?സ്നേഹ തീരം 4? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 582

അല്ലെങ്കിൽ തന്നെ ഞാനെന്തിനാണ് ഇങ്ങനെ ചിന്തിച്ച് കൂട്ടുന്നത് , അവളും ഞാനും അത് രണ്ടും രണ്ട് തട്ടിലാണ് പിന്നെ എങ്ങനെ . ഇതുവരെ ആരെയും പ്രേമിച്ചിട്ടില്ല എന്നിട്ടല്ലേ ഇനി ….. വിധിയിയില്ല . ചിലപ്പോൾ അവളെ ഇനി എന്നെങ്കിലും കാണാൻ പറ്റുമോ എന്ന് പോലും അറിയില്ല … വെറുതേ കുറേ ആഗ്രഹങ്ങൾ വന്ന് കേറിക്കോളും മനസ്സിൽ … ‘

ചിന്തകൾക്ക് തിരശീലയിട്ടു കൊണ്ട് ഞാൻ നേരെ പുതപ്പ് തലവഴി മൂടി കിടന്നുറങ്ങാൻ തുടങ്ങി …..

………………

ഒരു സ്വപ്നവും ഉറക്കത്തിന് വിലങ്ങുതടിയായി വരാത്തതുകാരണം ഞാൻ നേരത്തെ തന്നെ എണീറ്റു. കുളിയും മറ്റ് പരിപാടിയൊക്കെ കഴിഞ്ഞ് ഞാൻ റൂമിൽ വന്ന് കട്ടിലിന്റെ ഒരു വശത്ത് കിടന്ന ഫോൺ കയ്യിലെടുത്തു ….. വെറുതെ വാട്സ് ആപ്പ് തുറന്ന് നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും

“ഹായ് ”

“ഗുഡ് മോണിംഗ് ”

എന്നിങ്ങനെ മെസേജുകൾ വന്ന് കിടക്കുന്നു . പ്രൊഫൈൽ ഫോട്ടോ നോക്കിയപ്പോൾ പാറുവിന്റെ ചിരിച്ചു കൊണ്ട് നിൽക്കുന്ന ഒരു സെൽഫി ഫോട്ടോ ആണ് . അത് ഇന്നലെ പാറയുടെ മുകളിൽ വച്ച് അവൾ എടുത്തതാണെന്ന് എനിക്ക് മനസ്സിലായി .

‘ ഇവൾക്ക് എങ്ങനെ എന്റെ നമ്പർ കിട്ടി . ‘

ഞാനതും മനസ്സിൽ വിജാരിച്ച് ഫോണിൽ പാറുവിന്റെ നമ്പർ സേവ് ചെയ്ത ശേഷം മെസേജിന്റെ റിപ്ലെ അയച്ചു. പക്ഷെ പാറു ഇപ്പോൾ ഓൺലൈനിൽ ഇല്ല എന്ന് എനിക്ക് മനസ്സിലായി ….

കാപ്പി കുടിയൊക്കെ കഴിഞ്ഞ് ഞാൻ നേരെ ഗ്യാരേജിലേക്ക് പുറപ്പെട്ടു . നാളെ ഞായറാഴ്ചയാണ് ആഴ്ചയിലെ ഒരേ ഒരു അവധി ദിവസം . വേറെ പണിയൊന്നുമില്ല കേറികിടന്ന്
ഉറങ്ങും അത്ര തന്നെ .

ഞാൻ നേരെ ഗ്യാരേജിന്റെ അകത്ത് എന്റെ പടക്കുതിര പാർക്ക് ചെയ്ത ശേഷം ഞാനകത്ത് കേറി ഗ്യാരേജ് ഡ്രെസ്സ് എടുത്തിട്ടു . മെനിഞ്ഞാന്ന് ഞാൻ പണിത വണ്ടി അങ്ങനെ തന്നെ കിടക്കുന്നുണ്ട് ആരും അതിനെ തിരിഞ്ഞ് നോക്കീട്ടില്ല .

” രൂപേഷേ…. ചേട്ടായി എത്തീലേ …. ”

ചേട്ടായിയെ അവിടെയെങ്ങും കാണാത്തതു കൊണ്ട് ഞാൻ രൂപേഷിനോട് തിരക്കി.

” ഇല്ലടാ വിഷ്ണു …. അജിൻ മുതലാളി സ്റ്റോക്ക് എടുക്കാൻ ഗോഡൗണിലേക്ക് പോയിരിക്കുവാ ഉച്ചയാകുമ്പോഴത്തേക്കും എത്തും …. ”

ഞാൻ പിന്നെ മറ്റൊന്നും ആലോചിക്കാതെ പണി തുടങ്ങി . ഈ കാറ് തിങ്കളാഴ്ച കൊടുക്കാനുള്ളത് കൊണ്ട് ഞാൻ സമയം പാഴാക്കീല ….
ഉച്ചയായപ്പോഴേക്കും ഞാൻ ഫ്രീയായി അപ്പോഴേക്കും ചേട്ടായി എത്തിയിരുന്നു ….

” വിഷ്ണു നിന്നെ അജിൻ മുതലാളി വിളിക്കുന്നു .”

രൂപേഷ് അത് പറഞ്ഞതും ഞാൻ ചേട്ടായിയുടെ ക്യാമ്പിനിലേക്ക് നടന്നു …..

” ചേട്ടായി ഞാൻ അകത്തേക്ക് വന്നോട്ടേ … ”

83 Comments

  1. Kathirikkunu njan adutha partinu ayyi
    Enthegilum update ayyo

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  2. Vichu ബ്രോ next part എന്ന് വരും. ??

    ട്വിസ്റ്റ്‌ എന്താന്ന് അറിയാനുള്ള ആകാംഷ കൊണ്ടാണേ….. ??

    1. സഹോ എഴുതി തീർന്നില്ല ഒരു മൂന്ന് ദിവസം കൂടെ വേണം . എഴുതാനുള്ള ഒരു മാനസിക അവസ്ഥയിലല്ല ഞാൻ എന്നുള്ളതാണ് സത്യം???

  3. ഈ പാർട്ട് വായിച്ചിട്ടില്ല.. exam ആയിരുന്നു.. ചുമ്മാ കൗതുകത്തിനു ലാസ്റ്റ് പേജ് നോക്കിയപ്പോൾ നല്ല ഒരു ട്വിസ്റ്റ് കണ്ടു.. അതുകൊണ്ട് അടുത്ത ഭാഗം വന്നിട്ടു വായിച്ചോളാം.. അല്ലേൽ ടെന്ഷന് അടിച്ചു ചാവും.. അതുകൊണ്ടാണ് ട്ടോ??
    സ്നേഹം മാത്രം.. അടുത്ത പാർട്ട് വേഗം തരണേ???

    1. ഖുറേഷി അബ്രഹാം

      അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

      1. Reply
        ഖുറേഷി അബ്രഹാംഖുറേഷി അബ്രഹാംNovember 19, 2020 at 6:34 pm Edit
        അപ്പൊ ഈ പാർട്ടിൽ ട്വിസ്റ്റിൽ ആണോ നിർത്തിയേക്കുന്നെ. എന്നാ എടുത്തതിന്റെ കൂടെ വായിക്കം. അതാണ് ഫുദ്ധി

        അതെ സഹോ ഒരു ട്വിസ്റ്റ് ഉണ്ട് .???

    2. മതി സഹോ ….. ചുമ്മാ ടെൻഷൻ അടിക്കണ്ട ….????

  4. കഥ വന്ന് എന്ന് തന്നെ വായിച്ചിരുന്നു എന്ന് കമൻ്റ് ഇടാൻ സാധിച്ചില്ല..

    പാർവ്വതിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു….

    അവർ വീണ്ടും ഒന്നവും എന്ന പ്രതീക്ഷയോടെ….

    ♥️♥️♥️♥️♥️

    1. പാപ്പൻ സഹോ വളരെ നന്ദി . അധികം വൈകാതെ അടുത്ത പാർട്ടുമായി വരാം????

  5. ബ്രോ വളരെ നന്നായിട്ടുണ്ട്

  6. കൺസിസ്സ്റ്റെൻസിയുടെ കാര്യത്തിൽ നിങ്ങള് പുലിയാണു ബ്രോ, എന്നാ പറയണ്ടേ, ഇതുവരെ ഒരു നെഗറ്റീവ് നിങ്ങടെ കഥകളിൽ ഞാൻ ചുരുക്കം മാത്രേ കണ്ടിട്ടുള്ളു, അതും അപൂർവം ആയി വരുന്ന ചിലയിടത്തെ സ്പീഡ്, അതു എല്ലാ കഥകളിലും അല്ല കേട്ടോ, ഏതോ ഒരെണ്ണത്തിൽ എന്തോ ആണ്, ബാക്കി എല്ലാം ഒരു രക്ഷേം ഇല്ല… ??

    ഇതും അതുപോലെ തന്നെ, മനോഹരം, ഫ്ലോ, ഫീൽ, എല്ലാം ഹെവി ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വളരെ നന്ദി രാഹുൽ സഹോ ….. അധികം വൈകാതെ അടുത്ത പാർട്ടും ആയി വരാം ????

  7. നന്നായിട്ടുണ്ട് bro… lag ഒട്ടുമില്ല.. ?

  8. Macha poli?❤️
    Ante kadha vayicha pnne theernadh ariyilla
    Paru?
    Nxt partin kathirikkunnu
    Snehathode…..❤️

  9. ꧁༺ജിന്ന്༻꧂

    എന്റെ മോനെ പൊളി❤️.അടുത്ത ഭാഗം ഇനി 10 ദിവസം കഴിഞ്ഞു കാണാം.

  10. Broyude കഥക്ക് എൻ്റെ ആദ്യത്തെ comment ആണ്.broyude എല്ലാ കഥകളും വായിച്ചിട്ടുണ്ട് .എല്ലാം ഒന്നിനൊന്ന് മെച്ചം.ഒട്ടും lag അടിപ്പിക്കാതെ ulla broyude എഴുത്ത് ഒത്തിരി ഇഷ്ടം
    ഈ കഥയും സൂപ്പർ.ലാസ്റ്റ് twist ഇഷ്ടപ്പെട്ടു.വെയിറ്റിംഗ് for climax part
    ❤️❤️❤️❤️❤️

    1. വളരെ നന്ദി സഹോ ❤️❤️❤️. ഒരു പുതിയ സുഹൃത്തിനെ കൂടി കിട്ടി ??? വളരെ സന്തോഷം .

      1. സന്തോഷം. സുഹൃത്താക്കിയതിൽ
        ???❤️❤️❤️

Comments are closed.