ആദിത്യഹൃദയം 8 [Akhil] 1585

എല്ലാവരും അന്വേഷിക്കുന്നുണ്ട്….,,””…. വിഷ്ണു ആദിയോട് പറഞ്ഞതും…,,, ആദിയും വിഷ്ണുവും കൂടെ പുറത്തേക്ക് നടന്നു….,,,””ഇയാൾക്ക് വരാൻ കണ്ട ഒരു സമയം..,,, ഹും…,,,””…. എന്ന് മനസിൽ പറഞ്ഞുകൊണ്ട് ആമിയും അവരുടെ പിന്നാലെ നടന്നു….,,,

വരാന്തയിൽ എത്തിയതും….,,, ആദി വേഗം തന്നെ ഫെബിന്റെ അടുത്ത് ഇരുന്നു…,, ഈ സമയം ഫെബിനും പ്രണവും കൂടെ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കായിരുന്നു….,,,

“”ആദി..,,,
ജോലിയുടെ കാര്യം എന്തായി…???,,,,
പുതിയത് എവിടേലും നോക്കുന്നുണ്ടോ….??..,,,””… ചന്ദ്രശേഖരൻ ചോദിച്ചു…,,,

“”നോക്കുന്നുണ്ട് സർ..,,,””.. ആദി പറഞ്ഞു…,,,

“”ഫെബിനെ..,,,
ഞാൻ ബിസ്സിനെസ്സ് ഒന്നുടെ വിപുലികരിക്കുന്നുണ്ട്..,,,
മാക്സിമം ഒരു മൂന്ന് മാസം അതിനുള്ളിൽ ആദിക്ക് ഞങ്ങളുടെ പുതിയ കമ്പനിയിൽ ജോയിൻ ചെയ്യാം….,,,
അത് പോരെ…,,,,??….””…. ചന്ദ്രശേഖരൻ ഫെബിനോട് ചോദിച്ചു..,,,

“”ഞാൻ അല്ലലോ സർ അതിനു മറുപടി പറയേണ്ടത്…,,,
ആദി അല്ലേ….,,, ആദി നി എന്ത് പറയുന്നു…,,,””… ഫെബിൻ ആദിയോട് ചോദിച്ചു…,,

“”സർ..,,,
സാറിനെ പോലെയുള്ള ഒരാൾ…,,
ഇതേപോലെ നേരിട്ട് എനിക്ക് ഒരു ജോബ് ഓഫർ തരുമ്പോൾ …,,,
ഞാൻ അങ്ങനെയാണ് അത് വേണ്ടന്നു വെക്കുന്നത്…,,
എനിക്ക് സമ്മതമാണ് സർ…,,””…. ആദി സന്തോഷത്തോടെ പറഞ്ഞു….,,,

“”എന്നാൽ പിന്നെ അങ്ങനെ ആവട്ടെ…,,,,
ഞാൻ കാര്യങ്ങൾ ഫെബിനെ അറിയിക്കാം…,,,””… അതും പറഞ്ഞുകൊണ്ട് ചന്ദ്രശേഖരൻ സോഫയിൽ നിന്നും എഴുന്നേറ്റു അകത്തേക്ക് നടന്നു പിന്നാലെ അഭിയും വിഷ്ണുവും നടന്നു…,,,

സജീവ് അവരോടൊപ്പം വരാന്തയിൽ തന്നെ ഇരുന്നു…,, ഫ്രഡ്‌ഡിയുടെ അന്തകൻ..,, ആമിയെ എസ്റ്റേറ്റിൽ കൊണ്ട് വന്ന് ആക്കിയവൻ…,,, അവന്റെ മുഖം തെളിയാൻ ഇനി രണ്ട് ദിവസം കൂടെ മാത്രം….,,,,

ഇതേസമയം ഫെബിനും പ്രണവും ആദിയും കൂടെ പുറത്തേക്കിറങ്ങി…,,,,

“”ഫെബിൻ…,,,
ക്യാമറ സിസ്റ്റം ഒക്കെ എങ്ങനെയാണ് ഇവിടെ വെച്ചിരിക്കുന്നത്….””….. പ്രണവ് ഗൗട ചോദിച്ചു…,,,

“”ഇരു ഭാഗത്തും..,,, വീടിന്റെ പിന്നിലും ക്യാമറ വെച്ചിട്ടുണ്ട്….,,,
അതെല്ലാം 24/7 മോണിറ്റർ ചെയുന്നുണ്ട്….,,,
വാ കാണിച്ചു തരാം…,,,””…. ഫെബിൻ അതും പറഞ്ഞുകൊണ്ട് പ്രണവിനെയും ആദിയെയും കൊണ്ട് അവരുടെ സെക്യൂരിറ്റി സിസ്റ്റം എല്ലാം കാണിച്ചു കൊടുത്തു…,,,

അതിനുശേഷം പ്രണവ് ഗൗട അവരോട് യാത്ര പറഞ്ഞുകൊണ്ട് പോകുവാനായി കാറിന്റെ അടുത്തേക്ക് നടന്നു…,,, പെട്ടന്നാണ് ട്രാക്കർ വാങ്ങിയില്ലലോ എന്ന് പ്രണവ് ആലോചിച്ചത്….,,,

“”ഫെബിൻ…,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.