പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,
ആദ്യമേ എനിക്ക് കുറച്ച് കാര്യങ്ങൾ പറയുവാനുണ്ട് എല്ലാവരും അതൊന്ന് വായിക്കണം…,,,
ഇന്ന് (2nd November ) പുലർച്ച എന്റെ ഫ്രണ്ട് വിളിച്ചു ഫ്രം പഞ്ചാബ്..,,, മൂന്ന് ദിവസം മുൻപ് പോയതാണ് ഇവിടെനിന്നും..,,, അവിടെ എത്തി ടെസ്റ്റ് ചെയ്തപ്പോൾ “”കോവിഡ് “”…,,,, സമ്പർക്ക പട്ടികയിൽ ഞാനുമുണ്ട്…,,,
പിന്നെ ഒന്നും നോക്കിയില്ല ഞാനും പോയി ടെസ്റ്റ് ചെയ്തു റിസൾട്ട് (3rd November) അന്ന് കിട്ടും…,,, പോസിറ്റീവ് ആവാം നെഗറ്റീവ് ആവാം…,,, അറിയില്ല…,,,,ഇപ്പോ ക്വാറന്റൈൻ ആണ്…,,,,
ഈ ഭാഗത്തോട് കൂടി സീസൺ 1 അവസാനിപ്പിക്കാം എന്നാണ് വിചാരിച്ചത് പക്ഷെ ഒന്നും എഴുതുവാൻ തോന്നുന്നില്ല..,,, ആകെ ഒരു മടുപ്പ്..,,, മൈൻഡ് ഫ്രീ ആവുമ്പോൾ വീണ്ടും എഴുതി തുടങ്ങും…,,,
ഈ പാർട്ടിൽ ഏകദേശം 120 പേജ് ആണ് ഉദ്ദേശിച്ചത്….,,, പക്ഷെ കുറച്ച് ദിവസത്തേക്ക് എഴുതുവാൻ സാധിക്കില്ല എന്ന് മനസിലായത് കൊണ്ട് എഴുതി തീർന്ന അറുപതോളം പേജ് ഞാൻ പബ്ലിഷ് ചെയ്യുന്നു….,,,,
എല്ലാവരും എന്നോട് സഹകരിക്കും എന്ന് പ്രതീഷിക്കുന്നു…,,,
ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിക്കുക…,,,
പിന്നെ ഈ കഥ ഒരു ത്രില്ലർ, ആക്ഷൻ, ലവ്, myth ബേസ്ഡ് സ്റ്റോറി ആണ്…,,,
എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,
ഈ കഥ തികച്ചു സാങ്കല്പികം…,,, വ്യക്തികളും സംഭവങ്ങളും സാങ്കല്പികം മാത്രമാണ്..
ആദിത്യഹൃദയം 8
Aadithyahridayam Part 8 | Author : ꧁༺അഖിൽ ༻꧂
Previous parts
ഡൽഹിയിൽ
ഡെയ്സി യാത്രാ ക്ഷീണം കാരണം ഉച്ചക്ക് ശേഷമാണ് എഴുന്നേറ്റത്…,,,
ഡെയ്സി എഴുന്നേറ്റതും ചാർജ് ചെയ്യുവാൻ വെച്ചിട്ടുള്ള തന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും എടുത്തു നോക്കി..,,,,
ഫോണിൽ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നിരിക്കുന്നു…,,,
Pettannu poratte
പെട്ടന്ന് വരും
?????
കാർത്തികേയാ…

bro pwoli.???? next partil adhiyum aamiyum ulla bhagangal kurach koodi undaakum ene predeekshikunu
ശരിക്കും ഫുൾ കഴിഞ്ഞിട്ടില്ല…,,,.
മൈൻഡ് മൂഡ് ഔട്ട് ആയതുകൊണ്ട് പോസ്റ്റ് ചെയ്തതാ….
ശരിയാക്കാം

pwoliii
സ്നേഹം

Thanks
അഖിൽ ഭായി… വൈകിട്ട് വായിക്കുക ഉള്ളൂ… വായിച്ചിട്ട് അഭിപ്രായം പറയുന്നതായിരിക്കും. പിന്നെ പേടിക്കാൻ ഒന്നും ഇല്ല.. ടെൻഷൻ അടിക്കാതിരിക്കുക… ഇപ്പോൾ പോസിറ്റീവ് ആകുന്നത് ഒരു കാര്യമല്ല… എന്നാലെ നെഗറ്റീവ് ആകുന്നതാണ് കാര്യം… സൊ… ഡോണ്ട് വറി….. സ്നേഹപൂർവ്വം അപ്പൂട്ടൻ..
Kk
മുത്തേ… വായിക്കാൻ രണ്ട് ഭാഗം ബാക്കിയാണ്… വായിക്കാൻ ഒരു മൂഡില്ല മനസ്സ് ശരിയല്ല… വായിച്ചിട്ട് അഭിപ്രായം പറയാം… ♥️♥️♥️
അഖിൽ ഭായി… വൈകിട്ട് വായിക്കുക ഉള്ളൂ… വായിച്ചിട്ട് അഭിപ്രായം പറയുന്നതായിരിക്കും. പിന്നെ പേടിക്കാൻ ഒന്നും ഇല്ല.. ടെൻഷൻ അടിക്കാതിരിക്കുക… ഇപ്പോൾ പോസിറ്റീവ് ആകുന്നത് ഒരു കാര്യമല്ല… എന്നാലെ നെഗറ്റീവ് ആകുന്നതാണ് കാര്യം… സൊ… ഡോണ്ട് വറി….. സ്നേഹപൂർവ്വം അപ്പൂട്ടൻ
അവൻ നെഗറ്റീവ് ആയി ചേട്ടാ
അടിപൊളി
ഞാൻ nov 2nd എഴുതി സെറ്റ് ആകിയതാ…,, അതാണ് കഥയിൽ date വന്നുകിടക്കുന്നത്
അപ്പൂട്ടൻ

റിസൾട്ട് വന്നു.. നെഗറ്റീവ് ആണ്
സൂപ്പർ








പതുക്കെ മതി bro
രണ്ട് ദിവസം കൊണ്ട് ഏഴ് പാർട്ടും തീർത്തു. ഇപ്പൊ നോക്കുമ്പോൾ ദേ കെടക്കണു പാർട്ട് എട്ട്. ഒരു രക്ഷയുമില്ല. നല്ലൊരു ഗ്യാങ്സ്റ്റർ സീരീസ് കാണുന്ന ഫീൽ. അഖിലണ്ണാ നിങ്ങ മുത്താണ്. ഈ ഭാഗം വായിക്കാൻ പോണേയുള്ളൂ. വായിച്ചിട്ട് ബാക്കി
ആദി ???
ആമി ???
സ്ലീവാചൻ
കഥ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം


വായിച്ചിട്ട് അഭിപ്രായം പറയു…,,,
ഓരോ അഭിപ്രായവും വിലപ്പെട്ടതാണ്
നല്ല എഴുത്ത്..,.,.
നല്ല ഒഴുക്ക്…
സ്നേഹം.,.,
??
ഇതിന് ഞാൻ ഇനി വേറെ കമന്റ് റിവ്യൂ ഇടണോ.,.,. ??
ആൾറെഡി 5 6 തവണ തന്നത് അല്ലേ…


നന്ദി പറയുന്നില്ല…??
സ്നേഹം മാത്രം
അഖിൽ ബ്രൊ…
പൊളിച്ചു..
സജീവന്റെ ദിവസങ്ങൾ എണ്ണി തുടങ്ങി അല്ലേ..
അവന്റെ അമ്മയെ കൊന്ന ആ ***മോനെ വേഗം തീർക്കണം..
ആ കാറിൽ വന്നത് ആദി തന്നെ ആയിരുന്നല്ലേ, ടീസർ ഇട്ടപ്പോൾ ഞാൻ കരുതി പുതിയ ആരെങ്കിലും ആയിക്കും എന്ന്..
ആ ഡോക്ടർ നെ മിക്കവാറും മാസ്റ്റർ പോക്കും..
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
Zayed
Zayed…,,
സജീവിന്റെ കാര്യം കണ്ടറിയാം…,,,
കാറിൽ വന്നത് ആദി തന്നെ ???
ഡോക്ടറുടെ കാര്യം അടുത്ത് ഭാഗത്തിൽ പറയാം…


സ്നേഹം മാത്രം

ഇന്നലെ മുതൽ കാത്തിരിക്കുകയായിരുന്നു. വളരെ നന്നായിട്ടുണ്ട്…..
സ്നേഹം മാത്രം

ഈ പാർ ട്ടും അടിപൊളി യായി രുന്നു…
നല്ല ഒഴുകൊടെ വയിച്ച് പോയി….
യൂസഫിനെ പോലെയാന്നല്ലോ ആദിയും….
സജീവന്റെ കാര്യം പോക്കാ… അവന്റെ അമ്മയെ കൊന്നത് അവൻ ആണെന്ന് അറിഞ്ഞാൽ തീർന്നു…?
ഇനി ആദിയുടെ ഡാഡി ആരാണാവോ..?
മാസ്റ്റർ ആദിയെയും ആമിയെയും കണ്ട് പിടിച്ചല്ലൊ ഇനി എന്തൊക്കെ സംഭവിക്കും.. ?
ആമിയുടെയും ആദിയെയും സീൻസ് ഒക്കെ പൊളിയായിരുന്നു ….?
അവര് തിരയുന്നത് ആദിയാണെന്ന് അറിഞ്ഞാൽ…..?
ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം..?












Sidh
സ്നേഹം

ആദി and യുസഫ്…,,, അത് കണ്ടറിയാം…??
സജീവിന്റെ കാര്യം സീസൺ 2ൽ വരും…,,
ബാക്കി അടുത്ത ഭാഗത്തിൽ
Vannapadee kandath ithannn???
Parvana സ്നേഹം

എന്ത് പറഞ്ഞാലും ആർ പറഞ്ഞാലും സജീവ് അവന്റെ അമ്മയെ ആണ് കൊന്നത്, കൊലക് കോല തന്നെ , കൊന്നത് അമ്മയെ ആണെങ്കിൽ അതുക്കും മേലെ
അവിടെ ആമിയും ഇല്ല ആരും ഇല്ല ‘അമ്മ മാത്രം
എന്റെ ക്യൂരി..,,,
സസ്പെൻസ് പൊളിക്കല്ലേ ???
ഞാൻ നൈറ്റ് റിപ്ലൈ തരാം
ചോറി മുത്തേ
സജീവിന്റെ കാര്യം എന്താവും എന്ന് അടുത്ത ഭാഗത്തിൽ ചെറുതായി പറയാം…


6 ആം ഭാഗത്തിന് ശേഷം ഈ ഭാഗം ആണ് വളരെ വളരെ ഒഴിക്കിൽ പോയത്
എനിക് അത്രക് ഇഷ്ടായി മാൻ
പിന്നെ ഉണ്ടല്ലോ ആമി and ആദി ഭാഗം മുത്തേ ഒരു രക്ഷയും ഇല്ല അത്രക് കളർ ഫുൾ ആയിരുന്നു.
അവര്ക് കുറച്ചൂടെ സംസാരിക്കാൻ അവസരം കൊടുക്കായിരുന്നു.
പിന്നെ പ്രേത്യേകിച്ച പറയേണ്ടത് അല്ല എനിക് നിന്നെ ഓര്മപ്പെടുത്തേണ്ടത്
സജീവ് അവൻ ആദിയെ കണ്ടു പേടിച്ച ഭാഗം ഇഷ്ട്ടയി എന്നാലും ഒന്നൂടെ പേടിപികമായിരുന്നു.
പിന്നെ ഓർമ്മിപ്പിക്കാൻ ഉള്ളത് അതല്ല, ആമിയെ അവൻ ഇഷ്ടമാണെന്ന് കരുതി സജീവിനെ ഈ കഥ തീരുമ്പോൾ എങ്കിലും അവൻ കൊല്ലത്തെ വിടരുത്.
അവനെ ആധി തന്നെ കൊല്ലാക്കൊല ചെയ്യണം , അവിടെ ആമി ഒരു പ്രശ്നമാവരുത്.
പിന്നെ എനിക് ഒരു സംശയം ഇവിടെ യൂസഫ് അല്ലെ ആധിയുടെ ഒപ്പം ഉള്ളത് , പക്ഷെ എന്നിട്ടും പോലീസ് സ്റ്റേഷനിൽ യൂസഫ് ആണല്ലോ അവരെ എല്ലാവരെയും ഉപദ്രവിച്ചത്.
യാസിർ അപ്പൊ പാവം ആയിരുന്നോ.
യൂസഫ് അല്ല അവന്റെ അമ്മയെ കൊല്ലാൻ പരഞ്ഞെതെങ്കിൽ പിന്നെ എന്തിനാണ് അരുന്ധതി അവരുടെ പേര് പറഞ്ഞത്
ആധി ആമി ഇസ്തം
ക്യുറി അണ്ണാ ?
?
?
… ഇത്ര വേഗം വായിച്ചു തീർന്നോ
ചിട്ടി റോബോ…
Kanan ഇല്ലല്ലോ മാഷേ ?
Iam fast വെരി വെരി fast
വായിച്ചു സുധീർഘമായ ഒരു കമന്റും ?
ഫാസ്റ്റ് ആന്റ് ഫ്യൂറിയസ്.,.,
Yea മാൻ
നിങ്ങൾ വേറെ ലെവൽ ??
കണ്ണുവെക്കേല്ലേ da ജീവിച്ചു പോയിക്കോട്ടെ
Hihhi ?
ഇപ്പൊ കാണാറേ ഇല്ലല്ലോ… തിരക്കാണോ
തിരക്കലാ ഇപ്പൊ അവിടെ msg അയക്കാർ ഇല്ല
ഇടയ്ക്കു വായോ… ??.. ആദിയുടെ വല്ല വിവരം ഉണ്ടോ
ഇല്ല da
ഞാൻ ഒക്കെ അവിടെ വന്നിട്ടി എന്തിനാ
ഇപ്പൊ housefull അല്ലെ അവിടെ
എന്തോന്ന് മാഷേ ??
ക്യൂരി ഇടക്കി വായോ…


ക്യൂരി
///6 ആം ഭാഗത്തിന് ശേഷം ഈ ഭാഗം ആണ് വളരെ വളരെ ഒഴിക്കിൽ പോയത്
എനിക് അത്രക് ഇഷ്ടായി മാൻ////
ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം


///പിന്നെ ഉണ്ടല്ലോ ആമി and ആദി ഭാഗം മുത്തേ ഒരു രക്ഷയും ഇല്ല അത്രക് കളർ ഫുൾ ആയിരുന്നു.
അവര്ക് കുറച്ചൂടെ സംസാരിക്കാൻ അവസരം കൊടുക്കായിരുന്നു./////
ആ ഭാഗം എഴുതാൻ ഒരു ദിവസം എടുത്തു ???
///സജീവ് അവൻ ആദിയെ കണ്ടു പേടിച്ച ഭാഗം ഇഷ്ട്ടയി എന്നാലും ഒന്നൂടെ പേടിപികമായിരുന്നു.
പിന്നെ ഓർമ്മിപ്പിക്കാൻ ഉള്ളത് അതല്ല, ആമിയെ അവൻ ഇഷ്ടമാണെന്ന് കരുതി സജീവിനെ ഈ കഥ തീരുമ്പോൾ എങ്കിലും അവൻ കൊല്ലത്തെ വിടരുത്.
അവനെ ആധി തന്നെ കൊല്ലാക്കൊല ചെയ്യണം , അവിടെ ആമി ഒരു പ്രശ്നമാവരുത്.///
അത് സസ്പെൻസ് ആണ് bro..,,,
സജീവ് കഥ പറയട്ടെ..,,,,
സീസൺ 2ൽ പറയാം….,,,
////പിന്നെ എനിക് ഒരു സംശയം ഇവിടെ യൂസഫ് അല്ലെ ആധിയുടെ ഒപ്പം ഉള്ളത് , പക്ഷെ എന്നിട്ടും പോലീസ് സ്റ്റേഷനിൽ യൂസഫ് ആണല്ലോ അവരെ എല്ലാവരെയും ഉപദ്രവിച്ചത്.
യാസിർ അപ്പൊ പാവം ആയിരുന്നോ.
യൂസഫ് അല്ല അവന്റെ അമ്മയെ കൊല്ലാൻ പരഞ്ഞെതെങ്കിൽ പിന്നെ എന്തിനാണ് അരുന്ധതി അവരുടെ പേര് പറഞ്ഞത്///
അതൊക്കെ അവരുടെ കഥ പറയുമ്പോൾ മനസിലാവും….


ഇഷ്ട്ടമായതിൽ സന്തോഷം


Santhoshamaayo akhile..
?
മനസ്സ് നിറഞ്ഞു ???
കാത്തിരിപ്പിനു പരിസമാപ്തി.വായിച്ചിട്ടു വരാം.
.
വായിച്ചിട്ട് വാ
??????
പിള്ളേച്ചോ
??
?????
അഖിലേ…. ഇനി കരയരുത്
ഇല്ല..,,
ഇനി കരയില്ല..??
1st
എല്ലാം പോയി…???
Yogallya amminiye??
റാംബോ ???
എൻ്റെ അവസ്ഥയോ സെക്കൻ്റ് കൊണ്ടാണ് first പോയത് ?
??
Pv just miss
????
പോയി ?
അടുത്ത ഭാഗം പിടിക്കാം ??
?
വന്നല്ലോ
അവസാനം വന്നു ???
ഞാൻ വീണ്ടും edit ചെയ്തു ഫോർമാറ്റ് മാറി കിടക്കായിരുന്നു
???