?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

” തനിക്ക് എന്താ പറ്റിയത് പാറു . അദ്ദേഹം കണ്ടു എന്നല്ലേ ഉള്ളൂ . മറ്റൊന്നും സംഭവിച്ചില്ലല്ലോ ….. ”

ഞാൻ പാറുവിനോട് ചോദിച്ചു.

” ഒന്നും ഇല്ല ഏട്ടാ.. എന്നാലും മനസ്സിൽ ഒരു പേടി പോലെ … ”

” താൻ എന്തിനാ വെറുതെ പേടിക്കുന്നത് ഞാനില്ലേ ….. ”

ഞാനതു പറഞ്ഞപ്പോൾ ഒന്നുകൂടി അവൾ എന്നെ മുറുക്കെ കെട്ടിപ്പിടിച്ച് ഇരുന്നു

അവളുടെ വീടിന്റെ മുൻപിൽ ഞാൻ ബുള്ളറ്റ് നിർത്തിയതും പാറു വണ്ടിയിൽ നിന്ന് ഇറങ്ങി.

” പാറൂ എന്തുണ്ടെങ്കിലും എന്നെ വിളിക്കണം ”

” ശരി ഏട്ടാ…. ”

അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. ഞാൻ ബുള്ളറ്റ് തിരിച്ച് വന്ന വഴിയെ മടങ്ങി .

……….

രാത്രി ഞാൻ പാറുവിനെ വിളിച്ചു , എന്നാൽ ഫോൺ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി . എനിക്കും വല്ലാതെ പേടി തോന്നി …… രാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കവും വന്നില്ല. മനസ്സിൽ പല ചിന്തകളും വന്ന് മൂടി . ഗതികെട്ട് ഞാൻ ചേട്ടായിയെ വിളിച്ച് നടന്നതെല്ലാം പറഞ്ഞു .

” എടാ …. കുഴപ്പമൊന്നും കാണില്ല . ചാർജ് ഇല്ലാഞ്ഞിട്ട് ഫോൺ സ്വിച്ച് ഓഫ് ആയതായിരിക്കും നീ സമാധാനപ്പെട് ……. ”

ചേട്ടായി എന്നോട് പറഞ്ഞു .

” എന്നാൽ ശരി ചേട്ടായി ”

ഞാനതും പറഞ്ഞ് കോൾ കട്ട് ചെയ്തു.

……..

രാവിലെ ഞാൻ പതിവ് പോലെ ഗ്യാരേജിലേക്ക് പോയി . രാവിലെ വിളിച്ചപ്പോഴും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി , ചിലപ്പോൾ കോളേജിൽ പോകുന്നതിന്റെ തിരക്കിലാകും എന്ന് ഞാൻ കരുതി. ഞാൻ ഗ്യാരേജിലെ വർക്ക് ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തിയപ്പോഴേക്കും അൽപം വൈകിയിരുന്നു .

” ഏട്ടാ…. പാർവ്വതി ചേച്ചി ഇന്ന് കോളേജിൽ എത്തിയില്ലല്ലോ എന്താ കാര്യം …. ”

( എന്റെ അനുജത്തിയാണ് കിച്ചു എന്നറിഞ്ഞതിൽ പിന്നെ പാറുവും കിച്ചുവും തമ്മിൽ നല്ല കൂട്ടാണ്. )

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.