വാങ്ങിച്ച ഭക്ഷണ പൊതികളും,, അത്യാവശ്യ സാധനങ്ങളും വണ്ടിയിൽ തന്നെ ഭദ്രമായി വെച്ചിട്ടുണ്ട്….,,,,
പെട്ടന്നാണ് ജാവീദിന്റെ ഫോൺ റിങ് ചെയ്തത്…,,, ജാവീദ് പതിയെ ഫോൺ എടുത്തു നോക്കി…,, മീര കാളിങ്…,, ഡിസ്പ്ലേയിൽ മീരയുടെ പേര് തെളിഞ്ഞു…,,,,
“”ഹലോ..,,, മീര..,,,””…. ജാവീദ് പറഞ്ഞു…,,,
“”ജാവീദ് ഇക്ക….,,,
ഞാൻ ഹൈദേർബാദ് കഴിഞ്ഞു…,,,
ഇന്ന് നൈറ്റ് ഞാൻ ബാംഗ്ലൂർ എത്തും….,,,
അവിടെക്കാണ് ഞാൻ വരേണ്ടത്….???
എനിക്ക് ഇതുവരെ ലൊക്കേഷൻ അയച്ചു തന്നിട്ടില്ലലോ….,,,””… മീര പറഞ്ഞു..,,,
“”മീര…,,
നീ ധൈര്യമായി പോരെ…..,,,
ലൊക്കേഷൻ ഓൾഡ് റെയിൽവേ സ്റ്റേഷന്റെ പിന്നിലുള്ള ബസ് സ്റ്റോപ്പ്…,,,
ആരും അധികം സഞ്ചരിക്കാത്ത വഴിയാണ് അത്….,,,
കാർ റെയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ ഇട്ടേക്ക്…,,,,
നിന്നെ അവിടെ നിന്ന് പിക്ക് ചെയ്തോളാം….,,,
ബാക്കിയെല്ലാം നേരിൽ പറയാം….,,,””…. ജാവീദ് പറഞ്ഞു…,,,
ജാവീദ് അതും പറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു…,,, കുറച്ച് ദൂരം കൂടെ മുൻപിലേക്ക് പോയതിനുശേഷം ഒരു കൊച്ചു വീടിന്റെ മുൻപിലായി ജാവീദ് വണ്ടി നിറുത്തി…,,,
അത് ഒരു ട്രൈബൽ കോളനി ആയിരുന്നു…,,,
വണ്ടി അവിടെ ഒതുക്കി നിറുത്തിയതും ജാവീദ് വേഗം തന്നെ വണ്ടിയിൽ നിന്നും വാങ്ങി വെച്ചിട്ടുള്ള ഭക്ഷണ പൊതിയും സാധങ്ങളുമായി ഇറങ്ങി കോളനിയിലെ ഊട് വഴിയിലൂടെ നടന്നു….,,,
കുറച്ച് ദൂരം കൂടെ നടന്നതിനുശേഷം ജാവീദ് ഓല കൊണ്ട് മേഞ്ഞ ഒരു വീട്ടിലേക്ക് കയറി…,,,,വീട്ടിലേക്ക് കയറിയതും ജാവീദ്…,,,
“”സർ..,,
മീര വിളിച്ചിരുന്നു….,,,.
ഹൈദരാബാദിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്….,,,
അവൾ ഇന്ന് രാത്രി ബാംഗ്ലൂർ എത്തും….,,,””….. ജാവീദ് ആ ഓല മേഞ്ഞ കുടിലിൽ ഇരിക്കുന്ന യുസഫിനോടും അനുവിനോടും..,,, അവരുടെ സഹായികളോടുമായി പറഞ്ഞു..,,,,
“”ഹ്മ്മ്….,,,,
ജാവീദേ…,,, താനും അനുവും കൂടെ വേണം മീരയെ ബാംഗ്ലൂരിൽ നിന്നും ഇവിടേക്ക് എത്തിക്കുവാൻ..,,,,
ഒരുകാരണവശാലും മീര യാസിറിന്റെ കൈകളിൽ അകപ്പെടരുത്…,,, മനസ്സിലായോ….,,””…. യുസഫ് ജാവീദിനോട് പറഞ്ഞു….,,,
“”മനസിലായി സർ….,,,
ഞാൻ വേണ്ടതുപോലെ ചെയ്തോളാം….,,,””… ജാവീദ് പറഞ്ഞു….,,,
“”ജാവീദ് ഇക്ക…,,,
എന്റെ ആദിയെ കുറിച്ച് എന്തെങ്കിലും അറിഞ്ഞോ…???..,,,””… അനു വേവലാതിയോടെ ജാവീദിനോട് ചോദിച്ചു….,,,
“”അനു…,,,
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super ❤️❤️❤️❤️❤️
Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,
സ്നേഹം മാത്രം..❤️❤️❤️
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu ❤️
കണ്ടു….??