യങ്ങൾ ആയി തിരക്ക് വന്ന്. എന്തേലും ഒരു പാളിച്ച വന്നാൽ സസ്പെൻഷൻ ലെറ്റർ അടിച്ചു കയ്യിൽ തരും.
      ഈ കഥ അല്ല എൻ്റെ ഉപജീവനം
      എനിക്കെൻ്റെ ജോലി ആണ് വലുത്
      അത് കഴിഞ്ഞുള്ള പബ്ലിഷിംഗ് ഒക്കെ ഉള്ളൂ.
      ഓരോരുത്തരുടെ കമൻ്റ് കണ്ടാൽ ഞാൻ കൂലിക്ക് കഥ പബ്ലിഷ് ചെയ്യുന്ന പോലെ ആണ്.
      ഞാൻ ഈ ആഴ്ച പബ്ലിഷ് ചെയ്യുമെന്ന് മലയാളത്തിൽ പറഞ്ഞിട്ടുണ്ട്.അത് ഞാൻ ചെയ്യും.

      1. നരേന്ദ്രൻ?❤️

        ഹർഷാപ്പി … നിങ്ങൾ നിങ്ങളുടെ സമയം പാേലെ പാേസ്റ്റിയാ മതി! ജോലി കാര്യം first! വേവുവാേളം ഇരിക്കാമെങ്കിൽ ആറു വാേളം ഇരിക്കാൻ ഞങ്ങൾ വായനക്കാർക്കറിയാം !

      2. Pwoli replay chila mointhukalkku parnial manassilaavoola

      3. നിങ്ങള്‍ നിങ്ങള്‍ സമയം ആവശ്യത്തിന്‌ എടുത്ത് കഥ publish cheythal മതി.. അനാവശ്യമായി vaikippikkilla എന്ന് ariyam… നേരത്തെ ചെയതത് പോലെ അടുത്ത publishing date parayathirunnal പിന്നെ പരാതി undavillallo… thirakkullavar സമയം കിട്ടുമ്പോൾ വായിക്കും… ഞാനൊക്കെ വരുന്ന അന്നുതന്നെ വായിക്കും ???

      4. എന്തോന്നാടാ ഇത് കുട്ടികളെ പോലെ
        ഇത്രയും ചീപ്പാകരുത് (കൂലിക്ക് )
        കഥയോടുള്ള ഇഷ്ട്ടം കൊണ്ടാണ് എന്നും
        ഇതിൽ വന്നു നോക്കണത് എല്ലാ ശനിയും തരാന്ന് താനല്ലേ പറഞ്ഞത് എന്നിട്ട്

        1. ചക്കര അണ്ണാ ,,,

          നിങ്ങള്ക്ക് കഥ ഒരുപാട് ഇഷ്ടമാണ് എന്നു എനിക്കറിയാം

          നിങ്ങളുടെ കമന്‍റ് താഴെ
          Harsha
          കഥ ഇഷ്ടംല്ലെന്ന് ആരെങ്കിലും പറഞ്ഞോ?
          എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥ അപരിചിതന് ആണ് ഇത് കഴിഞ്ഞേ മറ്റുള്ളത്തിന് സ്ഥാനം ഉള്ളു ? പിന്നെ കഴിഞ്ഞ പാർട്ട് കുറച്ച് ഇഷ്ടക്കുറവ് ഉണ്ട്
          മനുഷ്യനല്ലേ കുറവുകൾ കാണും അല്ലെങ്കിൽ ദൈവമാവില്ലേ

          “മനുഷ്യനല്ലേ കുറവുകൾ കാണും അല്ലെങ്കിൽ ദൈവമാവില്ലേ” ചക്കര അണ്ണാ ,,, ഇത്തവണ ഒന്നു ക്ഷമിക്ക് ,,,

          1. ????????????????????????????????????

            Harsha???

            ഞാൻ എന്റെ കൂട്ടുകാരോട് ഈ കഥയെ പറ്റി പറഞ്ഞു കൊടുത്തു അതിന് ശേഷം അവരും ഇത് വായിക്കുന്നു എല്ലാവർക്കും നല്ല അഭിപ്രായമാണ് അവരും ഉണ്ട് ഈ സെയ്റ്റിൽ

      5. പ്രിയപ്പെട്ട harasha?????
        Sorry sorry soryy രാവിലെ തൊട്ട് ഈ
        ഒരു ചിന്തയെ ഒള്ളു കഥ ഇന്ന് വരും എന്നുള്ള അതാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്നോട് ഷ്കമിക്ക് ഹർഷാ
        ചങ്ക് ബ്രോ താങ്കളെ തിരക്ക് കഴിഞ്ഞ് ഇട് കൂടെ ഉണ്ടാകും കട്ടക്ക്

        Stay strong ???

        ❤❤❤❤❤❤❤

      6. Bro swantham health 1st pinne family then career ithokke kazhinjit time undnkl mady. Angane padullu.

      7. ജോലി കളഞ്ഞുളള പരിപാടി വേണ്ട. ഇപ്പോഴേതെ സമയത്ത് ജോലി കിട്ടാ൯ പാടാ

    2. Nuts ഉണ്ടു? ?

  12. അടുത്ത ശനി ഇടും എന്നു pl പറഞ്ഞിരുന്നു ഇനി ഇപ്പൊ ഓർമ്മക്കുറവ് ഉണ്ടെങ്കിൽ സന്തോഷ് ബ്രമ്മി നല്ലതാ ?

    1. Pl വേറെ കഥകൾ വേറെ

      1. Pl ath angane kayarrum

        1. Download app

          1. Engane download cheyyum

          2. Athinte full name para playstoril kittummoo

  13. സാധ്യതയുമില്ല?

    ബാധ്യതയുമില്ല

    ??

  14. ഇന്ന് വരുമോ ബ്രോ. കാത്തു നിൽകുവാ.

  15. ഇനി പോയി കിടന്നു ഉറങ്ങാം

  16. Harshan Bhai Innu undakumao veran chance ulla time parayamo please

    1. ഇന്ന് ഉണ്ടാകില്ല.
      അത്യാവശ്യ കാര്യങ്ങളാൽ പുറത്താണ്.
      രണ്ടു മൂന്നു ദിവസത്തേക്ക് തിരക്കുകൾ ഉണ്ട്.അത് കഴിഞ്ഞ് ഉറപ്പായും പബ്ലിഷ് ആക്കും.ഒന്ന് കൂടെ വായിച്ചു ചില കറക്ഷൻ ചെയ്യാനുണ്ട്

      1. വേണ്ട മോനെ 2 മാസം കഴിഞ്ഞോട്ടെ

        നിന്നെകാളും വലിയ തിരക്കുള്ള ആളാ ഞാൻ
        ജാട അല്ലാതെന്ത് ഈപോകാനെങ്കിൽ 2 വർഷം കഴിഞ്ഞാലും തീരില്ല കാത്തിരുന്നത് വെറുതെ

        1. സഹോദരന് എന്നെക്കാൾ തിരക്ക് ഉണ്ടെങ്കിൽ നല്ല കാര്യം.
          എനിക്കെൻ്റെ ഓഫീസ് and ജോലി ആണ് ഇമ്പോട്ടൻസ്
          അല്ലാതെ കഥ അല്ല.

          എൻ്റെ തിരക്ക് കഴിഞ്ഞ് ഇടും
          താല്പര്യമുണ്ടെങ്കിൽ വായിക്കാം
          ഇല്ലെങ്കിൽ ഒഴിവാക്കാം..

      2. ഇത് ഒരുമാതിരി പരുപാടി ആയി പോയ്‌ ?
        Jada edunna pole feel cheyunnu ?‍♂️?‍♂️?‍♂️

        1. ഇന്നു കഥ ഇടുമെന്നു ഞാൻ പറഞ്ഞിരുന്ന????

          1. കഥയുടെ അവസാനം പറഞ്ഞത് അടുത്ത ആഴ്ച എന്നാണ്
            ഇവിടെ കൊടുത്ത അപ്ഡേറ്റുകൾ
            പ്രകാരം Sunday maximum aanu..

          2. Onnum thonnalle bro vishamam kond paranjatha ketto ee kathirippinu sugam mathram alla vere oru avasthayum und ?? ath brokk areyamallo athukond paranjatha ?

          3. അല്ല…നമ്മൾ പറഞ്ഞ സമയത്ത് പബ്ലിഷ് ചെയ്തിട്ടില്ലെ..പെട്ടെന്ന് തിരക്കുകൾ വന്ന്.
            ചെയ്തില്ലെങ്കിൽ മാസം ജോലി പോയി സസ്പെൻഷൻ കിട്ടും.
            എനിക്ക് ജോലിയാണ് വലുത്.
            ഈ കഥ അല്ല..

          4. Oke bie?‍♂️?‍♂️?‍♂️?‍♂️?‍♂️

          5. താനല്ലേ മുമ്പ് പറഞ്ഞത് എല്ലാ ശനിയും തരാന്ന്

          6. പറഞ്ഞിരുന്നു.
            കഴിഞ്ഞ ഭാഗത്തിന്റെ അവസാനം എഴുതിയത് കൂടെ ശരിക്കും വായിച്ചു നോക്കൂ

            quote
            നാല് ഭാഗങ്ങൾ കൂടെ കൈയിലുണ്ട്.
            33 34 35 36
            പക്ഷെ , ഇത്തവണ ചെയ്തത് കഥയുടെ ഗതി അല്പം മാറ്റിയാണ്.
            എഴുതി വെച്ചിരുന്നത് കസ്തൂരിയോട് ആദി രുദ്രതേജൻ ആണ് എന്ന് പറയുന്നതായി ആയിരുന്നു.
            പക്ഷെ പിന്നീട് അതിൽ മാറ്റം വരുത്തിയാണ് സർക്കാർ എന്നതിന് പ്രധാന്യം കൊടുത്തത്.
            ആദി ആണ് രുദ്രതേജൻ എന്ന് എല്ലാരും എന്തായാലും അറിയും
            അതിനുള്ള സമയം ആകുന്നെയുള്ളൂ
            ഇപ്പോ സർക്കാർ മതി.
            പക്ഷെ അത് കൊണ്ട് തന്നെ എഴുതിയ പല സീനുകളും വെട്ടിമാറ്റേണ്ടിയും കൂട്ടിചേർക്കേണ്ടിയും വരും
            അപ്പൊ കൈയിലുള്ള ഭാഗങ്ങളിലും അതിനനുസരിച്ചു വ്യത്യാസം ഉണ്ടാക്കണം.
            സർക്കാർ vs (ചീള് കേസുകൾ & പ്രജാപതികൾ)
            terror രുദ്രതേജൻ vs _____ ?????
            എന്തായാലും അടുത്ത ആഴ്‌ച പബ്ലിഷ് ചെയ്യാൻ ശ്രമിക്കും.

            unquote:

            ഒന്നു ചോദിചോട്ടെ — ഒന്നോ രണ്ടോ മാസം കൊണ്ട് ഉദ്ദേശിക്കുന്ന ക്ലൈമാക്സ് വരെ വായിക്കാന്‍ സഹോദരനും
            അത് എഴുതാന്‍ എനിക്കും “ആയുസ്സ് ” ഉണ്ടാകുമെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലല്ലോ ..
            അപ്പോ – ആകസ്മികമായ പല കാര്യങ്ങളും വന്നാല്‍ അതിനനുസരിച്ച് നീങ്ങുക എന്നു മാത്രമേ പറയാന്‍ സാധിക്കൂ ,,

            ഇത് അണ്ണന്‍ മുന്പ് എനിക്കീ തന്ന കമന്‍റ്

            Harsha
            കഥ ഇഷ്ടംല്ലെന്ന് ആരെങ്കിലും പറഞ്ഞോ?
            എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥ അപരിചിതന് ആണ് ഇത് കഴിഞ്ഞേ മറ്റുള്ളത്തിന് സ്ഥാനം ഉള്ളു ? പിന്നെ കഴിഞ്ഞ പാർട്ട് കുറച്ച് ഇഷ്ടക്കുറവ് ഉണ്ട്
            മനുഷ്യനല്ലേ കുറവുകൾ കാണും അല്ലെങ്കിൽ ദൈവമാവില്ലേ

            “മനുഷ്യനല്ലേ കുറവുകൾ കാണും അല്ലെങ്കിൽ ദൈവമാവില്ലേ” ചക്കര അണ്ണാ ,,, ഇത്തവണ ഒന്നു ക്ഷമിക്ക് ,,,

          7. മല്ലു vÂmpíre

            Hloo harshan bro… Big fan❤️ pinna ivida Vera kuree ennam ond avarude okke vichaaram upajeevana margathinu vendi aanu ivida story publish cheyyunathu ennanu.. ithokke kurachu paadu ulla kaaryamaanu athum swantham jolikkum idayil itra time okke spend cheythu bro athu ivide publish cheyumbol bro yude dedication swabodhmullavarkku manasilaakum..elavarkkum swantham kaaryangal ond athu kazhinju mathi Vera enthum ee story kku itrayum fans ondenkil athu harshan bro kku kitaan ulla angeekaaram tanna?
            Athukond story ishtapedunavar etra naal aayalum wait cheyyum pinna paranjaa manasilakaathavar vaayikkanamennu oru nirbendhavum illa athinu ivida kidannu veruthe writers-ine choriyaan nookanda ? ninokkokke athinu pattolenkil ithupolathe oru story neeyokke ezhuthi publish cheyyan nokk appole athinte paadu ariyyolu…

          8. നാളെ വരുമൊ ?

      3. ???
        ❤❤❤❤❤❤❤

  17. wp യിൽ ഒരെണ്ണം കാണിക്കുന്നുണ്ട് ,ഇന്ന് വരുവോ എന്തോ

  18. ഇന്ന് ഉണ്ടാകുമോ ഹർഷൻമോൻ വെയ്റ്റിംഗ് ആണുട്ടോ??

  19. ഹർഷൻ ബ്രോ
    ഇന്ന് ഉണ്ടാകുമോ

    1. ഇല്ല മൂപ്പർ ബിസി ആണ്

  20. ഹർഷൻ ബ്രോ ഇന്ന് ഉണ്ടോ

    1. ഇല്ല, എന്നാണ് പറഞ്ഞത്

  21. ഭീഷമവർദ്ധൻ

    ഇന്ന് ഉണ്ടാകുമോ??

    1. സാധ്യത ഇല്ല എന്നാണ് ഭ്രിഗു കിട്ടിയത്

      1. Yup… Indavan chance illenn harshan bro paranjarnnu…

  22. Enu varo harshettaa atho nala ano?

  23. Ptlp accountinte peru paranj tharoo

    1. Shivam….

      Ee comment epoo varum enn daivathin ariyam…

      1. പേരില്ലാത്തവൻ

        മുത്തേ ഹർഷപി .സുഖം അല്ലെ .ജോലി തിരക്ക് ഒക്കെ മാറിയിട്ട് മതി കഥ.കാത്തിരിക്കാൻ ഞാൻ തയാറാണ്.വയികുന്ന പോലെ അല്ല എഴുതാൻ എന്നു അറിയാം .ആദ്യം ജോലി കുടുംബം അതൊക്കെ കഴിഞ്ഞിട്ട് മതി കഥ .

        മുത്തേ waiting but തിടുക്കം ഇല്ല്ല .

    2. പുന്നാര സുഹൃത്തേ… കുട്ടൻ പിള്ള മോഡ റേഷൻ ഒഴിവാക്കുവാൻ നിൽക്കുന്ന സമയം തന്നെ വന്നു ഇങ്ങനെ ചങ്കിൽ കുത്തുന്ന ചോദ്യം ചോദിക്കരുത്…

      ???

      ഇനി അതിന്റ പേരിൽ ഒരു മാസം മോഡ റേഷൻ ആകും…??

      1. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

        മോഡറേഷൻ എന്നും കുട്ടേട്ടൻ്റെ വീക്ക്നെസ് ആണ്..??

      2. Appo moderation mattiyo

Comments are closed.