??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

ഹരിശ്ചന്ദ്ര ഘട്ട്

സത്യസന്ധതയുടെ പര്യായമായിരുന്ന രാജാ ഹരിശ്ചന്ദ്രൻ അവസാനകാലം കഴിച്ചു കൂട്ടിയത് ചുടലമണമുയരുന്ന ഈ ഘാട്ടിലായിരുന്നുവെന്നു വിശ്വസിക്കുന്നു. മണികർണികയിലെ പോലെ തന്നെ ശവദാഹത്തിനു മാത്രമായാണ് ഹരിശ്ചന്ദ്രഘട്ടിലും ആളുകളെത്തുന്നത്.

തുളസിഘാട്ട്

മഹാകവി തുളസീദാസ് രാമചരിത മാനസം എഴുതിയത് ഇവിടെയിരുന്നാണ്.തുളസി രാമായണം എന്ന മറ്റൊരു പേര് കൂടി രാമചരിതമാനസം എന്ന കാവ്യത്തിനുണ്ട്.

ഹനുമാൻ ഘാട്ട്

ശ്രീരാമൻ തന്റെ ഭക്തനോടുള്ള പ്രിയമറിയിക്കാൻ പണിത ക്ഷേത്രമുള്ള ഹനുമാൻ ഘാട്ടാണ് മറ്റൊരു പ്രധാന കല്പടവ്.രാമശ്വേരം എന്നാണ് ഈ ഘാട്ട് മുൻപ് അറിയപ്പെട്ടിരുന്നത്.

റാണാമഹൽ ഘാട്ട്

അക്കാലത്തെ രാജകുടുംബാഗങ്ങൾക്ക് മതപരമായ ചടങ്ങുകളും മറ്റും നടത്തുന്നതിനു വേണ്ടി നിർമ്മിച്ചതാണ് റാണാ മഹൽ ഘാട്ട്.ഇവിടെ ചെറിയൊരു കൊട്ടാരവും പണി കഴിപ്പിച്ചിട്ടുണ്ട്. ദർഭംഗാ ഘട്ട്, മൻമന്ദിർ ഘാട്ട്,കേദാർ ഘാട്ട്, ശിവ ഘാട്ട് എന്നിങ്ങനെ ഈ നീണ്ടു പോകുന്നു കാശിയിലെ കല്പടവുകൾ വഴി കാട്ടുന്ന ഗംഗയുടെ കടവുകൾ.

പിതൃതർപ്പണത്തിനായാണ് ഇവിടേയ്ക്ക് കൂടുതലും സന്ദർശകരെത്തുന്നത്. കാശിയിൽ ഒരു തവണ പിതൃക്കൾക്ക് തർപ്പണം ചെയ്താൽ ഒരായുസ്സിലേയ്ക്കുള്ള പിതൃതർപ്പണ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഇത്രയും ആണ് പ്രധാനം. ഇതിൽ മണി കർണിക,ദശ അശ്വ മേദ്  ഘട്ട് ഒക്കെയാണ് ഏറ്റവും പ്രധാനം.

ഓരോ ഘാട്ടിലേയ്ക്കും പ്രവേശിക്കുന്ന വഴി നീളെ പൂക്കളും, പൂജാസാമഗ്രികൾ വില്ക്കുന്ന കടകളും നിരവധിയാണ്.

ഇവിടെ മരിക്കാൻ വേണ്ടി വരുന്ന ആളുകളുമുണ്ട്. ഇവിടെയൊരു പഴയ കോട്ടയുണ്ട്. അവിടെ പതിനാലു ദിവസം ഒരാൾക്ക് താമസിക്കാം. ആവശ്യത്തിനു ജീവൻ നില നിർത്താൻ ഉള്ള ആഹാരം മാത്രം തരും.  പതിനാലു ദിവസത്തിനുളിൽ മരിച്ചില്ലെങ്കിൽ അവിടം ഉപേക്ഷിച്ചു പോകണം. മരിച്ചാൽ ഇവിടെമണികർണികയിൽ എരിഞ്ഞു ഒടുങ്ങാം. അതിൽപരം പുണ്യം വേറെ ഇല്ല എന്നാണ് പറച്ചിൽ.”

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.