?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

?സ്നേഹ തീരം 4?
Snehatheeram Part 4 | Author : Chekuthane Pranayicha Malakh | Previous Part

 

……………” ഏത് …… ഏത് ….. പെണ്ണ് …. നീ എന്തൊക്കെയാ ഈ പറയുന്നത് കിച്ചൂ …… ”

ഞാൻ കിച്ചുവിന്റെ അടുത്ത് നിന്ന് തടി തപ്പാൻ വേണ്ടി ഒരു നുണ പറഞ്ഞു നോക്കി .

” ചേട്ടാ ….. കിടന്ന് ഉരുണ്ട് കളിക്കല്ലേ …. പറ ആ പാർവ്വതി ചേച്ചി എങ്ങനെയാ ചേട്ടന്റെ ബുള്ളറ്റിന്റെ പുറകിൽ വന്നത് . മ് ….. സത്യം പറ ഇല്ലേൽ ഞാൻ ഇപ്പൊ അമ്മയെ വിളിക്കും …….. ”

കിച്ചു ഒരു പിടി വാശിയോട് അതും പറഞ്ഞ് കട്ടിലിൽ നിന്ന് എണീറ്റ് എന്നെ തന്നെ നോക്കി നിന്നു .

” അത് … കിച്ചു …. നിനക്ക് എങ്ങനെ … പാർവ്വതിയെ അറിയാം . ”

ഞാൻ ചെറിയ ഒരു പേടിയോടെ എന്നാൽ അറിയാനുള്ള ആകാംഷയോടെ അവളോട് ചോദിച്ചു .

” അതൊക്കെ അവിടെ നിൽക്കട്ടെ … മ് എന്താ …. എട്ടാ …. എപ്പൊ തുടങ്ങി ഈ ചുറ്റിക്കളി …. മ് പറ … പറ…… ”

അവൾ അതും പറഞ്ഞ് വീണ്ടും എന്റെ അടുത്ത് വന്നിരുന്നു .

” കിച്ചു … നീ വിജാരിക്കുന്നതുപോലെ ഒന്നും അല്ല ഞാൻ എല്ലാം …. എല്ലാം … പറയാം …. ”

ഞാൻ അങ്ങനെ പാറുവിനെ കണ്ടതു മുതൽ ഇന്ന് നടന്ന എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു .

” മ് പാവം പാർവ്വതി ചേച്ചി …. ചേച്ചിക്ക് ആരും ല്ല ല്ലേ ….. ?”

ചെറിയ സങ്കടത്തോടെ എല്ലാം കേട്ടിരുന്ന അവൾ എന്നോട് ചോദിച്ചു.

” ആരും ഇല്ല എന്നല്ല … രണ്ടാനച്ഛൻ ഉണ്ട് പിന്നെ ബന്ധുക്കളും കാണും …. ”

” അതുപോലെ വരുമോ ഏട്ടാ … സ്വന്തം അച്ഛനും അമ്മയും …. ”

അവൾ പെട്ടെന്ന് എന്നോട് ചോദിച്ചു….

” അത് ഇല്ല ….. ആ … ഇനി നീ പറ നിനക്ക് എങ്ങനെയാ പാർവ്വതിയെ പരിചയം …. ”

ഞാൻ ആകാംഷ നിറഞ്ഞ കണ്ണുകളോടെ കിച്ചുവിനോട് ചോദിച്ചു.

” ചേട്ടാ ….. പാർവ്വതി ചേച്ചി ഞാൻ പഠിക്കുന്ന കോളേജിലാ പഠിക്കുന്നത് അതും എന്റെ സീനിയറാ …
ഉച്ച കഴിഞ്ഞുള്ള ഇന്റർവെല്ലിന് കോളേജ് ക്യാമ്പസിന് പുറത്ത് ഇറങ്ങിയപ്പോൾ എന്റെ കൂടെ നിന്ന കൂട്ടുകാരിയാ പറഞ്ഞത്

83 Comments

  1. Poli ending …bakki kayi waiting vishnuparvathy sangamathinay kathirikkunnu …10 dhivasam wait cheyyan alle ,??? ippo ellarum 10 pidichikukayanallo ente dhaivame haaa…kathirikkam with faithfully your fan boy Ezrabin ? ??? ?

    1. സഹോ പത്ത് ദിവസം എന്നത് ഞാൻ ഒരു ഊഹം പറഞ്ഞതാണ് . എപ്പൊ എഴുതി തീരുന്നോ അപ്പൊ സബ്മറ്റ് ചെയ്യും . എന്തായാലും 10 ദിവസത്തിൽ കൂടില്ല .
      വളരെ നന്ദി സഹോ …????

  2. വിരഹ കാമുകൻ???

    ???

    1. എന്തൊരു എഴുത്താണ് ബ്രോ. ആകെ ഫീലിംഗ്സ് ആയി. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  3. Bro ninglude kuree storys vaychayrnu ellm onilonn adipowly ann eniyum ith pole naalle kathakl ezuthan kaziyatte love u bro

  4. ക്ലൈമാക്സ്‌ കൂടെ വന്നിട്ട് വായിക്കാം bro ❤️.

  5. പാറു മരിച്ചു എന്ന പറഞ്ഞ് പിന്നെ പറഞ്ഞു അവൾ ജീവനോടെ ഉണ്ടെന്ന്…? twist.. ഇട്ട് ആളെ വട്ടാക്കാ… ?

    climax നു വെയ്റ്റിംഗ്..???❤❤❤❤❤

  6. പതിവ് പോലെ എഴുത്തിന്റെ ഭംഗി കൊണ്ട് ഈ ഭാഗവും സൂപ്പർ, ഒരു ട്വിസ്റ്റിൽ കഥ നിർത്തുകയും ചെയ്തു.
    എന്തായാലും വിച്ചു ശുഭപര്യയായി അവസാനിപ്പിക്കും എന്ന് തന്നെയാണ് പ്രതീക്ഷ…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    ആശംസകൾ…

  7. ടാ എഡിറ്റ് ചെയ്ത് താഴേക്ക് സ്ക്രോൾ ചെയ്തു പോകുമ്പോൾ update എന്ന ബട്ടൻ കാണാം.

    1. സഹോ ….. അവസാനം കണ്ടുപിടിച്ചു.publish ന്റെ അകത്തായിരുന്നു Update ….???

      നന്ദി സഹോ ..????

  8. ശങ്കരഭക്തൻ

    എന്റെ മോനെ ഇജ്ജാതി പാർട്ട്‌ എൻഡിങ്… കട്ട കാത്തിരിപ്പ് ആണ് ബ്രോ ക്ലൈമാക്സ്‌ പാർട്ടിനായി എന്തായാലും പൊളി ?

    1. അതാണ് സഹോ എന്റെ എന്റെ ഏറ്റുവുംവലിയ ട്വിസ്റ്റ് ചില സിനിമകളുടെ ഫസ്റ്റ് പാർട്ട് എൻഡിംങ്
      പോലെ????
      വളെരെ നന്ദി സഹോ ……????

  9. Hyder marrakkar’s angel
    Hyvaa

    1. ആ ഫോട്ടോ കുട്ടേട്ടൻ മാറി ഇട്ടതാണ് ???? എന്താ പറയുക എല്ലാ പാർട്ടിലും ഉണ്ട് ???

  10. I think she isn’t died
    ❤️❤️❤️❤️ Waiting for next part

  11. രുദ്ര ശിവ

    ഒന്നും പറയാൻ ഇല്ല ബ്രോ പൊളി
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Pwoli bro ….
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    കട്ട waiting for next part….

    1. വളരെ നന്ദി Rickey Raj സഹോ . അധികം വൈകിപ്പിക്കില്ല …..

  13. അറിവില്ലാത്തവൻ

    ♥️♥️♥️❤️?????????

  14. അറിവില്ലാത്തവൻ

    ♥️♥️♥️♥️♥️♥️♥️♥️❤️❤️❤️???????????????

  15. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ പൊന്നു വിച്ചു ബ്രോ ഇങ്ങനെ ഈ കഥ പെട്ടെന്ന് ഒന്നും തീർക്കല്ലേ.പക്ഷെ എല്ലാത്തിനും ഒരു അവസാനം ഇല്ലേ.കഥ ഞാൻ അത്രയ്ക്ക് ആസ്വദിച്ചു വരുവായിരുന്നു. പിന്നെ കഥയിലെ മാതിരി ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചിരുന്നു. അതോണ്ട് ഞെട്ടൽ ഒന്നും ഇണ്ടായില്ല. ഞാൻ ഉദ്ദേശിച്ച ട്വിസ്റ്റ്‌ ന്റെ ബാക്കി ആണോ ഇനി ഉണ്ടാകുന്നത് എന്ന് അറിയാൻ ക്ലൈമാക്സ്‌ വരെ കാക്കേണ്ടേ ?. ഈ ഭാഗവും എനിക്ക് ഇഷ്ടപ്പെട്ടു

    1. സഹോ കഥ എപ്പോഴായാലും തീർക്കണമല്ലോ???
      ഈ ഉള്ള കാര്യം വലിച്ച് നീട്ടുന്ന പരിപാടി പണ്ട് പഠിക്കുന്ന കാലത്ത ഉത്തരക്കടലാസിൽ പോലും ഞാൻ കാണിക്കാറില്ല അതുകൊണ്ട് തന്നെ എന്റെ ചങ്കുകൾ 10 ഉം 16 ഉം പേജ് എഴുതുമ്പോ ഞാൻ 5 ഉം 6 ഉം പേജിൽ ഒതുക്കും അതാ എന്റെ ഒരു രീതി .ആ രീതി ഇവിടെയും വന്നു ???

      പിന്നെ സഹോ climax രണ്ട് പാർട്ട് ആക്കിയാലോ എന്നൊരു ആലോചന ഉണ്ട് എന്തായാലും എഴുതുന്ന time പോലെ നോക്കാം .
      എന്തായാലും ഒരുപാട് നന്ദി സഹോ ..???

  16. എന്റെ വിച്ചു ബ്രോ ???

    പ്രണയവും വിരഹവും എല്ലാം കൂടെ ആകെ ഒരു അവിയൽ പരിവം ആയി ഈ ഭാഗം… എന്തായാലും ഒരുപാട് ഇഷ്ടമായത് ഈ പാർട്ട്‌ ആണ്‌. പ്രണയത്തെ വർണിക്കുമ്പോൾ വിച്ചു ബ്രോ mk യോടൊപ്പം വലുതാകുന്നു.അതോടൊപ്പം, വിരഹ ദുഃഖം പറയുമ്പോൾ പ്രവാസി ക്ക്‌ മുകളിൽ ആണ് ??? വായിക്കുന്നവരുടെ ഉള്ളിൽ എഴുതുന്ന വരിയിൽ ഉള്ള ഫീലിംഗ്സ് എത്തിക്കാൻ കഴിയുന്നത് വലിയൊരു കാര്യമാണ് ???

    കഥ അതിന്റ പൂർണതിയിൽ എത്താറായി എന്ന് കേൾക്കുമ്പോൾ ആകാംഷയും അതോടൊപ്പം ഒരു ശൂന്യതയും അനുഭവപ്പെടുന്നു. ആരംഭിച്ച നാൾ മുതൽ കഥക്ക്‌യോപ്പം സഞ്ചരിച്ച വ്യക്തി എന്ന നിലയിൽ അടുത്ത പാർട്ട്‌ വന്നുകഴിഞ്ഞാൽ ഇനി എന്ത് എന്ന ചിന്ത വളരെ വിഷമം ഉണ്ടാക്കുന്നു. ( വിച്ചു ബ്രോ അപ്പോഴേക്കും വേറെ ഒന്ന് ആലോചിച്ചു വച്ചോ ?? ) ഇത് ഒരിക്കലും തീരല്ലേ എന്നാണ് ആഗ്രഹം അതോടൊപ്പം ക്ലൈമാക്സ്‌ എന്താകും എന്ന ആകാംഷയും
    ( ആ അവസാന വരി ബല്ലാത്ത ട്വിസ്റ്റ്‌ ‘ പാറു മരിച്ചിട്ടില്ല ‘ ?? )

    “”എന്റെ ബലമായ സംശയം പുതിയ പാർവ്വതി തന്നെ ആണ്‌ പഴയ പാറു.ട്രെയിനിനു മുന്നിൽ ചാടിയപ്പോൾ മരിച്ചില്ല പകരം അവളുടെ മുഖം വൃകൃതമായി പ്ലാസ്റ്റിക് സർജറി ചെയ്തു.നീണ്ട ഹോസ്പിറ്റൽ വാസം ത്തിനു ശേഷം ആരോരുമില്ലാതെ സ്വന്തം മുഖം നഷ്ടപെട്ട അവളെ ഇപ്പോഴുള്ള അച്ഛനും അമ്മയും അവിചാരിതമായി കാണുന്നു മക്കൾ ഇല്ലാത്ത അവർ അവളെ സ്വന്തം മകളായി വീട്ടിലേക്ക് കൊണ്ട് പോകുന്നു. ട്രെയിൻ അപകടം അവൾക്ക് ഓർമ്മകൾ നഷ്ടമാക്കുന്നു…. പിന്നീട് ഓർമ്മകൾ തിരിച്ചു കിട്ടുന്നത് വിഷ്ണു വിനെ പറയുടെ മുകളിൽ വച്ചു കാണുമ്പോഴും അവൻ അവന്റെ കഥ പറഞ്ഞു തീരുമ്പോഴും ആണ്. അതാണ് അവസാനം അവൾ പാറു മരിച്ചിട്ടില്ല എന്ന് പറയുന്നത്.”” ( ക്ലൈമാക്സ്‌ ഞാൻ എഴുത്തിയാലോ എന്നാണ് എന്റെ ഒരു ഇത് ?? )

    പിന്നെ ഈ പാർട്ടീൽ എനിക്ക് ഒരു സംശയം ഉണ്ട്… കഴിഞ്ഞ ഭാഗത്തു പാർവതിയെ ഓർക്കുമ്പോൾ വിഷ്ണു മനസിൽ പറയുന്നുണ്ട്, ഈ പറയുടെ മുകളിൽ നിന്നും ചാടി അല്ലേ പാറു നീ മരിച്ചത് എന്ന്…! എന്റെ ഒരു സംശയം ആണ്‌ അങ്ങിനെ വായിച്ചു എന്നത് അതൊന്നു ക്ലിയർ ചെയ്ത് തരണം ?

    ഇനി എന്തായാലും അടുത്ത 10 ദിവസം കഴിഞ്ഞ് ഒരു വരവുടെ വരാം ചെല്ലകിളി ???

    സ്നേഹതീരത്തിന്റെ സസ്പെൻസ് ക്ലൈമാക്സ്‌ ന് വേണ്ടി കട്ട വെയ്റ്റിംഗ് ???

    സ്നേഹപൂർവ്വം സ്വന്തം ചെങ്ങായി മേനോൻ കുട്ടി ???

    1. ഇത്രയും ദിവസം കഥ എഴുതിയിട്ട് ഇങ്ങനെയുള്ള നെടുനീളൻ കമന്റ് കിട്ടുന്നത് വളരെ വിരളമാണ് മേനോൻ കുട്ടി …. അതിന് ആദ്യം തന്നെ നല്ലൊരു ഉഗ്രൻ നന്ദി ❣️❣️❣️

      പിന്നെ സഹോ സങ്കടപ്പെടരുത് . സഹോ പറഞ്ഞതു പോലെ അല്ല ക്ലൈമാക്സ് വ്യത്യാസമുണ്ട് .
      പിന്നെ പെട്ടെന്ന് കഥ തീർന്നു പോയി എന്ന് വിജാരിച്ച് സങ്കടപ്പെടണ്ട സഹോ ഉടനെ അടുത്ത കഥ ഉണ്ടാകും ( ജടായു – short story )

      പിന്നെ സഹോ പാർവ്വതി മരിച്ചത് മലമുകളിൽ നിന്ന് ചാടി ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഓർമ്മ . വിഷ്ണുവിന് അവിടെ വരുമ്പോൾ പാറുവിന്റെ സാമിഭ്യം ഉണ്ടെന്ന് തോന്നും ( കുറേ നാൾ അവർ അവിടെ ഒരുമിച്ച് ഇരുന്ന് പ്രണയ നിമിഷങ്ങൾ ആസ്വദിച്ചതല്ലേ അതുകൊണ്ടാകാം ) അത്ര മാത്രം …..

      വളരെ നന്ദി മേനോൻ കുട്ടി
      സ്നേഹം മാത്രം …..???
      ?????

      1. ” എനിക്ക് ഇവിടം മറക്കാൻ പറ്റുമോടാ , അവൾ ഇവിടെ എവിടെയോക്കെ തന്നെ ഉണ്ട് , ഇവിടെ വരുമ്പോൾ അവൾ എന്റെ അടുത്ത് ഉള്ള പോലെ ഒരു ഫീൽ . ”

        ഇതാണോ സഹോ ഉദ്ദേശിച്ച വരികൾ . വിഷ്ണു ഹരിയോട് ഫോണിലൂടെ പറഞ്ഞ വരികൾ ( first part)

        1. ആ അങ്ങിനെ വായിച്ചപ്പോൾ ഞാൻ കരുതി… അവിടുന്ന് ചാടി മരിച്ചതാണെന്ന് ??

  17. Howw…

    ഞാൻ ഈ കഥയുടെ പോക്ക് കണ്ടപ്പോൾ സ്ഥിരം പല്ലവി ആണ് എന്ന് വിചാരിച്ചു, നീ വേറെ ട്വിസ്റ്റ്‌ വെച്ചിട്ടുണ്ടല്ലേ….

    ഞാൻ നിന്നെ തെറ്റിദ്ധെറിച്ചു പോയി മോനെ, IAM BE SORRY ALIYA…. IAM BE SORRY…

    പിന്നെ കഥ അടിപൊളി കേട്ടോ….

    WAITING FOR THE TWIST…
    &&&&&&&&&&&&&&&
    WAITING FOR NEXT PART….

    സസ്നേഹം കാമുകൻ ❣️❣️❣️

    1. നന്ദി കാമുകാ ❣️❣️❣️❣️
      താങ്കളുടെ വിലപ്പെട്ട കമന്റിന് നന്ദി ……
      പിന്നെ തെറ്റിദ്ധാരണ അത് സ്വഭാവികമല്ലേ സഹോ .. എന്റെ എഴുത്ത് കണ്ടാൽ ആരായാലും തെറ്റിദ്ധരിച്ച് പോകും …????

  18. Twist twist ee
    Avalude kallyanam kazhinje kanuvo
    Eei angane varuvo paruvine avane marane jeevikan pattuo
    Haaa enthayalum waiting for next part

    1. നന്ദി സഹോ ….. കാത്തിരിക്കൂ …. ????

  19. കറുപ്പിനെ പ്രണയിച്ചവൻ{KL08?}

    ❣️❣️❣️❣️❣️❣️❣️❣️?‍♂?

  20. ❤️❤️❤️

  21. ❤️❤️❤️❤️❤️

  22. //ഞാനതു പറഞ്ഞതും എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി . പാറു എന്റെ കൈ പിടിച്ച് മാറ്റി .//

    15 ആം പേജ് ലാസ്റ്റ് ലൈൻ. പാറു തിരുത്തി കിച്ചു എന്നു ആക്ക്.

    കഥ കൊള്ളാം. പൊളിച്ചു.?

    1. Bro ath save ചെയ്യുന്നത് എഡിറ്റ് ചെയ്തിട്ട് eganaya

      1. ടാ നീ എഡിറ്റ് ചെയ്ത ശേഷം താഴെ ഉള്ള അപ്ഡേറ്റ് ബട്ടണിൽ പ്രെസ് ചെയ്താൽ മതി

          1. നിരീക്ഷകൻ

            എന്നാ പിന്നെ……. തലയിൽ ശക്തമായ അടി കിട്ടിയപ്പോൾ
            എന്നുള്ള വരിയും എഡിറ്റ് ചെയ്യൂ ട്ടോ
            സംഭവം ജോറായി നല്ല ഫീലിംഗ്

          2. കിട്ടിയ തലയ്ക്കടി ഇനി എങ്ങനെ മാറ്റാനാ സഹോ . കിട്ടിയത് കിട്ടി അനുഭവിക്കുക തന്നെ വഴി ,വേറെ വഴിയില്ല????

  23. Happy ending aayirikkumallo alle? Valare nalla narration….

    1. തീർച്ചയായും സഹോ ….. വളരെയധികം നന്ദി ????

    1. സ്നേഹം മാത്രം . നന്ദി കാർത്തികേയൻ സഹോ … ????

  24. നൈസ്…

Comments are closed.