?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

ഞാനതു പറഞ്ഞതും അവൾ ഒന്നും പറയാതെ ഒരു ചിരിയോടെ എന്റെ തോളിലേക്ക് ചാരി …..

” എന്താ പാറു ഒന്നും പറയാൻ ഇല്ലേ … താൻ പറയാൻ വന്ന കാര്യം കൂടി ഞാൻ അങ്ങോട്ടാ പറഞ്ഞത് …. ”

ഞാനത് പറഞ്ഞതും അവൾ തല ഉയർത്തി എന്നെ നോക്കി .

” വിൽ യു മേരി മി … ? ”

ഒരു പുഞ്ചിരി കലർന്ന സ്വരത്തിൽ അവൾ ചോദിച്ചു.

” മ് …… നോക്കാം വേറെ വഴിയില്ലല്ലോ …. ”

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞതും എന്റെ കയ്യിൽ തന്ന ഒരു ഒരു നുള്ള് ആയിരുന്നു അവളുടെ മറുപടി .

” പാറൂ ….. എന്താ ഇത് . എനിക്ക് വേദനിച്ചു കേട്ടോ …. ”

ഞാൻ അത് പറഞ്ഞതും അവൾ നുള്ളിയ സ്ഥലത്ത് കൈ കൊണ്ട് തടവാൻ തുടങ്ങി . അത് കണ്ട് ഞാൻ ഇരുന്ന് ചിരിക്കുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസ്സിലായി ഞാൻ നുണ പറഞ്ഞതാണെന്ന് .

” പാറൂ …… എന്റെ അനുജത്തി എല്ലാം അറിഞ്ഞു. അവൾ ഇന്നലെ നമ്മൾ ബൈക്കിൽ പോകുന്നത് കണ്ടു . അവൾ ചോദിച്ചപ്പോൾ ഞാൻ എല്ലാം കാര്യവും പറഞ്ഞു . അവൾ അവസാനം പറഞ്ഞത് എന്താണെന്നോ … പാറു ചേച്ചിക്ക് ഏട്ടനെ പെരുത്ത് ഇഷ്ടമാണെന്ന് തോന്നുന്നൂന്ന് … പിന്നെ അവൾ താൻ പഠിക്കുന്ന കോളേജിൽ തന്റെ തന്നെ ജൂനിയറാ ….. ”

ഞാൻ പറഞ്ഞതൊക്കെ കേട്ട് ഒരു ആശ്ചര്യത്തോടെ എന്നെ നോക്കി ഇരിക്കുകയായിരുന്നു പാറു . ഞങ്ങളുടെ സംസാരം അങ്ങനെ നീണ്ടു . എന്റെ കുടുംബത്തെ പറ്റി പാറുവും പാറുവിന്റെ കുടുംബത്തെ പറ്റി ഞാനും കൂടുതലായി മനസ്സിലാക്കി .

പാറുവിന്റെ അച്ഛനും അമ്മയും മരിച്ചതിൽ പിന്നെ അവൾ ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി . അവളുടെ രണ്ടാനച്ഛൻ ആൾ അൽപം ദേഷ്യക്കാരനാണെന്നും അയാളും പാറുവും തമ്മിൽ വലിയ സംസാരമൊന്നും ഇല്ല എന്നും എനിക്ക് മനസ്സിലായി .
അവളെ കൂടുതലായി സന്തോഷിപ്പിക്കണം പഴയ പാറു ആക്കി മാറ്റി എടുക്കണം എന്ന് എന്നോട് ചേട്ടായിയും പറഞ്ഞു .

……

അങ്ങനെ നാളുകൾ നിമിഷങ്ങൾ പോലെ കൊഴിഞ്ഞു പോയി. വസന്തവും ശിശിരവും എല്ലാം മാറി വന്നു . ഞങ്ങൾ കൂടുതലായി അടുക്കുന്ന നാളുകളായിരുന്നു പിന്നീട് . പ്രണയം എന്ന അനുഭൂതി മാത്രം മനസ്സിൽ നിറഞ്ഞ് നിന്ന നിമിഷങ്ങൾ . ഞാനും പാറുവും തമ്മിലുള്ള ബന്ധം കിച്ചു എനിക്ക് വാക്ക് തന്നതു പോലെ തന്നെ ആരോടും പറഞ്ഞില്ല .

ഒഴിവ് സമയത്തും ഞായറാഴ്ചകളിലും വീട്ടിൽ നിന്ന് എന്തെങ്കിലും പറഞ്ഞ് മുങ്ങി ഞാൻ പാറുവുമായി ചുറ്റികറങ്ങിനടക്കും . ആ കുന്നും പാറയും മരത്തിന്റെ തണലും എല്ലാം ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിമാറി , രാത്രിയിൽ ഫോൺ വിളിയും ചാറ്റിങ്ങും തകൃതിയായി നടന്നു. ജീവിതത്തിൽ പ്രണയം എന്ന വികാരം എന്തെന്ന് മനസ്സിലാക്കിയ നിമിഷങ്ങളായിരുന്നു പിന്നീട് . അവളുടെ മുഖത്തെ പുഞ്ചിരി കണ്ട് ഞാൻ അതിൽ സന്തോഷിച്ച് തുടങ്ങി ഏതോ ഒരു മുൻ ജന്മ ബന്ധം പോലെ ……. എന്തോ അവളുടെ ശബ്ദം കേൾക്കാതെ ആ പുഞ്ചിരിച്ച മുഖം കാണാതെ ഉറങ്ങാൻ കഴിയാത്ത ഒരു തരം ഭ്രാന്തായി എന്റെ മനസ്സിൽ പ്രണയം വളർന്നു . ഒന്ന് രണ്ട് പ്രാവശ്യം ഞാനും പാറുവുമായി കുന്നിന്റെ മുകളിൽ ഇരിക്കുന്നത് കണ്ട അവിടെയുള്ള

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.