സാധനം എടുക്കാൻ മറന്നില്ലേ….,,,
ട്രാക്കർ എവിടെ…??…””…. പ്രണവ് ചോദിച്ചു….,,
ആദി ട്രാക്കർ എവിടെ…??…””…. ഫെബിൻ ആദിയോട് ചോദിച്ചു….,,,,ആദി തന്റെ പോക്കറ്റിൽ നിന്നും ആറ് ട്രാക്കർ എടുത്തു കൊടുത്തു…,,, എല്ലാം ട്രാക്കറും രണ്ട് രൂപ കോയനിന്റെ അത്ര വെലുപ്പമേയുള്ളു…,,,ഫെബിൻ അതിലെ അഞ്ചേണ്ണം എടുത്തു പ്രണവിന്റെ കൈയിൽ കൊടുത്തു…,,,
“”ഇതാണ് പ്രണവ് ഞാൻ പറഞ്ഞ പുതിയ ഗാഡ്ജെറ്റ്..,,,,
ഇതിന് മൈക്ക് ഉണ്ട്…,,, നമ്മൾ എവിടെയാണോ ഇത് ഒട്ടിക്കുന്നത്…,,,
അവിടെ ആരെങ്കിലും സംസാരിച്ചാൽ ഓട്ടോമാറ്റിക് ആയിട്ട് സോഫ്റ്റ്‌വെയറിലെ ഓഡിയോ ബോക്സിൽ സേവ് ആയികൊണ്ടിരിക്കും….,,,
സെന്ററിലെ ബട്ടനിൽ ഒന്ന് ഞെക്കിയിട്ട് ഏതെങ്കിലും ഇരുമ്പിൽ ഒന്ന് വെച്ചാൽ മതി…,,,
ഓട്ടോമാറ്റിക് ആയിട്ട് ആക്റ്റീവ് ആകും…,,””… അവസാന ട്രാക്കർ കൈയിൽ പിടിച്ചു കൊണ്ട് ഫെബിൻ പറഞ്ഞു…,,,,
“”എന്തൊക്കെ പുതിയ ടെക്നോളജി ആണല്ലേ…,,,
അപ്പോ ഈവെനിംഗ് കാണാം ഫെബിൻ….,,,
സാറുമായിട്ട് ഓഫീസിലേക്ക് വാ…,,,
പിന്നെ വരുമ്പോൾ സെക്യൂരിറ്റി ടൈറ്റ് ആക്കിയിട്ട് വന്നാൽ മതി…,,
ശ്രീനിവാസ് റെഡ്‌ഡി തനി ചെറ്റയാണ്….,,
മുന്നിൽ നിന്നാണെങ്കിൽ നമുക്ക് തടയാം…,,,
പക്ഷെ അയാൾ പിന്നിൽ നിന്നെ കുത്തുള്ളൂ…,,,
നന്നായി സൂക്ഷിക്കണം….,,,””…. പ്രണവ് ഗൗട ഒരു താക്കിത് പോലെ ഫെബിനോട് പറഞ്ഞു….,,,, എന്നിട്ട് വേഗം തന്നെ അവിടെ നിന്നും മടങ്ങി…,,,
“”ആദി…,,
അങ്ങനെ ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയല്ലേ .,,,,
ഞാൻ രാത്രിയെ ഇനി വരുള്ളൂ….,,,
നി ബുള്ളറ്റ് കൊണ്ടുപോയിക്കോ…,,,
ഈ ട്രാക്കർ കപോർഡിൽ വെച്ചേക്ക് ..,,,””…. ഫെബിൻ ആദിയുടെ കൈയിൽ ബുള്ളറ്റിന്റെ താക്കോലും ട്രാക്കറും കൊടുത്തുകൊണ്ട് പറഞ്ഞു….,,,,
ആദി താക്കോലും ട്രാക്കേറും വാങ്ങി ഷർട്ടിന്റെ പോക്കട്ടിലിട്ടു…,,, പെട്ടന്നാണ് താൻ തന്റെ ഫോണും പേഴ്സും ഹാളിലെ മേശയിൽ വെച്ച കാര്യം ആദിക്ക് ഓർമ്മ വന്നത്…,,,, ആദി വേഗം തന്നെ അവിടേക്ക് നടന്നു….,,,,
ഈ സമയം വരാന്തയിൽ ഇരിക്കുകയായിരുന്ന സജീവ് പതിയെ അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് നടന്നു…,,,
പെട്ടന്നാണ് ഹാളിലെ സോഫയുടെ അടുത്തിരിക്കുന്ന മേശയിൽ ഒരു ഫോണും പേഴ്സും ഇരിക്കുന്നത് സജീവിന്റെ ശ്രദ്ധയിൽ പെട്ടത്…,,,,
സജീവ് പതിയെ അവിടേക്ക് നടന്നു…,,, എന്നിട്ട് ഫോണും പേഴ്സും എടുത്തു..,,, ഫോണിലെ സ്‌ക്രീനിൽ ടച്ച് ചെയ്തതും ഫോൺ ഓൺ ആയി..,,,വോൾപേപ്പറിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന ആദിയുടെ ഫോട്ടോ..,,,
പെട്ടന്നാണ് സജീവിന്റെ കൈയിൽ നിന്നും പേഴ്സ് താഴേക്ക് വീണത്..,,, കമ്മന്ന് വീണു കിടക്കുന്ന പേഴ്സ് എടുത്ത് തിരിച്ചു നോക്കിയതും സജീവ് ഞെട്ടി തരിച്ചു പോയി..,,,,
സജീവിന്റെ പെരുവിരൽ മുതൽ തല വരെ പേടികൊണ്ട് വിറച്ചു തുടങ്ങി…,, കണ്ണിലും കാതിലും നാവിലും ഒരേ രൂപവും നാമവും മാത്രം…,,,,
“”അരുന്ധതി “”
ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് താൻ തോക്ക് കൊണ്ട് വെടി വെച്ചു കൊന്ന് കളഞ്ഞ അരുന്ധതി….,,,,,
”””””””അപ്പോ ആദിത്യൻ…..????
അരുന്ധത്തിയുടെ മകനോ….????
ഫ്രഡ്‌ഡിയെ കൊന്നത് ആദിത്യനാണോ…..????
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super ❤️❤️❤️❤️❤️
Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,
സ്നേഹം മാത്രം..❤️❤️❤️
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu ❤️
കണ്ടു….??