ഫെബിൻ വേഗം തന്നെ അവിടെത്ത പണികൾ എല്ലാം തീർത്തിട്ട് പത്ത് പേരുള്ള ഒരു ടീമായി കമാൻഡോസിന് ഷിഫ്റ്റും തിരിച്ചു..,,, അതിനുശേഷം ഫ്ലാറ്റിലേക്ക് തിരിച്ചു….,,,
പോകുന്നു വഴിക്ക് ആദിക്കും തനിക്കുമുള്ള ഭക്ഷണവും വാങ്ങി..,,, അരമണിക്കൂറിനുള്ളിൽ തന്നെ ഫ്ലാറ്റിൽ എത്തി…,,
ഫ്ലാറ്റിൽ എത്തിയതും ഫെബിൻ വാങ്ങിച്ച ഭക്ഷണം എല്ലാം ബാൽക്കണിയിലെ മേശയിൽ വെച്ചു…,, അതിനുശേഷം ആദിയെ വിളിക്കുവാനായി റൂമിലേക്ക് നടന്നു.,,
ആദി നല്ല ഉറക്കത്തിൽ ആയിരുന്നു..,,, ഫെബിൻ ചേട്ടൻ വിളിച്ചതും ആദി വേഗം തന്നെ എഴുന്നേറ്റു…,, പെട്ടന്ന് തന്നെ ഫ്രഷായി ഇരുവരും ഒരുമിച്ചുരുന്നു ഭക്ഷണം കഴിച്ചു തുടങ്ങി..,
“”ഞാൻ വിചാരിച്ച പോലെ…,,,
അവിടത്തെ പിള്ളേർക്ക് വലിയ ജാഡ ഒന്നും ഇല്ലാ..,,,
പിള്ളേർ രണ്ടാളും വളരെ ഫ്രണ്ടിലി ആയിട്ടാണ് സംസാരിച്ചത്…,,””… ഫെബിൻ പറഞ്ഞു…,,,
“”ഹ്മ്മ്…,,,
മറ്റേ കൊച്ചിന്റെ കാര്യം എന്തായി ..,??.””… ആദി ചോദിച്ചു….,,,
“”അറിയില്ല….,,,
നാളെ അറിയാം….,,,””…. ഫെബിൻ പറഞ്ഞു…,,,ആദി പതിയെ മൂളികൊണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു…,,
“”ഫെബിൻ ചേട്ടനോട് ചോദിക്കണോ…,,,??
ചോദിച്ചാൽ ചേട്ടൻ എന്ത് വിചാരിക്കും….,,??
എങ്ങിനെയെങ്കിലും ആമിയെ ഒന്ന് കാണണം സംസാരിക്കണം….,,,
ഫെബിൻ ചേട്ടൻ അവിടെ ഉണ്ടല്ലോ…,,,
അവസരം വരും കാത്തിരിക്കാം…,,,””… ആദി മനസിൽ ആലോചിച്ചു …,,
കുറച്ച് നേരം കൂടെ അവർ ഇരുവരും ഭക്ഷണം കഴിച്ചുകൊണ്ട് സംസാരിച്ചിരുന്നു..,, അതിനുശേഷം ഇരുവരും തങ്ങളുടെ മുറിയിലേക്ക് പോയി…,,,
ഇതേ സമയം പുത്തൻപുരക്കലിൽ
സമയം രാത്രി ഒമ്പതുമണി കഴിഞ്ഞിരിക്കുന്നു..,,, ചന്ദ്രശേഖരനും സജീവും ശേഖരനും മല്ലിക്കയും
സൗഭാഗ്യയും സമ്മിത്രമ്മയും വിഷ്ണുവും അഭിയും കൂടെ ഹാളിൽ ഒത്തുകൂടി..,,,
സമയം ഇത്ര കഴിഞ്ഞിട്ടും ആമി മുറിയിൽ നിന്നും പുറത്തേക്ക് വന്നിട്ടേയില്ല…,,,
“”അഭി…,,
നീ എന്തായാലും മോളെ ഒന്ന് വിളിക്ക്…,,
സമയം ഒമ്പത് കഴിഞ്ഞില്ലേ….,,
അത്താഴ പട്ടിണി കിടക്കണ്ട…,,,””…. ചന്ദ്രശേഖരൻ അഭിയോട് പറഞ്ഞു….,,,
അച്ഛന്റെ വാക്കുകൾ കേട്ടതും അഭി പതിയെ എഴുന്നേറ്റ് ആമിയുടെ മുറി ലക്ഷമാക്കി നടക്കുവാൻ തുടങ്ങിയതും മുകളിൽ നിന്നും സ്റ്റെപ്പിറങ്ങി താഴേക്ക് വരുന്ന ആമിയെയാണ് എല്ലാവരും കണ്ടത്….,,,
ആമി പതിയെ ഹാളിലേക്ക് വന്നു…,,, ആമി നോക്കിയപ്പോൾ എല്ലാവരും ഒരേപോലെ തന്നേ നോക്കി കൊണ്ടിരിക്കുന്നു….,,,
“”ഇതെന്താ എല്ലാവരും എന്നെ ആദ്യമായി കണ്ടതുപോലെ നോക്കുന്നെ….???..””… ആമി ചിരിച്ചുകൊണ്ട് എല്ലാവരോടുമായി ചോദിച്ചു….,,,
“”ഏയ്യ് ഒന്നുമില്ല….,,,
നിന്റെ കോലം കണ്ടിട്ട് നോക്കിനിന്നതാ…””..അഭി പറഞ്ഞു…,,,
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super ❤️❤️❤️❤️❤️
Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,
സ്നേഹം മാത്രം..❤️❤️❤️
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu ❤️
കണ്ടു….??