ഓടിച്ചുകൊണ്ടിരുന്നു.. പെട്ടന്നായിരുന്നു എന്റെ വണ്ടിയുടെ മുൻപിലേക്ക് ഒരു സ്ത്രീ എടുത്ത് ചാടിയത്…,,, വണ്ടിക്ക് അധികം സ്പീഡ് ഇല്ലാത്തത് കൊണ്ട് ഒന്നും പറ്റിയില്ല….,,,
ഞാൻ പതിയെ വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ചുറ്റും കാടാണ്..,,, ഇനി ഇത് വല്ല തട്ടിപ്പ് കേസ് ആവുമോ എന്ന് മനസ്സിൽ തോന്നിയത് കൊണ്ട് ഞാൻ എന്റെ ഗൺ എടുത്തു പിടിച്ചിരുന്നു….,,,,
പെട്ടന്നാണ് എന്റെ നേരെ പിൻ തിരിഞ്ഞു നിൽക്കുന്ന സ്ത്രീയുടെ അടുത്തുനിന്നും ഒരു കൊച്ചിന്റെ കരച്ചിൽ കേട്ടത്….,,,
ആ സ്ത്രീ എന്റെ നേരെ തിരിഞ്ഞതും ഞാൻ കണ്ടു ആ സ്ത്രീയുടെ കൈയിൽ ഒരു മാസം പോലും തികയാത്ത കൊച്ചു കുഞ്ഞിനെ…,,,
കുഞ്ഞിനെ കണ്ടതും ഞാൻ ചിന്തിച്ചു…,,,,
“”സമയം പന്ത്രണ്ടിനോട് അടുത്തു..,,, ചുറ്റും കാട്..,,, എങ്ങനെയാണ് ഈ സ്ത്രീ ഇവിടെ വന്നത്….,,,, അങ്ങനെ ഉത്തരം ഇല്ലാത്ത ഒരുപാട് ചോദ്യങ്ങൾ നിമിഷനേരത്തിനുള്ളിൽ തന്നെ എന്റെ മനസിലൂടെ മിഞ്ഞി മറഞ്ഞു….,,””
എന്റെ യൂണിഫോം കണ്ടത് കൊണ്ടാകണം ആ സ്ത്രീ എന്റെ നേരെ ഓടി വന്നു…,,,,
“”സർ…,,,.
അയാൾ എന്നെയും എന്റെ മോനെയും കൊല്ലും…,,,.
ഒരു വിധത്തിലാണ് ഞാൻ അയാളുടെ കൈയിൽ നിന്നും രക്ഷപെട്ടത്….,,,,
എന്നെ രക്ഷിക്കണം….,,,””…,, വളരെ പേടിയോടെയും അവശതയോടെയുമാണ് ആ സ്ത്രീ എന്നോട് സംസാരിച്ചത്….,,,,,
ഒന്നും ചിന്തിക്കാതെ ആ സ്ത്രീയോട് ഞാൻ വണ്ടിയിൽ കയറുവാൻ പറഞ്ഞു….,,, അവർ വേഗം തന്നെ വണ്ടിയുടെ പിന്നിൽ കയറി…,,, ഈ സമയവും കുഞ്ഞ് നിറുത്താതെ കരയുന്നുണ്ടായിരുന്നു….,,, ആ സ്ത്രീ വേഗം തന്നെ കണ്ണീരോടെ കൊച്ചിനെ കൊഞ്ചിച്ചു കൊണ്ടിരുന്നു….,,,,
ഞാൻ വേഗം തന്നെ വണ്ടി എന്റെ ഒരു പേർസണൽ ഫ്രണ്ടിന്റെ വീട്ടിലേക്ക് എടുത്തു അവൻ ഡോക്ടർ ആണ്…,,,
അവന്റെ വീട്ടിൽ എത്തിയതും ഞാൻ അവനെ ഫോണിൽ വിളിച്ചു…,,,അവൻ ഫോൺ എടുത്തപ്പോൾ ഞാൻ അവനോട് കാര്യം പറഞ്ഞു…,,,,അവൻ വേഗം തന്നെ വീടിന്റെ പുറത്തേക്ക് വന്നു ഗേറ്റ് തുറന്നു….
ഞാൻ വണ്ടി അകത്തേക്ക് കയറ്റി…,,, കൂടെയുള്ള സ്ത്രീയെയും കൊച്ചിനെയും അവന്റെ നിർദേശ പ്രകാരം അവന്റെ വീട്ടിൽ തന്നെയുള്ള ക്ലിനിക്കിലേക്ക് ഇരുത്തി….,,,,
പ്രാഥമിക നോട്ടത്തിൽ കുഞ്ഞിന് പ്രശ്നം ഒന്നും കണ്ടില്ല…,,, എന്നാൽ ആ സ്ത്രീക്ക് തളർച്ച ഉണ്ടായിരുന്നു….,,, ചോദിച്ചപ്പോൾ ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായി എന്നും അവർ പറഞ്ഞു…,,,
എന്റെ ഫ്രണ്ട് വേഗം തന്നെ അവർക്ക് ഭക്ഷണം കൊടുത്തു…,,, ഞാൻ എന്തെങ്കിലും ചോദിക്കാൻ തുടങ്ങുന്നതിനു തൊട്ട് മുൻപ് എനിക്ക് ഒരു ഫോൺ കാൾ വന്നു….,,, ആ വാർത്ത കേട്ടതും ഞാൻ ഞെട്ടി പോയി…,,,
നിങ്ങൾ നേരത്തെ വീഡിയോയിൽ കണ്ട സെക്യൂരിറ്റി ഇല്ലേ അയാൾ ആയിരുന്നു വിളിച്ചത്…,,,
അയാളാണ് എന്നോട് പറഞ്ഞത് ഒരാൾ ക്യാമ്പിൽ വന്ന് എല്ലാവരെയും നിമിഷനേരം കൊണ്ട് അടിച്ചു വിഴ്ത്തി…,,, അയാൾ ഒരു സ്ത്രീയെയും അവളുടെ കൊച്ചിനെയും അന്വേഷിച്ചാണ് വന്നത് എന്ന്….,,,,
ആ വാർത്ത കേട്ടതും എന്റെ ഫ്രണ്ടിനോട് ആ സ്ത്രീയെയും കുഞ്ഞിനേയും നോക്കുവാൻ പറഞ്ഞിട്ട് ഞാൻ വേഗം തന്നെ ക്യാമ്പിലേക്ക് തിരിച്ചു….,,,
അവിടെ ഞാൻ അന്ന് കണ്ട കാഴ്ച്ച ഒരിക്കലും മറക്കില്ല….,,, നിങ്ങൾ വിഡിയോയിൽ കണ്ടതിനേകാൾ ഭയാനകമായിരുന്നു…,,,
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super ❤️❤️❤️❤️❤️
Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,
സ്നേഹം മാത്രം..❤️❤️❤️
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu ❤️
കണ്ടു….??