ആദിത്യഹൃദയം 8 [Akhil] 1585

ഞാൻ അഭി മോനെ വിളിച്ചിട്ട് വരാം…,,””… കാർലോസ് അതും പറഞ്ഞുകൊണ്ട് അഭിയെ വിളിക്കുവാനായി അകത്തേക്ക് കയറി..,,ഫെബിൻ തന്റെ കോളിഗസിനോട്‌ ഔട്ട്‌ ഹൗസിൽ താമസിച്ചോളാനും, അവിടെ തന്നെ മോണിറ്റർ ചെയ്യുവാനുള്ള പരിപാടികൾ തുടങ്ങി കൊള്ളുവാനും അവർക്ക് നിർദേശം നൽകി…,,,,

അകത്ത് വിഷ്ണുവും അഭിയും സജീവും ചന്ദ്രശേഖരനും അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു…,,,

അപ്പോഴാണ് കാർലോസ് ഫെബിൻ വന്ന വിവരം അറിയിക്കുവാനായി അവിടേക്ക് ചെന്നത്…,,,

“”സർ..,,,
ഫെബിൻ സർ വന്നിട്ടുണ്ട് ..,,
നാളത്തെ പരുപാടിയുടെ ലിസ്റ്റ് കൊടുക്കുവാൻ പറഞ്ഞു…,,,””… കാർലോസ് ചന്ദ്രശേഖരനോട് പറഞ്ഞു….,,,

“”അഭി..,,
നീ അവർക്ക് എന്താ വേണ്ടത് എന്ന് വെച്ചാൽ ചെയ്തു കൊടുക്ക്….,,,
അവർക്ക് ഒരു കുറവും ഇവിടെ വരുത്തരുത്…,,,””…. ചന്ദ്രശേഖരൻ അഭിയോട് പറഞ്ഞു…,,,

“”ശരി അച്ഛാ….,,,””…. എന്നും പറഞ്ഞു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് ഫെബിന്റെ അടുത്തേക്ക് നടന്നു….,,, വിഷ്ണുവും അഭിയുടെ കൂടെ കൂടി…,,,

വിഷ്ണുവും അഭിയും കൂടെ ഫെബിന്റെ അടുത്തേക്ക് നടന്നു..,, ഇതിനോടക്കം തന്നെ കമാൻഡോസ് അവരുടെ സാധനങ്ങൾ എല്ലാം തന്നെ ട്രക്കിൽ നിന്നും ഔട്ട്‌ ഹൗസിലേക്ക് എത്തിച്ചിരുന്നു…,,,

വിഷ്ണുവും അഭിയും നേരെത്തെ തന്നെ കരുതി വച്ചിരുന്നു ചാർട്ട് ഫെബിനെ ഏല്പിച്ചു ….,,,

“”അഭി.. സർ..,,
പരുപാടികളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ നേരത്തെ തന്നെ എന്നെ അറിയിക്കണം…,,
പിന്നെ ഞങ്ങളുടെ കൈയിലുള്ള നൈറ്റ്‌ വിഷൻ CCTV എല്ലാ സ്ഥലത്തും ഘടിപ്പിക്കുന്നുണ്ട്..,,,””… ഫെബിൻ പറഞ്ഞു…,,

“”സർ..,, വിളി ഒന്നും വേണ്ട ചേട്ടാ…,,
അഭി,, ഇത് വിഷ്ണു…,,,
പേര് വിളിച്ചാൽ മതി…,,,
പിന്നെ പരുപാടിയിൽ മാറ്റമുണ്ടെങ്കിൽ നേരെത്തെ തന്നെ അറിയിക്കാം…,,
വേറെ എന്തെങ്കിലും ആവശ്യ മുണ്ടെങ്കിൽ അറിയിക്കണം…,,,””…. അഭി വിഷ്ണുവിനെയും ചൂണ്ടി കാണിച്ചുകൊണ്ട് ഫെബിനോട് പറഞ്ഞു…,,,

“”ഓക്കേ അഭി..,,
വിഷ്ണു..,,,
നമ്മൾ തമ്മിൽ മുൻപ് എപ്പോഴേലും കണ്ടിട്ടുണ്ടോ…??….””…. ഫെബിൻ വിഷ്ണുവിനോട് ചോദിച്ചു….,,,

“”ഏയ്‌..,,,
ഞാൻ ലണ്ടനിൽ ആയിരുന്നു ..,,
കുറച്ച് ദിവസം മുൻപ് നാട്ടിൽ എത്തിയുള്ളു..,,””…വിഷ്ണു പറഞ്ഞു…,,

“”ആണോ..,,
വേറെ ഒന്നും അല്ല ..,,
ഇയാളെ പോലെ ആരെയോ കണ്ടപോലെ തോന്നി..,,
പക്ഷെ എവിടെ വെച്ചാണ് എന്ന് ഓർമ്മ കിട്ടുന്നില്ല…,,,””… ഫെബിൻ പറഞ്ഞു…,,,

കുറച്ച് നേരം കൂടെ സംസാരിച്ചതിന് ശേഷം വിഷ്ണുവും അഭിയും അവിടെ നിന്നും വീട്ടിലേക്ക് നടന്നു..,,, നടന്നു അകലുമ്പോൾ വിഷ്ണു ഫെബിനെ തിരിഞ്ഞു നോക്കിയിരുന്നു…,,,, “”എവിടെയോ കണ്ട് മറന്ന മുഖം…,, “” വിഷ്ണു മനസിൽ ആലോചിച്ചു…,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.