കൃഷ്ണവേണി – അവസാന ഭാഗം [രാഗേന്ദു] 2229

Views : 356946

 

കൃഷ്ണവേണി

Author: രാഗേന്ദു

Previous Part 

 

പ്രിയപ്പെട്ടവരെ❤️..ആദ്യം തന്നെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ഈ കഥ
നിങ്ങൾ എല്ലാവരും ഇത്രേ ഇഷ്ടപ്പെടും എന്നു ഞാൻ ഒരിക്കലും കരുതിയില്ല.. ഒത്തിരി സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോൾ.. .. വലിയ എഴുത്തുകാരി ഒന്നും അല്ല ഞാൻ.. എന്തോ എഴുതുന്നു അത് നിങ്ങൾക്ക് ഇഷ്ടമായിതിൽ ഒത്തിരി ഒത്തിരി സ്നേഹം.. ഇത് കാത്തിരുന്നവർക്ക് വലിയ ഒരു ഹൃദയം❤️ അപ്പോ ഒരിക്കൽ കൂടി പറയുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വാസത്തോടെ.. സ്നേഹത്തോടെ..❤️

 

അവൾ ആ കൊച്ചു ബോക്സിൽ അവന്റെ കയ്യിൽ കൊടുത്തു.. അവൻ തുറന്നു നോക്കി താലി..

അപ്പോൾ ശരി.. നന്ദി പറയുന്നില്ല.. പറയാൻ ഒന്നും ഇല്ല.. ഞാൻ പോട്ടെ..”

നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ നടന്നു പോയപ്പോൾ അവൻ നോക്കി നിന്നു ഒന്നും മിണ്ടാതെ ഒരു ശില പോലെ..

തുടർന്ന് വായിക്കുക..

***

Recent Stories

The Author

490 Comments

Add a Comment
 1. 💛💛💛

 2. ❤️❤️❤️

 3. Poli aayrnnutta… nalla feel good story. 1dhivsm kond vaayich theertha kaarnam koodthal onnm parayaan pattnilla.. superb❤❤❤

 4. നല്ല കഥ നല്ലെഴുത്ത് 💚💚💚

 5. Manikuttide chettayi....

  Full otta adikkirunnu innu vayichuto othiri ishtayiiiii … Apoorvaragam nte next part varunnathum nokkirikkunnu . Ingalude fan aavumnu ..

 6. Chechiye kooii

  1. ഹായ്

 7. chechiii nthaayi . katta Waiting aanu

  1. ഇട്ടിട്ടുണ്ട്

 8. Pudhiya story kku waiting anu❤❤❤❤

  1. വന്നിട്ടുണ്ട്

 9. 3 part വായിക്കാൻ ബാക്കിയുണ്ടായിരുന്നു… ഒക്കെ ഇന്നാ വായിച്ചേ…. സംഭവം എന്തായാകും പൊളിച്ചു….. നല്ല ടെൻഷൻ ഫീൽ ചെയ്തു…
  ഒപ്പം പലയിടത്തും കൊറേ ലാകും… എന്നാലും കഥ പൊളിച്ചു… ഒരുപാടിഷ്ട്ടമായി….
  സ്നേഹം 🥰🥰

  1. ഒത്തിരി സന്തോഷം ഡി കെ ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️

 10. chechiii…. ഇപ്പൊ ചുമ്മ കുറവുണ്ടോ

 11. ഇന്ദു ചേചി….
  സുഖം അല്ലെ….
  പുതിയ കഥ ആയി varunnundenn അറിഞ്ഞു…
  കാത്തിരിക്കുന്നു ❤❤

 12. I live in this story ❤️..
  Felt completely ………

  1. സ്നേഹം❤️

 13. chechiiii….. eppozhaa puthiyya kadha post cheyyunne🥱😴

  1. ചുമ ഒക്കെ പിടിച്ച് വൈയാതെ ഇരിക്ക. ഒന്നും ആയില്ല. കുറച്ചു വൈകും. സോറിട്ടൊ.

   1. 😨😰ippo engane und . chukkukappy kudichoo nallathaa🥰🤪

   2. okke onn Nirmal aayit thanna mathi ttoo inni athinnu tention adikkandaa

 14. ooooiii next kadha nthayyii .

  chechyeee katta Waiting aanu ttooooo
  😌😌

 15. വായിച്ചു തീരാൻ കുറച്ചു താമസിച്ചു പോയി… കഥ ഭയങ്കര രസം പിടിച്ചു വന്നപ്പോഴേക്കും തീർത്തു കളഞ്ഞല്ലോ. ഓരോ ഭാഗങ്ങളും നന്നായിരുന്നു. ഇത്ര താമസിച്ചത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല. എങ്കിലും എല്ലാ ഭാഗവും ആസ്വദിച്ചു വായിച്ചു. . അടുത്ത എഴുതിനായി കാത്തിരിക്കുന്നു.

  1. ഒത്തിരി സന്തോഷം.. സ്നേഹത്തോടെ❤️

 16. ❤raagu❤ പുതിയ story വലതും ഉടനെ കാണുമോ

 17. അടിപൊളി കഥയായിരുന്നു ചേച്ചി💕
  ഒത്തിരി ഇഷ്ടപ്പെട്ടു❤️👏

  1. ഒത്തിരി സ്നേഹം ആൽവിൻ ഇഷ്ടപെട്ടത്തിൽ❤️

 18. chechyeeeee kooooiii, MK nte sherikkum ulla name onn paranju tharuoo

  ariyyan ulla aagraham kondaa

  1. അത് പറയില്ല കേട്ടോ. എല്ലാവരും സ്നേഹത്തോടെ ലിനു, ലീ എന്നൊക്കെ വിളിക്കും. അത്രേ പറയുന്നുള്ളൂ. പേര് പറയാത്തത്തിൽ ഒന്നും തോന്നരുത്.. ക്ഷമിക്കുട്ടോ❤️

   1. Jet li aarayittu വരും 🤔

   2. Abdul Fathah malabari

    Lൽ തുടങ്ങി hi അല്ലെ അവസാനിക്കുന്നത്

    നമ്മുടെ അകക്കണ്ണിൽ തെളിഞ്ഞതാണ് നാമം

    എല്ലാം മായ

    1. chechinte name pinne ragendhu nn thanne alle .Ee name chumma ittathallalloo

 19. പുതിയ എഴുത്ത് നടക്നുണ്ടോ

  1. നടക്കുന്നുണ്ട്. മുന്നോട്ട് പോകുന്നില്ല

   1. Lthanks

   2. athaaaaa appo 30 nn ullill varoolle.

    katta Waiting aanu ttooo❤️

 20. ragendu innale vaykittu thudangi vayikkunatha… Eppo full vaayichu kazhinju.. ,real life’l ethupole ulla girls endakoo… ragendu?
  Enthayalum enikku eshtam ayii… ninte krishnayee.. ❤

  1. ഒത്തിരി സന്തോഷം എന്റെ കൃഷ്ണയെ ഇഷ്ടപെട്ടത്തിൽ. അവളെ പോലെ അവൾ മാത്രം. ❤️

 21. കഥ pdf ഇടാൻ വല്ല ഉദ്ദേശമുണ്ടോ??? ഉണ്ടേൽ waiting ആട്ടോ……………

  1. Pdf അത് അഡ്മിൻ ആണ് നോക്കുന്നത്. എനിക്ക് അതിനെ കുറിച്ച് അറിയില്ലാട്ടോ

 22. Check d mail

 23. ഓരോ ഭാഗങ്ങളും വരുമ്പോ ഉടനടി വായിച്ചോണ്ടിരുന്ന കഥയായിരുന്നു. പക്ഷെ ഈ ഭാഗം വായിക്കാൻ വൈകി. ഒന്നാമത് തിരക്കായിരുന്നു, പിന്നെ വായിച്ചു കഴിഞ്ഞാൽ ഇത് അവസാനിക്കുമല്ലോ എന്ന വിഷമവും

  നല്ലൊരു കിടിലൻ ക്ലൈമാക്സ്‌ തന്നെ ആയിരുന്നു. ആഷ്ലിയും വേണിയും ഒന്നിക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും, ആഷ്‌ലിയും മിഷേലും, മോളും ഉള്ള ന്യൂ യോർക് സീൻസ് ഓക്കെ വായിച്ചപ്പോൾ ഒരു ചെറിയ സംശയം ഇല്ലാതിരുന്നില്ല. അവസാനം അവർ കണ്ടുമുട്ടുന്നതും ഒന്നിക്കുന്നതും ഓക്കെ മനോഹരമായി എഴുതി. ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷിക്കാത്ത രീതിയിൽ അവതരിപ്പിച്ചത് കൊണ്ട് വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടു.
  പേരിനാണെങ്കിലും ഒരു റൊമാൻസ് സീൻ എഴുതിയല്ലോ. സന്തോഷമായി ചേച്ച്യേ 😁
  കൂടുതൽ ഒന്നും പറയുന്നില്ല. ഈ കഥയ്ക്ക് ഒരു പ്രത്യേക സ്ഥാനം മനസ്സിലുണ്ടാവും. അത്രയേ പറയുന്നുള്ളൂ.

  അടുത്ത കഥയുമായി പെട്ടന്ന് വാ ❤️

  1. എനിക്ക് മോഡറേഷൻ ഇല്ലേ.
   ഞാൻ VIP ആണെന്ന് തോന്നുന്നു

  2. ഒത്തിരി സത്തോഷം കേട്ടൊ ക്ലൈമാക്സ് അല്ലെ കുറച്ച് ട്വിസ്റ്റ് ആയിക്കോട്ടെ എന്ന് കരുതി. കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ഒത്തിരി സ്നേഹം. കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിലും.
   അടുത്ത കഥ എഴുതുന്നുണ്ട് എപ്പോഴെങ്കിലും വരും😁
   സ്നേഹത്തോടെ❤️

   1. chechii…
    eppozhaa kadha ezhuthi theeraaa. oru Date parayyoo .. ingalle kadha vallathe miss cheyynd

    1. katta Waitting aanu tto

    2. കഥ ഒരു പോയിന്റിൽ എത്തുബോൾ പോസ്റ്റ് ചെയാം കേട്ടോ. മുന്നേ കൂട്ടി ഡേറ്റ് പറഞ്ഞാൽ പിന്നെ അന്ന് തന്നിലെങ്കിലും എന്തോ പോലെയാണ്. ഈ മാസം പോസ്റ്റ് ചെയ്യാൻ നോക്കാം കേട്ടോ ❤️

     1. Ꭰօղą 𒆜MK𒆜🎩L𝖔ver

      Appo puthiyoradhyayam thundangeetundalle….. am waiting….

     2. 🥰😇okkkeeyyyy

 24. ❤️❤️❤️❤️❤️❤️

 25. അടുത്ത കഥ ക്കു വെയ്റ്റിംഗ് ആണ് ഇന്ദുസ്…. ❤️❤️❤️❤️.

  1. വൈകാതെ

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com