ആദിത്യഹൃദയം 8 [Akhil] 1585

“”ഡെയ്സി നിങ്ങൾ ഞങ്ങളുടെ നിരീക്ഷണത്തിലാണ്..,,,,

സമയമാവുമ്പോൾ ഞങ്ങൾ നേരിട്ട് വരുന്നതാണ്..,,,
നിങ്ങളുടെ ഡിപ്പാർട്മെന്റ് അയച്ചു തന്ന വീഡിയോ എവിഡൻസ് ഞങ്ങൾ പരിശോധിച്ചു..,,,
അതിൽ നിന്നും ഞങ്ങൾക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്…,,,

അത് തീർക്കുവാൻ ചിലപ്പോൾ കുറച്ച് സമയം വേണ്ടി വരും മാക്സിമം രണ്ട് ദിവസം…,,

അതുകൊണ്ട് ഞങ്ങൾ പറയുന്ന സ്ഥലത്ത് വരണം പറയുന്ന സമയം അവിടെ ചിലവഴിക്കണം…,,,

ചിലവഴിക്കുന്ന സമയത്തിനുള്ളിൽ ഞങ്ങളുടെ ഏജന്റ് വന്നിലെങ്കിൽ ഇപ്പോൾ താമസിക്കുന്ന ഹോട്ടലിലേക്ക് തന്നെ തിരിച്ചു പോകണം…,,,
ഇന്ന് 5pm to 7pm
ലൊക്കേഷൻ രാജീവ്‌ ചൗക്ക്..,,,””…..

ഡെയ്സി മെസ്സേജ് വായിച്ചു സമയം നോക്കിയതും നാലുമണി കഴിഞ്ഞിരിക്കുന്നു….,,,

ഡെയ്സി വേഗം തന്നെ ഫ്രഷ് ആയി ഹോട്ടലിൽ നിന്നും ഒരു ഇറങ്ങി…,,, തൊട്ട് അടുത്തുള്ള മെട്രോ സ്റ്റേഷനിൽ നിന്നും രാജീവ്‌ ചൗക്കിലേക്ക് ടിക്കറ്റും എടുത്തു..,,,

ഏകദേശം അരമണിക്കൂറായപ്പോൾ ഡെയ്സി രാജീവ്‌ ചൗക്ക് എത്തി..,,, ഡെയ്സി വേഗം തന്നെ ഗേറ്റ് നമ്പർ എട്ട് വഴി പുറത്തേക്കിറങ്ങി…,,,

ഡെയ്സി പുറത്തേക്കിറങ്ങിയത് പാലിക്കാ ബസാർ ഏരിയയിലേക്കാണ്…,,, ഡെയ്സി സമയം ചിലവഴിക്കാൻ വേണ്ടി അവിടെയുള്ള അണ്ടർഗ്രൗണ്ട് ബസാറും, കനോട്ട് പ്ലസ്, സെൻട്രൽ പാർക്ക്‌…,,, അങ്ങനെ മുഴുവൻ കറങ്ങി നടന്നു…,,,

രാവിലെ തൊട്ട് ഒന്നും കഴിക്കാതിരുന്നത്കൊണ്ട് ഡെയ്സി കനോട്ട് പ്ലേസിലെ മെക് ഡോണൽഡ്‌സിൽ നിന്നും ബർഗറും കോക്കും കഴിച്ചു…,,, ഏഴുമണി കഴിഞ്ഞതും മെസ്സേജിലെ നിർദേശ പ്രകാരം ഡെയ്സി അവിടെ നിന്നും തിരിച്ചു ഹോട്ടലിലേക്ക് പോയി…,,, ഇന്ന് നടന്ന സംഭവങ്ങൾ എല്ലാം ബോസിന് റിപ്പോർട്ട്‌ ചെയ്തു…,,, അതിനു ശേഷം ഫോണിൽ പാട്ടും കേട്ട് ബെഡിൽ കിടന്നു..,, ഇനി എങ്ങനെ ഇൻവെസ്റ്റിഗേഷൻ മുൻപോട്ട് കൊണ്ടുപോകും എന്നൊക്കെ ആലോചിച്ച് നിദ്രയിലേക്ക് വീണുകൊണ്ടിരുന്നു…,,,

പെട്ടന്നാണ് ഡെയ്സിയുടെ ഫോൺ റിങ് ചെയ്തത്…,,,

ഡെയ്സി ഫോൺ എടുത്തു നോക്കിയതും ഒരു അൺനോൺ നമ്പർ…,,,

ഡെയ്സി വേഗം തന്നെ ഫോൺ അറ്റൻഡ് ചെയ്തു…,,,

“”ഹലോ..””…. ഡെയ്സി പറഞ്ഞു…,,,

“”ഡെയ്സി…,,,
വേഗം തന്നെ റെഡി ആയി പുറത്തേക്ക് വരു..,,,
ഞങ്ങൾ വെയിറ്റ് ചെയ്യുന്നുണ്ട്….,,,
ഹോട്ടലിന്റെ ഗേറ്റിന്റെ മുൻപിൽ തന്നെ ബ്ലാക്ക് കളർ സ്കോർപിയോ….,,,.””…. മറുഭാഗത്ത് സംസാരിക്കുന്നു വ്യക്തി പറഞ്ഞു…,,,

“”ആരാണ് നിങ്ങൾ…??,,,,””… ഡെയ്സി ചോദിച്ചു…,,

“”വീ ഗോട്ട് എ ലീഡ് ഏജന്റ് ഡെയ്സി…””….. അയാൾ പറഞ്ഞു…,,,

അത് കേട്ടതും ഡെയ്സിക്ക് RAWൽ നിന്നുമാണ് കാൾ വന്നത് എന്ന് മനസിലായി…,,,

ഡെയ്സി വേഗം തന്നെ ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങി…,,,ഹോട്ടലിന്റെ ഗേറ്റ് കടന്നതും റോഡിന്റെ മുറുഭാഗത്തായി ഒരു ബ്ലാക്ക് കളർ സ്കോർപിയോ കിടക്കുന്നത് ഡെയ്സി കണ്ടു….,,,

ഡെയ്സി വേഗം തന്നെ അവിടേക്ക് നടന്നു…,,, അവിടെ എത്തിയതും കാറിൽ എക്സിക്യൂട്ടീവ് മോഡലിൽ ഡ്രസ്സ്‌ ചെയ്തിരിക്കുന്നു രണ്ട് ഓഫീസേർസ്…,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.