ആദിത്യഹൃദയം 8 [Akhil] 1585

“”എന്റെ വേഷത്തിന് എന്താണ് കുഴപ്പം….,,,
നല്ല ഭംഗി ഇല്ലേ..,,,
ഇല്ലേ അമ്മ….,,,””… ആമി അഭിയോടും മല്ലിക്കയോടുമായി ചോദിച്ചു…,,

“”എടാ..,,,
എന്റെ കൊച്ചിന്..,, എന്താടാ പ്രശ്നം…??…
സുന്ദരി അല്ലേ…,,,””… മല്ലിക്ക അഭിയോടായി പറഞ്ഞു….,,,അത് കേട്ടതും ആമി അഭിയെ നോക്കി കളിയാക്കി ചിരിച്ചു…..,,,

“”അമ്മേ എനിക്ക് വിശക്കുന്നുണ്ട്….,,”” ആമി പറഞ്ഞു….,,,

ആമി അത് പറഞ്ഞതും എല്ലാവരും കൂടെ ടീൻ മേശയിലേക്ക് നടന്നു…. മുൻപേ തന്നെ ഭക്ഷണം ശരിയാക്കിയിരുന്നു…,,,

അന്ന് എല്ലാവരും നല്ല സന്തോഷത്തോടെ ആസ്വദിച്ചു തന്നെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു…,,

ആമിയുടെ മാറ്റം..,,, അവളുടെ കൊഞ്ചിക്കൊണ്ടുള്ള സംസാരവും ചിരിയും കളിയും എല്ലാം കൂടെ ആയപ്പോൾ ഉറങ്ങി കിടന്നിരുന്ന പുത്തൻപുരക്കൽ വീടിന് ഒരു ഉണർവ് വന്നതുപോലെ…,,

എല്ലാവരിലും സന്തോഷം മാത്രം…,,,,

“”ആമി..,,, മോളെ..,,,””… ചന്ദ്രശേഖരൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആമിയെ വിളിച്ചു….,,,

“”എന്താ അച്ഛാ…??””.. ആമി തിരിച്ചു ചോദിച്ചു…,,

“”വിജി ആന്റി എന്തെങ്കിലും പറഞ്ഞിരുന്നോ…,,,??””…. ചന്ദ്രശേഖരൻ ചോദിച്ചു…,,

“”ആഹ്ഹ് പറഞ്ഞു…,,
പ്രണവ് അങ്കിളിനോട് അന്ന് നടന്ന കാര്യങ്ങൾ പറയണം എന്നല്ലേ….???…,,
അച്ഛൻ നാളെ അങ്കിളിനെ വിളിച്ചോ ഞാൻ സംസാരിക്കാം….,,, അത് പോരെ…,,””… ആമി ചിരിച്ചുകൊണ്ട് പറഞ്ഞു….,,,

“”ആഹ്ഹ് മതി….,,,””….. ചന്ദ്രശേഖരൻ ചിരിച്ചുകൊണ്ട് പറഞ്ഞു….,,, അദേഹത്തിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമായിരുന്നു…,,, തന്റെ മകൾ പഴയ പോലെ ആയിരിക്കുന്നു….,,, അവളുടെ കളിയും ചിരിയും എല്ലാം തിരിച്ചു വന്നിരിക്കുന്നു….,,,

ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം..,, കുറച്ച് നേരം കൂടെ എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു..,,, സന്തോഷം പങ്കുവെച്ചു….,,,

അതിനു ശേഷം എല്ലാവരും കിടക്കുവാനായി അവരവരുടെ മുറിയിലേക്ക് പോയി…

ആമി തന്റെ കിടക്കയിൽ കിടന്നു…,,ഉച്ചക്ക് വിജി ആന്റി പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസ്സിൽ ആലോചിച്ചു കൊണ്ടിരുന്നു….,,,

“”നീ അവന്റെ ഭാഗം ആലോചിച്ചിരുന്നോ…???””…. വിജി ആന്റി ചോദിച്ച ചോദ്യം….,,,,

“”””””ശരിയല്ലേ…,,,

അവന്റെ ഭാഗം ഞാൻ ആലോചിച്ചില്ല….,,,

മരണം മുഖാമുഖം ഞാൻ കണ്ടതല്ലേ…,,,

അവിടെനിന്നുമല്ലേ അവൻ എന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത്…,,,

അവൻ എന്നെ ആ കൊടും കാട്ടിൽ നിന്നും സുരക്ഷിതമായല്ലേ എന്നെ എന്റെ വീട്ടുകാരുടെ അടുത്ത് എത്തിച്ചത്….,,,

സ്വന്തം ജീവൻ പോലെ പണയം വെച്ചല്ലേ എന്നെ അവരുടെ കൈയിൽ നിന്നും രക്ഷിച്ചത്….,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.