?? യാത്രകൾ 2 ?⛰ [ഖുറേഷി അബ്രഹാം] 107

ഞാൻ അവനെ പകച്ച്‌ നോക്കി. ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞതാ അവൻ അടിക്കും എന്ന് ഉറപ്പിലായിരുന്നു.

“ തല്ലാൻ പറഞ്ഞപ്പോയെക്കും തല്ലിയല്ലേ “.
“ നിന്നെ തല്ലുക അല്ല വേണ്ടത്. കൊല്ലാണ് വേണ്ടത് “.

“ മതി നിർത്തിക്കോ ___ കുറെ നേരമായി ഞാൻ സഹിക്കുന്നു അവന്റെ മറ്റേടത്തെ ദേഷ്യം. വേണ്ടാ വേണ്ടാന്ന് നോക്കുമ്പോ തലേ കേറാണ് “. ഇവനെ അടക്കാൻ അവന്റെ നേരെ തിരിയുക എന്നല്ലാതെ വഴി ഇല്ല.

“ നീ എന്ത് ചെയ്യുമെന്ന, എന്നെ തല്ലോ എന്നാ അതെനിക് ഒന്ന് കാണണല്ലോ “.

“ ഡാ മതിയട നിർത്ത്. എന്തിനാടാ ഇത്ര ദേഷ്യം, വന്നില്ലെടാ ഞാൻ ഇനി എന്താ “.

“ ഹോ ദേഷ്യം കാണൂല്ലല്ലോ നീ ചെയ്ത് വച്ചതു നോക്കുമ്പോ നിന്നെ കെട്ടി പിടിച്ചു ഉമ്മ തരിക അല്ലെ വേണ്ടത് “. അവൻ പറഞ്ഞു കൊണ്ട് എനിക് പുറം തിരിഞ്ഞിരുന്നു.

അവൻ തിരിഞ്ഞിരുന്നതും അവന്റെ പുറത്തേക് ചാടി മുന്നിലൂടെ രണ്ടു കൈയോണ്ടും കെട്ടി പിടിച്ചു.

“ ഡാ നൻപാ ക്ഷേമിയാടാ “. അവൻ ഒന്നും മിണ്ടിയയിലെങ്കിലും എന്റെ കൈ മാറ്റിയില്ല.

“ ഡാ പട്ടി നിന്നോടാ പറയുന്നേ. ഇനിയും നീ ഓവറയിട്ടഭിനയിച്ച യെടുത്ത് കിണറ്റിൽ ഏറിയും പറഞ്ഞേക്കാം “.

“ എങ്കി ഏറിയെടാ നാറി എന്നെ “. അവൻ അത് പറഞ്ഞപ്പോ എനിക് മനസിലായി അവന്റെ ദേഷ്യം എല്ലാം മാറിയെന്ന്.

“ അല്ലേൽ വേണ്ടാ എറിയുന്നില്ല, പിന്നെ എന്തൊക്കെ ഉണ്ടെടാ വിശേഷം. സുഖല്ലേടാ “.

“ ഓ “ അവൻ വലിയ താല്പര്യം കാണിക്കാത്ത പോലെ പറഞ്ഞു.

“ ഡാ ക്ഷേമിടാ. ഞാൻ വേണേ നിന്റെ കാൽ പിടിക്കാം “. വെറുതെ ഒന്ന് തള്ളിയതാണ് ഞാൻ.

“ ആരും എന്റെ കാല് ഒന്നും പിടിക്കണ്ട. എനിക്കാരോഡും ദേഷ്യവും ഇല്ല വെറുപ്പും ഇല്ല പോരെ. ഇനിയൊന്ന് പോയി തരോ ഇവിടുന്ന് “.
ഇപ്പൊ യേഗതേശം ഒക്കെ റെഡി ആയി വരുന്നുണ്ട്. ഞാൻ പിന്നെ അതികം സംസാരിക്കാൻ പോയില്ല നേരെ അടിയിലേക് പോയി. അവിടെ തായേ അച്ഛൻ മോളുവിനെ കളിപ്പിക്കുക ആണ്. ഞാനും അച്ഛന്റെ കൂടെ കൂടി അവളെ കളിപ്പിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ രാഹുൽ തായേക് വന്ന് ചിന്മയയോട് ഭക്ഷണം എടുത്ത് കൊടുക്കാൻ പറഞ്ഞു.
അവനെ അവിടെ കണ്ടതും ഞാൻ ഒന്ന് ചിരിച്ചു. പക്ഷെ അവന്റെ മുഖത്ത് യാതൊരു ഭാവവും ഉണ്ടായിരുന്നില്ല.

മോളു പെട്ടെന്ന് തന്നെ എന്നോട് കൂട്ടായി. പിന്നെ കുറച്ചു നേരം അവളേ കളിപ്പിച്ചൊണ്ട് ഇരുന്നു. അതിനു ശേഷം ഞാൻ വീടും പരിസരം ഒക്കെ ഒന്ന് കണ്ടു നടന്നു. പണ്ട് ഇവിടെ ഓടി നദന്ന് കളിച്ച കാര്യം ഒക്കെ ഓര്മ വന്നു. പിന്നെ യാത്രയുടെ ചെറിയ ക്ഷീണം ഉള്ളത് കൊണ്ട് ഞാൻ ഗസ്റ്റ് റൂമിൽ പോയി ചെറുതായി ഒന്നുറങ്ങി.

സൂര്യൻ അസ്തമിക്കൻ നേരത്താണ് ഞാൻ പിന്നെ എണീക്കുന്നത്. മുഖവും കഴുകി ബാത്റൂമിൽ പോവുകയും ഒക്കെ ചെയ്ത് ഞാൻ തായേക് തന്നെ ചെന്നു. തായേ ആരെയും കണ്ടില്ല. അച്ഛനെ പുറത്തും വീടിന്റെ പരിസരത്തും നോക്കിയെങ്കിലും കണ്ടില്ല. അവിടെ ആരെയും കാണാത്തത് കൊണ്ട് ഞാൻ അടുക്കളയുടെ ഭാഗത്തേക്കു ചെന്നു. അവിടെ അമ്മയും രാഹുലും ചിന്മയായും കൂടി സംസാരിക്കുന്നുണ്ടായിരുന്നു.

അവർ എന്നെ പറ്റിയാണ് സംസാരിക്കുന്നത് എന്ന് അവിടെ അടുത്ത് എത്തിയപ്പോ മനസിലായി.

“ ഹാ അവൻ പറഞ്ഞു. ഇനിയും ഇവിടുന്ന് പോകുമെന്ന് “. അമ്മ ഞാൻ നേരത്തെ പോകും എന്ന് പറഞ്ഞത് അവിടെ വിളമ്പി. ഇവരുടെ സംസാരം തുടങ്ങീട്ട് കുറച്ചു നെരമായി എന്ന് മനസിലായി.

30 Comments

  1. 2 ഭാഗം ഒരുമിച്ച് vaaychu . Superaayitund.exam oke kazhinj bakki idu. Kaathirikunu സ്നേഹത്തോടെ❤️

    And all the best for your exam⚡

    1. പിന്നെ എൻ്റെ ഒരു ചെറിയ കഥ vanitund pattuanel vaaykane?

      1. ഖുറേഷി അബ്രഹാം

        പിന്നെന്താ വായിക്കാലോ

    2. ഖുറേഷി അബ്രഹാം

      സൂപർ ആയതെല്ലാം വിധിയുടെ വിളയാട്ടം.
      എസ്കാം ഇന്നത്തോടെ മുടിഞ്ചാച്ച്‌.
      ബാക്കി എല്ലാം എന്റെ രണ്ടു സ്റ്റോറിയുടെ ഓരോ നെക്സ്റ്റ് പാർട്ട്‌ വന്നതിന് ശേഷം.

      എസ്കാമിൽ എന്തായാലും 100 ൽ 98, 99 മാർക് ഉണ്ടാകും. അത്യാഗ്രഹം ഒന്നുമില്ല ജസ്റ്റ് പാസ് അത്രേ വേണ്ടു.

  2. ഈ പാർട്ടും സൂപ്പർ, കഥയുടെ ട്രാക്കിലേക്ക് കയറി. രണ്ടാളുടെയും പിണക്കങ്ങൾ ഒക്കെ സൂപ്പർ ആയി എഴുതി. മുജീബിന്റേയും അമ്മയുടെയും സംഭാഷണങ്ങൾ നൊമ്പരമുണർത്തി. അടുത്ത ഭാഗം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഖുറേഷി അബ്രഹാം

      ഹേയ് ഇല്ലയില്ല കഥയിലെ ട്രാക്കിലേക് കയറാൻ പോകുന്നതേ ഉള്ളു. പിണങ്ങുന്നത് ഇണങ്ങാൻ വേണ്ടി അല്ലെ അപ്പൊ അവരെ ഒന്നിച്ചല്ലേ പറ്റു. അമ്മമാർ എന്നും അങ്ങെനയാ തിരിച്ചഗ്രഹിക്കാതെ കുന്നോളം നമ്മെ സ്നേഹിക്കും അതെപ്പോഴും കൂടെ ഉണ്ടാകും. നെക്സ്റ്റ് പാർട് രണ്ടു സ്റ്റോറി വന്നതിന് ശേഷം മാത്രം

  3. Next part പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. ഖുറേഷി അബ്രഹാം

      പെട്ടെന്ന് വരുമെന്ന് ചോദിച്ചാ ഇച്ചിരെ ഡിലെ ആകും. ഞാൻ വേറെ രണ്ടു സ്റ്റോറി കൂടെ യെഴുതുന്നത് കൊണ്ട് അതിന്റെ ഓരോ ഭാഗവും വന്നതിന് ശേഷമേ ബാക്കി ഉണ്ടാകു

  4. അദ്വൈത്

    നല്ല അവതരണ രീതി. അതിമനോഹരമായ അനുഭൂതി ഉളവാക്കുന്നതാണ് ആണ് കഥയിലെ ഓരോ രംഗവും. അക്ഷരത്തെറ്റുകൾ കഥയുടെ ഒഴുക്കിന് പലയിടത്തും തടസ്സമായി ആയി നിൽക്കുന്നുണ്ട്. സാരമില്ല ഇല്ല സഹിച്ചല്ലേ പറ്റൂ. പിന്നെ കഥ വായിച്ചു തുടങ്ങിയത് താങ്കളുടെ കഥയിലൂടെ താങ്കളോടൊപ്പം നല്ലൊരു യാത്ര പോകാം എന്ന് കരുതി കൊണ്ടാണ് ആണ്. പക്ഷേ യാത്രാ മോഹിയായ എന്നെ എന്നെ വരവേറ്റത്. യാത്രാന്ത്യം മാത്രമാണ് എന്ന നിരാശയുണ്ട്. എങ്കിലും സാരമില്ല നല്ലൊരു കഥ വായിക്കാൻ സാധിച്ചതിലുള്ള സംതൃപ്തിയുണ്ട്. കഥ തുടരുക തന്നെ ചെയ്യണം എന്നാണ് എൻറെ അഭിപ്രായവും അപേക്ഷയും.

    1. ഖുറേഷി അബ്രഹാം

      ഈ ഭാഗത്തിൽ അക്ഷര തെറ്റുകൾ വരാതിരിക്കാൻ ഞാൻ പരമാവധി സ്രെധിച്ചിരുന്നു. രണ്ടു തവണ വായിച്ചതിന് ശേഷം മാത്രമാണ് ഈ ഭാഗം പോസ്റ്റിയത്. ഒന്നാമത് മലയാളം യെഴുതാതെ അതിന്റെ ടച്ച് വിട്ട് പോയതിന്റെ പ്രെശ്നം ആണ്. അടുത്ത ഭാഗങ്ങളിൽ അക്ഷര തെറ്റുണ്ടാവോ എന്നു ചോദിച്ച സത്യം പറഞ്ഞ എനിക്കുറപ്പ് നൽകാൻ ആവില്ല.

      കഥ തുടങ്ങിയത് അല്ലെ ഉള്ളു ചിലപ്പോൾ അവൻ ഇനിയും യാത്ര പോയാലോ അതിന് ചാൻസ് ഇല്ലേ അല്ലെങ്കി അവൻ പോയതിന്റെ വിവരണം ആര്കെങ്കിക്കും പറഞ്ഞു കൊടുക്കുന്നതും ആകാലോ. യെന്തായാലും എന്റെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഉണ്ട് മുജീബ് പോകുന്ന ഒരു യാത്ര അതെന്തായാലും ഇതിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു. എത്രത്തോളം വിജയിക്കും എന്നു പറയാൻ പറ്റില്ല.

  5. Twist twist varunnundu…

    Kadha avatharanam eallam adipwoli aayittundu, kadhayude theam muzhuvana aavathathu kondu bhakki bhaagam vannittu abhiprayam parayam..

    Exam okke nannayi eazhuthuka….

    ❤️❤️❤️❤️

    1. ഖുറേഷി അബ്രഹാം

      ട്വിസ്റ്റ് വരുന്നുണ്ടെന്ന് പറഞ്ഞറിയിക്കല്ലേ, വെറുതെ എന്റെ മാനം കളയരുത് .ബാക്കി ഭാഗം വയിചെട്ടെന്നെ തെറി പറയാതിരുന്ന മതിയായിരുന്നു.

      എക്സാം ഒക്കെ ഒരു കണക്കിൽ എഴുതി വിട്ടു. നമക്ക് പിന്നെ റാങ്കിനോട് വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് 100 ഇൽ ഒരു 98, 99 ഒക്കെ ഉണ്ടാകുള്ളൂ. ജസ്റ്റ് പാസ് നാമക്കത്രെ വേണ്ടുള്ളൂ. അത്യാഗ്രഹം പാടില്ല

  6. വിരഹ കാമുകൻ???

    ❤️❤️❤️???❤️?❤️?❤️???

    1. ഖുറേഷി അബ്രഹാം

      ☮️

  7. മുജിബ് ഇനി വല്ല അധോലോകം ആയിട്ടുണ്ടോ…?
    അഞ്ജലിയെ എന്തിനാണാവോ കാണുന്നെ…?
    ❤❤??

    1. ഖുറേഷി അബ്രഹാം

      അധോകാലം ഒന്നുമല്ല അതുക്കും മേലെ, അവളെ കുറച്ചു നാളായിലെ കണ്ടിട്ട് അപ്പൊ കാണാൻ കൊതി തോന്നിയിട്ടുണ്ടാകും

    1. ഖുറേഷി അബ്രഹാം

      ☮️

  8. Next part eppo vrum

    1. ഖുറേഷി അബ്രഹാം

      ഇതിന്റെ കൂടെ രണ്ട് സ്റ്റോറി വേറെ എഴുതുന്നത് കൊണ്ട് അത് ഓരോ ഭാഗം വന്നതിന് ശേഷം അടുത്തത് ഇടാൻ ശ്രെമിക്കും

  9. അടിപൊളി ❤️

    1. ഖുറേഷി അബ്രഹാം

      ഇനിയും അടിപൊളി ആകാൻ നോക്കാം

  10. ഇടയിൽ എന്തോ ട്വിസ്റ്റ് ഉണ്ടോ! ?❤️❤️. Waiting

    1. ഖുറേഷി അബ്രഹാം

      ഉണ്ടാവാനും സാത്യത ഉണ്ട്, ഉണ്ടാകാതിരിക്കാനും സത്യത ഉണ്ട്

    1. ഖുറേഷി അബ്രഹാം

      ☮️

  11. ഡ്രാക്കുള

    ❤️❤️❤️❤️❤️❤️❤️???????????????????????????
    Waiting for next part

    1. ഖുറേഷി അബ്രഹാം

      അടുത്ത ഭാഗം തരുന്നതായിരിക്കും

    1. ഖുറേഷി അബ്രഹാം

      ☮️

Comments are closed.