ആദിത്യഹൃദയം 8 [Akhil] 1585

മോൾ അയാളെ കണ്ടിട്ടുണ്ടല്ലോ…,,,
സ്കെച്ച് തെയ്യാറായാൽ പിന്നെ എല്ലാം എളുപ്പമാണ്….,,,
അയാളെ നമുക്ക് പൊക്കാം….””… പ്രണവ് ഗൗട പറഞ്ഞു….,,,””എന്നാ പിന്നെ അങ്ങനെ ആവട്ടെ..,,””….. ചന്ദ്രശേഖരൻ പറഞ്ഞു ….,,””ചേട്ടാ..,,,
എന്തിനാ അവിടെ നിൽക്കുന്നേ…,,,
അവിടെ ഇരുന്നോ..,,,
കുറച്ച് വെള്ളം കുടിച്ചതല്ലേ….,,,””…. ആമി കളിയാക്കികൊണ്ട് ആദിയോട് പറഞ്ഞു…,,, ആമിയുടെ സംസാരം കേട്ടതും എല്ലാവരും ചെറുതായി ചിരിച്ചു ….,,,,””ആദി..,,,
താൻ ഇരിക്കടോ…,,,,
മോളെ ആമി..,,, നീ പോയിട്ട് അമ്മയോട് ഇവർക്ക് കുടിക്കാൻ ജ്യൂസ്‌ എടുക്കാൻ പറ…,,,””…. ചന്ദ്രശേഖരൻ ആടിയോടും ആമിയോടുമായി പറഞ്ഞു….,,,ആമി ചന്ദ്രശേഖരൻ പറഞ്ഞത് കേട്ടതും പതിയെ കസേരയിൽ നിന്നും എഴുന്നേറ്റ് ആദിയുടെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് വീടിന്റെ അകത്തേക്ക് കയറി…,,,ആമി പോയതും ആദി പതിയെ ഫെബിന്റെ ആരുകിലായി ഇരുന്നു….,,,

“”ആദി…,,,
വീട്ടിൽ എല്ലാവർക്കും സുഖമല്ലേ….??…
ജോലിയുടെ കാര്യം എന്തായി…,,,””…. ചന്ദ്രശേഖരൻ ചോദിച്ചു…,,,,

ചന്ദ്രശേഖരൻ അത് ചോദിച്ചതും ഫെബിൻ പെട്ടന്ന് ആദിയെ നോക്കി…,,, ആദിയുടെ മുഖത്ത് ഒരു വിഷാദ ഭാവം ഉടലെടുത്തു തുടങ്ങിയിരുന്നു…,,

“”സർ…,,,
ആദി എന്റെ സ്വന്തം അനിയൻ അല്ല…,,,,
ഞങ്ങൾ തമ്മിൽ രക്തബന്ധം അല്ല..,, ആത്മബന്ധം ആണ്…,,,,
ആദിക്ക് ആരും ഇല്ല…,,,.
അമ്മയും അച്ഛനും മരിച്ചുപോയി…,,,,
എന്നുകരുതി അനാഥൻ അല്ല..,,,,
അവന് രണ്ട് ചേട്ടന്മാർ ഉണ്ട്. .,,,
ഒന്ന് ഞാനും..,, പിന്നെ എന്റെ ഫ്രണ്ട് അർജുനും..,,,””….. ഫെബിൻ ആദിയെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു…,,,,

“”ആം സോറി ആദി..,,,,
എനിക്ക്…!!!!….. എനിക്ക്…,,അറിയില്ലായിരുന്നു….””… ചന്ദ്രശേഖരൻ ചോദിച്ചത് അബദ്ധമായി…,, എന്ന് സ്വയം പഴിച്ചുകൊണ്ട് ആദിയോട് പറഞ്ഞു…,,,

“”അയ്യോ..,
സോറി ഒന്നും വേണ്ട സർ..,,
ജനിച്ചു കഴിഞ്ഞാൽ മരണം ഉറപ്പല്ലേ…,,,
എല്ലാവർക്കും കാലങ്ങളോളം ജീവിച്ചിരിക്കാൻ പറ്റില്ലലോ…,,,,
ഞാൻ അതൊക്കെ മറന്നു…,,,
ഫെബിൻ ചേട്ടൻ പറഞ്ഞത് പോലെ എനിക്ക് ഇപ്പോ രണ്ട് ചേട്ടന്മാർ ഉണ്ട്…,,,
ഞാൻ ഹാപ്പിയാണ് സർ..,,,””… ആദി ചിരിച്ചുകൊണ്ട് പറഞ്ഞു എന്നിട്ട് വീടിന്റെ അകത്തേക്ക് നോക്കിയതും തന്നെ അകത്തു നിന്നും സൂക്ഷിച്ചു നോക്കി നിൽക്കുന്ന ആമി….,,,

ആദി അവിടേക്ക് നോക്കിയപ്പോൾ ഒരു ട്രെയിൽ ജ്യൂസുമായി ഒരു സ്ത്രീ നടന്നു വരുന്നു…,,, ആമിയുടെ അടുത്ത് എത്തിയതും ആമി ആ സ്ത്രീയുടെ കൈയിൽ നിന്നും ആ ട്രേ വാങ്ങിച്ചു…,,,എന്നിട്ട് അവിടെ നിന്നും വരാന്തയിലേക്ക് നടന്നു…,,,,

ആമി നടന്നു വരുന്നത് കണ്ടതും ആദി വേഗം തന്നെ തന്റെ നോട്ടം പിൻവലിച്ചു….,,,ആമി പതിയെ ട്രേയുമായി വരാന്തയിലേക്ക് കയറി…,,, ആമിയെ കണ്ടതും അഭി….,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.