ആദിത്യഹൃദയം 8 [Akhil] 1585

പെട്ടന്ന് തന്നെ മുറിയിലേക്ക് പാക്കേജ് എടുക്കുവാൻ പോയ രാഹുൽ ഒരു ബ്ലു കളർ ബാഗുമായി വന്നു….,,,

ശിവദേവിന്റെ അടുത്ത് എത്തിയതും രാഹുൽ ബാഗ് തുറന്നു..,,, അതിൽ പിസ്റ്റോളും അസ്സൾട് റൈഫലും ഉണ്ടായിരുന്നു….,,,

ശിവദേവിന്റെ നിർദേശ പ്രകാരം രാഹുലും നിത്യയും കൂടെ ഗൺ എല്ലാം ട്രെയിനിങ് ഏരിയയിൽ കൃത്യമായി ഒതുക്കി വെച്ചു…,,,,അതിനുശേഷം അവർ ശിവദേവിന്റെ അടുത്തേക്ക് വന്നു…,,,

“”ഡെയ്സി…,,
നമ്മൾ ആദ്യമായിട്ടാണ് ഒരുമിച്ചു വർക്ക്‌ ചെയ്യുന്നത്…,,,
സീനിയർ ഓഫീസർ എന്ന നിലയിൽ ഞാൻ പറയുന്നത് മാത്രം കേൾക്കണം അനുസരിക്കണം അങ്ങനെ യാതൊരു വിധ നിബന്ധനം ഇവിടെ ഇല്ലാ…,,,,
ഡെയ്സിയുടെ അഭിപ്രായം എന്തായാലും എങ്ങനയുള്ളത് ആയാലും ധൈര്യമായി തുറന്നു പറയാം….,,,””…. ശിവദേവ് ഡെയ്സിയോട് പറഞ്ഞു ..,,,,

“”താങ്ക്യൂ സർ..,,,
എനിക്ക് ഇവിടെ വന്നപ്പോൾ ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ടായിരുന്നു…,,,
എന്നാൽ ഇപ്പോൾ അതൊക്കെ മാറി…,,,
നമ്മുക്ക് എല്ലാവർക്കും ഒരു ലക്ഷ്യം മാത്രം…,,,
അവരെ കണ്ടുപിടിക്കണം ..,,, അവർ ആരായിരുന്നാലും എവിടെയായിരുന്നാലും…..,,””… ഡെയ്സി എല്ലാവരോടുമായി പറഞ്ഞു…,,,

“”ഓക്കേ…,,, ഫൈൻ…,,,
രാഹുൽ ടെക്നിക്കൽ ഡിപ്പാർട്മെന്റ് ആണ്…,,, ഡെയ്സിയും നിത്യയുമാണ് ഫീൽഡ് വർക്ക്‌ ചെയേണ്ടത്….,,,,
മനസിലായല്ലോ….,,,,””…. ശിവദേവ് പറഞ്ഞു…,,, എല്ലാവരും അതെ എന്ന അർത്ഥത്തിൽ തലയാട്ടി…,,,

“”അവിടെ തുടങ്ങണം…..,,,
എങ്ങനെ തുടങ്ങണം….,,,
എന്നൊന്നും എനിക്ക് അറിയില്ല….,,,
പക്ഷെ ഒരു കാര്യം ഉറപ്പ്…
അവരെ നമ്മൾ കണ്ടുപിടിച്ചിരിക്കും….,,,,””…. ശിവദേവ് പറഞ്ഞു….,,

“”സർ..,,
എവിടെ നിന്നുമാണ് തുടങ്ങേണ്ടത്….,,””… നിത്യ ശിവദേവിനോട് ചോദിച്ചു….,,,

“”ആദ്യം തന്നെ….,,,
നമ്മുടെ കൈയിലുള്ള കേസുമായി ബന്ധപ്പെടുത്തുന്ന ഏതെങ്കിലും കേസ് ഇന്ത്യയിൽ രജിസ്റ്റർ ആയിട്ടുണ്ടോ എന്ന് നമ്മൾ കണ്ടുപിടിക്കണം….,,,
എന്റെ ഊഹം ശരിയാണെങ്കിൽ എന്തെങ്കിലും തുമ്പ് നമ്മൾക്ക് കിട്ടാതിരിക്കില്ല…,,,””…. ശിവദേവ് പറഞ്ഞു….,,,

“”സർ…,,,
എന്ന് തൊട്ടുള്ള കേസ് ഫയൽ ആണ് തപ്പി എടുക്കേണ്ടത്….,,,””…. രാഹുൽ സംശയത്തോടെ ചോദിച്ചു….,,,

“”ഇരുപത്തി മൂന്ന് വർഷങ്ങൾ മുൻപുള്ള കേസ് ഫയൽ എടുക്കണം രാഹുൽ…,,,
അതിലായിരിക്കും നമ്മൾ അന്വേഷിക്കുന്നു കേസിലേക്കുള്ള ആദ്യ ചുവട് ..,,””… ശിവദേവ് പറഞ്ഞു…,,,

730 Comments

  1. DRACULA ? PRINCE OF DARKNESS

    Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…

    1. സ്നേഹം മാത്രം ??

  2. അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle

    Super ❤️❤️❤️❤️❤️

    1. Yes കണ്ടുപിടിച്ച്… ???

  3. മാലാഖയെ പ്രണയിച്ചവൻ

    Super kadha ?

  4. Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu

    1. Bipin bro…,,
      ഇവിടെ എത്തിയല്ലേ..,,,
      കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
      ഇനിയും കുറെ പറയുവാനുണ്ട്…,,,,
      ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
      തിരിച്ചു വരും…,,,
      സീസൺ 2 ആയിട്ട്…

  5. Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….

    1. Shana…,,
      സ്നേഹം മാത്രം..❤️❤️❤️

  6. ഇനി നാളെ നോക്കിയാൽ മതി

  7. സ്നേഹത്തിന്റെ സ്നേഹിതൻ

    അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ

    1. May b ഇന്ന് 12ന് വരും…,,
      അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,

  8. Sho vannilla?

    1. ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
      നോ റിപ്ലൈ

  9. Da മൂപ്പർ ഇപ്പളൊന്നും വരില്ല

    നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke

    1. ഞാൻ അയച്ചിട്ടുണ്ട്….

      1. Thanks da

        1. Curie???adyame adichu maatile

          1. Vanu vannu ❤️

Comments are closed.