സുമിത്രയെ തേടി ഗർബയിലേക്ക്… Author :Albin ഗുജറാത്ത് ദർബാർ ഹാളിൽ ഒരു പ്രദർശനം നടക്കുകയാണ് വിവിധചിത്രകാരന്മാരുടെ പല ക്യാൻവാസിലുള്ള ചിത്രങ്ങൾ ആ പ്രദർശനത്തിൽ കാണാം, നിരവധി ഗൈഡുകളും അവർ ഓരോ ചിത്രത്തെ കുറിച്ചും, വരുന്ന കാണികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയാണ്. ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നും കാണികൾ അവിടെയെത്തുന്നുണ്ട് “ഇനി ഇപ്പൊ ഇവിടെയും കൂടിയേ അന്വേഷിക്കാൻ ബാക്കിയുള്ളൂ, ഇനിയും അലയാൻ വയ്യ ആ ചിത്രത്തിനുവേണ്ടി “ഞാൻ എല്ലായിടത്തും പരതി ഇല്ല അതിവിടെയും ഇല്ല”പെട്ടന്ന് തോന്നിയ ഒരാവേശത്തിന് ഇറങ്ങി തിരിക്കണ്ടായിരുന്നു.”ഞാൻ അടുത്തുകണ്ട […]
Tag: യാത്ര
കമ്പത്തെ കല്യാണം (ജ്വാല ) 1301
കമ്പത്തെ കല്യാണം Kambathe kalyanam | Author : ജ്വാല Kambam റാഷിയെ…, പുറത്ത് തകർത്ത് പെയ്യുന്ന മഴയുടെ തണുപ്പിൽ നിന്ന് രക്ഷനേടാൻ പുതപ്പ് എടുത്ത് ഒന്ന് കൂടി തലയിലേക്ക് ഇടുമ്പോൾ ആണ് ബാപ്പയുടെ വിളി കേൾക്കുന്നത്. “പണി പാളി മോനെ ” ആരോ അകത്തിരുന്നു വാർണിങ് തരുന്നു. അല്ലങ്കിൽ ഈ നേരം പുലരുമ്പോൾ ഒന്നും ബാപ്പ വിളിക്കാറില്ല, കിടന്ന കിടപ്പിൽ തന്നെ തന്റെ സൂപ്പർ കമ്പ്യൂട്ടർ കൊണ്ട് ഒന്ന് സെർച്ച് ചെയ്ത് നോക്കി, കാരണങ്ങളുടെ ലിസ്റ്റ് […]
അറിയാതെ പറയാതെ 4(Revised)[ജെയ്സൻ] 121
ആമുഖം, എന്നെ സ്നേഹിക്കുന്ന എന്റെ കഥയെ സ്നേഹിക്കുന്ന പ്രിയ വായനക്കാരെ, ആദ്യം തന്നെ നിങ്ങൾ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ ക്ഷമ ചോദിക്കുന്നു… “അറിയാതെ പറയാതെ” എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ചില ഏടുകളാണ്. ഈ കഥയുടെ നാലാം അദ്ധ്യായം, എന്റെ വലിയ ഒരു അശ്രദ്ധ കൊണ്ടുണ്ടായ തെറ്റ് മൂലം പിൻവലിച്ചു… നാലാം അദ്ധ്യായത്തിന്റെ ഒരു ഭാഗത്ത് സംഭവിച്ച ആ ചെറിയ പിഴവ്, മുന്നോട്ടുള്ള കഥയുടെ ഒഴുക്കിനെ സാരമായി ബാധിക്കും എന്നത് കൊണ്ട് തന്നെ, അതിൽ ചില മാറ്റങ്ങളോടുകൂടെ […]
അറിയാതെ പറയാതെ 3 [ജെയ്സൻ] 152
ആമുഖം എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ ഭാഗങ്ങൾക്കു നിങ്ങൾ തന്ന വിലയേറിയ അഭിപ്രായങ്ങൾക്കും ഹൃദയം ❤️ ചുവപ്പിച്ചതിനും ഒരുപാട് നന്ദി. ഒരു ചെറുകഥയിൽ നിർത്താൻ ഉദ്ദേശിച്ചു തുടങ്ങിയതാണ്, എന്നാൽ എഴുതുമ്പോൾ കൂടി പോകുന്നു… ലാഗ്ഗ് നന്നായിട്ടുണ്ട് ഈ ഭാഗത്തിലും, ദയവായി ക്ഷമിക്കുക. വീണ്ടും പറയട്ടെ ഇതൊരു സാധാരണ വ്യക്തിയുടെ ജീവിതത്തിലെ ചില ഏടുകളാണ്, കഥയിൽ കഥാപാത്രങ്ങൾ, സംഭവങ്ങൾ എന്നിവയിൽ എന്തെങ്കിലും സാമ്യം തോന്നിയാൽ അതു തികച്ചും യാദൃശ്ചികം മാത്രമാണ്… പിന്നെ ഞാൻ ഒരു തുടക്കകാരനാണ്, അതുകൊണ്ട് ദയവായി അമിത […]
അറിയാതെ പറയാതെ 2 [ജെയ്സൻ] 159
ആമുഖം എല്ലാവർക്കും നമസ്കാരം, ആദ്യഭാഗത്തിനു നിങ്ങൾ തന്ന വിലയേറിയ അഭിപ്രായങ്ങൾക്കും ഹൃദയം ചുവപ്പിച്ചതിനും ഒരുപാട് നന്ദി. ആരും തന്നെ അംഗീകരിക്കില്ലെന്ന മുൻവിധിയോടെ ആണ് ഞാൻ ആദ്യഭാഗം സൈറ്റിൽ ഇട്ടത്, എന്നാൽ അതിനെ മറികടന്നു എന്റെ ആ കുത്തികുറിപ്പിന് നിങ്ങളു തന്ന പ്രചോദനം, അതാണ് എന്നെ വീണ്ടും എഴുതുവാൻ പ്രേരിപ്പിച്ചത്. തെറ്റുകൾ പരമാവധി വരാതിരിക്കുവാൻ ശ്രേമിച്ചിട്ടുണ്ട്. ഇതൊരു സാധാരണ വ്യക്തിയുടെ ജീവിത്തിലെ ചില ഏടുകളാണ്, പിന്നെ ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല, അതുകൊണ്ട് ദയവായി അമിത പ്രതീക്ഷ നൽകി […]
എന്നതാൻ നടക്കും nadakattume [Sarath] 63
എന്നതാൻ നടക്കും nadakattume Author : Sarath …….. എഞ്ചിനീയറിംഗ് പഠനത്തിന്റെ അവസാനത്തെ വർഷത്തിൽ ക്ലാസിൽ പോകുന്നത് ഒരു ചടങ്ങു മാത്രം ആയ്യിരുന്നു. രാവിലെ 10. 30 ക്കുള്ള അറ്റന്റൻസ് കൊടുത്തിട്ട്, കോളജിനെയും ലതർ ഫാക്ടറിയും വേർതിരിക്കുന്ന മതിൽ ചാടി റൂമിൽ പോയി കിടന്നുറങ്ങാൽ ആണ് പതിവ് പരിപാടി, ഒന്ന് പറയാൻ വിട്ടു നമ്മൾ 9പേർ ചേർന്ന് കോളേജിന് അടുത്തു ഒരു വീട് എടുത്താണ് താമസം. ഈ മതിൽചാടിയിട്ട് കൂറേ പേർക്ക് സസ്പെന്ഷന് ഒക്കെ കിട്ടിയിട്ടുണ്ട്, […]
അറിയാതെ പറയാതെ 1 [ജെയ്സൻ] 156
ആമുഖം നമസ്‌കാരം, ഞാൻ ഇവിടെ ആദ്യമായി ഒരു കഥ എഴുതുവാൻ ഉള്ള ശ്രമത്തിലാണ്, തെറ്റുകൾ ഉണ്ടാവും ദയവായി ക്ഷമിക്കുക…. ഇതൊരു കഥ എന്നു പറയാം അത്രേയുള്ളൂ. ഒരു വ്യക്തിയുടെ ജീവിതത്തിലെ ചില ഏടുകളാണ്… അറിയാതെ പറയാതെ 1 Author : ജെയ്സൻ 2018 July 22 രാവിലെ 9 മണി ഇടമുറിയാതെ പെയ്യുന്ന മഴയെ കൂസാതെ ചൂളം വിളിച്ചു കുതിച്ചു പായുന്നു, വേറെ ആരുമല്ല ന്യൂ ഡൽഹി തിരുവനന്തപുരം കേരള എസ്പ്രെസ്സ് അതും 4 മണിക്കൂർ ലെയ്റ്റായി, […]
നിശാഗന്ധി [Rabi] 91
നിശാഗന്ധി Author : Rabi ഉച്ചയിലെ ചൂടും വന്നു പോകുന്ന തിരക്കും എന്നെ ക്ഷീണിപ്പിച്ചിരുന്നു. സായാഹ്നത്തിൽ വയലുകളും മയിലുകളും ഉണർത്തിയെങ്കിലും, വേഗത്തിൽ നീങ്ങുന്ന തീവണ്ടിയേക്കാൾ എന്റെ കണ്ണുകൾ കുതിച്ചു. വാതിൽക്കൽ ടവൽ വിരിച്ചിരുന്നു കാറ്റുകൊണ്ട്, വെളിച്ചം മങ്ങുന്ന മേഘങ്ങളെയും കൂടുതേടുന്ന പക്ഷികളെയും, താഴെ കാൽപ്പന്തും ക്രിക്കറ്റും കളിക്കുന്ന പലപൊക്കത്തിലുള്ള കുട്ടികളെയും കണ്ടിരുന്നു.. ഇരുട്ടുംതോറും പുതിയ വെളിച്ചങ്ങൾ മിന്നിവന്നു, തണുപ്പു വന്നു. എങ്കിലും മനസ്സിലെ വീടെത്താനുള്ള ചൂട് കൂടിവന്നു.. ഉച്ചയിലെ ചൂട് യാത്രയെ വിരസമാക്കിയിരുന്നു. ചെറുതായി […]
ഒരു യാത്ര [ജസ്‌ഫീർ] 144
ഞാൻ ആദ്യമായി എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കഥയാണ് ഇത്. ആയത് കൊണ്ട് തന്നെ ഒരുപാട് പോരായ്മകളും തെറ്റ്കുറ്റങ്ങളും ഉണ്ടാകും. ഇതും ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. മുന്നെ പോസ്റ്റ് ചെയ്ത കഥ പോലെ തന്നെ ഇതും ഒരു യാത്രയെ സംബന്ധിച്ച കഥ ആണ്. വായിച്ചു അഭിപ്രായങ്ങൾ അറിയിക്കുക. ഈ കഥ അടക്കം ആകെ മൂന്ന് കഥകൾ മാത്രമാണ് ഞാൻ എഴുതിയിരുന്നത്. മൂന്നും ഇവിടെ പോസ്റ്റ് ഇട്ടു കഴിഞ്ഞു. ഒരു യാത്ര Oru Yaathra […]
ചീപ് ത്രിൽസ് [ജസ്‌ഫീർ] 145
( വീണ്ടുമൊരു പഴയ കഥയുമായി വന്നിരിക്കുകയാണ് ഞാൻ. യഥാർത്ഥത്തിൽ ഇത് ഒരു തുടർകഥ ആയിട്ടായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.. ഒരുപാട് പേജുകൾ ഇല്ലാത്തത് കൊണ്ട് എല്ലാം ഒരുമിച്ച് കൂട്ടി പോസ്റ്റ് ചെയ്യുന്നു. അഭിപ്രയം അറിയിക്കുക. അത് പോലെ കഴിഞ്ഞ കഥക്ക് തന്ന സ്നേഹത്തിനു നന്ദി. ) ചീപ് ത്രിൽസ് Cheap Thrills | Author : Jasfir “അറ്റന്റൻസ് നമ്പർ വൺ… “ “വൺ.. “ “ടൂ “ “ത്രീ ആബ്സെന്റ ഫോർ […]
?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107
യാത്രകൾ 2 yaathrakal Part 2 | Author : Qureshi Abraham | Previous Part ഈ സ്റ്റോറി മൂന്ന് ഭാഗത്തോടെ അവസാനിപ്പിക്കണം എന്നാണ് ആത്യം കരുതിയിരുന്നത്. പക്ഷെ പുതിയ ഒരു പ്ലോട്ട് മനസിലെക് വന്നു അത് ഞാനീ കഥയിൽ ഇമ്പ്ളിമെന്റ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. ആ പരീക്ഷണം എത്ര മാത്രം സക്‌സസ് ആകുമെന്ന് പറയാൻ കഴിയില്ല. എന്തായാലും കൂടുതൽ വെറുപ്പിക്കാതിരിക്കാൻ ശ്രെമിക്കാം. യാത്രകൾ മുജീബിന്റെ ഫോണിലേക് ലൊകേഷൻ അയച്ചു കൊടുത്ത് എന്റെ ഫോൺ മാറ്റി […]
?? യാത്രകൾ ?⛰ [ഖുറേഷി അബ്രഹാം] 61
യാത്രകൾ yaathrakal | Author : Qureshi Abraham ഇത് ചെറിയ ഒരു സ്റ്റോറി ആണ്, കഥക്ക് പോസിറ്റീവ് റെസ്പോൺസ് ആണെങ്കി ബാകി ഭാഗം എഴുതുക ഉള്ളു. അതികം ഭാഗം ഉണ്ടാകില്ല. ഓഫീസിലെ വർക്ക് എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ എട്ട് മണി കഴിഞ്ഞിരുന്നു. വീട്ടിൽ എത്തി ഒന്നു ഫ്രഷായി പൊണ്ടാട്ടി ഉണ്ടാക്കിയ ഭക്ഷണോക്കെ കഴിച്ചു, വാവയുടെ ഒപ്പം കൂടി അവളെ കുറച്ചു നേരം കളിപ്പിച്ചു പിന്നെ വേറെ പണി ഇല്ലാത്തത് കൊണ്ട് അച്ഛന്റെ കൂടെ […]