ആയിഷ ❤❤❤ [നൗഫു] 3605

Views : 44412

“ഞാൻ ഇല്ലാതെ ആയാൽ..”

 

കഴിയില്ല… അവളില്ലാതെ ഞാൻ എങ്ങനെ എന്റെ ദിവസങ്ങളെ സന്തോഷ ത്തോടെ കൂടെ കൂട്ടും.. ആയിഷ നിന്റെ പുഞ്ചിരി തൂകുന്ന മുഖമാണ് പെണ്ണെ എന്റെ നെഞ്ചിൽ ഇടിക്കുന്ന മന്ത്രം…

 

ഓരോ പ്രവാസി യും പറയുന്ന ഒരു കള്ളമുണ്ട്.. അത് അവർ ഏറ്റവും കൂടുതൽ പറയുക കൂടെ ഉള്ള പ്രവാസി സുഹൃത്തുക്കളോട് തന്നെ ആയിരിക്കും… നാട്ടിലേക്കു പോകുവാനായി മനസിൽ കൊതി വന്നാൽ.. മക്കളെ കാണാൻ തോന്നുന്നു എന്നൊരു കളളം.. മക്കളെ കാണാൻ തോന്നുമെങ്കിൽ പോലും അവരുടെ ഓരോരുത്തരുടെയും ഉള്ളിൽ തന്റെ പ്രിയപ്പെട്ടവളെ ഒന്ന് കാണാൻ ഉള്ള കൊതിയാകും.. പക്ഷെ അവർ അത് ഒരിക്കലും പറയില്ല എന്ന് മാത്രം…

 

ഓരോ പ്രാവശ്യത്തെയും ലീവ് കഴിഞ്ഞു തിരികെ പോകുവാനുള്ള സമയം അടുക്കുമ്പോൾ,.. പ്രിയപ്പെട്ടവളുടെ മൂർത്താവിൽ ഒരു ചുംബനം നൽകി കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണ് നീർ തുള്ളികൾ കിടയിലൂടെ നിറമുള്ള ഒരു പുഞ്ചിരി നൽകി പറയാതെ പറയും..

 

ഉടനെ വരാം… പെട്ടന്ന് തന്നെ.. ഈ കടം തീർത്തിട്ട്…

 

❤️❤️❤️

 

“അക്ബർ… സോറി…”

 

“ആയിഷ.. അവൾ പോയി…”

 

നിശ്ചലമായി ഇരിക്കാൻ മാത്രമേ അക്ബറിന് സാധിച്ചുള്ളൂ.. ദേഹത്തേക്ക് അരിച്ച് കയറുന്ന തരിപ്പ് പോലും അറിയാതെ കുറച്ചു സമയം അക്ബർ ആ ചെയറിൽ തന്നെ ഇരുന്നു…

 

കുറച്ചു കാര്യങ്ങൾ കൂടെ ചെയ്യുവാനായുണ്ട്..

Recent Stories

The Author

51 Comments

  1. Super nannayittund karayippichu karayippich kalanju.

    1. താങ്ക്യൂ ഷഹാന ഷാനു ❤❤❤

    1. താങ്ക്യൂ ❤❤❤

  2. വല്ലാത്തൊരു പഹയൻ തന്നെ നിങ്ങള് ! മനുഷ്യനെ കരയിപ്പിക്കാൻ…

    1. 🤣🤣🤣സാരമില്ല പോട്ടെ ❤❤

  3. *വിനോദ്കുമാർ G*❤

  4. അടിപൊളി മാന്‍.. നല്ല ഫീല്‍.. ഇഷ്ടായി

    1. താങ്ക്യൂ ❤❤❤

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    nofu anno .. varale 🧡
    nalloru theme ane eth kollam ketto vayich erunn pokum 🤗
    vishamavum undayi … 😪

    pinne …. suganoo nofu bhai kore aayi kanditt maan exam okke ayirunnu .. 🥺🥺

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      eppo nattil anno ..

      1. അല്ലടാ ഞാൻ ഇവിടെ തന്നെ ആണ്.. ചെറിയ കുറച്ചു തിരക്കിൽ പെട്ട്. കമ്പനിയിൽ കുറച്ചു വർക്ക്‌ ഉണ്ട് 😂😂😂

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          chumma allla evide kananje ..

    2. കുഞ്ഞാപ്പ പരീക്ഷ തുടങ്ങി യില്ലേ.. എങ്ങനെ ഉണ്ടായിരുന്നു ആദ്യത്തെത്.. നല്ല ഗ്രെഡ് വാങ്ങണം 😍😍😍😍😍

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        vangum vangum vangiyalle pattu
        one plus phone aa offer 🙈🤗😏

        1. ആരാ നിനക്ക് സമ്മാനം തരാമെന്ന് പറഞ്ഞത്

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            my dad 😏🤗

  6. Jinnum malakhayum bakki eppo idum

    1. ചെറിയ ഒരു കേപ് വേണം.. ഇപ്പൊ സഖി അടുത്ത ഭാഗത്തിൽ ആണ്.. അത് പൂർത്തി യായാൽ ഉടനെ ജിന്നിൽ കൈ വെക്കും ബ്രോ ❤❤❤

  7. നിധീഷ്

  8. ❤️❤️❤️

  9. Nannayitund etta.. അടുത്തത് കുറച്ച് സന്തോയം ഉള്ള കഥയുമായി വാ

    1. ഇന്ദുട്ടി ശരിയാക്കാം

  10. ഏക - ദന്തി

    മിഷ്യൻ വീണ്ടും വർക്ക് ചെയ്തിരിക്കുന്നു …സന്തോഷം ….
    പക്ഷേങ്കിൽ സെഡ് ആക്കി ….

    ന്നാലും …. തോനെ ഹാർട്സ്

    1. പോട്ടെടാ.. അടുത്തതിൽ മാറ്റി പിടിക്കാം 👍👍👍

  11. എന്തൊരു മനുഷ്യൻ ആണ് മനുഷ്യാ 😰😰😰😰

  12. നൗഫു 😭😭😭

    ഈ പ്രവാസികൾ എല്ലാവരും ആളെ കരയിക്കുന്ന ആൾക്കാരാണ്… വേണ്ട വേണ്ട എന്ന് ആയിരം വട്ടം പറഞ്ഞതാണ് (മനസ്സ് ) കേട്ടില്ല, എന്തായി വായിച്ചു ഉള്ള മൂഡ് കളഞ്ഞപ്പോൾ സമാധാനമായല്ലോ 😏😏😏

    1. അല്ലെങ്കിലും പ്രവാസി അങ്ങനെ തന്നെ ആണ്.. അന്നോട് ആദ്യം തന്നെ പറഞ്ഞിട്ടില്ലേ ഓന്റെ കഥ നോക്കി വായിക്കണമെന്ന്.. സാരമില്ല പോട്ടേ 😂😂❤❤❤

  13. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤💔😔😔😔😔😔😔

  14. ♨♨ അർജുനൻ പിള്ള ♨♨

    💕💕💕 ജാഡ തെണ്ടി 😜

  15. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    🥺

  16. ❤️❤️

  17. 😍😍♥️♥️

  18. ഹായ്

    1. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        🤧🤧🤧🚶‍♀️🚶‍♀️

        1. വിച്ചൂസ്

          പോട്ടെടാ സാരമില്ല… 😜😜

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            🥺
            😁😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com