സേതുബന്ധനം 4
SethuBandhanam Part 4 | Author : M.N. Karthikeyan | Previous Part
സേതുബന്ധനം കഥകൾ.കോമിൽ അതിന്റെ നാലാം ഭാഗത്തേക്ക് കടക്കുന്ന ഈ വേളയിൽ ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടർന്നും സപ്പോർട്ട് തരിക. ലൈക്കും കമന്റും തരിക.കുറ്റങ്ങളും കുറവുകളും ധാരാളം ഉണ്ടാകും.അതെല്ലാം കമെന്റ് വഴി ചൂണ്ടിക്കാട്ടി തരിക.
ഡിസംബർ ആദ്യ വാരം തരാൻ അല്പം ദൃതി കാണിച്ചു. സമയം കിട്ടാത്തത് കൊണ്ട് അനാവശ്യ ഡീറ്റയിലിങ്ങും കോപ്പി പേസ്റ്റ് ചെയ്തു വെച്ചതും ഒക്കെയുണ്ട്. അതൊക്കെ ആരോചകമായും ലാഗ് ആയും തോന്നാം.തോന്നിയാൽ കമെന്റ് ബോക്സിൽ പറയുക. സപ്പോര്ട് തരിക.
കൂടുതൽ ഒന്നും പറയാനില്ല അപ്പോൾ തുടങ്ങാം.
(ഒരു തടാകത്തിൽ സ്നാനം ചെയ്തു കൊണ്ടിരിക്കുന്ന സന്യാസി…..)
പ്രഭാതം പൊട്ടി വിടരുന്നതെ ഉള്ളായിരുന്നു. തടാകത്തിന്റെ കരയിലേക്ക് സ്നാനം കഴിഞ്ഞു കയറിയ സന്യാസി ആകാശത്തേക്ക് നോക്കി തന്റെ ഇരു കൈകളും കൂപ്പി.
പെട്ടെന്ന് ഒരു പരുന്ത് ശബ്ദമുണ്ടാക്കി കൊണ്ട് താഴ്ന്നിറങ്ങി വന്നു. അയാൾ തന്റെ കൈ അതിനു വന്നിരിക്കാൻ പാകത്തിൽ നീട്ടി കൊടുത്തു. അത് അയാളുടെ കയ്യിലിരുന്നു കൊണ്ട് എന്തൊക്കെയോ ചിലച്ചു.
അയാൾ ശ്രദ്ധയോടെ അതു മൊത്തം കേട്ടു. അയാളുടെ മുഖത്തു ഗൂഢമായ ഒരു ചിരി വിരിഞ്ഞു.പരുന്തിനെ പറഞ്ഞു വിട്ട ശേഷം അയാൾ തന്റെ ഗ്രാമത്തിലേക്ക് ഓടി. കല്ലിലും മറ്റും ആഞ്ഞു ചവിട്ടി അയാളുടെ കാലുകൾ വേദനിച്ചിരുന്നു എങ്കിലും അയാളത് കാര്യമാക്കിയില്ല. കഴിവതും വേഗത്തിൽ ഗ്രാമത്തിലേക്ക് ഓടി.
താൻ അറിഞ്ഞ ശുഭ വാർത്ത അവരെ അറിയിക്കാൻ അയാളുടെ മനസ്സ് വെമ്പി. അവർക്കും അതറിയുമ്പോൾ സന്തോഷമാവും.ചിലർക്ക് സന്തോഷവും ചിലർക്ക് ഭയവും ഉണ്ടാക്കാൻ പോന്ന ആ വാർത്തയുമായി അയാൾ വളരെ വേഗത്തിൽ ഗ്രാമം ലക്ഷ്യമാക്കി കുതിച്ചു.
Super bro…. ??….
താങ്ക്സ് ടാ
ഏട്ടോ ഞാൻ വാക്ക് പാലിച്ചു. വായിച്ചു തുടങ്ങി. 2 പാർട്ട് വായിച്ചു. ബാക്കി കൂടെ വായിച്ചിട്ട് അഭിപ്രായം പറയാം ❤️
പതിയെ മതിയെടാ
ഈ പാർട്ടും അടിപൊളിയായിട്ടുണ്ട്…..
കാശിയെ കുറിച്ച് ഉള്ള വിവരണം ഒക്കെ നല്ലതായിരുന്നു…..
ചരിത്രവും പുരാണവും ഓക്കേ വിവരിച്ചു പറഞ്ഞു…..
സേതുവിന്റെ നിയോഗം എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു…….❤❤
ഇത്തിരി ലേറ്റ് ആവുമെടാ.തരാം.
അടുത്ത ഭാഗം മുതൽ കഥയിലേക് വരുമെന്ന് പ്രതീക്ഷിക്കുന്നു…
മാഷേ നല്ല എഴുതാണ് mn നിങളുടേത്…
വായിച്ചു കൊണ്ടിരുന്നാൽ കഴിഞ്ഞു പോകുന്നത് അറിയില്ല…
ലാഗ് ഉണ്ടാവുമെന്ന പറഞ്ഞത് കൊണ്ട് തന്നെ അത് പ്രതീക്ഷിച്ചു തന്നെ ആയിരുന്നു വായിച്ചത്…
കഥയിലേക് വേഗം വരിക ???
താങ്ക്സ് ടാ മുത്തേ.തിരക്കിൽ ആയിരുന്നു.അതാ
????
????
Karthikayen broo thankalude eyuthuu Karan nannaayi valarnnirikkunnu
Ennike kkyile 1st part sethubandhanam itappo ellarum paranjath speed koodi poyi ennane pakshe ippoyutha thankalude eyuth athi manoharam
Copy paste ayalum ath madupikunilla kashiye kurich kooduthal ariyann patti
Enthayalum ee partum Ella part poleyum manoharam ayirunnuu..❤️❤️
Adutha partine vendi Waiting anutto
താങ്ക്സ് ടാ??
Over fanism kaati ee theme kulam aakunnathaya enik thonnunath. Ee perukal varunnathum oru avishyavum illatha scenesm kuthi kayatti kallu kadi undakkunna avastha aanu. Ee ezhuthiloode Lalettan fansnu romanjam onnum undavilla. Ellavarkkum oru madupp aanu feel cheyyuka. Ithu munpilathe partukalil fight scene kazhinju Ravanaprabhu, Spadikam dialogues vannapozhe paranjarunnu. Ni udhaharnam aayi Lucifer nokk. Athinakathu “Narcotics is a dirty business” athu vallya kai adi nediya dialogue aanu. Karanam athu aa sandharbathinu yojichath tanna. Athe samayam aa dialoguene vendi scene kuthi kayatiyarunnel kulam aayene….
Ni ee poovally Indhuchoodan koot cinema characters eduthitt kadhayil nink manassil thonniya aa characternod parayumbm athu sandharbavum yojikkunundo enn koodi chinthikkanam. Oru kola kuttathinu shikshikka petta prethiye oru parijayavum illatha oral nyayeekarichu samsarikkuo????
Pinne suhrithine beer bottle kuthi kayatti konnu swantham achan vare kuttavali aayi viswasicha aale oru parichayavum illatha oral chathichathayi paranju ethics nokkiya achane kutta peduthunnath. Sadharana oral aa achane bahumanikathe ullu. Chathiyil peduthi ennath ee 2 koottarkkum ariyatha karyam aanu….
Ithu pole Lalettan characters & dialogues scenes okke kuthi kayattumbm oru puthiya kadha vayikkunna feelm flowum ellam povuka aanu….
Oru tharam madupp aanu anubhava pedunnath…..
Ni thudakkathil Aaram thabhuran dialogue okke nice comedy aarunnu. So aavishyam illathe cinema dialogues & characters ulpedutathe puthiyatayi charactersne srishtikk….
Ofcourse Ninte kadha, ninte ishtam. But aa kadhayod aadhya partukalil thonniya ishtam nila nikkan vendiya njan itrem paranjathu….?
ഓക്കേ ടാ. ഇനിയും തെറ്റുകൾ ചൂണ്ടി കാണിക്കണം.അടുത്തത്തിൽ ശെരിയാക്കാം
കാർത്തി..
ഒരു ഹിസ്റ്ററി ക്ലാസ്സ് കഴിഞ്ഞ ഫീൽ, സത്യം പറഞ്ഞാൽ എനിക്ക് ചരിത്രം ഒന്നും മനസിലായില്ല, എന്നാലും വായിക്കാൻ നല്ല രസം ഉണ്ടായിരുന്നു,..
പൂവള്ളി ഇന്ദുചൂടൻ എന്ന പേര് ഒന്ന് മാത്രമേ എനിക്ക് പ്രശ്നം ആയി തോന്നിയുള്ളൂ, ബാക്കി എല്ലാം അടിപൊളി ആയിരുന്നു.
ഞങ്ങൾ വായനക്കാർക്ക് വേണ്ടി തിരക്കിനിടയിലും 3ദിവസം കൊണ്ടു ഇത്രയും എഴുതാൻ കാണിച്ച മനസ്സിന് എന്റെ ഹൃദയം ❤️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ.
ZAYED ❤️
ഇത്തിരി വൈകുമെടാ.തരാം
ഞാൻ മുൻപ് പറഞ്ഞിരുന്നു നല്ല ഒരു തീം ആണ്,.,.,. അത് പോലെ നല്ല എഴുത്തും.,.,
അങ്ങനെ ഉള്ളപ്പോൾ ഒരിക്കലും സമയം കീപ്പ് ചെയ്യാൻ എന്നും പറഞ്ഞു.,.,
മനസ്സിന് തൃപ്തി ഇല്ലാത്ത പാർട്ട് പോസ്റ്റ് ചെയ്യരുത്. .,.,
സിനിമ ഡയലോഗിനെ ആശ്രയിക്കാതെ നിനക്ക് നന്നായി എഴുതാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.,.,.,ഇനി ഞാൻ ഈ കാര്യം ഒരിക്കലും പറയില്ല.,,.,
സ്നേഹപൂർവ്വം.,.,.
??
തെറ്റ് കണ്ടാൽ പറയണം അണ്ണാ.ഇനിയൊരിക്കലും പറയില്ല എന്നൊക്കെ പറഞ്ഞു ചങ്കിൽ കുത്തല്ലേ
♥️♥️♥️♥️
????
വരണാസിയെ പറ്റി കുറച്ചു മുന്നേ vampire ഒരു കഥ എഴുതിയിരുന്നു. അത് വായിച്ചത് കൊണ്ടാണോ എന്നറിയില്ല ഈ കഥ വായിച്ചപ്പോൾ അതുപോലെയൊരു ഫീൽ വന്നില്ല. പിന്നെ സിനിമയിലെ ഡയലോഗും അരോചകം ആയിത്തോന്നി.
അടുത്ത ഭാഗം ഇതെല്ലാം പരിഹരിച്ചു നല്ലത് പോലെ എഴുതാൻ കഴിയട്ടെ.
വാമ്പു???.എല്ലാം സെറ്റ് ആക്കാടാ
കാശിയിൽ പോയ ഒരു ഫീൽ…..
???????
?????താങ്ക്സ്
മറ്റന്നാൾ വായിച്ചിട്ട് അഭിപ്രായം പറയാം
❤️❤️❤️❤️❤️
പതിയെ മതിയെടാ
വായനക്കാരോട്.ഇതിന്റെ ഇത് വരെ വന്നതിൽ ഏറ്റവും ബോർ മോശം പാർട്ട് ആയാണ് എഴുതി കഴിഞ്ഞപ്പോൾ എനിക്ക് പോലും തോന്നിയത്.ഒരുപാട് പ്രശ്നങ്ങൾ ഒരുമിച്ചു വന്നോണ്ട് എന്റെ മൈൻഡ് മൊത്തം പോയി.3 ഡെയ്‌സിൽ തട്ടി കൂട്ടിയ സാധനം ആണ്.അതിന്റെ പോരായമ ഉണ്ട്.അടുത്ത പാർട്ട് മുതൽ ശെരിയാക്കാം. വാക്ക് പറഞ്ഞു പോയത് കൊണ്ട് ദൃതി കാണിച്ചു അനാവശ്യ ഡീറ്റയിലിങ്,കോപ്പി പേസ്റ്റ്,
സിനിമാ പേര്ഒക്കെയിട്ട് പേജ് നിറച്ചു.അല്ലാണ്ട് ഒന്നൂല്ല.അടുത്ത പാർട്ട് മുതൽ നമുക്ക് സെറ്റ് ആക്കാം.ടൈം എടുത്തു നല്ലോണം എഴുതാൻ ആണ് തീയതി പോലും പറയാത്തത്
സമയമെടുത്ത് എഴുതിക്കോ, വായനക്കാർക്ക് കൊടുക്കുമ്പോൾ ഏറ്റവും ബെസ്റ്റ് തന്നെ ആയിക്കോട്ടെ, ഈ ഭാഗവും താൻ പറയുന്നത് പോലെ ബോർ ഒന്നും അല്ല.
ശെരിയാക്കാം ചേച്ചി നോക്കട്ടെ
കാർത്തി,
ഈ ഭാഗം ശരിക്കും ഹിസ്റ്ററി ക്ലാസിൽ ഇരുന്നത് പോലെ ആയി. വരണാസിയുടെ ചരിത്രങ്ങൾ എല്ലാം വിശദമായി പറഞ്ഞു ഒരു ഭക്തിയുടെ മൂഡിലേക്ക് എത്തിക്കാൻ ഒരു ശ്രമം നടത്തി.
സേതുവിൻറെ നിയോഗത്തിലേക്ക് എത്താൻ പോകുന്നു എന്ന് മനസ്സിലാക്കാം.
ഈ ഭാഗവും സൂപ്പർ, കാത്തിരിക്കുന്നു…
ചേച്ചി നൂർ പ്രശ്നങ്ങൾ ഒരുമിച്ചു വന്നത് കൊണ്ട് മൈൻഡ് എന്റെ കൈ വിട്ട് പോയി.3 ഡെയ്‌സിൽ തട്ടി കൂട്ടിയത് ആണ്.അതിന്റെ പോരായമ ഉണ്ട്.കോപ്പി പേസ്റ്റ് ഒക്കെ ചെയ്തു വെച്ചതല്ലേ അതാ.അടുത്തത് മുതൽ ശെരിയാക്കാം
വായിച്ചില്ല ….തിരക്കാണ് ….. സമയം എടുത്ത് വായിച്ച ശേഷം അഭിപ്രായം പറയാം സഹോ …….
ടാ ഒട്ടും പ്രതീക്ഷ വെക്കണ്ട.വലിയ രസം ഇല്ലാത്ത പാർട്ട് ആണ്
Kollam pwoli ….
Kashi da history full undallo…..
Waiting for next part….
താങ്ക്സ് ടാ??????
❤️ ഇതുവരെ വായിച്ചു തുടങ്ങീല ?. മിക്കവാറും ഇന്ന് തുടങ്ങും ?
ടാ ഒട്ടും പ്രതീക്ഷ വെക്കണ്ട.
❤️
?????
കഥ നല്ലതാണ്
സിനിമ ഡയലോഗ് ഒക്കെ ബോർ ആയി തോന്നി
ഒരു പാർട്ട് കഴിഞ്ഞിട്ടും കഥ തീരെ മുന്നോട്ട് പോയിട്ടില്ല
ഡീറ്റൈലിംഗ് കൊറച്ചു അധികം ആയിപോയി
??
ഇനി വരുന്ന പാർട്ടുകളിൽ സിനിമ ഡയലോഗ് ഒന്നും ഉണ്ടാവില്ല.അതോണ്ട് ലാസ്റ്റ് ആയിട്ട് ഇതിൽ ഒന്നു ചേർത്തത് ആണ്.ഡീറ്റയിലിങ് കൂടിയെന്നു അറിയാം ബ്രോ. ടൈം ഇല്ലാത്ത കൊണ്ട് കോപ്പി പേസ്റ്റ് ഒക്കെ ചെയ്‌തു വെച്ചതാ.അതാ അടുത്തത്തിൽ സെറ്റ് ആക്കാം
✌️✌️✌️
❤️
?????
???
??????
കഥ നല്ലതാണ്,പക്ഷെ അതിനിടയിൽ ഈ സിനിമയിലെ ഡയലോഗും അതിലുള്ള പേരുകളും ഒക്കെ കൊണ്ട് വരുന്നത് അരോചകം ആയി തോന്നുന്നു കഥയുടെ ഒഴുക്കിനെ നഷ്ടപ്പെടുത്തുന്നു.
ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം ആണ്,ബാക്കി ഒക്കെ എഴുത്തുകാരന്റെ ഇഷ്ടം പോലെ ?
ടാ ഇനി ക്ലൈമാക്സ് വരെ അങ്ങനെ ഒരു കഥാപാത്രങ്ങളെയും കൊണ്ട് വരാൻ പറ്റാത്തത് കൊണ്ടു ലാസ്റ്റ് ആയിട്ട് ഇതിൽ കുത്തി കേട്ടിയത് ആണ്. കഥ അടുത്ത പാർട്ട് തൊട്ടേ മുന്നോട്ട് പോകൂ.
❤️❤️
?????
First ❣️❣️❣️❣️
??????