??സേതുബന്ധനം 4 ?? [M.N. കാർത്തികേയൻ] 355

അവൻ മുകളിലേക്ക് കയറുന്ന എന്നെ പിറകിൽ നിന്നും വിളിച്ചു.

“അണ്ണാ….. ഇത് വരെ വന്നതല്ലേ. ഒന്നു ഗംഗയിൽ മുങ്ങിയിട്ട് പോകാം”

“ടാ ഒന്നാമത്തെ കാര്യം എനിക്ക് ഇതിലൊന്നും വിശ്വാസമില്ല. രണ്ടാമത്തേത് ഡ്രെസ്സ് നനയില്ലേ മൂന്ന് ഇവിടുത്തെ അഴുക്കുകൾ നീ കണ്ടില്ലേ.”

“എന്റെ പൊന്നു അണ്ണാ വിശ്വാസം ഒന്നും വേണ്ട. ചുമ്മാ തോട്ടിൽ കുളിക്കുന്നു എന്നു കരുതിക്കോ. പിന്നെ ഡ്രസ്സ് അത് ഈ ചൂട് കണ്ടില്ലേ. ഇതിൽ പെട്ടെന്ന് ഉണങ്ങിക്കോളും. അഴുക്ക് പ്രശ്നമില്ല. ഇത്രയും പേർക്ക് ഒന്നും പറ്റുന്നില്ലല്ലോ. കുഴപ്പം ഒന്നും ഉണ്ടാവില്ല. ഞാനും അണ്ണന് കമ്പനി തരാം. പോരെ”

അവൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്കങ്ങോട്ട് പൂർണ മനസ്സ് ഇല്ലായിരുന്നു. അവന്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ ഡ്രെസ്സ് ഇട്ട് കൊണ്ട് തന്നെ കുളിക്കാൻ ഇറങ്ങി. ഒരുപാട് ആളുകൾ ഉണ്ട്. ഞാനും അവനും ഇറങ്ങി. വലിയ തണുപ്പൊന്നുമില്ല.

വെള്ളത്തിൽ ശ്വാസം പിടിച്ചു നിൽക്കാം എന്നു ഞാനും അവനും മത്സരം പോലെ തീരുമാനിച്ചു. ആദ്യം പൊങ്ങുന്നവൻ തോൽക്കും. രണ്ടു പേരും മുങ്ങി. മുങ്ങി നിന്നപ്പോൾ എന്റെ ചെവിയിൽ ഏതോ ഒരു പാട്ട് കേൾക്കുന്നു. വരികളൊക്കെ വ്യക്തമാണ്.

“ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം നാരദാദിയോഗിവൃന്ദവന്ദിതം ദിഗംബരം കാശികാപുരാധിനാഥ കാലഭൈരവം ഭജേ

ഭാനുകോടിഭാസ്വരം ഭവാബ്ധിതാരകം പരം നീലകണ്ഠമീപ്സിതാര്ഥദായകം ത്രിലോചനം  കാലകാലമംബുജാക്ഷമക്ഷശൂലമക്ഷരം കാശികാപുരാധിനാഥ കാലഭൈരവം ഭജേ  “

72 Comments

  1. ആരോ ഈ കഥ കംപ്ലീറ്റ് ആക്കും എന്ന പറഞ്ഞു ഒത്തിരി ദിവസമായി കണ്ടില്ല, എന്തെങ്കിലും പറയു ബ്രോ.

  2. ഈ കഥയുടെ ബാക്കിഭാഗം ഉണ്ടോ, അണ്ണൻന്മാര് ആരെങ്കിലും ഒന്ന് പറയുമോ? നിൽക്കണോ അതോ പോകണോ പ്ലീസ്.

    1. ആദരാഞ്ജലികള്‍ എന്നൊരു കുറിപ്പ് വന്നിട്ടുണ്ട്..same author inte പേരില്‍..ഒന്ന് വായിച്ചു നോക്കു ??

  3. കഥ എനിക്ക് ഇഷ്ടപ്പെട്ടു ഇതിന്റെ അടുത്തഭാഗം എപ്പോൾ

  4. ഈ കഥയുടെ ബാക്കി ഉണ്ടാകുമോ

  5. ????

  6. താങ്കളയും പ്രേതം പിടിച്ചോ, ഇതിൽ ഒരുവിധം നല്ലതു പോലെ എഴുടുന്ന എല്ലാ എഴുത്തു കാരും ഒരു മാസം രണ്ട് മാസം —— അങ്ങനയാണ് സമയം എടുക്കുന്നത്. അതിനു വിപരിദമായി 3,4 ആൾക്കാർ ഉണ്ട് കൃത്യമായി എഴുതും. ഇനി ആരെങ്കിലും ഡയറക്റ്റ് ചെയിതിട്ടാണോ, കഴിയുമെങ്കിൽ നിശ്ചിത സമയം വച്ചു എഴുതുക. അല്ലങ്കിൽ ആൾക്കാർ കഥ മറക്കും.

    1. ശങ്കരഭക്തൻ

      കഥ വരും bro… പൂർത്തിയാക്കും ഈ കഥ കാത്തിരിക്കൂ

  7. സുഹൃത്തേ
    ഇന്ന് തങ്ങളുടെ കഥ പ്രതിഷിച്ചാണ് നോക്കിയതു. കണ്ടില്ല,ന്യൂ ഇയർ ഇതിൽ അഘോഷിക്കാം എന്ന് വിചാരിച്ചു, കയറിയിട്ട് നല്ലത് ഒന്നും ഇതുവരെ വന്നില്ല, ഇന്ന് ഇടുമോ
    ഒരു വായനക്കാരൻ

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    കാർത്തി ഏട്ടാ… എവടെ നിങ്ങള്…????☺️

    1. M.N. കാർത്തികേയൻ

      ഇന്ന് വന്നതെ ഉള്ളു.വേറൊരു വഴിക്ക് പോയിരുന്നു ടാ

  9. സഹോ ഇപ്പോഴാ വായിച്ചത് വളരെ വൈകി എന്നറിയാം . ഈ പാർട്ടും നന്നായിട്ടുണ്ട് . അപ്പൊ അടുത്ത പാർട്ട് ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. M.N. കാർത്തികേയൻ

      ലേറ്റ് ആവുമെടാ
      ഞാനിതിരി തിരക്കിൽ ആണ്.വരും.

  10. വിരഹ കാമുകൻ???

    ❤️❤️❤️

    1. M.N. കാർത്തികേയൻ

      ????

  11. Nannayittunda… thirakku kondu vaaikkan vaiki… ellam onnu slove ayathe ullu…

    Kadhayae patti parayan anel ninte frnd already paranju pulli anu cinema karyam add cheyunne ennu…but ee kadhaku athinte avisham illa enna ente abhiprayam… ninte ezhuthu super anu… next charitram okke manoharamayi ezhuthi… bakki vegam ponnotte❤️

    1. M.N. കാർത്തികേയൻ

      ജീവാ വിപിനെ ഞാനാണ് പറയാൻ ഏൽപ്പിച്ചത്.അവൻ പറഞ്ഞു അല്ലെ.സമാധാനം. സാധാരണ അവൻ marakkaraanu പതിവ്
      ടാ സിനിമാ കാര്യത്തിനെയും എഡിറ്റിംഗ് ഒക്കെ അവൻ പറഞ്ഞോ നിങ്ങളോട്.അതൊക്കെ അവനോട് പറയാൻ ഞാൻ പറഞ്ഞില്ലല്ലോ.ഞാൻ കുറച്ചു ദിവസം കാണില്ല എന്നു മാത്രം പറയാൻ ആണ് പറഞ്ഞത്. എന്നിട്ട് അവൻ ഇതൊക്കെ വന്നു പറഞ്ഞോ.

  12. Abdul fathah malabari

    ആദ്യ ഭാഗം മുതൽ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു ,
    എന്ത് പറയണം എന്ന് അറിയില്ല
    ഒരു രക്ഷയും ഇല്ല????

    1. M.N. കാർത്തികേയൻ

      താങ്ക്സ് ടാ

Comments are closed.