Tag: ESWAR

CROWN ? 4[ESWAR] 81

CROWN? 4 ESWAR     എനിക്ക് അറിയാം എല്ലാവർക്കും എന്നോട് ഈ കഥ വായിക്കുമ്പോൾ എന്താണ് തോന്നുന്നത് എന്ന്… സമയത്ത് കഥകൾ ഇടാൻ കഴിയാത്തത് കുറെ പ്രേശ്നങ്ങൾ കൊണ്ടാണ്…. ആദ്യമായി ഞാൻ ഒരു മടിയൻ ആണ്…. പിന്നെ ക്ലാസുകൾ…. എന്നാലും കഥകൾ ഞാൻ എന്തായാലും എഴുതി തീർക്കും…. മുൻ പാർട്ടുകൾ വായിക്കാത്തവർ അത് വായിക്കുക… കഥക്ക് സപ്പോർട്ട് കുറവാണു…. Please support………..  

കലിംഗ (3) [ESWAR] 81

കലിംഗ(3) ESWAR   ഡേവിഡ് വീടിന്റെ അകത്തേക്ക് കയറി. മത്തായി അയാളുടെ മുന്നിലേക്ക്‌ വന്നു നിന്നു. മത്തായി ഡേവിഡിന്റെ കൈയിൽ പിടിച്ച് അയാളെ ആശ്വസിപ്പിച്ചു.ഡേവിഡ് അനിയുടെ മുഖത്ത് നോക്കിയതും അവൾ കുട്ടിയേയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി. ഡേവിഡ് മത്തായിയുടെ കണ്ണിലേക്കു നോക്കി.മത്തായി നോക്കി കൊണ്ട് പറഞ്ഞു. മാർക്കറ്റ്,പോർട്ട്‌ എല്ലായിടത്തും തോമസിന്റെ ആളുകൾ ഇറങ്ങിയിട്ടുണ്ട്. അച്ചായൻ മരിച്ചതിൽ പിന്നെ നമ്മുടെ പയ്യമാർ ഒന്ന് വിരണ്ടിട്ടുണ്ട്….തോമസ് ഇപ്പോഴും മാളത്തിൽ തന്നെയാ….എന്തെങ്കിലും ചെയ്യണം….. മഴകാലത്ത് പുഴുക്കൾ കേറി ഒന്ന് കൊഴുത്തു….. […]

കലിംഗ (2) [ESWAR] 111

കലിംഗ(2) ESWAR   മാളികക്കൽ തറവാട്……   അവിടെ വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു. ജോണിനെ അറിയാവുന്നവർ എല്ലാം അയാളെ ഒരുനോക്ക് കാണുവാൻ ആയി കാത്തിരുന്നു. പോലീസ് ജനങ്ങളെ നിയന്ത്രിക്കാൻ പ്രയാസപ്പെട്ടുകൊണ്ടിരുന്നു.രാഷ്ട്രീയ സാമൂഹിക തലങ്ങൾ പ്രമുഖരായ ആളുകളും സാധരണ ജനങ്ങളൂം ആ കുട്ടത്തിൽ ഉണ്ടായിരുന്നു.  ഒരു 50 വയസ്സുള്ള  വെള്ള സാരിയുടുത്ത സ്ത്രി ആ വീടിന്റെ മുറ്റത്തു ഇട്ടിരുന്ന കസേരയിൽ ഇരിക്കുകയായിരുന്നു, പെട്ടന്ന് അവർ ആരെയോ കണ്ട് തിരിച്ചറിഞ്ഞപോലെ ഏതോ ഒരു സ്ത്രിയുടെ കൈയിൽ കേറി പിടിച്ചു. […]

കലിംഗ (1) [ESWAR] 147

കലിംഗ (1) ESWAR   ഒരു കറുത്ത Benz S-Class കാർ റോഡിലൂടെ ഇരുട്ടിൽ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. കാറിലെ വൈപ്പർ കനത്ത മഴയെ തുടച്ചു മാറ്റി. റോഡിലെ അരണ്ട വെളിച്ചതിലൂടെ കാറിൽ ഉണ്ടായിരുന്ന ആളുടെ മുഖം കണ്ണാടിയിൽ പ്രതിഫലിച്ചു. അയാൾക്ക്‌ 65 വയസിൽ കൂടുതൽ പ്രായം ഉണ്ടെങ്കിലും ഒരു 50 വയസ്സ് മാത്രമേ തോന്നിപ്പിക്കുകയുള്ളു. അയാൾ തന്റെ കുർത്ത താടിയിൽ തടവികൊണ്ട് അവിടെ കിടന്ന ഫോൺ എടുത്തു അതിൽ ആരെയോ വിളിക്കുന്നു.മറുവശത്തു നിന്നും കാൾ എടുക്കുന്നതും […]

DOOMSDAY…[ESWAR] 62

DOOMSDAY… Author :ESWAR   രാഹുൽ പതിവുപോലെ അന്നും വൈകിയാണ് എഴുന്നേത്ത്. അവൻ കിടക്കയിൽ നിന്നും പതിയെ എഴുന്നേറ്റു. കാലുകൾ നിലത്തുറക്കുന്നില്ല. അവനു  ചുറ്റും എല്ലാം കറങ്ങുന്നതായി അവനു  തോന്നി. നിലത്തു മുഴുവൻ കുപ്പികളായിരുന്നു. അവൻ പതിയെ തപ്പി തടഞ്ഞു ഒരു മേശയുടെ അരികിൽ എത്തി. ഇന്നലെ കുടിച്ച കുപ്പിയിൽ ബാക്കിയിരുന്നത് ഒറ്റ ഇറക്കിന് കുടിച്ചുതിർത്തു. ആ മേശയുടെ അറ്റത് ഇരുന്ന ഒരു പടത്തിൽ അവൻ  നോക്കിനിന്നു. അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി. അത് ഒരു […]

CROWN? 3 [ESWAR] 77

CROWN? 3 Author : ESWAR Previous Part   കുറച്ചു തിരക്കിലായി പോയി അതാണ് താമസിച്ചത്. എല്ലാവരുടെയും സപ്പോർട്ട് പ്രേതീഷിക്കുന്നു. ആദ്യ ഭാഗങ്ങൾ  വായിക്കാക്കാത്തവർ അതു വായിക്കുക ? ______________________________________________  മാർക്കോസ് പേടിച്ചു കൊണ്ട് ചോദിച്ചു . ‘അയാളെ നശിപ്പിക്കാൻ സാധിക്കില്ലേ?’ ‘സാധിക്കും പക്ഷെ അത് നമ്മുടെ കഴിവിനും അപ്പുറമാണ്.’ മാർക്കോസ് സംശയത്തോടെ അയാളെ നോക്കി.   ‘അങ്ങ് എന്താണ് പറയുന്നത്?പിന്നെ നമ്മൾ എങ്ങനെയാണ് അവരോട് ജയിച്ചത്?’   മാസ്റ്റർ അവനെ നോക്കി ഒരു ദീർഘ ശ്വാസം വിട്ടു.   […]

CROWN? 2 [ESWAR] 86

CROWN? 2 Author : ESWAR Previous Part   ബ്രൂസ് രാജകുമാരിനെ വണങ്ങി. രാജാവ് അയാളെ വിജയിയായി പ്രഖ്യാപിച്ചു. പക്ഷെ ഈ സന്തോഷം ഒരാളെ വളരെ അധികം ദുഃഖപ്പിച്ചുരുന്നു. ആ നഗരത്തിലെ തെരുവുകൾ അന്നു ടൂർണമെന്റ് ഉണ്ടായിരുന്നതിനാൽ വിജനമായിരുന്നു.ആ വഴിയിലൂടെ ഒരു മുഖം മറച്ച ആൾ കുതിരയിൽ പാഞ്ഞുപോയി. അയാൾ ഒരു വലിയ ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നു. കുതിരയെ ബന്ധിച്ചു അയാൾ ആ വലിയ കാവാടത്തിനു മുന്നിൽ വന്നു. രണ്ടു കാവൽക്കാർ കുന്തവും വച്ചു […]

CROWN? [ESWAR] 87

CROWN? Author : ESWAR   ആ  കപ്പൽ  തിരമാലകളാൽ ആടിയുലഞ്ഞു.കടൽ വെള്ളം ആ കപ്പലിൽ ഇരച്ചു കയറി. കപ്പിത്താൻ അയാളുടെ അനുയായികളോട് നിർദേശം കൊടുത്തുകൊണ്ടിരുന്നു. ആ കപ്പലിലെ എല്ലാവരുടെയും മുഖത്തു ഭയം പ്രകടമായിരുന്നു. മരണത്തെ മുന്നിൽ കാണുന്നവൻ്റെ ഭയം! പക്ഷെ അപ്പോഴും ആ കപ്പിത്താൻ തന്റെ മീശ പിരിച്ചുകൊണ്ട് വീരത്തോടെ ആ കടലിനെ  നോക്കി. ആ കുറ്റൻ തിരമാലകൾ  അയാളെ ഭയപ്പെടുത്തിയില്ല. തിരമാലകൾ  ആ കപ്പലിനെ  ഒരു കളിപ്പാട്ടം എന്നപോലെ വാരിയെറിയുക്കയായിരുന്നു. ഇരുട്ട് ചന്ദ്രനെ പോലും […]