“”സർ..,,,
ഇതാണ് ഞാൻ പറഞ്ഞ ഫെബിൻ…,,, “”…. പ്രണവ് ഗൗട ഫെബിനെ എല്ലാവർക്കും പരിചയപ്പെടുത്തി…,,,,
“”ഹലോ..,,ഫെബിൻ…,,,
നൈസ് ടു മീറ്റ് യു…””… ചന്ദ്രശേഖരൻ പറഞ്ഞു…,,
“”താങ്ക്യൂ..,, സർ..,,””…. ഫെബിൻ ചിരിച്ചുകൊണ്ട് പറഞ്ഞു…,,,
“”ഫെബിൻ..,,,
തന്നെ ഇവിടേക്ക് വിളിച്ചതിന്റെ കാര്യം പ്രണവ് പറഞ്ഞല്ലോലെ…,,,
ക്യാഷ് ഒരു പ്രശ്നമേ അല്ല…,,,
ടൈറ്റ് സെക്യൂരിറ്റി ആയിരിക്കണം…,,,””…. ചന്ദ്രശേഖരൻ പറഞ്ഞു…,,
“”സർ..,,,
പ്രണവ്…,,, എന്നോട് കാര്യങ്ങൾ പറഞ്ഞിരുന്നു…,,
പേർസണൽ പ്രൊട്ടക്ഷൻ ആണോ അതോ നിങ്ങളുടെ കമ്പനി അടക്കം ആണോ ഉദ്ദേശിക്കുന്നത്…,,,””…. ഫെബിൻ സംശയത്തോടെ ചോദിച്ചു….,,
“”പേർസണൽ സെക്യൂരിറ്റി ആണ് ഫെബിൻ ഞങ്ങൾ ഉദ്ദേശിക്കുന്നത്…,,,
കമ്പനിയിൽ ആൾറെഡി സെക്യൂരിറ്റി ഉണ്ട്…,,””.. സജീവ് പറഞ്ഞു…,,,
“”ഓക്കേ ഫൈൻ…,,
ഞാൻ ചോദിച്ചത് എന്തിനാന്നെനുവെച്ചാൽ…,,,
നിങ്ങളുടെ ആവശ്യം അനുസരിച്ചു വേണം വർക്ക് ചെയ്യുവാൻ….,,,
ഇതിപ്പോൾ പേർസണൽ പ്രൊട്ടക്ഷൻ അല്ലേ…,, അതുകൊണ്ട് ഇന്ന് രാത്രി തൊട്ട് നിങ്ങളും ഈ വീടും എന്റെ പ്രൊട്ടക്ഷനിൽ ആയിരിക്കും…,,
നിങ്ങളുടെ ഓരോ ദിവസത്തെ പരിപാടികളുടെ ചാർട്ട് എനിക്ക് തലേദിവസം തരണം….,,,
അതിനനുസരിച്ചു വേണം എനിക്ക് കാര്യങ്ങൾ ഷെഡ്യൂൾ ചെയുവാൻ….,,,
ഞങ്ങളുടെ ചാർജ് 50lakh ആണ് per month….,,,
അതിനു സമ്മതം ആണെങ്കിൽ നമുക്ക് കോൺട്രാക്ട് ഇന്ന് ഈവെനിംഗ് സൈൻ ചെയ്യാം…””.…. ഫെബിൻ പറഞ്ഞു നിറുത്തി….,,,
“”എല്ലാവർക്കും സമ്മതമല്ലേ…,,,””…. ചന്ദ്രശേഖരൻ ചോദിച്ചു…,,ആർക്കും എതിർ അഭിപ്രായം ഉണ്ടായിരുന്നില്ല…,,
“”സർ..,,,
ആതിരയുടെ മൊഴി ഇന്ന് എടുക്കുവാൻ പറ്റോ…??…,,, “”… പ്രണവ് ഗൗട ചോദിച്ചു….,,
“”പ്രണവ്….,,,
മോൾക്ക് തീരെ വയ്യാ….,,,
അവൾ ആ ഷോക്കിൽ നിന്നും പുറത്തേക്ക് വരുന്നുള്ളു….,,,
ഇന്ന് ഡോക്ടർ വരും…,,,
ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ…,,,
വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ നാളെ എടുക്കാം….,,,
അത് പോരെ..,,,””…. ചന്ദ്രശേഖരൻ പറഞ്ഞു…,,
“”എന്നാൽ അങ്ങനെ മതി സർ..,,,
ഞാൻ നാളെ വരാം….,,
പിന്നെ നാളെ സന്ധ്യക്കാണ് ശ്രീനിവാസ് റെഡ്‌ഡി ആയിട്ടുള്ള കൂടിക്കാഴ്ച്ച….,,,””…. പ്രണവ് ഗൗട പറഞ്ഞു….,,
“”അത് ഞാൻ മനറന്നട്ടില്ല…,,,
ഞാൻ എത്തിയിരിക്കും….,,,””…. ചന്ദ്രശേഖരൻ പറഞ്ഞു….,,,,
അതിനുശേഷം കുറച്ച് നേരം കൂടെ ഫെബിൻ അവിടെയെല്ലാം മൊത്തം നീരീക്ഷിച്ചു എന്നിട്ട് പ്രണവിനോടൊപ്പം തിരക്കെ ഓഫീസിലേക്ക് വന്ന് എവിടെ നിന്നും തന്റെ കാറുമായി ഫ്ലാറ്റിലേക്ക് നീങ്ങി….,,,,
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super ❤️❤️❤️❤️❤️
Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,
സ്നേഹം മാത്രം..❤️❤️❤️
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu ❤️
കണ്ടു….??