ഞാൻ ക്യാമ്പിനിന്റെ ഡോറ് അല്പം തുറന്ന് അകത്തേക്ക് തലയിട്ട് ചോദിച്ചു .
” മ് ….. കേറി വാ . … ”
അല്പം ഗൗരവത്തോടെ ചേട്ടായി പറഞ്ഞു .
” ഇരിക്ക് ”
ഞാൻ അടുത്തെത്തിയതും ചേട്ടായി പറഞ്ഞു . ഞാൻ മുൻപിൽ കിടന്ന ചെയറിൽ ഇരുന്നു .
” എന്താ ചേട്ടായി എന്നെ വിളിച്ചത് … ”
” എന്താ നിന്റെ പരിപാടി ….. നിനക്കും അവൾക്കും കറങ്ങി നടക്കാൻ നിനക്ക് ഞാൻ ലീവ് തരണം അല്ലേ ….. നീയും പാർവ്വതിയും തമ്മിൽ എന്താ …. ബന്ധം … മ് . ”
നല്ല ഗൗരവത്തിലും അല്പം ദേഷ്യത്തിലും ആയിരുന്നു ചേട്ടായിയുടെ ചോദ്യങ്ങൾ . ഞാനിതുവരെ ചേട്ടായിയെ അങ്ങനെ കണ്ടിട്ടില്ല … സത്യത്തിൽ എനിക്ക് അല്പം പേടി തോന്നി .
” അത് ഒന്നും ഇല്ല ചേട്ടായി … ”
ഞാൻ പതിയെ ചേട്ടായിയോടെ പറഞ്ഞു .
” ഒന്നും ഇല്ലേ … സത്യം പറയടാ പ്രേമം വല്ലതും ആണോ ……? ”
വാക്കുകൾക്ക് അൽപം വെയിറ്റ് കൊടുത്ത് ചേട്ടായി ചോദിച്ചു.
” അല്ല ചേട്ടായി ….. ”
അത് പറഞ്ഞപ്പോഴത്തേക്കും എന്റെ തല താണിരുന്നു ..
” എന്നിട്ട് അവൾ പറഞ്ഞല്ലോ അവൾക്ക് നിന്നെ ഇഷ്ടമാണ് എന്ന് . ഞാൻ പറയട്ടെ നിനക്ക് താല്പര്യം ഇല്ല എന്ന് . ”
ചേട്ടായിയുടെ വാക്കുകൾ കേട്ടതും ഞാൻ പെട്ടെന്ന് ഞെട്ടി തല ഉയർത്തി . ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ഇരിക്കുകയാണ് ചേട്ടായി …
” ചേട്ടായി എന്താ പറഞ്ഞേ ….? ”
ആ വാക്കുകൾ കേട്ട് ഞാൻ ചോദിച്ചു .
” എടാ പൊട്ടാ അവൾക്ക് നിന്നെ ഇഷ്ടമാണ് എന്ന് . ”
ചേട്ടായിയുടെ ആ വാക്കുകൾ കേട്ടതും ഉള്ളിൽ ഉണ്ടായ സന്തോഷം പുഞ്ചിരിയായി എന്റെ മുഖത്ത് വന്നു.
” സന്തോഷം കൊണ്ട് ചെക്കന്റെ മുഖം തുടുത്തല്ലോ . പാർവ്വതി ഇന്നലെ രാത്രി എന്നെ വിളിച്ച് നിന്റെ നമ്പർ ചോദിച്ചപ്പോൾ ഞാൻ ഇട്ട് ഒന്ന് കുടഞ്ഞ് നോക്കി , അപ്പൊ അവൾ സത്യം പറഞ്ഞു നിന്നെ ഇഷ്ടമാണ് എന്ന് . പിന്നെ നീ കരുതുന്ന പോലെ എനിക്ക് അവളെ പേടിയൊന്നും ഇല്ല അവൾക്ക് എന്നെയാ പേടി …. ഞങ്ങൾ കുഞ്ഞ് നാൾ മുതലേ അറിയുന്നവരാ ഒരു തരത്തിൽ പറഞ്ഞാൽ സഹോദരങ്ങൾ ഇല്ലാത്ത എനിക്ക് ആകെ ഉള്ള ഒരു സഹോദരി . അവളുടെ അച്ഛനും എന്റെ പപ്പയും കൂട്ടുകാരായിരുന്നു . പിന്നെ അവളുടെ അച്ഛൻ മരിച്ചതിൽ പിന്നെ അവൾ ഒരു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു .
??
Kathirikkunu njan adutha partinu ayyi
Enthegilum update ayyo
സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???
Vichu ബ്രോ next part എന്ന് വരും. ??
ട്വിസ്റ്റ് എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??
സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???
ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???
അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി
Reply
ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി
അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???
മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????
കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..
പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….
അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….
♥️♥️♥️♥️♥️
പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????
ബ്രോ വളരെ നന്നായിട്ടുണ്ട്
വളരെ നന്ദി സഹോ …????
കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??
ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????
നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?
നന്ദി ജീവൻ സഹോ ….❤️❤️❤️❤️
Macha poli?❤️
Ante kadha vayicha pnne theernadh ariyilla
Paru?
Nxt partin kathirikkunnu
Snehathode…..❤️
വളരെ നന്ദി Berlin സഹോ ????
എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.
വളരെ നന്ദി സഹോ . ????
Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
❤️❤️❤️❤️❤️
വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .
സന്തോഷം. സുഹൃത്താക്കിയതിൽ
???❤️❤️❤️
????