ആദിത്യഹൃദയം 8 [Akhil] 1585

ഫെബിൻ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും പതിയെ തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു…,,,

പ്രണവ് ഗൗട കാളിങ്….,,, ഫോണിൽ തെളിഞ്ഞു…,,, ഫെബിൻ വേഗം തന്നെ ഫോൺ അറ്റൻഡ് ചെയ്തു…,,,

“”ഹലോ പ്രണവ്…,,,
ഗുഡ്മോർണിംഗ്….””… ഫെബിൻ പറഞ്ഞു…,,,

“”ഫെബിൻ..,,,
മോർണിംഗ്….,,,
ഞാൻ വളരെ പ്രധാനപെട്ട ഒരു കാര്യം പറയുവാൻ വേണ്ടിയാണ് വിളിച്ചത്….,,,””…. പ്രണവ് ഗൗട പറഞ്ഞു…,,,

“”എന്താണ് പ്രണവ്….,,,
സീരിയസ് കാര്യമാണോ….,,””…. ഫെബിൻ ചോദിച്ചു…,,

“”രണ്ട് കാര്യമുണ്ട്….,,,
ഒന്നാമത്തെ കാര്യം ചന്ദ്രശേഖരൻ സർ വിളിച്ചിരുന്നു…
ഇന്ന് തന്നെ മോളുടെ മൊഴി എടുക്കാം എന്ന് പറഞ്ഞു….,,,
രണ്ടാമത്തെ കാര്യം ഇന്ന് ഈവെനിംഗ് ചന്ദ്രശേഖരൻ സാറിന് ഒരു മീറ്റിംഗ് ഉണ്ട്…,,,
ശ്രീനിവാസ് റെഡ്‌ഡി ആയിട്ട് ആൾ ഇത്തിരി പേശക് ആണ്…,,,
മതിയായ സ്വാക്യൂരിറ്റി കരുതിക്കോളൂ…,,,
പിന്നിൽ നിന്നും കുത്തുന്ന ജാതി ആണ്…,,””…. പ്രണവ് ഗൗട പറഞ്ഞു….,,,,

“”അത് ഞാൻ ശ്രദ്ധിച്ചോളാം പ്രണവ്…,,,
ആ കൊച്ചിന്റെ മൊഴി എപ്പോഴാ എടുക്കുന്നത്….,,””…. ഫെബിൻ ചോദിച്ചു…,,,

“”ഷാർപ് 9.15ന് പുത്തൻപുരക്കലിൽ എത്തണം ഫെബിൻ….,,,,
താനും വേണം…., അവിടെ….,,
ഞാൻ വീട്ടിൽ നിന്നും ഇറങ്ങി…””… പ്രണവ് പറഞ്ഞു…,,,

“”ഞാൻ അവിടെ ഉണ്ടാവും പ്രണവ്…,,,
ഞാൻ ഇപ്പോൾ തന്നെ ഇവിടെ നിന്നും ഇറങ്ങാം..,,””….. വാച്ചിലെ സമയം നോക്കികൊണ്ട് ഫെബിൻ പറഞ്ഞു…,,,എന്നിട്ട് ഫോൺ കട്ട്‌ ചെയ്തു…,

ഫെബിൻ വേഗം തന്നെ ഫ്ലാറ്റിലേക്ക് നടന്നു പിന്നാലെ ആദിയും…,,,

ഫെബിൻ വേഗം തന്നെ റെഡി ആയി വന്നു..,,, ഈ സമയം ആദി ഹാളിലെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു…,,,

“”ആദി നിന്റെ ബുള്ളറ്റ് ഞാൻ എടുക്കുന്നുണ്ട്…,,,
നിനക്ക് ബുദ്ധിമുട്ടില്ലലോ..,,,??
സമയം വൈകിയത് കൊണ്ടാണ്…,,,
ഈ ട്രാഫിക്കിൽ കാർ ഓടിച്ചു എത്തുമ്പോൾ നേരം വൈകും…,,,””…. ഫെബിൻ പറഞ്ഞു….,,,

“”അതിനു എന്താ ചേട്ടാ…,,,
ചേട്ടൻ കൊണ്ടുപോയിക്കോ….,,,””… ആദി പറഞ്ഞു…,,,

“”നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്റെ കാർ എടുത്തോ….,,””… തന്റെ മുറിയിൽ നിന്നും ബുള്ളറ്റിന്റെ താക്കോൽ എടുക്കുവാൻ പോകുന്ന ആദിയോടായി ഫെബിൻ പറഞ്ഞു…,,,

ആദി വേഗം തന്നെ ബുള്ളറ്റിന്റെ താക്കോൽ ഫെബിനു കൊടുത്തു…,,, താക്കോൽ വാങ്ങിയതിനു ശേഷം ആദിയോട് യാത്ര പറഞ്ഞുകൊണ്ട് ഫെബിൻ പുത്തൻപുരക്കലിലേക്ക് തിരിച്ചു…,,,,

 

*********************************************************

 

കർണാടക ആന്ധ്ര ബോർഡർ

 

ഫോറസ്റ്റ് ഏരിയയിലൂടെ ജാവീദ് വണ്ടി ഓടിച്ചു കൊണ്ടിരുന്നു….,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.