??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

 

 

【കഥ ഇനി സേതുവിലൂടെ മുന്നോട്ട് പോകുന്നു】

 

 

 

രണ്ടു ദിവസം കഴിഞ്ഞു. മൂന്നാം നാൾ രാവിലെ ടോയ്‌ലറ്റിൽ നിന്നും പുറത്തിറങ്ങിയ എന്നെ കാത്തു ലക്ഷ്മി നിൽപ്പുണ്ടായിരുന്നു. എന്തിനാണാവോ ഞാൻ അവളുടെ അടുത്തേക്ക് നടന്നു നീങ്ങി. പാവം വെളിയിലേക്ക് നോക്കി നിൽക്കുവാ. ഞാൻ കൈ കണ്ണിനു മുൻപിൽ വീശി അവളുടെ ശ്രദ്ധ ആകർഷിച്ചു.

 

“ഡെയ് എന്താണ് വെളിയിലേക്ക് നോക്കി നിൽക്കുന്നത്”

 

“ടാ സ്ഥലം എത്താറായി. അതിനു മുമ്പ് നിന്നെ ഒന്നു കൂടി ഓർമിപ്പിക്കാം എന്നു കരുതി ആണ്. നീ വേറൊന്നും വിചാരിക്കരുത്”

 

“ശെടാ… അനിയനാണ് മറിച്ച മലയാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരുമാതിരി ആമുഖം ഇട്ട് വെറുപ്പിച്ചാൽ ചവിട്ടി ഞാൻ വെളിയിലോട്ട് ഇടും കേട്ടല്ലോ”

 

“ടാ ഞാൻ നാട്ടിൽ എന്തായിരുന്നു എന്ന് ആർക്കും അറിയില്ല. ഞാനായിട്ട് അവരെ അറിയിച്ചു വിഷമിപ്പിക്കുകയുമില്ല. നിന്റെ വായിൽ നിന്നും ഒന്നും വീഴല്ലേ മോനെ. അങ്ങനെ ആയാൽ ഈ ചേച്ചി ജീവിച്ചിരുന്നിട്ട് കാര്യമില്ല. അറിയാലോ”

 

“എന്റെ പൊന്നു ചേച്ചി നിങ്ങൾക്ക് എന്നെ ആയിരം വട്ടം വിശ്വസിക്കാം പോരെ. ഞാൻ ആയിട്ട് ആരോടും പറയില്ല. എന്നെ വിശ്വസിക്കുന്നവരെയും സ്നേഹിക്കുന്നവരെയും ഞാൻ ചതിക്കില്ല. സഹായിക്കുകയെ ഉള്ളു. ഞാനങ്ങനെ ആണ് പഠിച്ചിട്ടുള്ളത്.”

 

“ടാ അതൊക്കെ എനിക്ക് അറിയാം. എന്നാലും നിന്നോട് ഒന്നു സൂചിപ്പിച്ചു എന്നെ ഉള്ളു. നീ തെറ്റിദ്ധരിക്കരുത് എന്ന് ആദ്യമേ പറഞ്ഞില്ലേ. ടാ എല്ലാം നഷ്ടപ്പെട്ട ഒരു പെണ്ണിന്റെ അവസ്ഥ നിനക്ക് മനസ്സിലാവില്ല. അതാ”

 

“തലയ്ക്ക് ഞാൻ ഒന്ന് അങ്ങോട്ട് തരും കേട്ടാ…. എന്റെ പൊന്നു ചേച്ചി. എന്റെ അറിവിൽ നിങ്ങൾക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നിങ്ങൾക്കൊപ്പം കിടന്നവരും തെറ്റുകാർ അല്ലെ. നിങ്ങൾ മാത്രം ശുദ്ധിയായാൽ പോര. അവരെകൂടി ഗംഗയിൽ മുക്കി ശുദ്ധി ആക്കണം. നിങ്ങൾ ഇങ്ങനെ നെഗറ്റീവ് ആവാതെ. സന്തോഷമായി പോസിറ്റീവ് ആയിജീവിക്ക്.

 

നിങ്ങൾക്ക് കുടുംബം ഇല്ലേ. അവരൊന്നും നഷ്ടപ്പെട്ടില്ലല്ലോ. പിന്നെന്തിനാ സങ്കടം. അവരൊന്നും അറിയണ്ട. വിവാഹം കഴിക്കാൻ നേരം ആ പയ്യനോട് മാത്രം പറയുക. അവനെ ചതിക്കരുത്. അവനു ഓക്കേ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ജീവിതം സന്തോഷമായി കൊണ്ടു പോകാമല്ലോ. ഇനി ഇമ്മാതിരി വർത്തമാനം പറഞ്ഞു സങ്കടപെടാൻ ആണ് ഉദ്ദേശ്യം എങ്കിൽ ചവിട്ടി ഞാൻ വെളിയിൽ ഇടും. നോക്കിക്കോ. ഹല്ല പിന്നെ…”

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.