“”ഹോട്ടലിന്റെ മുൻപിൽ തന്നെ ഉണ്ടെന്നും വേഗം തന്നെ ചെക്ക് ഔട്ട് ചെയ്തു വരുവാനും പറഞ്ഞു “”….,,,,
ഡെയ്സി വേഗം തന്നെ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് രാഹുലിന്റെ അടുത്തേക്ക് നടന്നു…,,,
ഹോട്ടലിന്റെ പുറത്ത് തന്നെ രാഹുൽ കാറിൽ വെയിറ്റ് ചെയുന്നുണ്ടായിരുന്നു….,,,
ഡെയ്സി കാറിൽ കയറിയതും രാഹുൽ കാർ മുൻപോട്ട് എടുത്തു…,,, വേഗം തന്നെ ലക്ഷ്യസ്ഥാനമായ ‘സക്കേത് ഡൽഹി ‘ അവിടേക്ക് വണ്ടി പായിച്ചു…,,,,
ഏകദേശം ഒരുമണിക്കൂറിനു മുകളിൽ സമയം എടുത്തു സക്കേതിൽ എത്തുവാൻ…,,,
ഒരു ഒറ്റപെട്ട പ്രദേശം സിറ്റിയിൽ നിന്നും അഞ്ചു കിലോമീറ്റർ ഉള്ളിലേക്ക് കയറിട്ടാണ് പുതിയ വർക്ക് പ്ലേസ്…,,,,
ഡെയ്സിയും രാഹുലും വണ്ടിയിൽ നിന്നും ഇറങ്ങി…,,, രാഹുൽ വണ്ടിയുടെ ടിക്കിയിൽ നിന്നും ബാഗ് എടുത്തു ഡെയ്സിയും തന്റെ ബാഗ് എടുത്തു…,,, അവർ ഇരുവരും അവരുടെ മുൻപിലുള്ള ബിൽഡിംഗിലേക്ക് നടന്നു ..,,,
മുൻപിലെ വാതിൽ തുറന്നതും കയറുന്നത് ഒരു ഹാളിലേക്കാണ്…,,, അവിടെ പ്രിത്യേകിച്ച് ഒന്നും തന്നെ ഇല്ലാ ..,,,,
രാഹുൽ ഹാളിന്റെ ഇടത്തെ വശത്തുള്ള കോണിപടിയിലൂടെ മുകളിലേക്ക് നടന്നു പിന്നാലെ ഡെയ്സിയും….,,,
കോണിപടി കയറി ചെല്ലുന്ന സ്ഥലത്ത് തന്നെ ഒരു ഇരുമ്പ് വാതിൽ എന്നാൽ അത് തുറക്കണമെങ്കിൽ പാസ്സ്വേർഡ് ടൈപ് ചെയ്യണം …,,,,
“”മാഡം…,,,
2656…,,, ഇതാണ് പാസ്സ്വേർഡ്..””…,, രാഹുൽ പാസ്സ്വേർഡ് കീപാടിൽ ടൈപ്പ് ചെയ്തുകൊണ്ട് ഡെയ്സിയോടായി പറഞ്ഞു…,,,,
രാഹുൽ പാസ്സ്വേർഡ് ടൈപ്പ് ചെയ്തതും ആ ഇരുമ്പ് വാതിൽ തുറന്നു .,,, അവർ ഇരുവരും അകത്തേക്ക് കയറി..,,,
ശിവേദേവും നിത്യയും മുൻപേ തന്നെ അവിടെ എത്തിയിരുന്നു….,,, അവർ ഡെയ്സിയെയും രാഹുലിനെയും കണ്ടതും “”ഗുഡ് മോർണിംഗ് “” എന്ന് വിഷ് ചെയ്തു…,,,.
നിത്യ വേഗം തന്നെ അവർക്കുള്ള മുറി കാണിച്ചുകൊടുത്തു…,,, അവർ ഇരുവരും തങ്ങളുടെ ബാഗ് മുറിയിൽ വെച്ചിട്ട് വേഗം തന്നെ ശിവദേവിന്റെ അടുത്തേക്ക് നടന്നു…,,,
“”രാഹുലെ…,,,
പാക്കേജ് എവിടെ….???…””…ശിവദേവ് ചോദിച്ചു….,,,,
“”സോറി സർ…,,,
ഞാൻ മുറിയിൽ വെച്ചു….,,,
ഇപ്പോ എടുത്തിട്ട് വരാം….,,,””… രാഹുൽ അതും പറഞ്ഞുകൊണ്ട് വേഗം തന്നെ മുറിയിലേക്ക് നടന്നു….,,,,
ഈ സമയം ഡെയ്സി ആ മുറിയിടെ ചുറ്റും നോക്കി..,,,
ഒരു ഭാഗത്ത് ന്യൂ ജനറേഷൻ കമ്പ്യൂട്ടർ സിസ്റ്റം..,,, ഒരു ചുമര് മുഴുവൻ സ്ക്രീൻ…,,, ഇടതു വശത്ത് ട്രെയിനിങ് ഏരിയ..,,, അവിടെ വെപ്പൺസ് വെക്കുവാനുള്ള സൗകര്യം…,,, അങ്ങനെ എല്ലാവിധ സംവിധാനങ്ങളും അവിടെ തന്നെ ഉണ്ട്….,,,
Bro… 2 days ayi കഥ വായിക്കാൻ തൂഢഗിയിട്ട്…അടുത്ത partilekkupokanulla shushkandhi kondu comment cheyyam marakkunnu ennalum hridyathil thottu manasil thottum chuvappichittund❤️❤️❤️sneham…
സ്നേഹം മാത്രം ??
അടിപൊളി അങ്ങനെ adithyane kand പിടിച്ചു alle
Super ❤️❤️❤️❤️❤️
Yes കണ്ടുപിടിച്ച്… ???
Super kadha ?
???
Super kadha allee, powli powliyeee, pakshe ithrayum pettannu adhiye kandu pidikkendairunnu
Bipin bro…,,
ഇവിടെ എത്തിയല്ലേ..,,,
കഥ 1/4 ഭാഗം ആയിട്ടുള്ളു…,,,
ഇനിയും കുറെ പറയുവാനുണ്ട്…,,,,
ഞാൻ ഇപ്പോ ബ്രേക്കിലാണ്..,,,
തിരിച്ചു വരും…,,,
സീസൺ 2 ആയിട്ട്…
Akhi….super writing..ഇന്റെരെസ്റ്റിംഗ് ആയി വായിച്ചു പോന്നു.. ഒത്തിരി ഇഷ്ടായി…. ഇന്ന് മുഴുവൻ ആക്കണമെന്ന് കരുതിയതാ…. മൈഗ്രേൻ സമ്മതിക്കുന്നില്ല….
Shana…,,
സ്നേഹം മാത്രം..❤️❤️❤️
ഇനി നാളെ നോക്കിയാൽ മതി
അതെ bro…????
Bro
അപ്പോൾ ഇനി നാളെ പ്രതീക്ഷിച്ചാൽ മതിയല്ലേ
May b ഇന്ന് 12ന് വരും…,,
അലെങ്കിൽ നാളെ നോക്കിയാൽ മതി…,,,
Sho vannilla?
ഞാൻ 2 മെയിൽ ഒക്കെ അയച്ചു bro…,,
നോ റിപ്ലൈ
Da മൂപ്പർ ഇപ്പളൊന്നും വരില്ല
നിനക്കു ഇപ്പൊ അയക്കാൻ പാട്ടുവോഡ chunke
ഞാൻ അയച്ചിട്ടുണ്ട്….
Thanks da
Curie???adyame adichu maatile
????
Vanu vannu ❤️
കണ്ടു….??