?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

” ഏട്ടാ എനിക്ക് പേടിയാകുന്നു . ”

ഒരു പതറിയ സ്വരത്തിൽ പറഞ്ഞു കൊണ്ട് പാറു എന്റെ വലതു തോളിൽ മുറുക്കെ പിടിച്ചു.

” പാറു ഇറങ്ങ് ”

പാറു ഇറങ്ങിയതും ഞാൻ ബുള്ളറ്റിൻ നിന്ന് ഇറങ്ങി .

ജീപ്പിൽ നിന്ന് ആറേഴ് പേർ ഇറങ്ങി വന്നു . ഇവരെ അയാൾ പറഞ്ഞ് വിട്ടതാണ് എന്ന് എനിക്ക് മനസ്സിലായി . ഒരുത്തൻ അടിക്കാനായി ഓടി വന്നതും അവന്റെ വലത്തെ നെഞ്ചിൽ ഞാൻ ആഞ്ഞ് ചവിട്ടി അവൻ നിലത്തേക്ക് മലർന്നടിച്ച് വീണു . അടുത്ത് വന്നവന്റെ വലത് കൈ ഞാൻ പുറകോട്ട് പിടിച്ച് തിരിച്ചതും എന്റെ വയറ്റിൽ ശക്തമായ എന്തോ ഒന്ന് കുത്തി കയറിയതുപോലെ നോക്കിയപ്പോൾ മറ്റൊരുത്തൻ ഒരു വലിയ കത്തി എന്റെ വയറ്റിൽ കുത്തിയിറക്കിയിരിക്കുന്നു രക്തം ഷർട്ടിലൂടെ ഊർന്ന് ഇറങ്ങുന്നു . അവൻ ആ കത്തി വലിച്ച് ഊരി വീണ്ടും കുത്തി …..

” എട്ടാ…… ”

ഒരു നിലവിളിയോടെ പാറു എന്റെ അടുത്തേക്ക് ഓടി വന്നതും ഒരുത്തൻ അവളെ ബലമായി വണ്ടിയിൽ കയറ്റാനായി പിടി വലിച്ചു. ഞാൻ എന്നെ കുത്തിയവനെ തള്ളി താഴെ ഇട്ട് പാറുവിന്റെ അടുത്തേക്ക് പതിയെ കുത്തേറ്റ വേദനയും കൊണ്ട് നടന്നതും ഒരു ഭാരമുള്ള ഇരുമ്പ് വടി കൊണ്ട് പുറും തലയിൽ ശക്തമായ അടി കിട്ടിയതും ഒരുമിച്ചായിരുന്നു . അടിയേറ്റ് റോഡിലേക്ക് വീണ് കണ്ണുകൾ അടയുന്നേരും പാറുവിനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊണ്ട് പോകുന്നതാണ് ഞാൻ അവസാനം കണ്ടത് പതിയെ എന്റെ കണ്ണുകൾ അടഞ്ഞു …… ബോധം നഷ്ടമായി .

………………

ഐ സി യു വിനുള്ളിലെ കടും തണുപ്പ് ശരീരത്തിലാകെ വ്യാപിച്ചതും ഞാൻ മെല്ലെ കണ്ണ് തുറന്നു . മുഖത്ത് ഓക്സിജൻ മാസ്ക് നെഞ്ചിൽ ഇ സി ജി ഉപകരണത്തിന്റെ വയറുകൾ തലയിലും വയറ്റിലും വലിയ കെട്ടുകൾ അതോടൊപ്പം കുത്തി തുളയ്ക്കുന്ന വേദനയും . ആ മുറിക്കുള്ളിൽ നിരവധി മെഡിക്കൽ ഉപകരണങ്ങളുടെ ബീപ് ശബ്ദ് മുഴങ്ങി കൊണ്ടിരുന്നു . കയ്യിലൂടെ ട്രിപ്പ് അൽപാൽപമായി ശരീരത്തിലേക്ക് കയറുന്നു . വാ തുറക്കാനോ ഒന്നും സംസാരിക്കാനോ ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥ.

“പാറു … അവൾ ”

എന്റെ മനസ്സ് മന്ത്രിച്ചു. ഇവിടുന്ന് എണീക്കണം എന്നുണ്ട് പക്ഷെ …….

ഡോറ് തുറന്ന് ഒരു നഴ്സ് അകത്തേക്ക് വന്നു . എന്റെ തുറന്ന കണ്ണുകൾ കണ്ടിട്ടാകണം വന്നതിനേക്കാൾ വേഗത്തിൽ അവർ തിരിച്ച് പോയി .

അൽപ നേരം കഴിഞ്ഞതും ഒരു ഡോക്ടറും നേരത്തെ വന്ന നഴ്സും കൂടെ രണ്ട് പേരും അകത്തേക്ക് വന്നു . ഡോക്ടർ എന്റെ പൾസും
ഇ സി ജി റീഡിംഗ്സും നോക്കിയ ശേഷം എന്റെ മുഖത്തെ ഓക്സിജൻ മാസ്ക് മാറ്റി .

” ശ്വസിക്കാൻ എന്തെങ്കിലും ബുദ്ധി മുട്ട് തോന്നുന്നുണ്ടോ ? ”

ആ ഡോക്ടർ എന്നോട് ചോദിച്ചു .

” ഇ …. ല്ല . ”

ഞാൻ പതിയെ പറഞ്ഞു .

” അധികം സംസാരിക്കണ്ട കേട്ടോ . ഇനി ഇത് വേണ്ട ആന്റ് എനിവെ യു ആർ വെരി ലക്കി . അല്ലെങ്കിൽ ഇപ്പോൾ താൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ”

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.