“”ഹ്മ്മ്….
എന്നാൽ അങ്ങനെ ആവട്ടെ സക്കീർ….””….,,,സക്കീർ പതിയെ മാസ്റ്ററുടെ മുറിയിൽനിന്നും പുറത്തേക്കിറങ്ങി….,,,
യാസിർ സ്ക്രോൾ ഡികോഡ് ചെയ്ത് അതിനുള്ളിലെ സ്ഥലവും സ്പെല്ലും അറിയുവാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചു….,,,,
*********************************************************
ഗോൾഡൻ അപാർട്മെന്റ്സ്
സമയം രാവിലെ എട്ടുമണികഴിഞ്ഞിരിക്കുന്നു….,,, ആദി പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു..,, വേഗം തന്നെ ഒന്ന് ഫ്രഷായി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി…,,,
മുറിയുടെ മുൻപിലെ ചുമരിൽ തന്നെ സ്റ്റിക്ക് നോട്ടിൽ ഒരു മെസ്സേജ്..
“”റൂഫിലേക്ക് പോരെ..,,,
ഞാൻ അവിടെ ഉണ്ടാവും…,,,
ഫെബിൻ…..””….
ആദി മെസ്സേജ് വായിച്ചതും വേഗം തന്നെ ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി റൂഫിലെക്ക് നീങ്ങി..,,,
അവിടെ എത്തിയതും കൈയിൽ കോഫിയുമായി നിൽക്കുന്ന ഫെബിൻ ചേട്ടനെ ആദി കണ്ടു…,,, ആദി പതിയെ ഫെബിന്റെ അടുത്തേക്ക് നടന്നു…,,,
ആദിയെ കണ്ടതും ഫെബിൻ തന്റെ ഫ്ലാസ്കിൽ നിന്നും ഒരു കപ്പ് കോഫി ആദിക്കും കൊടുത്തു..,,,
“”ആദി..,,,
ഇന്ന് എന്താ പരുപാടി…,,??..””… ഫെബിൻ ചോദിച്ചു…,,
“”പ്രത്യേകിച്ച് ഒന്നും ഇല്ല…,,,
ഇവിടെ ഇരുന്നു ഓൺലൈൻ ആയിട്ട് ജോബിന് അപ്ലൈ ചെയ്യണം….,,,””…. ആദി പറഞ്ഞു…,,
“”നീ നോക്ക്…,,,
ഞാൻ ഇന്ന് പോകുമ്പോൾ ചന്ദ്രശേഖരൻ സാറിനോട് സംസാരിക്കാം…,,,””….
ആദി പതിയെ മനസിൽ ആലോചിച്ചു….,,,
“”””””ഇത് തന്നെ അവസരം….,,,
ഞാനും കൂടെ വരാം എന്ന് പറയാം….,,,
പുത്തൻപുരക്കലിൽ എത്തിയാൽ ആമിയെ കാണുവാൻ പറ്റും…,,,,”””””
“”എന്നാൽ ഞാനും കൂടെ വന്നാലോ ഫെബിൻ ചേട്ടാ…,,,””… ആദി പുഞ്ചിരിയോടെ ചോദിച്ചു…,,,
“”ഏയ്യ്….,,
അതിന്റെ ആവശ്യം ഒന്നും ഇല്ല ആദി..,,,
ഞാൻ സംസാരിച്ചോളാം….,,,
നീ നേരിട്ട് ചെന്ന് ചോദിച്ചാൽ ചന്ദ്രശേഖരൻ സാറിന് ചിലപ്പോൾ ഈഗോ അടിച്ചാലോ..,,,
നമ്മക്ക് ശരിയാക്കാം….
നീ ടെൻഷൻ ഒന്നും അടിക്കേണ്ട….””…. ഫെബിൻ പറഞ്ഞു…,,,
“”ഓഹ്…,,, ശരി…,,
ഞാൻ അത്രക്ക് ആലോചിച്ചില്ല ചേട്ടാ…””…. ആദിയുടെ ആഗ്രഹം മുളയിലേ നുള്ളി കൊണ്ട് ഫെബിൻ പറഞ്ഞ മറുപടിക്ക് ഉള്ളിലെ വിഷമം മറച്ചുകൊണ്ട് ആദി ഫെബിനോട് പറഞ്ഞു…,,,
ഇരുവരും കുറച്ച് നേരം കൂടെ സംസാരിച്ചിരുന്നു പെട്ടന്നാണ് ഫെബിന്റെ ഫോൺ റിങ് ചെയ്തത്…,,,
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super ❤️❤️❤️❤️❤️
Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,
സ്നേഹം മാത്രം..❤️❤️❤️
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu ❤️
കണ്ടു….??