ആദിത്യഹൃദയം 8 [Akhil] 1585

മനസിൽ പേടി തട്ടിയപ്പോൾ ഞാൻ ഒരു നിമിഷം പതറിപ്പോയി….,,,

എന്റെ ബലഹീനതയല്ലേ ഞാൻ തന്നെ ചൂഷണം ചെയ്തത്…,,, എന്റെ കണ്ണ് തുറപ്പിച്ചു വിജി ആന്റി….,,,””””””””””…..

“”ഇനി എന്നെങ്കിലും ആദിയെ കാണുവാൻ പറ്റോ…??…,,,
ആദി ഇപ്പോൾ എവിടെ ആയിരിക്കും….,,??…,,,
ഈശ്വരാ….,,!!… ഒരു പ്രവിശ്യമെങ്കിലും ആദിയെ എന്റെ മുൻപിൽ എത്തിക്കണേ..,,,””…,,,

ആമി ഓരോന്നൊക്കെ തന്റെ മനസിൽ ആലോചിച്ചുകൊണ്ട് പതിയെ നിദ്രയിലേക്ക് വീണു….,,,,

 

*********************************************************

 

വെളിപ്പെടുത്താത്ത സ്ഥലം

 

സമയം പത്തു മണി കഴിരിക്കുന്നു…,,,

സക്കീർ പതിയെ ഹാളിലൂടെ നടന്നു..,,, അവിടെ അഞ്ചാറു പേർ വാളുകൊണ്ട് പരിശീലനം നടത്തുന്നു…,,,

അവർക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തിയെ സക്കീർ കുറച്ചുനേരം നോക്കി നിന്നു..,,, അവനിൽ അഹങ്കാരത്തിന്റെ മുഖഭാവം വ്യക്തമായി തെളിഞ്ഞു നിൽക്കുന്നു ..,,,

സക്കീർ പതിയെ അവന്റെ അടുത്തേക്ക് നടന്നു..,,,

“”ഇത് ഇങ്ങനെ അല്ലലോ…,,,,
ശരിക്കും പഠിപ്പിക്കുന്നില്ലേ…,,,””.. സക്കീർ അവിടെ നേതൃത്വം കൊടുക്കുന്ന വ്യക്തിയോട് ചോദിച്ചു…,,,

“”സക്കീർ ഭായ്…,,,
ഇത് ഇങ്ങനെ തന്നെ ആണല്ലോ..,,,
ഭായിക്ക് വയസായില്ലേ തോന്നിയതാവും….””…. നേതൃത്വം കൊടുക്കുന്ന വ്യക്തി പറഞ്ഞു…,,,

“”ശരിയാ വയസായില്ലേ…,,,
കുറെ നാളായി നമുക്ക് ഒന്ന് ഉമ്മുത്തിയെ നോക്കിയാലോ…,,,???…,,””…. സക്കീർ ചോദിച്ചു…,,,

“”ശരി ആവാം…,,,
പക്ഷെ ഞാൻ ഭായിക്ക് വയസായി എന്നു കരുതി ഒന്നും ചെറുതാകില്ല…,,,
No mercy….,,,,””…. അയാൾ സക്കീറിനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു…,,,

“”ഹഹ….,,,
എന്നാൽ തുടങ്ങാം..,,,””…. സക്കീർ അതും പറഞ്ഞുകൊണ്ട് തന്റെ ഷർട്ട്‌ ഊരി തൊട്ട് അടുത്ത് നിൽക്കുന്ന കറുത്ത വസ്ത്രം ധരിച്ചിരിക്കുന്ന വ്യക്തിക്ക് കൊടുത്തു..,,

സക്കീറും എതിരാളിയും പതിയെ ഹാളിന്റെ നടുവിലേക്ക് കയറി നിന്നു…,,,

സകീർ തന്റെ ഇടത്തെ കൈ പൊക്കി കൊണ്ട് അവനോട് തുടങ്ങിക്കോളുവാൻ പറഞ്ഞു…,,,

അയാൾ അത് കണ്ടതും സക്കീറിന്റെ അടുത്തേക്ക് വേഗത്തിൽ പാഞ്ഞു..,,, അടുത്തെത്തിയതും തന്റെ ഇടത്തെ കൈകൊണ്ട് സക്കീറിന്റെ മുഖം നോക്കി ഇടിച്ചു….,,,

സക്കീർ അതിൽ നിന്നും ഒഴിഞ്ഞു മാറി…,,, വീണ്ടും അവൻ തന്റെ വലത്തേ കൈകൊണ്ട് സക്കീറിന്റെ മുഖം നോക്കി വീശി..,,,, സക്കീർ വേഗം തന്നേ അതിൽ നിന്നും ഒഴിഞ്ഞു മാറി…,,,

അവൻ വീണ്ടും തന്റെ കൈമുട്ട് കൊണ്ട് സക്കീറിന്റെ മുഖത്തേക്ക് ഇടിക്കുവാൻ വേണ്ടി ചാടി..,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.