ആദിത്യഹൃദയം 8 [Akhil] 1585

ഡെയ്സി അവരോടൊപ്പം കാറിൽ കയറി…,,, കാറിൽ കയറിയതും കാറിൽ ഉണ്ടായിരുന്നു ഒരു ഓഫീസർ ഡെയ്സിക്ക് ബ്ലാക്ക് കളർ തുണി കൊടുത്തു എന്നിട്ട് കണ്ണ് മൂടി കേട്ടുവാൻ പറഞ്ഞു..,,,

ഡെയ്സി അവർ പറഞ്ഞത് പോലെ തന്നെ തന്റെ രണ്ട് കണ്ണും കൂട്ടി കേട്ടി…,,, അവരോടൊപ്പം യാത്ര തുടങ്ങി….,,,,,

ഏകദേശം ഒരുമണിക്കൂറോളം യാത്ര തുടർന്നു…,,,, ഓഫീസേർസ് ഇരുവരും ഒറിയയിൽ സംസാരിച്ചുകൊണ്ടിരുന്നു….,,,

ഭാഷ അറിയാത്തതു കാരണം ഡെയ്സിക്ക് അവർ ഇരുവരും സംസാരിക്കുന്നത് എന്താണെന്ന് മനസിലാക്കുന്നുണ്ടായിരുന്നില്ല…,,,,

അവസാനം യാത്ര ലക്ഷ്യ സ്ഥാനത്ത് എത്തി…,,, അവർ ഇരുവരും ഡെയ്സിയുടെ കൈയിൽ പിടിച്ചുകൊണ്ട് വണ്ടിയിൽ നിന്നും ഇറക്കി…,,,,

കണ്ണ് മൂടിയതു കൊണ്ട് ഡെയ്സിക്ക് ഒന്നും കാണുവാൻ പറ്റുന്നില്ല…,,, ഓഫീസർസിന്റെ നിർദേശ പ്രകാരം അവരോടൊപ്പം നടന്നു നീങ്ങി…,,,

രണ്ട് മിനിറ്റ് നടന്നതും…,,, തങ്ങൾ ഇപ്പോൾ നിൽക്കുന്നത് ലിഫ്റ്റിലാണ് എന്ന് ഡെയ്സിക്ക് മനസിലായി..,,,, ലിഫ്റ്റ് വേഗത്തിൽ തന്നെ താഴേക്ക് പോയിക്കൊണ്ടിരുന്നു…,,,,

ലിഫ്റ്റ് നിന്നതും അവർ ഡെയ്സിയെ കൊണ്ട് വീണ്ടും നടന്നു നീങ്ങി….,,, വാതിൽ തള്ളി തുറക്കുന്ന ശബ്ദം ഡെയ്സി കേട്ടു…,,,,

വാതിൽ അടച്ചു…,,,
ഓഫീസേർസിലെ ഒരാൾ ഡെയ്സിയുടെ കണ്ണുകൾ മറച്ചിരുന്ന കറുത്ത തുണി അഴിച്ചു മാറ്റി..,,,

കണ്ണിലേക്കു പ്രകാശം കയറി തുടങ്ങി..,,, ആ മുറിയിലെ കാഴ്ചകൾ എല്ലാം വ്യക്തമായി തുടങ്ങി..,,,

ഡെയ്സി ചുറ്റും നോക്കി..,, ഒരു വലിയ ഹാൾ ഇടത്തെ വശത്ത് ട്രെയിനിങ് ഏരിയ…,, അവിടെ നിന്നും താഴെക്ക് അഞ്ചാറു പടികൾ മാത്രമുള്ള ഒരു ചെറിയ കോണിപടി….,,,

ഡെയ്സിയുടെ ഒപ്പം വന്നിരുന്നു ഓഫീസർസ് അവിടെ നടന്നു കൂടെ ഡെയ്സിയും…,,,

പടികൾ ഇറങ്ങി ചെല്ലുന്നത് ഒരു വലിയ മുറിയിലേക്കാണ് അവിടെ ചുമരിന്റെ ഒരു ഭാഗത്ത്‌ കുറെ സ്ക്രീനുകൾ..,,, ഡെയ്സി അതിലേക്ക് നോക്കിയതും അത് തങ്ങൾ അയച്ചു കൊടുത്ത വീഡിയോയാണ് എന്ന് മനസിലായി..,,,,

അവിടെ അത്യാവശ്യം പ്രായമുള്ള ഒരാൾ റൂമിന്റെ നടുവിലായി നിൽക്കുന്നു…,,, അയാളുടെ ഒപ്പം വേറെ രണ്ടുപേരും കൂടെയുണ്ട്…,,,

ഡെയ്സി അവിടേക്ക് എത്തിയതും അയാളും കൂടെയുള്ള രണ്ടും പേരും ഡെയ്സിയെ കണ്ടു…,,,

പ്രായമുള്ള വ്യക്തി ഡെയ്സിയെ അവിടേക്ക് കൊണ്ടുവന്ന രണ്ട് ഓഫീസർസിനോട് തിരികെ പൊയ്ക്കോളുവാൻ പറഞ്ഞു…,,, അത് കേട്ടതും “” യെസ് സർ..,,, “” എന്നും പറഞ്ഞു കൊണ്ട് അയാളുടെ വാക്കുകൾ അവർ അനുസരിച്ച് അവിടെ നിന്നും മടങ്ങി…,,,,,

“” ഡെയ്സി..,,,,
ഐ ആം ശിവദേവ്…,,,,
ഇത് നിത്യ,,, ഇത് രാഹുൽ,,,,
ഈ കേസ് നമ്മൾ നാലുപേരായിരിക്കും ഹാൻഡിൽ ചെയുന്നത്…,,,
ഇത് ഒരു ജോയിന്റ് ഓപ്പറേഷൻ ആയിരിക്കും…,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.