“”അല്ല…,,,
ഇത് എന്താണീ കാണുന്നത്….,,,,
ഇന്ന് കാക്ക മലർന്നു പറക്കും….,,,,
ആമി അടുക്കളയിൽ കയറിരിക്കുന്നു…..,,””… അഭി ചിരിച്ചുകൊണ്ട് പറഞ്ഞു….,,,അഭിയുടെ സംസാരം കേട്ട് ആദി ഒഴിക്കെ ബാക്കി എല്ലാവരും ചിരിച്ചു….,,,
“”നീ പോടാ….””… എന്ന് ശബ്ദമുണ്ടാക്കാതെ ചുണ്ടുകൊണ്ട് അഭിയെ നോക്കി പറഞ്ഞുകൊണ്ട് ആമി നേരെ ചന്ദ്രശേഖരന്റെ അടുത്തേക്ക് നടന്നു ..,,,
ചന്ദ്രശേഖരന്റെ അടുത്തേക്ക് ട്രേ നീട്ടിയതും അയാൾ അതിൽ നിന്നും ഒരു ഗ്ലാസ് എടുത്തു..,,,
അതേപോലെ എല്ലാവർക്കും കൊടുത്തുകൊണ്ടിരുന്നു..,,, അവസാനം ആദിയുടെ അടുത്തേക്ക് എത്തി….,,,
ആദി ആമിയുടെ കണ്ണിലേക്കു നോക്കി…,,, എന്നിട്ട് ചിരിച്ചുകൊണ്ട് ട്രേയിൽ നിന്നും അവസാന ഗ്ലാസ്സ് എടുക്കുവാൻ തുടങ്ങിയതും..,,, ആമിയും ആദിയെ നോക്കി ചിരിച്ചു….,,,
പെട്ടന്നാണ് ആമി ട്രേ ചെരിച്ചുകൊണ്ട് ജ്യൂസിന്റെ ഗ്ലാസ്സ് ആദിയുടെ ദേഹത്തേക്ക് മറിച്ചിട്ടത്….,,,,,
“”അശ്യോ…,,,,
സോറി ഏട്ടാ…,,,
ഞാൻ ഏട്ടൻ എടുത്തു എന്നാണ് വിചാരിച്ചത്….,,””… ആദിയുടെ ദേഹത്തേക്ക് മനപൂർവം ജ്യൂസ് മറിച്ചിട്ടുകൊണ്ട് ആമി പറഞ്ഞു…,,, അപ്പോഴാണ് ആമി ചിരിച്ചതിന്റെ സത്യാവസ്ഥ ആദിക്ക് മനസിലായത്.. ,,,
“”എന്താ ആമി….,,,
ശ്രദ്ധിച്ചു കൊടുക്കണ്ടേ…..,,””… ചന്ദ്രശേഖരൻ പറഞ്ഞു….,,,
“”എന്റെ തെറ്റാണ് സർ…,,
ഞാൻ ശ്രദ്ധിച്ചില്ല…,,,
അങ്ങനെ വീണതാ..,,,
ഇവിടെ വാഷ് റൂം എവിടെയാ…???
ദേഹത്ത് ഒക്കെ ജ്യൂസ് ആയി…,,,””….. ആദി പറഞ്ഞു….,,,
“”ആദി….,,
നീ ഔട്ട് ഹൗസിലേക്ക് പോയിക്കോ…,,””…. കുറച്ച് അകലെയുള്ള ഔട്ട് ഹൗസ് ചൂണ്ടി കാണിച്ചുകൊണ്ട് ഫെബിൻ പറഞ്ഞു….,,,
“”ആദി…,,
നീ അകത്തേക്ക് പോക്കോ..,,,
ഔട്ട് ഹൗസ് വരെ ഈ കോലത്തിൽ നടക്കണ്ട…,,,
ആമി…,, നീ ആദിക്ക് വാഷ് റൂം ഒന്ന് കാണിച്ചു കൊടുക്ക്…..,,,””…. സജീവ് ആദിയോടും ആമിയോടുമായി പറഞ്ഞു….,,,
ആമി ആദിയുടെ ദേഹത്തുനിന്നും ഗ്ലാസ്സ് എടുത്തു എന്നിട്ട് ആദിയെയും കൂട്ടി അകത്തേക്ക് കയറി…,,,
“”ഫെബിന്റെ സ്വന്തം അനിയൻ അല്ലല്ലേ..,,,
ഞാൻ സ്വന്തം അനിയൻ ആണെന്നാണ് വിചാരിച്ചത്…””…. ചന്ദ്രശേഖരൻ പറഞ്ഞു….,,,
“”സ്വന്തം അനിയൻ അല്ല…,,,
എന്നാൽ ഇപ്പോ എന്റെ സ്വന്തം അനിയനെപോലെയാണ്…,,,
ഞാൻ അങ്ങനെ ആരെയും അടുപ്പിക്കാറില്ല സർ..,,,
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund

sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super




Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,


സ്നേഹം മാത്രം..
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu
കണ്ടു….??