ഒന്നും ഉരിയാടാതെ 16 Onnum uriyadathe Author : നൗഫു ||| Previus part ] സുഹൃത്തുക്കളെ.. വണ്ടി കിട്ടിയിട്ടില്ല.. അത് പോയെന്ന് വെച്ച് ടെൻഷൻ ഒന്നുമില്ല.. എന്റെ ചോറ് ആയിരുന്നു.. എന്റെ സ്വന്തവും.. നാല് വർഷമായി എന്റെ കൂടെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നവൾ.. എല്ലാം നല്ലതിന് ആകും.. വെറുതെ ടെൻഷൻ അടിച്ചു നടന്നിട്ട് കാര്യമില്ല.. ഇപ്പോ ജോലി നടക്കുന്നുണ്ട്.. കൂട്ടുകാരന്റെ ഒരു വണ്ടി കിട്ടിയിട്ടുണ്ട്.. അലല്ലാഹ്.. എല്ലാം അവന്റെ വിധിയാണ്.. അൽഹംദുലില്ലാഹ്.. ഞാൻ നിന്നെ […]
Author: നൗഫു
ഒന്നും ഉരിയാടാതെ 15 [നൗഫു ] 5411
ഒന്നും ഉരിയാടാതെ Onnum uriyadathe Author : നൗഫു ||| Previuse part സുഹൃത്തുക്കളെ ആദ്യം തന്നെ ഒരു ഓർമ്മപ്പെടുത്തൽ… എന്റെ ജോലി നിങ്ങൾക് അധികം ആർക്കും അറിയില്ല എന്നറിയാം.. ഞാൻ സൗദിയിൽ ഒരു കമ്പനി യുടെ സെയിൽസ് വാഹനത്തിൽ ആണ്.. വാഹനം എന്റേത് തന്നെ ആണ്.. പക്ഷെ ഇന്നലെ ഒരു കാര്യം നടന്നു.. എന്റെ വാഹനം കളവ് പോയി.. റോട്ടിൽ നിര്ത്തിയിട്ട വാഹനം.. കള്ളന്മാർ കട്ടോണ്ട് പോയി.. ഇന്നലെയും ഇന്നും അതിന്റെ ഓട്ടത്തിൽ ആയിരുന്നു […]
ഒന്നും ഉരിയാടാതെ 14 [നൗഫു] 5390
ഒന്നും ഉരിയാടാതെ 14… Onnum uriyadathe Author :നൗഫു |||<Previuse part http://imgur.com/gallery/WVn0Mng “നാജി..” “ഹ്മ്മ്…” “ഞാൻ ഒന്നു കെട്ടിപിടിച്ചു കിടക്കട്ടെ..” “അയ്യേ. ഈ ചെക്കന് ഇതെന്താ..” “പ്ലീസ്. നാജി.. ഞാൻ വേറെ ഒന്നും ചെയ്യില്ല.. പ്ലീസ്..” അവൾ ഒന്നു ആലോചിച്ചു കൊണ്ട് എനിക്ക് സമ്മതം തന്നു.. ഞാൻ വർധിത ആവേശത്തിൽ പുതപ്പ് മാറ്റി എന്റെ കൈകൾ അവളുടെ അരക്കെട്ടിന് അടിയിലൂടെ ഇട്ടു ചേർത്ത് കിടത്തി കെട്ടിപിടിച്ചു… എന്നിലേക്കു […]
ഒന്നും ഉരിയാടാതെ 13 [നൗഫു] 5368
ഒന്നും ഉരിയാടാതെ 13 Onnum uriyadathe Author : നൗഫു ||| Previuse part ഞാൻ വാക് പാലിക്കുന്നു.. നിങ്ങൾക്കായ് ❤❤❤ http://imgur.com/gallery/WVn0Mng മഴ അതിശക്തമായി പെയ്യുവാൻ തുടങ്ങി.. കാറ്റിൽ പാറുന്ന മഴത്തുള്ളികൾ എന്നെയും അവളെയും നനയിക്കുന്നുണ്ട്.. ദേഹമാസകലം തണുപ്പ് ഇരച്ചു കയറുന്നുണ്ട്.. ഉള്ളിൽ എന്തെന്നില്ലാത്ത വികാരം നിറഞ്ഞു പൊങ്ങുന്നു.. നാജിയുടെ സാമീപ്യം തന്നെ ആകാം…. നാജിയെ നോക്കിയപ്പോൾ അവൾ നിന്ന് വിറക്കുന്നു… അവളുടെ ചുവന്ന ചുണ്ടുകൾ വിറക്കുന്നുണ്ട്.. രണ്ടു കയ്യും കെട്ടി […]
ഒന്നും ഉരിയാടാതെ 12 [നൗഫു] 5361
ഒന്നും ഉരിയാടാതെ 12 Onnum uriyadathe Author : നൗഫു |||Previuse part ഇന്നിവിടെ എന്റെ കഥകൾ. Com ഇലെ 70 മത്തെ കഥയായോ.. അതിന്റെ പാർട്ട് ആയോ വരികയാണ്.. ( ശരിക്കിലും 71 ആണ്.. ഒന്ന് കുട്ടേട്ടൻ മുക്കി.. എന്റെ പേരിൽ ഇല്ല ??) ഇത് വരെ എന്റെ കഥകളെ സ്നേഹിച്ച എല്ലാവർക്കും എന്റെ നന്ദി.. നിങ്ങൾ തരുന്ന പ്രോത്സാഹനം ഒന്ന് മാത്രമാണ് എന്റെ ഇവിടുത്തെ ലാഭം… നിങ്ങൾ എന്നെ ഇക്കാ എന്ന് […]
ഒന്നും ഉരിയാടാതെ 11 [നൗഫു] 5398
ഒന്നും ഉരിയാടാതെ… 11 Onnum uriyadathe Author : നൗഫു ||| Previuse part “നിനക്കു സങ്കടമില്ലേ ഇപ്പൊ..” “ഞാൻ എന്തിനാ സങ്കടപെടേണ്ടത്… നമുക്ക് വേണ്ടിയവരെ പടച്ചോൻ നമ്മുടെ മുന്നിലേക്ക് ഒരു കൈ അകലത്തിൽ.. എത്തിച്ചു തരും..” “ബാവു.. നീ അവളെക്കാൾ ആരെയെങ്കിലും ഇഷ്ട്ടപെടുന്നുണ്ടോ ഇപ്പൊ… ഉമ്മയും ഉപ്പയും അല്ലാതെ ആണുട്ടോ…” “അങ്ങനെ ചോദിച്ചാൽ…” “അത് പോട്ടേ.. ഞാൻ വേറെയൊരു കാര്യം ചോദിക്കാം.. നിനക്ക് അവളെ ആണോ എന്നെ ആണോ കൂടുതൽ ഇഷ്ടം…??” എന്നിൽ വരുന്ന ഉത്തരത്തിനായ് കാതോർത്തു കൊണ്ട് […]
ഒന്നും ഉരിയാടാതെ 10 [നൗഫു] 5384
ഒന്നും ഉരിയാടാതെ…10 Onnum uriyadathe Author : നൗഫു ||| Previus part കഥ ഓരോ നിമിഷവും ഒപ്പി എടുത്തോണ്ടാണ് പോകുന്നത്.. ഗിയർ മാറ്റാൻ എത്ര പാർട്ട് വേണമെന്ന് എനിക്ക് അറിയില്ല.. എന്നാലും ഇഷ്ട്ടപെടുമെന്നുള്ള വിശ്വസത്തോടെ.. കഥ തുടരുന്നു…. http://imgur.com/gallery/WVn0Mng “ഇതെന്താ നാജി കഴുത്തിൽ…” ഞാൻ അവളുടെ കഴുത്തിലേക് നോക്കി ചോദിച്ചു.. “അത്..” അവളൊന്നും മിണ്ടാതെ നിലത്തേക് നോക്കി നിന്നു.. “ഇതെന്താ ഇപോ നിനക്ക് ഇടാൻ തോന്നിയത്..” “എല്ലാവരും പറഞ്ഞു… […]
ഒന്നും ഉരിയാടാതെ 9 [നൗഫു] 5377
ഒന്നും ഉരിയാടാതെ 9 ❤❤❤ Onnum uriyadathe Author : നൗഫു ||Previuse part http://imgur.com/gallery/WVn0Mng “നമുക്ക് പോയാലോ മഴ വരുന്നുണ്ടെന്ന് തോന്നുന്നു…” ഞങ്ങൾ അവിടെ നിന്നും തിരികെ പുറപ്പെട്ടു… ഇനി എവിടേക്കും പോകാൻ കഴിയില്ല മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ കയറാം… പാവം.. ഇനി ഇവളെ എന്താ ചെയ്യ… മഴ എത്തുന്നതിനു മുമ്പ് വീട്ടിൽ എത്താൻ ഞാൻ ബൈക്ക് കുറച്ചു വേഗത്തിൽ ഓടിച്ചു തുടങ്ങി… അവൾ പിറകിൽ ഇരുന്നു എന്റെ തോളിൽ […]
ഒന്നും ഉരിയാടാതെ 8 [നൗഫു] 5336
ഒന്നും ഉരിയാടാതെ 8❤❤❤ Onnum uriyadathe Author : നൗഫു |||Previuse പാർട്ട് ഒന്നും ഉരിയാടാതെ 8 http://imgur.com/gallery/mBi6RK8 “ബാവു.. ഇവിടെ കിടന്നോ ഞാൻ കിടന്നോളം നിലത്തു..” “വേണ്ട.. ഇനി നിന്നെ നിലത്തു കിടത്തി എന്നെങ്ങാനും മാമാ അറിഞ്ഞാൽ അന്ന് ഞാൻ പള്ളികാട്ടിൽ കിടക്കേണ്ടി വരും നീ തന്നെ കിടന്നോ..” “അത് വേണ്ട.. നീയും കൂടെ ഇവിടെ കിടന്നോ. ഇതിൽ സ്ഥലമുണ്ടല്ലോ..” ഹ്മ്മ്.. ഇന്നലെ ഡബിൾ കോട്ടു ബെഡിൽ കിടക്കാൻ […]
ഒന്നും ഉരിയാടാതെ 7 [നൗഫു] 5356
ഒന്നും ഉരിയാടാതെ 7 ❤❤❤ Onnum uriyadathe Author : നൗഫു ||| Previuse part http://imgur.com/gallery/mBi6RK8 പടച്ചോനെ ഇനി ഇതാണോ ഇവളുടെ ഇഷ്ട്ടക്കാരൻ.. ഇനി എന്താണാവോ ഇവരുടെ പ്ലാൻ… എന്നെ ഇവിടെ ഇറക്കി വിട്ടു ഒളിച്ചോടാൻ വല്ല ഉദ്ദേശവും… എന്റെ മനസ്സിൽ വരുന്ന ചിന്തകളെ ആട്ടി ഓടിക്കാൻ കഴിയാതെ ഞാൻ നിന്നുരുകവേ ഇന്നലെ വായിച്ച ഡയറിയുടെ താളുകൾ എന്റെ മുന്നിൽ മറഞ്ഞു തുടങ്ങി… റാസിക്… അവനെ ഞാൻ ആദ്യമായി കാണുന്നത് എട്ടാം […]
ഒന്നും ഉരിയാടാതെ 6 [നൗഫു] 5374
ഒന്നും ഉരിയാടാതെ 6 Onnum uriyadathe Author : നൗഫു || Previuse part രണ്ടു വശങ്ങളിലേക്കുമായി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം എന്നെ വന്നു തഴുകിയില്ല.. സമയം ഒന്നര മണിയോട് അടുത്തിട്ടുണ്ടാവും.. ചെറിയ ഒരു പ്രകാശത്തിൽ ചുമരിലെ ക്ലോക്ക് കാണുന്നുണ്ട്… ഞാൻ പതിയെ സോഫയിൽ നിന്നും എഴുന്നേറ്റ് നാജിയയുടെ മൊബൈൽ കൈക്കലാക്കുവാനായി മുന്നോട്ട് നടന്നു.. ഒരു പൂച്ചയെ പോലെ… പുതച്ചു മൂടി കിടന്നിരുന്ന നാജിയ പുതപ്പെല്ലാം ബെഡിന്റെ അരികിലേക് നീക്കിയാണ് ഇപ്പൊ കിടത്തം… […]
ഒന്നും ഉരിയാടാതെ 5 [നൗഫു] 5412
ഒന്നും ഉരിയാടാതെ… Onnum uriyadathe Author : നൗഫു |||Previuse part എന്തും വരട്ടെ എന്നുള്ള ചിന്തയുമായി ഞാൻ നാജിയയുടെ റൂം ലക്ഷ്യമാക്കി നടന്നു.. ചെറുതായി ഒരു ഭയം നിറയുന്നുണ്ട്, അത് കൊണ്ട് തന്നെ അവൾ മുകളിലേക്കു കയരുന്നുണ്ടോ എന്ന് നോക്കി, ഇല്ലന്ന് ഉറപ്പ് വരുത്തി കൊണ്ട് ഞാൻ മുറിയിലേക് കടന്നു… ഒന്ന് കുളിക്കണം… അടുത്ത് കണ്ട മേശക്ക് മുകളിൽ ഹാരിസ് ഇക്കാക്ക തന്ന മൂന്നു കവറുകളും വെച്ച് കൊണ്ട് അതിൽ […]
ഒന്നും ഉരിയാടാതെ 4 [നൗഫു] 5374
ഒന്നും ഉരിയാടാതെ.. 4 ❤❤❤ Onnum uriyadathe Author : നൗഫു || previous part http://imgur.com/gallery/mBi6RK8 കമെന്റുകൾക് മറുപടി പറയാൻ സമയം കിട്ടുന്നില്ല. വല്ലപ്പോഴും മാത്രമാണ് സൈറ്റിൽ കയറുന്നത്,.. റംസാൻ ആയത് കൊണ്ട് നല്ലത് പോലെ പണിയുമുണ്ട്..ക്ഷമിക്കുക…❤❤❤ അഞ്ചാം പാർട്ട് എഴുതി തുടങ്ങുന്നു.. കഥ മെല്ലെയെ പോകു….ദേഷ്യം ഉണ്ടാവരുത് ❤❤❤ കഥ തുടരുന്നു… പേജ് കൂടില്ലാട്ടോ ?? ഞാൻ പുഞ്ചിരിച്ചു കൊണ്ട് ആ ടവൽ വേടിച്ചു കൊണ്ട് മുഖം തുടക്കുവാനായി തുടങ്ങിയപ്പോഴാണ്.. […]
ഒന്നും ഉരിയാടാതെ 3 [നൗഫു] 5367
ഒന്നും ഉരിയാടാതെ 3 ❤❤❤ Onnum uriyadathe Author : നൗഫു ||| Previuse part http://imgur.com/gallery/mBi6RK8 സുഹൃത്തുക്കളെ ഇന്ന് തന്നെ ഒരു പാർട്ട് കൂടെ ഇടുന്നു.. നാളെ ഇനി അപരാജിതൻ വായിച്ചുള്ള ഹാങ്ങ് ഓവറിൽ ആയിരിക്കും ഞാൻ അടക്കം ??? മറ്റന്നാൾ നിയോഗവും വരുന്നുണ്ട് അടുത്ത പാർട്ട് ഇനി അതെല്ലാം കയ്ഞ്ഞിട്ട് നമുക്ക് നോക്കാം ??? Nb: ഈ കഥ ഇവരുടെ ജീവിതത്തിൽ നടക്കുന്ന കുറച്ചു ദിവസങ്ങൾ മാത്രം എഴുതിയതാണ്.. നായകൻ പ്രായത്തിന്റെ […]
ഒന്നും ഉരിയാടാതെ 2 [നൗഫു] 5358
ഒന്നും ഉരിയാടാതെ 2 ❤❤❤ Onnum uriyadathe Author : നൗഫു || Previuse part http://imgur.com/gallery/mBi6RK8 “നിന്നെ കാണാൻ അവർ ഇപ്പൊ ഇങ്ങോട്ട് വരും.. മാമനും ബാക്കിയുള്ള കുടുംബക്കാരും… നീ ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ മതി…” ഉപ്പ ഉനൈസിന് കുറച്ചു ധൈര്യം കൊടുത്തു കൊണ്ട് പറഞ്ഞു… “അതിന് ഉപ്പാ.. ഇത് തന്നെ ആണ് ഉള്ളത്… ഞാൻ നാജിയെ ഇത് വരെ ആ കണ്ണ് കൊണ്ട് കണ്ടിട്ടില്ല.. അല്ലേലും ഉപ്പ, ഞാനും ഓളും തമ്മിലുള്ള […]
ഒന്നും ഉരിയാടാതെ [നൗഫു] 5373
ഒന്നും ഉരിയാടാതെ ❤❤❤ Onnum uriyadathe Author :നൗഫു… http://imgur.com/gallery/mBi6RK8 “ഹലോ.. ഉമ്മാ…” “ഉനൈസേ,.. നി ഇന്നത്തെ ദിവസം മറന്നോ…” “ഇല്ല ഉമ്മാ.. ഞാൻ വിളിക്കുന്നത് അവൾക് ഇഷ്ട്ടപ്പെടില്ലെന്ന് കരുതിയിട്ടാ…” “അതൊന്നും നോക്കരുത്.. അവളെ വിഷമിപ്പിക്കാൻ പാടില്ലെന്ന് അറിയില്ലേ നിനക്ക്.. പോകുവാൻ ഇറങ്ങുകയായി…ഇന്റെ കുട്ടി ഒന്ന് വിളിച്ചു സമ്മതം കൊടുക്കണം…നിന്റെ കുട്ടിയല്ലേ ഓളെ വയറ്റിൽ ഉള്ളത്..” “ഉമ്മാ… ഞാൻ വിളിക്കാം… പക്ഷെ… ഞാൻ വിളിക്കുന്നതാവുമോ അവൾക് വിഷമം ഉണ്ടാക്കുക…” “അതൊന്നും ഇല്ലടാ.. നി വിളിച്ചു സംസാരിക്ക്.. […]
എനിക്കായ് അവസാന ഭാഗം ❤❤❤ [നൗഫു] 4667
എനിക്കായ് ❤❤❤ അവസാന ഭാഗം… Autor : നൗഫു : Previus part ഈ കഥയെ നെഞ്ചോട് ചേർത്ത എല്ലാവർക്കും എന്റെ ഹൃദയം തുറന്ന നന്ദി ❤❤❤ http://imgur.com/gallery/nylyVMk പിറ്റേന്ന് വെള്ളിയാഴ്ച.. അന്നായിരുന്നു ഞങ്ങളുടെ നിക്കാഹ്…. പള്ളിയിൽ വെച്ചായിരുന്നു നിക്കാഹ്.. നിക്കാഹ് കഴിഞ്ഞു ആറു പവൻ സ്വർണ മാല മഹറായി നൽകി എന്റെ ആഷിയെ ഞാൻ ജീവിതത്തിലേക്കു കൂട്ടി… മഹർ അണിയിക്കാൻ വേണ്ടി ഞാൻ അവളുടെ വീട്ടിലേക് കൂട്ടുകാരുമായി പുറപ്പെട്ടു… […]
ആയിഷ ❤❤❤ [നൗഫു] 4618
ആയിഷ Aayisha Author : നൗഫു ❤ “ഇക്കാ , എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്… എന്നെ വിളിച്ചു കൊണ്ട് വന്നത് മുഖം നോക്കി ഇരിക്കാനാണോ…” “ആയിഷാ , നിനക്ക് ഈ സ്ഥലം ഓർമ്മയുണ്ടോ…’ “പിന്നെ, ഞാൻ ഓർക്കാതെ ഇരിക്കുമോ… ഇരുപത്തി മൂന്നു വർഷങ്ങൾക് മുമ്പ് ഞാൻ ഇക്കാ ന്റെ കയ്യിൽ പിടിച്ചു വീട്ടിലേക് കയറി വന്നപ്പോൾ, എന്നെ ആദ്യമായി കൊണ്ട് വന്നു അസ്തമയ സൂര്യനെ കാണിച്ചു തന്ന സ്ഥലം,.. ഞാൻ […]
അതിജീവനം [നൗഫു] 4636
അതിജീവനം Athijeevanm Author : നൗഫു http://imgur.com/gallery/cJs0Nox “”പെണ്ണായി പോയില്ലേ സാറെ തോറ്റോടാൻ പറ്റില്ലല്ലോ “” “ഡി… തർക്കുത്തരം പറയുന്നോ…” “എന്റെ ഉത്തരം തർക്കുത്തരമായി തോന്നുന്നത് എന്റെ കുറ്റമല്ല സാറെ.. നിങ്ങളുടെ ചോദ്യത്തിന്റെ കുഴപ്പമാണ്…” “ഡോ…, പിസി ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റ്.. സ്റ്റേഷനിൽ കൊണ്ട് പോയി ഒന്ന് പെരുമാറി ഇവളുടെ വളഞ്ഞു പോയ എല്ലു നേരെയാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ…” “അതൊന്നും കഴിയില്ല എസ്ഐ i […]
മായാ കാഴ്ചകൾ ❤ [നൗഫു] 4757
മായാ കാഴ്ചകൾ maya kaychakal author : നൗഫു ❤ ഇന്നാണ് ആ ദിവസം, കുറച്ചു മണിക്കൂറുകൾ മാത്രം.. സമയം പതിനൊന്നു മണിയോട് അടുക്കുന്നു.. ഞാൻ എന്റെ അരികിൽ കിടന്നുറങ്ങുന്ന ഭാര്യയെയും മകനെയും ഒന്ന് നോക്കി.. ഇല്ല എന്റെ ഉള്ളിൽ ഒരു കുറ്റബോധവും ഇല്ല.. എത്ര വിദഗ്ധമായാണ് ഞാൻ ഇവരെ ചതിച്ചിരിക്കുന്നത്.. രണ്ട് മാസം മുന്നേ എന്റെ അരികിലേക് വീണ്ടും വന്ന പഴയ സൗഹൃദത്തെ ഭാര്യയെയും മകനെയും […]
ഇനിയും ഈ വഴിയിൽ ❤ [ നൗഫു ] 4762
ഇനിയും ഈ വഴിയിൽ Iniyum ee vayiyil author : നൗഫു നാട്ടിലുള്ള സമയം… തണുപ്പുകാലം ആവുമ്പോൾ.. ഏറ്റവും കൂടുതൽ പോയി നിൽക്കാറുള്ളത്.. മൂത്തമ്മയുടെ വീട്ടിലാണ്…. വയനാട്… കൂട്ടുകാരുടെ കൂടെ ഏറ്റവും കൂടുതൽ ടൂർ പോയത് എങ്ങോട്ടാണ് എന്ന് ചോദിച്ചാൽ… ഒരൊറ്റ ഉത്തരമേ ഉണ്ടാവു അതും വയനാട്… കോഴിക്കോട് ജില്ലയിൽ നിന്നും വയനാട്ടിലേക്ക് പോകുമ്പോൾ… താമരശ്ശേരി എത്തിയാൽ പുറത്ത് നിന്നും കുളിരുള്ള കാറ്റ് തൊട്ടുതലോടി ഒഴുകി വരുന്നത് അറിയാം … നല്ല […]
നിർഭയ [ നൗഫു ] 4838
നിർഭയ Nirbhaya author : നൗഫു “നീ എവിടെടാ പട്ടി … ഞാൻ എത്ര നേരമായി വിളിക്കുന്നു… ഫോണും പരിധിക്ക് പുറത്താക്കി ഏത് മറ്റോടുത്തു പോയി കിടക്കാണെടാ തെണ്ടി…” അജു എന്ന് വിളിക്കുന്ന അജ്‌നാസിന്റെ ഫോണിലേക്കു വിളിച്ചു കൊണ്ട് അനസ് ആക്രോസിച്ചു… “എന്താടാ തെണ്ടി.. ഞാൻ ഒരു സാധനം കൊടുക്കാൻ പോയതാണ്..” “എന്ത് സാധനം..” “മറ്റവൻ തന്നെ ഇടുക്കി ഗോൾഡ് …” “എന്നിട്ട് കൊടുത്തോ,..” “പിന്നെ കൊടുത്തു.. […]
ആദ്യത്തെ കണ്മണി ❤[ നൗഫു ] 4787
ആദ്യത്തെ കണ്മണി ❤❤❤ Aadythe kanmani author : നൗഫു “ബ്ലെ….” ” രാവിലെ അമ്മയി ഉമ്മ ഉണ്ടാക്കിയ ദോശയും ചട്ടിണിയും കഴിക്കുന്നതിനിടയിലായിരുന്നു എന്റെ ഉള്ളിൽ നിന്നും എന്തോ ഉരുണ്ട് മുകളിലേക്കു കയറുന്നത് പോലെ തോന്നിയത്..” “ഞാൻ ഉടനെ തന്നെ വാഷ് ബേസിന്റെ അരികിലേക് ഓടി..,..ആകെ തിന്ന ഒരു ദോശ മുഴുവൻ കഴിച്ചതിനേക്കാൾ വേഗത്തിൽ പുറത്തേക് വന്നു… കൂടെ കലശലയ വയറു വേദനയും…” “ഞാൻ എഴുന്നേറ്റ് ഓടിയതിന് പിറകിലായി തന്നെ എന്റെ ഇളച്ചിയും (ഭർത്താവിന്റെ അനിയന്റെ […]
എനിക്കായ് 2 ❤❤ [നൗഫു] 4762
എനിക്കായ് 2 ❤❤❤ Enikkay Author : നൗഫു| Previuse part എനിക്ക് ഏറ്റവും വേണ്ട പെട്ട ഒരാൾ എഴുതി തീർക്കാൻ പറഞ്ഞത് കൊണ്ട് ബാക്കി കൂടെ എഴുതുകയാണ്.. അവൾക് വേണ്ടി എഴുതിയതാണ്.. ഇവിടെയും ഇടുന്നു… നാട്ടിൽ പോയിട്ട് എഴുതാമെന്ന് കരുതിയതായിരുന്നു.. നാട്ടിൽ പോയാൽ പിന്നെ എഴുത്ത് നടക്കുമോ ഇല്ലയോ എന്നറിയില്ല.. ഏതായാലും നിങ്ങൾ വായിക്കുക അഭിപ്രായം അറിയിക്കുക.. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഓർമയാണ്,… ഇത്. കഴിഞ്ഞ പാർട്ടിൽ നിർത്തിയത് ആയിരുന്നു.. മുഴുവനക്കാമെന്ന് […]