“”ഡെയ്സി…,,,
എന്തേലും പറയുവാനുണ്ടോ…,??…,,””…. ശിവദേവ് ചോദിച്ചു….,,
“”ഇല്ല…,, സർ…,,
നമ്മൾ താഴെ നിന്നും തന്നെ തുടങ്ങണം…,,,
ഞാൻ സാറിന്റെ അഭിപ്രായത്തോട് നൂറുശതമാനവും യോജിക്കുന്നു….,,,””… ഡെയ്സി പറഞ്ഞു….,,,
“”ആർക്കും എതിർ അഭിപ്രായം ഇല്ലാത്ത സ്ഥിതിക്ക്…,,,,
Let’s start…,,,””..,,, ശിവദേവ് പറഞ്ഞു തീർന്നതും രാഹുൽ സിസ്റ്റത്തിൽ കീവേർഡ് ഉപയോഗിച്ച് കേസ് ഫയലുകൾ തിരഞ്ഞുകൊണ്ടിരുന്നു…,,,രാഹുലിനെ സഹായിച്ചുകൊണ്ട് ഡെയ്സിയും നിത്യയും…,,,
ശിവദേവ്..,,, തൊട്ട് അടുത്തുള്ള കസേരയിലേക്ക് ചാരി ഇരുന്നു…,,, മനസ്സിൽ നൂറായിരം ചോദ്യവും അതിനുള്ള ഉത്തരവും അന്വേഷിച്ചുകൊണ്ട്…,,,
*********************************************************
ഗോൾഡൻ അപ്പാർട്മെന്റ്സ് ബാംഗ്ലൂർ
ആദി കുറച്ച് നേരം വൈകിയാണ് എഴുന്നേറ്റത്…,,വേഗം തന്നെ ഒന്ന് ഫ്രഷായി മുറിയുടെ പുറത്തേക്കിറങ്ങി..,,
മുറിയുടെ മുൻപിലെ ചുമരിൽ ഒരു സ്റ്റിക്ക് നോട്ട് അതിൽ ഒരു മെസ്സേജും…,,
“”””ഗുഡ് മോർണിംഗ് ആദി..,,,
എഴുന്നേറ്റങ്കിൽ നേരെ ടോപ് ഫ്ലോറിലേക്ക് പോരെ..,,,,
ഫെബിൻ…””””…..
ആദി മെസ്സേജ് വായിച്ചതും വേഗം തന്നെ ലൈഫിറ്റിൽ കയറി ടോപ് ഫ്ലോറിലേക്ക് നീങ്ങി..,,,
ടോപ് ഫ്ലോറിൽ എത്തിയതും ആദി ലിഫ്റ്റിൽ നിന്നും ഇറങ്ങി..,,കുറച്ച് മുൻപിലായി ചെറിയ വാതിൽ ആദി പതിയെ വാതിൽ തുറന്നു പുറത്തേക്ക് കടന്നു…,,,
വാതിലിലൂടെ ആദി കടന്നുചേന്നത് റൂഫ് ടോപിലേക്കായിരുന്നു…,,, അവിടെ കുറച്ച് മുൻപിലായി ഫെബിൻ ചേട്ടൻ വ്യായാമം ചെയ്തു വിയർത്തു കുളിച്ചു നിൽക്കുന്നു…,,
ആദിയെ കണ്ടതും… ഫെബിൻ റൂഫ് ടോപ്പിൽ ഉള്ള മേശയിൽ വെച്ചിരിക്കുന്നു ഫ്ലാസ്കിൽ നിന്നും ഒരു ഗ്ലാസ് ബ്ലാക്ക് കോഫി പകർന്നു കൊടുത്തു…,,,
“”ഗുഡ് മോർണിംഗ് ആദി..””…,,, ഫെബിൻ പറഞ്ഞു…,,
“”ഗുഡ് മോർണിംഗ്…,,, ചേട്ടാ…,,
ഇത് എന്നും ഉള്ള കലാപരുപാടി ആണോ..??..””… ആദി ചിരിച്ചുകൊണ്ട് ചോദിച്ചു…,,,
“”അതെ അതെ…,,,
ട്രെയിനിങ് സമയത്ത് തുടങ്ങിയതാ….,,
പിന്നെ ഇത് സ്ഥിരമായി…,,,,
ഇന്ന് എന്തെങ്കിലും പരുപാടി ഉണ്ടോ…??,,..””… ഫെബിൻ ചോദിച്ചു…,,
“”എനിക്ക് എന്ത് പരുപാടി ചേട്ടാ…,,,
ജോബ് അന്വേഷിക്കണം….,,,
ഇന്നലെ കുറച്ച് കമ്പനി നോക്കി വെച്ചിട്ടുണ്ട്…,,
അവുടെയൊക്കെ CV കൊടുക്കണം…,,””…. ആദി പറഞ്ഞു…,,,
“”ഹ്മ്മ്…,,,
എന്നാ അത് നടക്കട്ടെ…,,,
എനിക്ക് എന്തായാലും കമ്മിഷണർ ഓഫീസിലേക്ക് പോകണം…,,,
പ്രണവ് സർ അവിടേക്ക് വരാൻ പറഞ്ഞിട്ടുണ്ട്…,,, പത്തു മണിക്ക് അവിടെ എത്തണം….,,””… ഫെബിൻ പറഞ്ഞു…,,,
“”ഹ്മ്മ്..,,
അപ്പോ ചന്ദ്രശേഖരൻ സാറിന്റെ അടുത്തേക്ക് പോകുന്നില്ലേ…??…,,””… ആദി സംശയത്തോടെ ചോദിച്ചു…,,
“”പോകും….,,,
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super ❤️❤️❤️❤️❤️
Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,
സ്നേഹം മാത്രം..❤️❤️❤️
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu ❤️
കണ്ടു….??