ആയിഷ ❤❤❤ [നൗഫു] 3605

Views : 44412

എന്റെ ആയിഷു.. അവൾ…

 

❤❤❤

 

“ഇക്കാ… മക്കൾ അനേഷിക്കില്ലേ നമ്മളെ…”

 

“അനേഷിക്കും എന്നെ അല്ല, നിന്നെ…”

 

“അങ്ങനെ അല്ല.. ഉപ്പയോടാ അവര്ക് ഏറ്റവും ഇഷ്ട്ടം…”

 

“ഇഷ്ട്ടം എന്നോടാവും.. പക്ഷെ അവർക്കു നി ഇല്ലാതെ പറ്റില്ലല്ലോ… ഫിലു ഇന്നലെ മുതൽ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല…”

 

“ഇക്കാ, എന്റെ മക്കൾ..”

 

“മക്കളെ മാത്രമേ ഓർക്കുന്നുള്ളു പെണ്ണെ…”

 

❤❤❤

 

 

“പ്രഷർ കൂടിയതാണ് അക്ബർ..”

കൂട്ടുകാരനായ ഹരീഷ് കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

 

“ഹരീഷ് ഇനി,.. എനിക്ക് എന്റെ ആയിഷു വിനെ തിരികെ വേണം… എത്ര പണം വേണമെകിലും ഞാൻ തരാം, പക്ഷെ നി എന്റെ ആയിഷു വിനെ തിരികെ നൽകണം.. പ്ലീസ്..”

തന്റെ കൈയിൽ പിടിച്ചു കൊണ്ട് ഒരു കുഞ്ഞിനെ പോലെ കരയുന്ന അക്ബറിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ ഹരീഷ് നിന്നു..

 

“അക്ബർ ഞങ്ങൾ വേണ്ടത്തെല്ലാം ചെയ്യുന്നുണ്ട്.. ബാക്കി മുകളിലുള്ളവൻ കൂടി തീരുമാനിച്ചിട്ടുണ്ടല്ലോ.. പ്രാർത്ഥിക്കുക.. മനസ്സ് നിറഞ്ഞു ചോദിക്കുക്ക.. ആയിഷു വിനു ഒന്നും വരുത്തല്ലേ എന്ന്…”

 

❤❤❤

 

“ഉപ്പാ…. ഉമ്മ”

തന്റെ രണ്ട് മക്കളും ICU വാർഡിന് മുമ്പിലേക് എത്തിയ അക്ബറിനെ കെട്ടിപിടിച്ചു കരയുവാൻ തുടങ്ങി…

 

ഉമ്മ, ആരുടെയോ ചുമലിൽ തല ചായ്ച്ചു കിടക്കുന്നുണ്ട്… ഒരടി പോലും ഇനി മുന്നോട്ട് ചലിപ്പിക്കാൻ കഴിയാതെ അക്ബർ അവിടെ ഇരുന്നു… തന്റെ രണ്ട് പൊന്നു മക്കളെ ചേർത്തിരുത്തി കൊണ്ട്…

Recent Stories

The Author

51 Comments

  1. Super nannayittund karayippichu karayippich kalanju.

    1. താങ്ക്യൂ ഷഹാന ഷാനു ❤❤❤

    1. താങ്ക്യൂ ❤❤❤

  2. വല്ലാത്തൊരു പഹയൻ തന്നെ നിങ്ങള് ! മനുഷ്യനെ കരയിപ്പിക്കാൻ…

    1. 🤣🤣🤣സാരമില്ല പോട്ടെ ❤❤

  3. *വിനോദ്കുമാർ G*❤

  4. അടിപൊളി മാന്‍.. നല്ല ഫീല്‍.. ഇഷ്ടായി

    1. താങ്ക്യൂ ❤❤❤

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu anno .. varale 🧡
    nalloru theme ane eth kollam ketto vayich erunn pokum 🤗
    vishamavum undayi … 😪

    pinne …. suganoo nofu bhai kore aayi kanditt maan exam okke ayirunnu .. 🥺🥺

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      eppo nattil anno ..

      1. അല്ലടാ ഞാൻ ഇവിടെ തന്നെ ആണ്.. ചെറിയ കുറച്ചു തിരക്കിൽ പെട്ട്. കമ്പനിയിൽ കുറച്ചു വർക്ക്‌ ഉണ്ട് 😂😂😂

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          chumma allla evide kananje ..

    2. കുഞ്ഞാപ്പ പരീക്ഷ തുടങ്ങി യില്ലേ.. എങ്ങനെ ഉണ്ടായിരുന്നു ആദ്യത്തെത്.. നല്ല ഗ്രെഡ് വാങ്ങണം 😍😍😍😍😍

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        vangum vangum vangiyalle pattu
        one plus phone aa offer 🙈🤗😏

        1. ആരാ നിനക്ക് സമ്മാനം തരാമെന്ന് പറഞ്ഞത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            my dad 😏🤗

  6. Jinnum malakhayum bakki eppo idum

    1. ചെറിയ ഒരു കേപ് വേണം.. ഇപ്പൊ സഖി അടുത്ത ഭാഗത്തിൽ ആണ്.. അത് പൂർത്തി യായാൽ ഉടനെ ജിന്നിൽ കൈ വെക്കും ബ്രോ ❤❤❤

  7. നിധീഷ്

  8. ❤️❤️❤️

  9. Nannayitund etta.. അടുത്തത് കുറച്ച് സന്തോയം ഉള്ള കഥയുമായി വാ

    1. ഇന്ദുട്ടി ശരിയാക്കാം

  10. ഏക - ദന്തി

    മിഷ്യൻ വീണ്ടും വർക്ക് ചെയ്തിരിക്കുന്നു …സന്തോഷം ….
    പക്ഷേങ്കിൽ സെഡ് ആക്കി ….

    ന്നാലും …. തോനെ ഹാർട്സ്

    1. പോട്ടെടാ.. അടുത്തതിൽ മാറ്റി പിടിക്കാം 👍👍👍

  11. എന്തൊരു മനുഷ്യൻ ആണ് മനുഷ്യാ 😰😰😰😰

  12. നൗഫു 😭😭😭

    ഈ പ്രവാസികൾ എല്ലാവരും ആളെ കരയിക്കുന്ന ആൾക്കാരാണ്… വേണ്ട വേണ്ട എന്ന് ആയിരം വട്ടം പറഞ്ഞതാണ് (മനസ്സ് ) കേട്ടില്ല, എന്തായി വായിച്ചു ഉള്ള മൂഡ് കളഞ്ഞപ്പോൾ സമാധാനമായല്ലോ 😏😏😏

    1. അല്ലെങ്കിലും പ്രവാസി അങ്ങനെ തന്നെ ആണ്.. അന്നോട് ആദ്യം തന്നെ പറഞ്ഞിട്ടില്ലേ ഓന്റെ കഥ നോക്കി വായിക്കണമെന്ന്.. സാരമില്ല പോട്ടേ 😂😂❤❤❤

  13. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤💔😔😔😔😔😔😔

  14. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕 ജാഡ തെണ്ടി 😜

  15. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    🥺

  16. ❤️❤️

  17. 😍😍♥️♥️

  18. ഹായ്

    1. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        🤧🤧🤧🚶‍♀️🚶‍♀️

        1. വിച്ചൂസ്

          പോട്ടെടാ സാരമില്ല… 😜😜

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            🥺
            😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com