” പാറു എവിടെ നീ അവളെ തല്ലി അല്ലേ ….. ”
എന്റെ ദേഷ്യം കലർന്ന സ്വരം ഉയർന്നു .
” തല്ലും വേണ്ടി വന്നാൽ കൊല്ലും നീ ആരാടാ ചേദിക്കാൻ .”
അയാളുടെ വാക്കുകൾ കേട്ടതും എന്റെ ദേഷ്യം കൂടി . ഞാൻ വലത് കാലുയർത്തി അയാളുടെ നെഞ്ചിൽ അഞ്ഞ് ചവിട്ടി അയാൾ അല്പം പുറകിലേക്ക് തെറിച്ച് വീണു .
“പാറു എവിടെ . ? ”
ഞങ്ങളുടെ സംസാരമൊക്കെ കേട്ട് ഓടി വന്ന അവിടത്തെ ഒരു ജോലിക്കാരിയോട് ഞാൻ ചോദിച്ചു . അവർ മുകളിൽ എന്ന് കൈ ചൂണ്ടി കാണിച്ചു. ഞാൻ ഓടി സ്റ്റെപ്പ് കയറി . ഒരു റൂം ലോക്ക് ചെയ്തിരിക്കുന്നത് കണ്ടു . ഞാൻ ആ വാതിലിൽ ആഞ്ഞ് ചവിട്ടി രണ്ടാമത്തെ ചവിട്ടിന് ഡോറിന്റെ പൂട്ട് പൊളിഞ്ഞ് ഡോറ് തുറന്നു .
കട്ടിലിൽ കരഞ്ഞ് കൊണ്ടിരുന്ന പാറു ഞാൻ വാതിൽ ചവിട്ടി തുറക്കുന്നത് കണ്ട് പെട്ടെന്ന് കട്ടിലിൽ നിന്ന് താഴേക്ക് ഇറങ്ങി .
” ഏട്ടാ…… ”
എന്നെ കണ്ടതും അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു . ഞാൻ അവളെ നെഞ്ചോട് ചേർത്ത് മുടിയിഴകളിലൂടെ വിരലോടിച്ചു . അവൾ വീണ്ടും കരയുകയാണ് .
” കരയാതെ പാറു ഞാൻ വന്നില്ലേ .. ..
മതി നിർത്ത് . ”
ഞാനതും പറഞ്ഞ് അവളുടെ മുഖം കൈകളിൽ കോരി എടുത്തു . അവളുടെ സ്വർണ്ണ നിറമുള്ള ആ മുഖത്തെ രണ്ട് കവിളിലും വിരൽ പാടുകൾ പതിഞ്ഞ് കിടക്കുന്നു . ഞാൻ പതിയെ ആ കവിളിൽ തലോടിയ ശേഷം ഞാൻ അവളുടെ കയിൽ പിടിച്ച് താഴേക്ക് നടന്നു . താഴെ ചവിട്ട് കൊണ്ട് വീണ അയാൾ നെഞ്ചിൽ കയ്യും വച്ച് നിലത്തിരിക്കുകയാണ് .
” ഞാൻ ഇവളെ കൊണ്ടുപോകുന്നു. പക്ഷെ ഇത് ഒരു ഒഴിഞ്ഞ് പോക്കായി കാണണ്ട ഞങ്ങൾ വരും . ”
അയാളുടെ നേരെ വിരൽ ചൂണ്ടി ഞാൻ പറഞ്ഞു . എന്റെ സംസാരവും ഭാവവ്യത്യാസവും കണ്ട് അൽപം ഭയത്തിൽ നിൽക്കുകയാണ് പാറു . അയാളുടെ കണ്ണിലും പക കിടന്ന് നീറുന്നത് ഞാൻ കണ്ടു.
” വാ ……. പാറു പോകാം ”
ഞാൻ പാറുവിന്റെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു .
” പാറു പുറകിൽ കയറ് ”
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും ഞാൻ അവളോട് പറഞ്ഞു . അവൾ പുറകിൽ കയറി.
” ഏട്ടാ എങ്ങോട്ടാ ….. ”
സങ്കടം നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു .
“എനിക്കും ഉണ്ട് ഒരു ചെറിയ വീട് അങ്ങോട്ട് . ”
ഞാനത് പറഞ്ഞതും അവൾ എന്നെ കെട്ടിപ്പിടിച്ച് ഇരുന്നു .
സമയം ഏറെയായി റോഡിൽ തിരക്കും കുറഞ്ഞു . ബുള്ളറ്റ് കുറച്ച് ദൂരം പിന്നിട്ടതും രണ്ട് ജീപ്പ് ബുള്ളറ്റിന് മുൻപിൽ വട്ടം പിടിച്ച് വന്ന് നിന്നു .ഞാൻ പെട്ടെന്ന് ബുള്ളറ്റ് നിർത്തി .
??
Kathirikkunu njan adutha partinu ayyi
Enthegilum update ayyo
സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???
Vichu ബ്രോ next part എന്ന് വരും. ??
ട്വിസ്റ്റ് എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??
സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???
ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???
അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി
Reply
ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി
അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???
മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????
കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..
പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….
അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….
♥️♥️♥️♥️♥️
പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????
ബ്രോ വളരെ നന്നായിട്ടുണ്ട്
വളരെ നന്ദി സഹോ …????
കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??
ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????
നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?
നന്ദി ജീവൻ സഹോ ….❤️❤️❤️❤️
Macha poli?❤️
Ante kadha vayicha pnne theernadh ariyilla
Paru?
Nxt partin kathirikkunnu
Snehathode…..❤️
വളരെ നന്ദി Berlin സഹോ ????
എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.
വളരെ നന്ദി സഹോ . ????
Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
❤️❤️❤️❤️❤️
വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .
സന്തോഷം. സുഹൃത്താക്കിയതിൽ
???❤️❤️❤️
????