ശിവനന്ദനം 4 Author : ABHI SADS [ Previous Part ] അപ്പൊ തന്നെ അതിനുള്ള റിപ്ലൈയും കിട്ടി പിശാച് നല്ലവണ്ണം എന്നെ പിച്ചി…..” “ഹു എന്ന അവശബ്‌ദം എന്റെ വായിൽ നിന്ന് വന്നു… ഞാൻ മെല്ലെ കൈ തടവി അവിടെ നിന്നു.”.. “അൽപ്പസമയത്തിന് ശേഷം ചേച്ചി തന്നെ സംസാരിച്ചു തുടങ്ങി”….. “പറ മോനെ എന്താ ഇത്ര സന്തോഷം….അവൾ ബെഡിൽ ഇരുന്നുകൊണ്ട് എന്റെ മുഖത്തെ പ്രശപ്പിപ്പ് കണ്ടുകൊണ്ട് അവൾ ചോദിച്ചു”….. “ഞാൻ ഇന്ന് നടന്നത് […]
Tag: real love
ശിവനന്ദനം 3 [ABHI SADS] 229
ശിവനന്ദനം 3 Author : ABHI SADS [ Previous Part ] മുൻപത്തെ പാർട്ടുകൾ വായിക്കാൻ മറക്കരുത്….. ഞാൻ നേരെ ഓപ്പറേഷൻ തിയേറ്ററിനടുത്തേക്ക് പോയി… അവിടെ എത്തിയതും അവിടെ കസേരയിൽ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ശരിക്കും ഞെട്ടി…. “അവൾ…… ഞാൻ ബസ്സിൽ കണ്ട കുട്ടി….” എനിക്ക് എന്താ സംഭവിച്ചതെന്ന് അറിയില്ല അവളെ കണ്ട സന്തോഷത്തിൽ ആണോ എന്നൊന്നും അറിയില്ല എന്റെ കാലുകൾ നിശ്ചലമായി ചലിക്കാൻ പറ്റുന്നില്ല..വായിൽ നിന്ന് വാക്കുകൾ പുറത്തു വരുന്നില്ല… ഉമിനീർ […]
ശിവനന്ദനം 2 [ABHI SADS] 218
ശിവനന്ദനം 2 Author : ABHI SADS [ Previous Part ] എല്ലാവരും പറയുന്ന സ്ഥീരം ഡയലോഗ് ഞാനും അങ്ങ് പറയുവാ മുമ്പത്തെ പാർട്ട് വായിക്കാത്തവർ വായിക്കണേ…… ഒന്നുടെ പറയുകയാണ് എനിക്ക് എഴുതി ശീലമില്ല നിങ്ങളുടെ കഥകൾ വായിച്ചു മാത്രമേ… എഴുതി ശീലമില്ലാത്തതിനാൽ അതിന്ടെ കുറവുകൾ എന്തായാലും ഇതിൽ കാണും തുടർന്നു വായിക്കുക…….. കലചക്രം കറങ്ങിക്കൊണ്ടിരുന്നു ദിവസങ്ങൾ കടന്നുപോയെങ്കിലും അവനിൽ മാറ്റം ഒന്നും വന്നിരുന്നില്ല… അവളെ പറ്റിയുള്ള ചിന്തകൾ അവനിൽ എപ്പോഴും ഉണ്ടകുമായിരുന്നു….. “പേരോ, […]
ശിവനന്ദനം [ABHI SADS] 327
ശിവനന്ദനം Author : ABHI SADS “ഇന്നും നല്ല ഫോമിൽ കുടിച്ചിട്ടുണ്ട്.രാത്രി വേറെ വൈകി വിട്ടിൽ എത്തി കഥകതിൽ തട്ടിയപ്പോൾ സങ്കടത്താൽ മൂടപ്പെട്ട മുഖവുമായി എന്റെ പെറ്റിട്ട അമ്മ കരഞ്ഞുകൊണ്ട് വാതിൽ തുറന്നു……” “ഒന്നും സംസാരിക്കാനും കഴിക്കാനോ നിൽക്കാതെ അവൻ നേരെ റൂമിൽ പോയി ബെഡിലേക്ക് വീണു….” “മദ്യത്തിന്റെ ലഹരി ക്ഷീണത്തിൽ ഉറക്കത്തിൽ വീണ അവനിൽ ഒരു സ്വപ്നം ഉണർന്നു ഏട്ടാന്നുള്ള വിളിച്ചുകൊണ്ട് ഒരു പെൺകുട്ടി വരുന്നതായിരുന്നു അവൻ കണ്ടത് അവളെ കണ്ടപ്പോൾ […]
പ്രതീക്ഷ [Rahul RK] 119
Love Or Hate 11 [Rahul Rk] [Climax] 1115
Love Or Hate 11 | Climax Author : Rahul RK എല്ലാം തന്റെ നിയന്ത്രണത്തിൽ ആണ് എന്ന് അഹങ്കരിക്കുമ്പോളും മനുഷ്യൻ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്, ലോകത്ത് ഒന്നും ആരുടെയും നിയന്ത്രണത്തിൽ അല്ല എന്ന്…(കഥ ഇതുവരെ….) സ്കൂൾ പഠനവും അല്ലറ ചില്ലറ തരികിട പരിപാടികൾക്കും എല്ലാം ശേഷം ഷൈനും കൂട്ടുകാരൻ ആൻഡ്രുവും തങ്ങളുടെ ചേച്ചിയുടെ വീട്ടിൽ നിൽക്കാൻ പോകുന്നു.. അവിടെ നിന്ന് കോളേജിൽ പോയി തുടങ്ങുന്ന ഷൈനും ആൻഡ്രുവും മായ ദിയ എന്നീ ഇരട്ട […]