ആദിത്യഹൃദയം 8 [Akhil] 1585

ആദി ബാംഗ്ലൂരിൽ തന്നെയുണ്ട്….,,,””… ജാവീദ് പറഞ്ഞു…,,,””അനു…,,,
ഞാൻ പറഞ്ഞില്ലേ….,,,
സമയം ആവാറായി….,,,,
ആദി നമ്മുടെ അടുത്തേക്ക് തന്നെ വരും….,,,
ജാവീദ് ഭക്ഷണം വാങ്ങി വന്നതല്ലേ…,,,
നമുക്ക് എല്ലാവർക്കും കൂടെ ഒരുമിച്ചു കഴിച്ചിട്ട് പിരിയാം….,,,””….. യുസഫ് എല്ലാവരോടുമായി പറഞ്ഞു….,,,ജാവീദ് വേഗം തന്നെ കൊണ്ടുവന്ന ഭക്ഷണ പൊതി എല്ലാവർക്കും കൊടുത്തു…,,,എല്ലാവരും കഴിച്ചു കഴിഞ്ഞതിനു ശേഷം അനുവും ജാവീദും പുറപ്പെട്ടു…,,,ലക്ഷ്യം ബാംഗ്ലൂർ….,,,, 

*********************************************************

 

പുത്തൻപുരക്കലിൽ

 

ചന്ദ്രശേഖരനും, സജീവും, അഭിയും, വിഷ്ണുവും വീടിന്റെ പുറത്തുള്ള വരാന്തയിൽ മരം കൊണ്ട് പണിതീർത്തിട്ടുള്ള ചാരുപടിയിൽ ഇരുന്ന് സംസാരിക്കുന്നു….,,,

“”അച്ഛാ..,,,
പ്രണവ് സർ…,, എപ്പോഴാ വരാമെന്ന് പറഞ്ഞത്…??..,,””… അഭി ചന്ദ്രശേഖരനോട് ചോദിച്ചു…,,,

“”പ്രണവും ഫെബിനും…,,,
ഇപ്പോ എത്താറായിട്ടുണ്ടാവും….,,,9.15 ആവാറായില്ലേ…,,””…. തന്റെ കൈയിലെ വാച്ച് നോക്കികൊണ്ട് ചന്ദ്രശേഖരൻ പറഞ്ഞു…,,,

“”അഭി…,,
ആമി എവിടെ…??…,,””…. സജീവ് അഭിയോട് ചോദിച്ചു..,,,

“”അവൾ ഇപ്പോ വരും…,,
ഞാൻ അവളോട് ഇവിടേക്ക് വരാൻ പറഞ്ഞിട്ടാണ് വന്നത്…,,””…. അഭി സജീവിനോട് പറഞ്ഞു…,,

പെട്ടന്നാണ് പുറത്തെ ഗേറ്റിന്റെ അടുത്തുനിന്നും ബുള്ളറ്റിന്റെ ശബ്ദം കേട്ടത്..,,,

എല്ലാവരും അവിടേക്ക് നോക്കി…,, ബുള്ളറ്റിൽ ഫെബിൻ വന്നുകൊണ്ടിരിക്കുന്നു…,,, ഫെബിൻ വണ്ടി ഒതുക്കി നിറുത്തി അതിൽ നിന്നും ഇറങ്ങിയത്തും പിന്നാലെ തന്നെ തന്റെ ഡിപ്പാർട്മെന്റ് വണ്ടിയിൽ പ്രണവ് ഗൗടയും അവിടേക്ക് എത്തി…,,,

അവർ ഇരുവരും കൂടെ വരാന്തയിലേക്ക് കയറി ചാരുപടിയുടെ വലത്തെ ഭാഗത്തുള്ള സോഫയിൽ ഇരുന്നു..,,,

“”ഗുഡ് മോർണിംഗ് സർ,,,
ആതിരക്ക് ഇപ്പോൾ എങ്ങനെയുണ്ട്..,,??…””… പ്രണവ് ഗൗട ചോദിച്ചു…,,,

“”മോൾക്ക് ഇപ്പോ ഒരു പ്രശനവുമില്ല പ്രണവേ..,,,
അതല്ലേ ഞാൻ രാവിലെ തന്നെ ഇവിടേക്ക് വന്നോളാൻ വിളിച്ചു പറഞ്ഞത്…,,,””… ചന്ദ്രശേഖരൻ പറഞ്ഞു…,,,

“”മോൾ എവിടെ സർ..,,,
മൊഴി എടുത്തു കഴിഞ്ഞാൽ എനിക്ക് പോകാമായിരുന്നു….,,””.. പ്രണവ് പറഞ്ഞു…,,,

“”വിഷ്ണു…,,,
നീ പോയി ആമിയെ വിളിച്ചിട്ട് വാ..,,””… സജീവ് വിഷ്ണുവിനോട് പറഞ്ഞു…,,, അത് കേട്ടതും വിഷ്ണു പതിയെ അവിടെ നിന്നും ആമിയെ വിളിക്കുവാനായി അകത്തേക്ക് പോയി…,,,

“”ഫെബിനെ..,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.