Category: Short Stories

MalayalamEnglish Short stories

മഴ [വിച്ചൂസ്] 92

മഴ Author : വിച്ചൂസ്   “ഇച്ചായോ…” “ഓഹ് പറയടാ ഉവ്വേ… നീ ഇന്ന് പുറത്ത് പോയില്ലയോ… ” “ഇല്ല ഇച്ചായ… എത്രയാന്ന് വച്ച… പുറത്ത് കറങ്ങി നടക്കുന്നെ… ഇച്ചായൻ പോയില്ലയോ ” “ഓഹ് ഇല്ലടാ ഉവ്വേ… ” “ചേട്ടത്തി എന്തിയെ…”?? “അവള് അപ്പുറത്… പോയേക്കുവാ… ഇന്നലെ അവളുടെ കൂട്ടുകാരി വന്നിരുന്നു… കാണാൻ പോയേക്കുവാ.. എന്നാടാ നിന്റെ മുഖത്തു ഒരു വാട്ടം ” “കുറച്ചു മുൻപേ അമ്മച്ചിയും അപ്പച്ചനും വന്നായിരുന്നു… നാളെ പെങ്ങളുടെ കല്യാണമാണ്… അത് പറയാനാ […]

യമദേവൻ ഫ്രം കാലപുരി [ചാണക്യൻ] 108

യമദേവൻ ഫ്രം കാലപുരി Author : ചാണക്യൻ   View post on imgur.com ഗുയ്സ്‌…………. ഒരു ഫാന്റസി സ്റ്റോറി ആണ് കേട്ടോ….. യമദേവന്റെയും ഒരു സാധാരണക്കാരന്റെയും ഇടയിൽ നടന്ന ഒരു സംഭവത്തിൽ നിന്നും കീറിയെടുത്ത ഒരേട് തേച്ചു മിനുക്കി ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു…. ജീവിക്കുന്നവരോ മരിച്ചവരുമായിട്ടോ ഇതിന് സാമ്യം ഉണ്ടേൽ അതെന്റെ കുഴപ്പമല്ല ? ബൈ ദുഫായി വായിച്ചിട്ട് അഭിപ്രായം പറയണേ…… . . അന്നും പതിവ് പോലെ ദാസൻ മൂക്കറ്റം കുടിച്ചിട്ടായിരുന്നു വീട്ടിലേക്ക് ആടിയാടി […]

അണയാത്ത നൊമ്പരം [മാലാഖയെ പ്രണയിച്ച ജിന്ന്] 88

അണയാത്ത നൊമ്പരം Author : മാലാഖയെ പ്രണയിച്ച ജിന്ന് ‘ഡാ,അവനെന്തേ…? ‘ആര് ‘വേറാര്, ആ തടിയൻ ? ‘ഓഹ്! അവനിന്ന് വന്നീല. ‘അല്ലെകിലും അവനിപ്പം നമ്മൾ വിളിച്ചാൽ വരാൻ പറ്റൂലല്ലോ. ഭയങ്കര ജാടയല്ലേ… ‘ഹാ, വിടെടാ…. അവൻ വരുന്നുണ്ടാവും. കേട്ടോ ചങ്ങയിമാരെ എന്റെ ചങ്കുകളുടെ സംഭാഷണം. ഇന്നത്തെ ടോപ്പിക്ക് ഞാൻ തന്നെ?. എന്താ ചെയ്യാ നമ്മൾ ഭയങ്കര സംഭവം അല്ലെ ?. ഇവർ രണ്ടു പേരും അല്ല വേറെയും ഇണ്ട് കുറേ എണ്ണം.ഭാഗ്യത്തിന് എല്ലാവരുടെയും പേര് അതാത് […]

കണ്ണനും ആതിരയും [വിച്ചൂസ്] 169

കണ്ണനും ആതിരയും Author : വിച്ചൂസ്   “രഘു പ്ലീസ് ഇങ്ങനെ ശല്യം ചെയ്യരുത്… നാട്ടുകാർ ഓരോന്നും പറയാൻ തുടങ്ങിയാൽ പിന്നെ ജീവിച്ചു ഇരുന്നിട്ടു കാര്യമില്ല… പണ്ട് തന്റെ ചേട്ടന്റെ ശല്യം ആയിരുന്നു ഇപ്പോൾ താനും ഇങ്ങനെ തുടങ്ങിയാലോ “…. ആതിര നിറമിഴികളോടെ രഘുവിനെ നോക്കി പറഞ്ഞു അപ്പോഴും അവനു വലിയ ഭവമാറ്റമില്ല… “ആതിര എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണ്… അറിയാം താൻ ഇപ്പോൾ ഒരു ഭാര്യ ആണ്… പക്ഷേ താൻ അഹ് ലൈഫിൽ സന്തോഷവതി ആണോ…?? […]

ഒരു കാറു കാണൽ കഥ [Teetotaller] 188

ഒരു കാറു കാണൽ കഥ Author : Teetotaller     (തുടക്കകാരൻ എന്ന നിലയിൽ എന്റെ ആദ്യ സംരംഭം ആണിത് ….എന്റെ കൂട്ടുകാരന്റെ ഒരു രസകരമായ ഒരു അനുഭവം അല്പം പൊടിപ്പും തൊങ്ങലും വെച്ചു ഞാൻ ഒരു കൊച്ചു കഥയാക്കി മാറ്റിയത് ആണ് )   ടാ കണ്ണാ..കണ്ണാ …എണീറ്റിലെ നീ….അത് എങ്ങനെയാ പുലർച്ച കോഴി കൂവുമ്പോ വന്നു കേറി കെടക്കും മൂട്ടിൽ വെയിൽ അടിച്ചാ പോലും എണീക്കില്യാ ചെക്കൻ ..ടാ കണ്ണാ എഴുനേകിണ്ടോ നീ […]

എഴുത്തുകാരന്റെ പ്രണയിനിമാർ ❤??? [ശങ്കർ പി ഇളയിടം] 73

എഴുത്തുകാരന്റ പ്രണയിനിമാർ…. Author : ശങ്കർ പി ഇളയിടം   മരങ്ങൾ പോലും തണുത്ത്കോച്ചുന്ന മകരമാസ തണുപ്പിൽ മൂടൽ മഞ്ഞു പെയ്യുന്ന റോഡിലൂടെ മൂന്ന് പേരുമായി മൗണ്ടൻ ടോപ്പിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു  ഒരു ബൈക്ക്…അതിൽ നിന്ന് ഉറക്കെയുള്ള  കൂകി വിളികളും പൊട്ടിച്ചിരികളും   ഉയർന്നു ….പെട്ടെന്ന് ആ  ബൈക്ക്  എന്തിലോ  തട്ടികൊണ്ട്  ബ്രേക്ക്‌ കിട്ടാത്തെ നിയന്ത്രണം വിട്ടു പാഞ്ഞത് …പെട്ടെന്നാണ് അതു സംഭവിച്ചത് ….. ” അയ്യോ ഹെല്പ്…ഞങ്ങൾ കൊക്കയിലേക്ക് വീണേ …. “ കൂട്ടത്തിലെ ഒരാൾ  കിടന്ന് […]

ഞങ്ങളുടെ പ്രണയ മഴ [വിച്ചൂസ്] 116

ഞങ്ങളുടെ പ്രണയ മഴ Author : വിച്ചൂസ്   ഷോപ്പിൽ നിന്നു നേരത്തെ ഇറങ്ങി കുഞ്ഞങ്ങൾക്കു കുറച്ചു സാധനങ്ങളും വാങ്ങി ഞാൻ വീട്ടിലേക്കു എത്തി… വീടിന്റെ ഉള്ളിൽ ചെന്നപ്പോഴേ മനസിലായി മക്കള് മൂന്നും വീട് പൊളിച്ചു അടുക്കിയിട്ടുണ്ട്… ഞാൻ നേരെ അടുക്കളയിൽ എത്തി അമ്മ അവിടെ ഉണ്ടായിരുന്നു…അമ്മ എന്നെ കണ്ടു… “നീ വന്നോ??” “മം പിള്ളേരു ഉറങ്ങിയോ??” “അഹ് കുറച്ചു നേരമായി… ഇത്രെയും നേരം അമ്മ അമ്മ എന്നുപറഞ്ഞു കരച്ചിൽ ആയിരുന്നു… പിന്നെ അവളുടെ ഫോട്ടോ കാണിച്ചു […]

അതിജീവനം [നൗഫു] 4645

അതിജീവനം Athijeevanm Author : നൗഫു     http://imgur.com/gallery/cJs0Nox “”പെണ്ണായി പോയില്ലേ സാറെ തോറ്റോടാൻ പറ്റില്ലല്ലോ “”   “ഡി… തർക്കുത്തരം പറയുന്നോ…”   “എന്റെ ഉത്തരം തർക്കുത്തരമായി തോന്നുന്നത് എന്റെ കുറ്റമല്ല സാറെ.. നിങ്ങളുടെ ചോദ്യത്തിന്റെ കുഴപ്പമാണ്…”   “ഡോ…, പിസി ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റ്.. സ്റ്റേഷനിൽ കൊണ്ട് പോയി ഒന്ന് പെരുമാറി ഇവളുടെ വളഞ്ഞു പോയ എല്ലു നേരെയാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ…”   “അതൊന്നും കഴിയില്ല എസ്ഐ i […]

സൗഹൃദം [വിച്ചൂസ്] 118

സൗഹൃദം Author : വിച്ചൂസ്   ആദ്യമേ തന്നെ പറയുന്നു വെറും തട്ടിക്കൂട്ട് കഥയാണ്… ഒരു ലോജിക്കുമില്ല…   ഞാൻ അവളെയും കാത്തിരിക്കാൻ തുടങ്ങിയിട്ടു കുറേനേരം ആയി എവിടെപ്പോയോ എന്തോ… എനിക്ക് ആണേൽ ഒറ്റക് ബോർ അടിച്ചു തുടങ്ങി… അഹ് വരുന്നുണ്ട്… ഇവളുടെ ഈ കുണുങ്ങി ഉള്ള നടത്തം മാറ്റാൻ പറഞ്ഞാൽ കേൾക്കില്ല… കാണാൻ തുടങ്ങിയ കാലം തൊട്ടു ഇങ്ങനെയാ… “എന്താടാ നോക്കുന്നെ…” വന്നപ്പോ തന്നെ അവള് ചൊറിയാൻ തുടങ്ങി.. “നീ ഇത് എവിടെ പോയി കിടക്കുവായിരുന്നു??… […]

തനിയാവർത്തനം [ചെമ്പരത്തി] 217

തനിയാവർത്തനം  Author : ചെമ്പരത്തി    “ഈ വീട്ടിൽ കെട്ടിക്കൊണ്ട് വന്ന അന്നുമുതൽ അനുഭവിക്കുന്നതാ ഞാൻ… എന്റെ വീട്ടുകാർക്ക് പറ്റിയ തെറ്റ് …. തന്തേം  തള്ളേം പ്രായമായിരിക്കുന്നവർ ആണ്, വലിയ താമസം ഇല്ലാതെ ബാധ്യത ഒഴിവായിക്കോളും എന്നും പറഞ്ഞാ ന്റെ അപ്പനും അമ്മേം കൂടി ഇവിടുള്ള ഒരുത്തനെ എന്റെ തലയിൽ കെട്ടിവച്ചത്…. എന്നിട്ടിപ്പോ വർഷം 20 ആയി….. എന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വരുന്നതിനു മുൻപേ കിടപ്പിലായതെല്ലേ കിളവൻ….. ഇത്രേം ആയിട്ടും കാലന് പോലും വേണ്ട… എന്തോരും നല്ല […]

രാത്രിയുടെ കാമുകി [വിച്ചൂസ്] 116

രാത്രിയുടെ കാമുകി Author : വിച്ചൂസ്   യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു ഓരോ യാത്രയും പുതിയ അനുഭവങ്ങൾ..…ശെരിക്കും ഒരു പട്ടം പോലെ പറന്നു നടന്നു ജീവിക്കുന്നു… യാത്രക്കു ഒടുവിൽ തിരികെ പോകാൻ വേണ്ടി ബസ് സ്റ്റോപ്പിൽ എത്തിയതായിരുന്നു ഞാൻ… രാത്രി ഏറെ ആയിരിക്കുന്നു…. ലാസ്റ്റ് ബസ് ഇനി ഉണ്ടോ എന്നറിയില്ല… എനിക്ക് കൂട്ടിനു സംഗീത വിരുന്നു ഒരുക്കി ഒരുകൂട്ടം കൊതുക്കുകൾ… അങ്ങനെ ഇരിക്കെ എവിടെ നിന്നോ ഒരു കരച്ചിൽ കുറച്ചു കൂടി ശ്രെദ്ധിച്ചപ്പോൾ മനസിലായി അത് ഒരു […]

മന്ത്രങ്ങളുടെ വിശദീകരണം… [Jacki ] 70

മന്ത്രങ്ങളുടെ വിശദീകരണം… Author : Jacki   ഹായ് … ?‍♂️ ഞാൻ വീണ്ടും വന്നു ഈ കഥക്കെ കുറച്ച റിസർച്ച് ആവശ്യമായി വന്നു … അതിനെ സഹായിച്ച എന്റെ ഗ്രാൻഡ്‌ഫാദറിനെ ഒരു നന്ദി രേഖപെടുത്തികൊണ്ട് ഞാൻ വീണ്ടും തുടങ്ങുന്നു .  എനിക്ക് വലിയ പിടി ഇല്ലാത്ത മേഖലയായതുകൊണ്ട ചെറിയ പേടി ഇല്ലാതില്ല .. എന്നാലും .. കൊള്ളില്ല എങ്കിൽ തീർച്ചയായും വിമർശിക്കുക and കൊള്ളാമെങ്കില് ചെറിയ ഹൃദയം ചുമപ്പിക്കുക … തീർച്ചയായും കമന്റ് ഇടുക അത് […]

ഭാര്യ (മാലാഖയുടെ കാമുകൻ) 1907

ഭാര്യ Author മാലാഖയുടെ കാമുകൻ ചുമ്മാ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ്.. അന്ന് ഇതിന്റെ ഒരു ഭാഗം കണ്ടപ്പോൾ വൈറസ് ബ്രോ ബാക്കികൂടെ എഴുതുമോ എന്ന് ചോദിച്ചപ്പോൾ ഒന്ന് പൂർത്തിയാക്കി എന്നെ ഉള്ളു.. കൊച്ചു കഥയാണ്… ആരും കൊല്ലരുത്.. ?? നിയോഗം 3 പാർട്ട് 2 തിങ്കൾ 7 മണിക്ക് തന്നെ വരും.. ഭാര്യ.. “നിങ്ങൾ സത്യത്തിൽ എന്നെ വിവാഹം കഴിച്ചത് രണ്ടു പേർക്ക് ദിവസവും കൊടുക്കേണ്ട പൈസ ലാഭിക്കാം എന്ന് കരുതിയാണ് അല്ലെ?” “ങേ?” അവൾ പോളിഷ് ചെയ്തുകൊടുത്ത […]

നിഴലായ്…..[നന്ദൻ] 647

നിഴലായ്….. Author : നന്ദൻ   “മിണ്ടരുത്… നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നു…” കയ്യിലിരുന്ന സർട്ടിഫിക്കറ്റ് സുധിയുടെ മുഖത്തേക് വലിച്ചെറിഞ്ഞു കൊണ്ട് അഭിരാമി ചീറി… “”ഞാൻ എന്റെ അമ്മാവന്മാരുടെ മുഖതെങ്ങനെ നോക്കും… ഏതു ഗതി കെട്ട നേരത്താണോ എന്തോ നിങ്ങൾക്ക് വേണ്ടി ഒരു ജോലി ശെരിയാകാൻ ഞാൻ അവരോടു പറഞ്ഞത്…”” “”ഒരു പത്താം ക്ലാസ്സു പോലും പാസ്സാകാത്ത ഒരുത്തന്റെ ഒപ്പം… ഛെ… “”കലി അടങ്ങാതെ അഭിരാമി വീണ്ടും ഒച്ച വെച്ചു കൊണ്ടിരുന്നു… നിങ്ങൾ എന്തൊക്കെ പറഞ്ഞാണ് എന്നെ […]

പ്രണയമഴ [വിച്ചൂസ്] 124

പ്രണയമഴ Author : വിച്ചൂസ്   “വിഷ്ണു ഏട്ടാ..” പുറത്തെ മഴ ആസ്വദിച്ചു ഇരുന്നു പഴയതൊക്കെ ഓർക്കുമ്പോൾ ആണ് അവൾ എന്നെ വിളിച്ചത്.. എന്റെ മീനാക്ഷി… നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്നു അവൾ… “എന്താ ഈ ആലോചിക്കണേ “?? “ഒന്നുല്ല ഞാൻ നമ്മൾ ആദ്യം കണ്ടതും പിന്നെ കല്യാണം കഴിച്ചതും ഓർക്കുക ആയിരുന്നു അന്നും ഇതുപോലെ മഴ പെയ്തിരുന്നു…” “ശെരിയാ… ഏട്ടനോടുള്ള എന്റെ പ്രണയം ഈ മഴ പോലെയാണ്…. ” “അഹ് പ്രണയ മഴ ഞാൻ ഒരുപാട് […]

നിൻറെ ഓർമ്മകളിൽ………. [Chikku] 137

നിൻറെ ഓർമ്മകളിൽ………. Author : Chikku   ഏട്ടാ…. ബോര്ഡിങ്നു സമയമായി….. അഞ്ചുവിന്റെയ് വിളി കേട്ടാണ് ഞാൻ എൻറെ ഓർമ്മകളിൽ നിന്നും പുറത്തു വന്നത് (എൻറെ ഭാര്യ എൻറെ നല്ല പാതി) കഴിഞ്ഞ അഞ്ചുവർഷമായി ആയി ഡിസംബർ നാലാം തീയതി അടിപ്പിച്ചു ഞാൻ നാട്ടിൽ പോകും. എൻറെ  കൂട്ടുകാരനെ കാണാൻ. ഇനിയും എൻറെ ജീവിതത്തിൽ ഞാനായി അതിനൊരു മുടക്കം വരുത്തിയില്ല എന്ന് ഉറപ്പ് എനിക്കുണ്ട്. ദീർഘനേരത്തെ വിമാനയാത്രയ്ക്ക് ശേഷം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി.പരിശോധനകൾ എല്ലാം […]

സ്വപ്നയാത്ര [വിച്ചൂസ്] 90

സ്വപ്നയാത്ര Author : വിച്ചൂസ്   1912 ഏപ്രിൽ 5 ആകാശത്തിന് താഴെ എവിടെയോ…. “മിക്കി നമ്മക്കു ഇത് വേണോ??… ഇത് എടുക്കാൻ പോയവർ ആരും ഇതുവരെ ജീവനോടെ തിരിച്ചു വന്നിട്ടില്ല…. ” “നിനക്ക് പേടി ഉണ്ടോ ഹാണ്ടർ??..” “ഉണ്ട് നീ ഈ പ്ലാൻ പറഞ്ഞപ്പോൾ തൊട്ടു എനിക്ക് ഒരു സമാധാനം ഇല്ല…” “നീ പേടിക്കണ്ട ഹാണ്ടർ… നമ്മക്കു രക്ഷപെടാൻ ഈ വഴി മാത്രമേയുള്ളു ” അവർ പതുക്കെ മുന്നോട്ടു നീങ്ങി… ഹിൽസ് മൗണ്ട് പണ്ട് അതൊരു […]

പെങ്ങളൂട്ടി? [ABHI SADS] 162

പെങ്ങളൂട്ടി? Author : ABHI SADS   അവൾ ഇടവഴികളിലൂടെ നടക്കുകയാണ് പേടി എന്ന വികാരം അവളെ കീഴ്പെടുത്തിയില്ല. മനസ് മരവിച്ച് ആണ് അവൾ ഈ യാത്ര ആരംഭിച്ചത്.ഇനിയെന്ത് എന്ന ചോദ്യത്തിന് അവൾക്ക് ഉത്തരം ഇല്ല.പതിയെ പതിയെ അവൾ പഴയകാല ഓർമ്മകൾ വീണ്ടെടുക്കാൻ ശ്രമിച്ചു . തിരിച്ചു കിട്ടാത്ത ഓർമ്മകൾ നീറ്റൽ ആയി മാറിയപ്പോൾ അവൾ മനസിനെ ബലപ്രയോഗത്തിലൂടെ തിരിച്ചു കൊണ്ട് വന്നു അത് കണ്ണീരായി അവളുടെ കവിളുകളെ പുൽകി.’കിങിണീ’….. എന്നൊരു വിളി കേട്ട് അവൾ തിരിഞ്ഞു […]

ഒരു സ്പൂഫ് കഥ [വിച്ചൂസ്] 68

ഒരു സ്പൂഫ് കഥ Author : വിച്ചൂസ്   അവധി ദിവസം വേറെ പണി ഒന്നുമില്ലാതെ മുഖപുസ്തകം നോക്കി തിന്നും കുടിച്ചു കിടക്കുകയായിരുന്നു… അപ്പോഴാ നമ്മടെ ചങ്ങായി കേറിവന്നത്… “എന്താടാ രാവിലെ തുടങ്ങിയോ കഥ എഴുതാൻ?? ഇന്നലെ ഞാൻ കണ്ടു കഥക്കൂട്ടിലെ നിന്റെ പുതിയ കഥ ” “ഇഷ്ടപ്പെട്ടോ..”?? “ഇഷ്ടപ്പെട്ടു നീ കുറച്ചു കൂടി ലെങ്ത് കൂട്ടി എഴുത്… ചുമ്മാ പാർട്സ് കൂട്ടാൻ വേണ്ടി എഴുതാതെ…” “ഡാ നിനക്ക് അറിയാലോ എന്റെ ജോലിയുടെ സ്വഭാവം അഹ് സ്‌ട്രെസ്സ് […]

ഇതിഹാസം [Enemy Hunter] 2066

ഇതിഹാസം Author : Enemy Hunter   ഉത്സവം കോടിയിറങ്ങിയതിനു ശേഷവും മേളങ്ങളുടേയും ആർപ്പുനാദങ്ങളുടേ യും അലകൾ അന്തരീക്ഷത്തിൽ ബാക്കി നിൽക്കുന്നുണ്ട്. അവയിൽ നിന്നൊഴിഞ്ഞ്.പോയ ഉത്സവനാളുകളെ അയവിറത്തുകൊണ്ട്. ഒരു സംഘം ദേവസ്സി ചേട്ടന്റെ വാഴത്തോപ്പിൽ കൂട്ടം കൂടിയിരുന്ന് ഉത്സവ സ്റ്റോക്കിനെ ഓരോന്നായി കുടിച്ചു വറ്റിക്കുകയായിരുന്നു. ” എൻ്റെ ശങ്കരണ്ണാ നിങ്ങള് തകർത്തു….. പൊരിഞ്ഞ പ്രകടനം. നിങ്ങക്കീ PSC പഠിപ്പ് നിർത്തീട്ട് അഭിനയിക്കാൻ പൊക്കൂടെ അണ്ണാ ” കയ്യിലിരുന്ന ജവാൻ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് സുഗുമോൻ ചോദിച്ചു. “നമുക്കൊക്കെ ആര് […]

ആണൊരുത്തൻ [ദേവദേവൻ] 121

ആണൊരുത്തൻ Author : ദേവദേവൻ   മണ്ടൻ, പൊട്ടൻ, ബുദ്ധിയില്ലാത്തവൻ, മന്ദബുദ്ധി, കഴുത വിശേഷണങ്ങൾ പലതാണ്. എന്റെ തെറ്റാണോ ഇതെല്ലാം. ജീവിതത്തിൽ ഒന്നും ശെരിയാവുന്നില്ലെന്നേ. എന്തു ചെയ്താലും പരാജയം മാത്രമാണ്. എന്തേലും പണി ഏൽപ്പിച്ചിട്ട് തെറ്റ് കാണിക്കുമ്പോൾ മുതലാളി വിളിക്കുന്ന വാക്കുകളാണ് ഇതെല്ലാം. ആരോട് പോയി പറയാനാണ് ഇതൊക്കെ. മനസ്സിൽ സ്വയം ഉരുവിട്ടുകൊണ്ട് അവൻ നടന്നു. നിലം തുടയ്ക്കാനായി വലിയൊരു ബക്കറ്റും വെള്ളവും കൊണ്ടുവന്നു. ഫ്ലോർ ക്ളീനറും ചേർത്ത് തുണി വെള്ളത്തിൽ മുക്കി പിഴിഞ്ഞ് അവൻ നിലത്തിരുന്നു […]

ക്രിസ്മസ് രാത്രി [വിച്ചൂസ്] 63

ക്രിസ്മസ് രാത്രി Author : വിച്ചൂസ്   ഹായ് ഫ്രണ്ട്‌സ്….വെറുതെ ഇരുന്നപ്പോൾ തട്ടികൂട്ടിയ ഒരു കഥയാണ്… തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം….   “എടിയേ ” “എന്തോ” “എന്നാടി ഒന്നും മിണ്ടാതെ ഇച്ചായനോട് പിണക്കം ആണോ ” “ഇല്ല ഇച്ചായ ഞാൻ ഓരോന്നും ആലോചിക്കുവായിരുന്നു…. അഞ്ച് വർഷം പെട്ടന്ന പോയെ അല്ലയോ ” ” അതെ ഇന്ന് പിള്ളേരു വരും അല്ലയോ… കുട്ടപ്പായിയുടെ മോൻ ഇപ്പോൾ എത്ര വയസ് ആയിക്കാണും..?? ” “നമ്മൾ അവിടെ നിന്നു വരുമ്പോൾ അവനു […]

മായാ കാഴ്ചകൾ ❤ [നൗഫു] 4766

മായാ കാഴ്ചകൾ maya kaychakal author : നൗഫു ❤     ഇന്നാണ് ആ ദിവസം, കുറച്ചു മണിക്കൂറുകൾ മാത്രം..   സമയം പതിനൊന്നു മണിയോട് അടുക്കുന്നു..   ഞാൻ എന്റെ അരികിൽ കിടന്നുറങ്ങുന്ന ഭാര്യയെയും മകനെയും ഒന്ന് നോക്കി..   ഇല്ല എന്റെ ഉള്ളിൽ ഒരു കുറ്റബോധവും ഇല്ല..   എത്ര വിദഗ്ധമായാണ് ഞാൻ ഇവരെ ചതിച്ചിരിക്കുന്നത്..   രണ്ട് മാസം മുന്നേ എന്റെ അരികിലേക് വീണ്ടും വന്ന പഴയ സൗഹൃദത്തെ ഭാര്യയെയും മകനെയും […]

ഇനിയും ഈ വഴിയിൽ ❤ [ നൗഫു ] 4771

ഇനിയും ഈ വഴിയിൽ Iniyum ee vayiyil author : നൗഫു    നാട്ടിലുള്ള സമയം… തണുപ്പുകാലം ആവുമ്പോൾ.. ഏറ്റവും കൂടുതൽ പോയി നിൽക്കാറുള്ളത്.. മൂത്തമ്മയുടെ വീട്ടിലാണ്….   വയനാട്…   കൂട്ടുകാരുടെ കൂടെ ഏറ്റവും കൂടുതൽ ടൂർ പോയത് എങ്ങോട്ടാണ് എന്ന് ചോദിച്ചാൽ… ഒരൊറ്റ ഉത്തരമേ ഉണ്ടാവു അതും വയനാട്…   കോഴിക്കോട് ജില്ലയിൽ നിന്നും വയനാട്ടിലേക്ക്  പോകുമ്പോൾ… താമരശ്ശേരി എത്തിയാൽ   പുറത്ത് നിന്നും  കുളിരുള്ള കാറ്റ് തൊട്ടുതലോടി ഒഴുകി  വരുന്നത് അറിയാം … നല്ല […]