?വേനൽ മഴ? (മാലാഖയുടെ കാമുകൻ) 2375

ഹലോ ഓൾ.. ഇവിടുത്തെ ആദ്യ കഥ ഇതായിക്കോട്ടെ എന്ന് വിചാരിച്ചു.. ഏകദേശം രണ്ടു വർഷം മുൻപേ എഴുതിയ കഥയാണ്.. അന്നൊക്കെ എന്റെ കഥകൾ വായിക്കാറുള്ളത് എന്റെ കൂട്ടുകാരി വേദിക മാത്രം ആയിരുന്നു.. 

 

അമിത പ്രതീക്ഷ ഇല്ലാതെ വേണം ഇത് വായിക്കാൻ.. എന്റെ തന്നെ പല കഥകളിലെ ഒരു തീം ആണ്.. ഒരു പണിയും ഇല്ലേൽ മാത്രം വായിക്കുക.. ??(മുൻ‌കൂർ ജാമ്യം) 

 

ഈ കഥ വേറെ രണ്ടു പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട്.. 

 

? വേനൽ മഴ ?

 

അമ്പലത്തിൽ പാട്ടു മുഴങ്ങിയപ്പോൾ ഞാൻ കണ്ണ് തുറന്നു..

വേഗം തന്നെ എഴുന്നേറ്റ് മരക്കോവണി ഇറങ്ങി ഉമിക്കരി എടുത്തു കിണറ്റുംകരയിലേക്ക് നടന്നു.. നേരം വെളുത്തു വരുന്നേ ഉള്ളു. കോഴികൾ കൂവി തകർക്കുന്നു.. 

പല്ലു തേച്ചു നല്ല തണുത്ത വെള്ളത്തിൽ അങ്ങ് കുളിച്ചു.. തിരിച്ചു വന്നു.. 

“മോനെ കാപ്പി…” 

അമ്മ പാർവതി ആണ്.. രാവിലെ തന്നെ ഈ ദേവിയെ കണികണ്ടാൽ ദിവസം ധന്യം ആയി.. 

“അമ്മക്ക് കുറച്ചുകൂടെ കിടന്നൂടെ? ഞാൻ വയലിൽ പോകുന്നു എന്ന് കരുതി…?” 

“ഒന്ന് പോടാ ചെക്കാ.. 13 വയസുള്ളപ്പോൾ തുടങ്ങിയതാ ഈ പാർവതി നേരം വെളുക്കും മുൻപേ എഴുന്നേൽക്കുന്നത്…” 

“ഉവ്വ… കേട്ടിട്ടുണ്ട്….” 

ഞാൻ ചിരിച്ചുകൊണ്ട് വരാന്തയിൽ ഇരുന്നു കാപ്പി കുടിക്കാൻ തുടങ്ങി.. അമ്മ വന്നു എന്റെ തലയിൽ തലോടി.. 

“പഠിച്ചു ഉയരങ്ങളിൽ എത്തേണ്ടതാ എന്റെ കുട്ടി.. ഇപ്പൊ ഇതാ വയലിൽ കിടന്നു കഷ്ടപ്പെടുന്നു, വിധി അല്ലാതെന്താ?”

അമ്മ നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ചു.. 

“ഇനി തുടങ്ങിക്കോ കേട്ടോ… ഞാൻ പോണു….” 

ഞാൻ ഒരു തോർത്തും തലയിൽ കെട്ടി തൂമ്പ എടുത്തു നടന്നു. 

“ഡാ നേരത്തെ ഇങ്ങു വന്നോണം.. ഇഡലി ഉണ്ടാകും, നല്ല സാമ്പാറും…” 

അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു… അത് കേട്ടപ്പോൾ എനിക്ക് സന്തോഷം ആയി.. 

“വന്നോളാം….” 

മറുപടി കൊടുത്തു.. മെല്ലെ വയലിലേക്ക്.. രാവിലെ തന്നെ ചേറിൽ ഇറങ്ങി ആഞ്ഞു കൊത്തി മറിച്ചു.. അല്ലെങ്കിലും പണി എടുക്കുമ്പോൾ രാവിലെ എടുക്കണം.. 

“ഇന്ന് നേരത്തെ ആണോ ശിവ??” 

പാല് കൊണ്ടുപോകുന്ന വഴിയിൽ രാമുണ്ണി നായർ വിളിച്ചു ചോദിച്ചു.. 

“ആയ നായരെട്ടാ…. ഈ സമയം അല്ലെ പണി എടുക്കാൻ നല്ലത്….” 

 

431 Comments

  1. Enthaaa parayaaa onnum kittunnilla …excellent …ithu vaayikan suggest chaitha brothernu Nandri..lovely feelingg ❤️❤️??❤️❤️❤️❤️❤️❤️❤️❤️

    1. ചേച്ചി എന്ന് തന്നെ വിളിക്കുന്നു… പാറു ചേച്ചി, ഒത്തിരി സന്തോഷം ഇവിടെ കണ്ടതിൽ.. ഇഷ്ടപെട്ടതിൽ അതിൽ ഏറെ സന്തോഷം..
      സ്നേഹത്തോടെ ❤️❤️❤️

  2. Mk…
    ഒറ്റ ഇരിപ്പിൽ തന്നെ വായിച്ച തീർത്തപ്പോൾ ഒരു പ്രതേക ഫീലിംഗ്….
    ശ്രീയോട് ആദ്യമൊക്കെ ദേഷ്യം വന്നെങ്കിലും പിന്നെ അതിന്റെ റീസൺ shiva തന്നെ ആണെന്ന് അറിഞ്ഞപ്പോൾ അതൊക്കെ മാറി. Pinea ഹരിന്റെ angleൽ നിന്നും നോക്കുമ്പോൾ, ഒരു kadha രീതിയിൽ വായിക്കുകയാണെകിൽ അവൻ വെല്യേ cheather ഒക്കെ ആയി തോന്നും.. But ഒരു റിയൽ life വെച്ച നോക്കുമ്പോൾ, he have his own റീസൺ, പറഞിട്ട് കാര്യമില്ല, Nammude ലൈഫിൽ എങ്ങനെ വരുമ്പോൾ നമ്മളും selfish ആയി പോവും.
    Overall it was wonderful story mk..
    Such a cute lovestory ❤❤

    Mk… Ningl ethre adipoli aayi lovestry eyuthumenkil… Ninglude lover, she is so lucky ??

    Waiting for next stry… ❤

    1. uyyo…
      ningakku malayalam ariyaamaayirunno…??!!??

    2. ഷാന.. ഒത്തിരി സന്തോഷം ഇവിടെ കണ്ടതിൽ.. ഇഷ്ടപെട്ടതിൽ അതിൽ ഏറെ സന്തോഷം.. ❤️
      അതെ ഹരിയുടെ കാര്യത്തിൽ ന്യായം ഉണ്ട്.. എല്ലാവർക്കും അവരുടേതായ ഒരു ന്യായം ഉണ്ടാകുമല്ലോ… പിന്നെ ആപത്തു വരുമ്പോൾ ഇട്ടിട്ടു പോകുന്ന ഹരിമാർ കൂടുതൽ ആണ്..
      പിന്നെ അവസാനം പറഞ്ഞ കാര്യം.. ഞാൻ അവളെ പ്രേമിക്കുമ്പോൾ അവൾ ചിറക് വിരിച്ചു സ്നേഹം കാണിക്കും.. ❤️??

      ഒത്തിരി ഇഷ്ടത്തോടെ ❤️❤️❤️

  3. വിഷ്ണു ⚡

    എംകെ?♥️?
    ഇത് ഇന്നലെ രാത്രി വായിച്ച് തീർത്തിരുന്നു..തുടക്കത്തിലേ ഒരു മുൻകൂർ ജാമ്യം എടുത്തത് കൊണ്ട് ഞാൻ ഓർത്തത്.. ആദ്യം അവള് കലിപ്പ് ഒക്കെ ഇട്ടു നിക്കും അവസാനം അവർ തമ്മിൽ അടുക്കും പ്രണയം ഒക്കെ ഉണ്ടാവും എന്ന്..അങ്ങനെ ഒരു ലൈനിൽ പോവുന്ന കഥ ആണെന്ന് ഓർത്തു..പക്ഷേ ഇതിൽ നമ്മൾ ഒരിക്കലും ചിന്തിക്കാത്ത സംഭവങ്ങൾ ഉണ്ടായിരുന്നു.അതൊക്കെ കൊണ്ട് ഈ കഥ ഒരുപാട് ഇഷ്ടായി…

    ശ്രീ..അവളുടെ തുടക്കത്തിൽ സ്വഭവാം ഒക്കെ കണ്ടപ്പോ.. നാട്ടുമ്പുറത്തെ ഒരു പെണ്ണിൽ നിന്നും നഗരത്തിലേക്ക് മാറിയപ്പോ അവൾക്ക് ഉണ്ടായ മാറ്റം ആണെന്ന് ഓർത്തു.പക്ഷേ അതൊന്നും ആദ്യം കാര്യമാക്കിയില്ല..അവളുടെ സ്വഭാവം തുടക്കത്തിൽ പറഞ്ഞത് കൊണ്ട് ആ ഒരു രീതിയിൽ ആണ് വായിച്ച് വന്നത്.കല്യാണം നടന്നപ്പോൾ തന്നെ അവള് പിരിഞ്ഞു പോവും എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു.പിന്നെ താലി പൊട്ടിച്ച് എറിഞ്ഞത് ഒക്കെ കണ്ടപ്പോ വല്ലാത്ത ദേഷ്യം തോന്നി.

    ശെരിക്കും ഞെട്ടിയത് ഹരിയുടെ കാര്യം ആണ്.അവസാനം ഹരിയുടെ ജീവിതത്തിൽ നടന്ന സംഭവം ആണെന്ന് പറഞ്ഞത് വായിച്ചപ്പോ എന്തോ ഒരു വികാരം തോന്നി.നമ്മുക്ക് അയാളെ കുറ്റപ്പെടുത്താൻ പറ്റില്ല.സാഹചര്യം കൊണ്ട് അങിനെ ഓക്കേ സംഭവിച്ചുപോയ.പക്ഷേ സത്യം തുറന്ന് പറയാൻ മനസ്സ് കാണികമയിരുന്ന് എന്ന് തോന്നി.. അവസാനം ഹരി വീണ്ടും തിരികെ വരുമെന്ന് ഓർത്തിരുന്നില്ല..

    ആദ്യം ശ്രീ കാണിച്ചത് ഒക്കെ കണ്ടപ്പോ അവളോട് ദേഷ്യം ആയിരുന്നു.പിന്നെ അതിനൊക്കെ കാരണം ഒരു തരത്തിൽ ശിവൻ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ മാറി. ശിവയെ യും കുറ്റം പറയാൻ പറ്റില്ല.അവൻ്റെ സാഹചര്യം ഒക്കെയാണല്ലോ അങ്ങനെ ചിന്തിപ്പിച്ചത്.എന്തൊക്കെ ആയാലും അവസാനം ശിവ തന്നെ ശ്രീയെ കെട്ടിയല്ലോ..എല്ലാം കൊണ്ട് അവരാണ് ചേരേണ്ടിയിരുന്നത്.പിന്നെ ഹരിയുടെ ജീവിതത്തിൽ ഉണ്ടായ സംഭവം ആണെന്ന് വായിച്ചപ്പോ ചെറിയ സങ്കടം തോന്നി.

    എന്തായാലും നിയോഗം കഴിഞ്ഞു വീണ്ടും പഴയ പ്രണയ കഥകൾ തിരികെ വന്നതിൽ ഒരുപാട് സ്നേഹം.ഇതൊക്കെ എന്ത് ഇനിയും ഒരുപാട് സ്റ്റോക്ക് കൈയ്യിൽ ഉണ്ടെന്ന് ക്കേ നമ്മുക്ക് അറിയാം?.അപ്പോ അതൊക്കെ ഓരോന്ന് ആയിട്ട് ഇങ്ങ് പോരട്ടെ..പിന്നെ വേദിക.. ഒരുപാട് കഥകൾ ഒക്കെ വായിച്ചിട്ടുണ്ട് അല്ലേ..എന്തായാലും കൊള്ളാം..എന്നെയും ഇടയ്ക്ക് വിളിച്ചാൽ ഞാനും വന്നു വയിച്ചോളം ?

    അപ്പോ ഒരുപാട് സ്നേഹത്തോടെ?♥️
    വിഷ്ണു?

    1. വിഷ്ണു ❤️❤️❤️
      ഇതിൽ ഉള്ള ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം എന്താണെന്നു വച്ചാൽ എല്ലാവർക്കും അവരുടേത് ആയ ന്യായം ഇതിൽ ഉണ്ട്.. മൂന്ന് പേർക്കും ഉണ്ട്.. അതിൽ പക്ഷെ ഹരി ആണ് അവളെ കുറച്ചു മോശമായി കണ്ടത്.. അവളുടെ ഹാർഡ് വർക്ക് മറന്നു അവളുടെ ഭാഗ്യം ആണെന്ന് പറഞ്ഞു..

      എന്റെ ഒരു ഫ്രണ്ട് അവന്റെ പുതിയ ഷോപ് തുടങ്ങിയപ്പോൾ അവൻ എന്നോട് പറഞ്ഞത് “ഇവൾ വന്നു കയറിയതിൽ എനിക്ക്‌ നല്ല ലക്ക് ആണെന്ന്..” അത് കേട്ടപ്പോൾ അവളുടെ മുഖം ഒന്ന് മങ്ങി.. അപ്പോഴേ എനിക്ക് മനസിലായി അത് അവളുടെ ഭാഗ്യം അല്ല.. ഒന്നുകിൽ അവളുടെ ഐഡിയ അല്ലെങ്കിൽ അവളുടെ പണം.. ഈതൊരു ആണിന്റെ സെൽഫിഷ് മൈൻഡ് ആണ്..
      എന്നാൽ ഒരു പെണ്ണ് “എല്ലാം എന്റെ എട്ടന്റെ ഹാർഡ് വർക്ക് ആണെന്ന്” മാത്രമേ പറയുകയുള്ളൂ.. അതാണ് വെത്യസം..

      ഇഷ്ടമായതിൽ ഒത്തിരി സ്നേഹം… വീണ്ടും കാണാം… ❤️❤️❤️❤️

  4. സ്ഥലം മാറി….
    ഇത് kk അല്ല… കഥകൾ ആണ് എന്നൊക്കെ അറിയാം….

    എന്നാലും നാല് തെറി പറയാൻ നിന്നതാ….

    ഹാ…. പോട്ടെ….

    \\\ഫോൺ റിങ് ചെയ്തു… വിഷ്ണു കാളിങ്…. എനിക്ക് സത്യത്തിൽ ആ ഫോൺ കാൾ അറ്റൻഡ് ചെയ്യാൻ പേടി തോന്നി.. അവൾക്ക് എന്തെങ്കിലും പറ്റിയാൽ… ആലോചിക്കാൻ പോലും വയ്യ..

    എന്നാലും ഞാൻ ഫോൺ എടുത്തു… വിഷ്ണു പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്ക് സമാധാനം തോന്നി..

    അവൻ അവളെ ഹോസ്പിറ്റലിൽ വേഗം തന്നെ എത്തിച്ചിരുന്നു. ആപ്പിൾ മുറിക്കാൻ വച്ച മൂർച്ച കുറഞ്ഞ കത്തി ആയതുകൊണ്ടും അവളുടെ കൈക്ക് ശക്തി കുറവ് ആയതുകൊണ്ടും ഞരമ്പ് മുറിഞ്ഞില്ല.. ///

    ഈ സീൻ വായിച്ചപ്പോ ചിരിയാണ് വന്നത്….

    ശോ….
    ആ കത്തിക്ക് അൽപ്പം മൂർശ ഉണ്ടെങ്കിൽ എന്ന് ഓർത്തുപോയി….

    ഒപ്പം ഹരി….

    അവന്റെ അമ്മേടെ സ്നേഹം…
    അവനെയൊക്കെ കാലെ വാരി നിലത്തടിക്കണം…

    അല്ലേലും ഇതിലെ ശിവൻ ഒരു പൊങ്ങൻ ആയിരുന്നു എന്നാണ് എന്റെ അഭിപ്രായം….

    ആ താലി പൊട്ടിച്ചപ്പോ ശ്രീക്ക് 4 കൊടുക്കാൻ മനസ്സ് വേണമായിരുന്നു….
    പിന്നെ അവളുടെ അവസ്ഥ കണ്ടിട്ട് വീട്ടിലേക്ക് കൊണ്ടുവന്നപ്പോ വീണ്ടും ദേഷ്യം വന്നു…

    അതിന്റെ ഇടക്ക് അവളുടെ ഊ***** ചോദ്യം…

    അപ്പൻ എവടെ ഹരിയേട്ടൻ എവടെ… അമ്മ എവടെ….
    ????

    ഹോ….
    അപ്പൊ മാത്രം എനിക്ക് സിവനെ ഇഷ്ട്ടയി….

    ആ ഡയലോഗ്….

    ശ്രീ മതി ഒറ്റക്കായല്ലോ എന്നോർത്ത്…..

    അല്ലേലും അവൾക്ക് അത് തന്നെ വേണം….

    പക്ഷെ എംകെ മാമ…..

    After 20 പേജ്….

    ഈ dk ആകെ മാറി…..

    ശ്രീ കുട്ടിയിൽ ഞായം കണ്ട ഭാഗങ്ങൾ ആയിരുന്നു…
    അത് നിങ്ങൾ എഴുതിയിലേൽ ഈ കമെന്റ് ഒരു തെറിപ്പാട്ടായി കെട്ടേനെ….

    എല്ലാത്തിനും കാരണം ഇവരുടെ തെറ്റുധാരണ ആണല്ലോ…

    പാവങ്ങൾ….

    അവസാനം നമ്മുടെ ഹരിയെ ഇട്ട് അലക്കിയപ്പോ അതും സന്തോഷം തോന്നി…..

    പക്ഷെ മാഷേ….

    ഈ ശിവൻ ആ സീനിൽ ഒന്ന് പൊട്ടിക്കുന്നത് കാണാതെ വന്നപ്പോ ആകെ വിഷമം തോന്നി…

    ഈ 40പേജ് ആകെ വിങ്ങൽ മഴ ആയിരുന്നു….

    കഥ വായിക്കുന്നതിന് ഇടയിൽ പെങ്ങൾ വന്ന് ശല്യം ചെയ്തപ്പോ നല്ലത് പറഞ്ഞു….

    ഹാ….

    ഇനി പോയി സോറി പറയാം….

    നല്ലത് പറഞ്ഞത് കൊണ്ട് നല്ലത് കിട്ടുമല്ലോ…

    ശ്രീയും ശിവനും സുഖമായി ജീവിക്കട്ടെ….
    നല്ല പടിപ്പും കിട്ടട്ടെ….

    ഇന്നിപ്പോ വീട്ടിൽ നല്ലൊരു തീരുമാനം ഒക്കെ വന്നു…
    സാമ്പത്തികം ഒരുപാട് ആയതുകൊണ്ട് എന്റെ പഠിപ്പ് നർത്തി എന്ന്….

    ഹാ…. സിവനെ പോലെ ഞാനും ഒരു നാൾ തുടർന്ന് പഠിക്കും… നോക്കിക്കൊ….

    അവസാനമായി ഒരുപാട് നന്ദി….

    ഞങ്ങളുടെ പഴയ എംകെ യെ തിരിച്ചു കിട്ടി….

    ഇങ്ങനെ പ്രണയം എഴുതാൻ നിങ്ങൾക്കെ സാധിക്കു…
    കള്ള കാമുകൻ….
    അങ്ങയുടെ ലീല വിലസത്തിന് മുന്നിൽ ഭഗവാൻ കൃഷ്ണൻ അടിയറവ് പറയും ഗുരോ….

    ഈ ഭക്തൻ അങ്ങയുടെ കാല് വെട്ടി തലയിൽ വെച്ച് നമാസ്ക്കാരിക്കുന്നു…..

    എന്ന്…..

    ഒരു…
    പാവം….

    നല്ലവനായ….

    ഒരു ദുശീലവും ഇല്ലാത്ത….

    നാട്ടുകാരുടെ കണ്ണിലുണ്ണി ആയ…..

    സ്നേഹത്തിന്റെ നിറകുടം….

    Ɒ?ᙢ⚈Ƞ Ҡ???‐??

    Since 2002 ഒരു തണുപ്പുള്ള രാത്രിയിൽ???

    1. അതുൽ കൃഷ്ണ

      // After 20 പേജ്….
      ഈ dk ആകെ മാറി…//

      ഞാനും മാറി ഹി ഹി

      // ഈ ഭക്തൻ അങ്ങയുടെ കാല് വെട്ടി തലയിൽ വെച്ച് നമാസ്ക്കാരിക്കുന്നു…//

      ഞാൻ ഒരു കയ്യ് സംഗീതിന് കൊടുക്കാം എന്ന് ഏറ്റിട്ടുണ്ട്, അതും കൂടെ ഒന്ന് ശെരി ആക്കണേ ??

      1. എന്റെ എംകെ യുടെ കൈ വേട്ടനോ…

        പാവത്തിന് വേദന എടുക്കുമെടാ ദുഷ്ട്ടാ…???

        1. അതുൽ കൃഷ്ണ

          കാല് വെട്ടിയാ വേദന എടുക്കില്ല ??

          1. Ɒ?ᙢ⚈Ƞ Ҡ???‐??

            ഏയ്‌… അത് കാലല്ലേ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഓടല്ലേ…. ഞങ്ങൾക്ക് കുറച്ചു അവയവങ്ങൾ വേണം…???

    2. ഡികെ എന്താ പറയ്യാ ❤️❤️
      ഞാൻ എങ്ങനെ വിചാരിച്ചോ അതുപോലെ ആണ് ഫീൽ ചെയ്തത് എന്ന് വെക്തമായി എഴുതിത്തന്നു.. അതിന് പെരുത്ത സ്നേഹം..
      പിന്നെ ഹരി.. അവനെ ശിവൻ അടിക്കേണ്ട.. ഹരിക്കും ഒരുതരത്തിൽ ന്യായം ഉണ്ട്. കൂടുതൽ ആളുകളും ഹരി ആണ്.. അവരെ അങ്ങ് ഒഴിവാക്കി വിടുക.

      പിന്നെ പഠിത്തം.. അതൊക്കെ നടക്കും. ഒരു വിൽ ഉണ്ടായാൽ മതി. ഞാൻ പ്ലസ് ടു പഠിച്ചപ്പോൾ 65 വയസായ ഒരാൾ എംഎ ചെയ്തിരുന്നു.. അപ്പോൾ വയസും ഒന്നും ഇതിന് ബാധകം അല്ല..
      ഭഗവാൻ കൃഷ്ണൻ അല്ലെ എനിക്ക് ഇതൊക്കെ പറഞ്ഞു തരുന്നത്. ???
      അപ്പോൾ സ്നേഹത്തോടെ.. ❤️❤️❤️നമ്മൾ പിന്നെ എല്ലാടത്തും കാണുമല്ലോ..

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഹാ…ഹാ…..

        ദിവങ്ങളിൽ എന്തായാലും വിശ്വാസം ഇല്ല….
        കുറെ വിശ്വസിച്ചു…. അനുഭവങ്ങൾ കൊണ്ട് നിർത്തി. ഭാവി ശരിയാവും…
        ഇല്ലേൽ ഞാൻ ശരിയാക്കും???

  5. Nannayit ind bro❤
    Kure aayi MK yude iganathe stories vannit.. back with a bang?❣

    1. ഒത്തിരി സന്തോഷം..
      നിയോഗത്തിൽ ആയിരുന്നു.. ? അപ്പോഴാണ് ഇത് കിട്ടിയത്.. ഒത്തിരി സ്നേഹത്തോടെ ❤️❤️

  6. കൊറേ കാലത്തിന് ശേഷം പുതിയ ഒരു ലവ് സ്റ്റോറി
    തന്നു…❤️❤️❤️ എല്ലാ തരത്തിലുള്ള കഥകളും വായിക്കാറുണ്ടെങ്കിലും കൂടുൽ ഇഷ്ടം ടci-fi സ്റ്റോറീസും ലവ്സ്റ്റോറീസും ആണ്??….

    നിയോഗം പാേലെയുള്ള വേറെ Fiction സ്റ്റാേറീസ് വേണം എന്നുണ്ട് ഇവിടെ fiction storys വളരേ കുറവാണ്

    പിന്നെ കഥയിൽ എനിക്ക് കൂടുതൽ ഇഷ്ടപെട്ട കഥാപാത്രം പാർവ്വതി അമ്മയെയാണ് എന്താേ വായിച്ചപ്പാേൾ അങ്ങ് മനസ്സിൽ കയറികൂടി

    കഥയുടെ തുടക്കത്തിൽ ശ്രീദേവിയെ തല്ലിക്കാെല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എങ്കിലും അതിൻ്റെ കാരണം കേട്ടപ്പാേൾ ആ ദേഷ്യമാെക്കെ മാറി??
    ശിവനെയും ശ്രീദേവിയും പെരുത്തിഷ്ടിയിട്ടാ..?

    പിന്നെ എന്തൊക്കെയാേ എഴുതണം എന്ന്ഉണ്ട് പിന്നെ എന്ത് എഴുതിയാലും അത് കുറഞ്ഞ് പാേകും???

    Anyway waiting for next love story and Niyogam3

    With love❤️❤️

    ?EABORT?THAWN?

    1. ഒത്തിരി സന്തോഷം… Sci fi ഒന്നുകൂടെ എഴുതണം എന്നുണ്ട്.. N3 കഴിഞ്ഞാൽ അല്പം ലവ് കൊണ്ടുവന്ന ശേഷം അതിലേക്ക് കടക്കണം എന്നാണ് ആഗ്രഹം.. അതൊക്കെ വായിക്കാൻ നിങ്ങളെപ്പോലെ ആളുകൾ ഉണ്ടല്ലോ ❤️❤️
      ശിവനെയും ശ്രീദേവിയെയും ഇഷ്ടമായതിൽ ഒത്തിരി സന്തോഷം..
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  7. മാളക്കാരൻ

    MK bro,

    നിയോഗത്തിൻ്റെ comment ബോക്‌സിൽ നിന്നാണ് ഞാൻ ഈ കഥയെകുറിച്ച് അറിയുന്നത്. അപ്പോ തന്നെ ഈ കഥ ഇരുന്ന് വായിച്ചു. വളരെ addictive ആണ് ബ്രോയുടെ കഥകൾ . ഈ ഒന്നാം തീയതി ആണ് ഞാൻ നിയോഗം വായിച്ച് തുടങ്ങിയത്. അപ്പോഴാണ് എനിക്ക് നിങ്ങളുടെ level മനസ്സിലായത്. പിന്നെ Mk യുടെ എല്ലാ കഥകളും വായിച്ച് തീർക്കണമെ വാശിയായി. വൈഗയാണ് അവസാനം വായിച്ചത് . ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുകയാണ് . Bro pwoli ആണ് ട്ടോ. ഇനി bro ഏതൊക്കെ കഥ എഴുതിയാലും ഞാൻ അത് ഇരുന്ന് വായിക്കും.

    ഒരുപാട് സ്നേഹം…..❤️❤️❤️❤️

    1. മാളക്കാരാ.. എന്താ പറയുക.. ഒത്തിരി സന്തോഷം.. എല്ലാം വായിച്ചു എന്നറിഞ്ഞതിൽ അതിൽ ഏറെ സന്തോഷം..
      സ്നേഹം ഉണ്ട് ഒത്തിരി ❤️❤️❤️

  8. ഫീൽസ്, അബ്സോല്യൂട്ട ഫീൽസ്.. ?❤️

    ഗ്രാമപ്രദേശം വീക്നെസ്‌ ആയതുകൊണ്ട് ഫീലിന്റെ കാര്യത്തിൽ ഒരു കോരവും ഇല്ലായിരുന്നു..?

    പാടം, ഗ്രാമീണ സ്ലാങ് (അതൊരു സംഭവം ആണോന്ന് അറിയില്ല, ഞാൻ അതിനെ അങ്ങനെയാ വിളിക്കണേ ?) ഇതൊക്കെ വായിക്കുമ്പോൾ തന്നെ വല്ലാത്ത രസം ആണ്.. ?

    വേദികളുടെ ഒക്കെ ഭാഗ്യം, ഫസ്റ്റ് വായിക്കുന്നതിൽ വല്യ പ്രതേകത ഒന്നും ഇല്ലെങ്കിലും, ബട്ട്‌ സ്റ്റിൽ ഷി ഈസ്‌ ലക്കി.

    ശ്രീക്കുട്ടി, എന്റെ ഫേവറിറ്റ് നെയിം, കേക്കാനും വായിക്കണം വല്ലാത്ത ഒരു രസം ആണ്, പേര് കെട്ട് കഴിഞ്ഞ് സ്വഭാവം കണ്ടപ്പോ രസം ഒക്കെ പോയി, പ്രതേകിച്ചു വേറെ ഒരാൾ കളിയാക്കപ്പെട്ടു ഇരിക്കുന്ന സമയത്ത് ചിരിക്കുവോ പുച്ചിക്കുവോ ചെയ്യുന്നവരെ കാണുന്നവരെ എനിക്ക് കലിയാണ്, ഇവള്ടെ ഇൻട്രോ തന്നെ അങ്ങനെ ആയിരുന്നു, ഞാൻ കരുതി അവള് ഹരിയെ കെട്ടി പോകും, എന്നിട്ട് നമ്മടെ നായകനും വേറെ ഒരു അടിപൊളി പെണ്ണിനെ കിട്ടും എന്നാണ്, കാരണം നമ്മൾ പറയാറില്ലേ “ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രെഷൻ” എന്ന്, അതുകൊണ്ട് അവളെ എനിക്ക് ആ ഫസ്റ്റ് പെരുമാറ്റം കണ്ടിട്ട് അവളെ അങ്ങോട്ട് അംഗീകരിക്കാൻ കഴിഞ്ഞില്ല ?

    പിന്നെ എല്ലാ ബാക്ക് സ്റ്റോറിയും കേട്ടപ്പോ സങ്കടം തോന്നി, രണ്ടു പേരുടെയും അടുത്ത ന്യായം ഉണ്ടല്ലോ എന്ന് കണ്ടപ്പോ സമാധാനം..

    സത്യത്തിൽ ഞാൻ അവസാനം ഇവൻ അവളെ കൊണ്ടയി മറ്റവന് കൊടുക്കും എന്നാണ് കഥയുടെ പകുതിക്ക് വെച്ച് ചിന്തിച്ചു കൂടിയ ക്ലൈമാക്സ്‌, എന്നിട്ട് അവൾക്ക് പോകാൻ മടിയായിട്ടു നിക്കുമ്പോ മാട്ടേ ലാലേട്ടൻ തേന്മാവിൻ കൊമ്പത്തു ചോദിക്കണപോലെ “പോരുന്നോ എന്റെ കൂടെ”, അങ്ങനെ വല്ല സീൻ ആകുന്ന കരുതിയെ, പക്ഷെ ഇതിലെ സീൻ വെറുതെ ഹെവി ആയിരുന്നു, അവരുടെ കൂടെ നിക്കാൻ വേണ്ടി മരുന്ന് കഴിക്കാതെ കളഞ്ഞത്, ഹോ…?❤️

    പിന്നെ ഹരി എംകെയുടെ ഫ്രണ്ട് ആണല്ലേ, ഹോ സീൻ, പുള്ളിടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ എനിക്ക് ഈ കഥയിൽ ഞായം ഒന്നും കണ്ടില്ല, ബട്ട്‌ നമക്ക് അവരുടെ ജീവിതം ജീവിച്ചാലേ അതു 100% മനസിലാകുവോള്, അതുകൊണ്ട് ആരെയും കുറ്റം പറയാനും പറ്റില്ല…!

    ക്ലൈമാക്സും ഒക്കെ മൂഡ് ആയിരുന്നു, എംകെയുടെ ഇങ്ങനത്തെ വൺ പാർട്ട്‌ സ്റ്റോറീസ് ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം, കാരണം ആ കഥയുടെ ഫുൾ ഫീൽ ഒരുമിച്ചു കിട്ടുമ്പോ കിട്ടുന്ന സുഖം ഒരിക്കലും ഒരു തുടര്കഥയിൽ കിട്ടില്ല, അല്ലെങ്കിൽ അതു pdf വായിക്കണം, എന്തായാലും വെൽക്കം ബാക്ക് എംകെ, ഈ എംകെയേ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തത്, വൈദേവിയും, ദേവീചൈതന്യയും, അനാമികയും, അരുന്ധതിയും ഒക്കെ ഞങ്ങക്ക് തന്ന ആ പഴയ എംകെ..?❤️

    ഇനീം കെടക്കുവല്ലേ ഒരുപാട് എഴുതി ഇടക്ക് വെച്ച് നിർത്തി കിടക്കുന്ന കഥകൾ, അതിൽ ഒരെണ്ണം ഇങ്ങോട്ട് എടുത്തു, ഇനി ബാക്കി ഒള്ളത് പോരട്ടെ, ഞാൻ കാത്തിരിക്കാം ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. രാഹുൽ ❤️❤️
      ഗ്രാമം അവിടുത്തെ ഭാഷ അന്തരീക്ഷം ഒക്കെ വല്ലാത്ത ഒരു ഫീൽ തന്നെയാണ്.. അത് എഴുതുമ്പോഴും മനസ്സിൽ ഉണ്ടാകും..
      കഥയിൽ ആദ്യം ശ്രീകുട്ടിയെ എല്ലാവരും വെറുക്കണം എന്നൊരു താല്പര്യം എനിക്ക് ഉണ്ടായിരുന്നു.. അവിടെ നിന്നും അവളുടെ മനസ്സു മെല്ലെ തുറന്നു അവളുടെ ചരക്റ്റർ ഡെവലപ് ചെയ്താൽ പെണ്ണിനെ എല്ലാവരും ഇഷ്ടപെടും എന്ന് കരുതി.. ?
      എനിക്കും ഇതുപോലെ എഴുതാൻ ആണ് ഇഷ്ട്ടം.. അതാകുമ്പോൾ ഒരു ഭാഗത്തോടെ അതങ്ങു തീരും.. മറ്റേതിൽ സസ്പെൻസ് ഇല്ലാതെ പറ്റില്ലല്ലോ.. ??
      ഇനിയും വരും..
      സ്നേഹത്തോടെ ❤️❤️❤️❤️

  9. Linu macha ningal poliya

    1. ദേവീ ന്റെ പേരോ.. ന്തായാലും പെരുത്ത ഇഷ്ട്ടം ❤️

      1. അതുൽ കൃഷ്ണ

        ഞാൻ മാത്രേ കണ്ടിട്ടുള്ളു, പേടിക്കണ്ട ആരോടും പറയില്ല

        1. എന്നിട്ട് നീയെന്നോട് പറഞ്ഞല്ലോ.. അതോണ്ടല്ലേ ഞാൻ നോക്കാൻ വന്നത്..

          1. അതുൽ കൃഷ്ണ

            ഞാനൊന്നും അല്ല, ഇത് വേറെ ആരോ പറഞ്ഞതാ. എംകെ ഞാൻ അങ്ങനെ ഒന്നും പറയൂല ??

  10. ആരാ മനസ്സിലായില്ല -??

    ഓൾ ദ ഡ്രീമ്സ് ലൈക്ക് ട്വിംഗ്ലിങ് സ്റ്റാർസ്….????

    ഹലോ മാങ്ങാ കള്ളൻ പി പി ഫ്രം 5c……
    അങ്ങനെ ഇവിടേക്ക് ഔദ്യോഗികമായി കടന്നുവന്നൂല്ലേ…..

    എന്നാലുമെന്റെ മൻച്ചാ……
    പല കഥയിലും ഉള്ള തീമാണെന്ന് ആദ്യമേ പറഞ്ഞെങ്കിലും എനിക്ക് ബെല്യ സാമ്യത തോന്നീലാ…..ഒരു പൊടിക്ക്….

    ««« “അതിന് ഒറ്റ ഉത്തരമേ ഉള്ളു.. എന്നെ വളർത്തിയത് പാർവതി ആണ്.. എന്റെ അമ്മ..” »»» ന്റെ മോനെ…….

    എന്നാലും ഇതില് മ്മടെ അഫ്രോഡിറ്റിയെ കൂട്ടാഞ്ഞോണ്ട് വിഷമിച്ചിരിക്കണ്‌ണ്ട്…. ഇങ്ങപ്പിപ്പോ അഥീനയെ മാത്രം മതീന്ന് കുശുമ്പും കുത്തി ഇരിക്കണിണ്ട്…..

    എന്തരോ എന്തോ…
    ഞാമ്പോണ് ബെയ്♥️♥️♥️

    1. അറക്കൽ അബു

      ഞാനും അഫ്രോഡിറ്റിയെ കണ്ടില്ലല്ലോ എന്നാലോചിചേ ഉള്ളൂ

      1. ആരാ മനസ്സിലായില്ല -??

        അതെന്നെ….

        ഇതിപ്പോ എത്രയാ അബു സാറമ്മാര്..

        1. അബു ഭീകരൻ

          മാറ്റി മാറ്റി പേര് മാറ്റി..

          1. ആരാ മനസ്സിലായില്ല -??

            ??

    2. അമ്മ അല്ലെ എല്ലാം ❤️
      ആഫ്രോഡൈറ്റിയോട് പറഞ്ഞു.. അവൾ പിണങ്ങി പക്ഷെ ഒരു റോസാപ്പൂവ് കൊടുത്തപ്പോൾ ആള് ഹാപ്പി ആയി..
      അഥീന പിണങ്ങിയാൽ പണി ആകും.. പുള്ളിക്കാരി ആ തണ്ടർബോൾട്ടും കൊണ്ട് വന്നാൽ എന്റെ കാര്യം പോക്കാണ്.. ??

      1. ആരാ മനസ്സിലിയില്ല -??

        ആ അതും ശരിയാണ്…??

  11. എംകെ മച്ചാനെ.. പൊളിച്ചു.. വളരെ അധികം ഇഷ്ട്ടപെട്ടു.. അറിയാലോ എനിക്ക് കൂടുതൽ വിസ്തരിച്ചു പറയാൻ ഒന്നും അറിയില്ലെന്ന്… ഒരു കഥ കൂടി തരാമോ നിയോഗത്തിനു മുമ്പ്

    1. ♥️♥️♥️♥️♥️

    2. പാപ്പാ.. സന്തോഷം.. ഇഷ്ടപ്പെട്ടു എന്നറിഞ്ഞാൽ മതി.. ഒരു കഥ കൂടെ ഉണ്ടാകും… പക്ഷെ അനുഭവം ആണ്..
      സ്നേഹത്തോടെ ❤️❤️

  12. Mk?ഒരുപാട് കാലമായല്ലോ കണ്ടിട്ട്,, ഈ കഥയും നന്നായി, ഏറെക്കാലത്തിനു ശേഷമാ ഈ ടൈപ്പ് ഒരു പ്രേമകഥ ഒക്കെ വായിക്കുന്നേ… ഒരുപാട് ഇഷ്ടായി, kk യിൽ ആയിരുന്നു നല്ലത്, ഇവിടെ ലൈക്‌ അടിക്കാനൊക്കെ എല്ലാർക്കും മടിയാണെന്നെ ?

    1. ടൈഗർ ബ്രോ.. ഒത്തിരി സന്തോഷം.. നിയോഗത്തിൽ ആയിരുന്നതുകൊണ്ടാണ് പ്രേമകഥകൾ ഇല്ലാതിരുന്നത്…
      ലൈക് ഒന്നും ഇല്ലെങ്കിലും കുഴപ്പല്ല.. എന്നാലും ഇവിടെ ഉള്ള കുറെ കൂട്ടുകാർക്ക് വായിക്കാമല്ലോ..
      സ്നേഹം ❤️

  13. സുജീഷ് ശിവരാമൻ

    വായിച്ചു തീർന്നത് അറിഞ്ഞില്ല… വളരെ അധികം ഇഷ്ടപ്പെട്ടു… ♥️♥️♥️♥️♥️????

    1. സുജീഷ്.. ഒത്തിരി സന്തോഷം.. സ്നേഹം ❤️❤️

  14. ????????????????????????????????????
    .
    .

    1. അറക്കൽ അബു

      ദേ വേറെ ഒരു അബു..

    2. അതുൽ കൃഷ്ണ

      ഇതിൽ ഏതാ പണ്ട് തൊട്ട് ഇണ്ടായിരുന്ന അബു??

      1. ആരാ മനസ്സിലായില്ല -??

        അബുമയം.

      2. അറക്കൽ അബു

        ഞാൻ പുതിയതായി വന്നതാ…

        1. അബു ഭീകരൻ

          അന്നാ ഞാൻ പേര് മാറ്റി…അപ്പോ കുഴപ്പം ഇല്ലല്ലോ…

    3. എന്റെ കൈ വെട്ടരുത് ? പച്ച കളർ ചോര ആണ് ?

  15. Bro ഞാൻ എൻറെ ജീവിതത്തിൽ ഇതു വരെയും ആരെയും പ്രേമിച്ചിട്ടില്ല. ഒരുപാട് പേരുടെ ക്രഷ് വന്നിട്ടുണ്ടെങ്കിലും ഇതേവരെ ആരോട് പറയാൻ ധൈര്യം കിട്ടിയിട്ടില്ല. അതിന് ഒരുപാട് പേരിൽ രണ്ടുപേർ. അതിലൊരാളുടെ പറയാൻ ചെന്നപ്പോഴാണ് ഞാൻ യാദൃശ്ചികമായി അവൾക്ക് വേറൊരാളുടെ ഇഷ്ടമാണെന്ന് അറിയുന്നത്. അന്ന് ത്തോടുകൂടി ഞാൻ ആ ഉദ്യമം നിർത്തി. ഇപ്പൊ അവർ രണ്ടുപേരെ എൻറെ നല്ല ബെസ്റ്റ് ഫ്രണ്ട്സ് ആണ്.പിന്നെ നിങ്ങളെയൊക്കെ ഇങ്ങനെയുള്ള കഥ വായിക്കുമ്പോൾ പ്രേമിക്കാൻ തോന്നുന്നുണ്ട് പക്ഷേ പറയാനുള്ള ധൈര്യം ഇല്ല. പിന്നെ പ്രേമിക്കുന്നവരുടെ ഫീലിംഗ് ഇങ്ങനെയുള്ള കഥകൾ വായിക്കുമ്പോൾ ഇപ്പോൾ ഒരു 50% എങ്കിലും എനിക്ക് കിട്ടുന്നുണ്ട്.
    ഞാൻ നിങ്ങളുടെ ഒരു ഡൈ ഹാർഡ് ഫാൻ ആണ്. ആദ്യമായി നിങ്ങളുടെ കഥകൾ ഞാൻ വായിക്കുന്നത് kkയിലാണ് ആണ്. ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു…
    സ്നേഹത്തോടെ Chikku ❤️❤️??????????????????

    1. ചിക്കു… പ്രേമം പറയുന്നതിലും നല്ലതു പ്രവർത്തിക്കുകയാണ്.. ആദ്യം അവളെ കൂട്ടുകാരി ആകുക അവളുടെ ഇഷ്ടങ്ങൾ അറിയുക.. ഇഷ്ടങ്ങൾ യോജിക്കുന്നില്ല എങ്കിൽ വിട്ടുകളയണം കേട്ടോ.. അതൊക്കെ അറിഞ്ഞു അതിനനുസരിച്ചു പെരുമാറുക..
      പിന്നെ പ്രേമം വരേണ്ട സമയത്താണ് വരുക.. കാത്തിരിക്കുക..
      ഒത്തിരി സ്നേഹം ഉണ്ട്ട്ടോ.. ❤️❤️❤️❤️

      1. ❤️❤️???????

  16. Dear എംകെ,

    സാധാരണ സൂപ്പർ കാറുകളുടെയും ബൈക്കുകളുടെയും ഇരമ്പലുകളും ആരവങ്ങളും പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നാന്ദി കുറിക്കാറുള്ള താങ്കളുടെ കഥകളിൽ നിന്ന് വ്യത്യസ്തമായി, തൂമ്പയുമായി പാടത്തേക്ക് നിശ്ചയദാർഢ്യത്തോടെ കുതിക്കുന്ന കർഷകനായ ശിവൻ ഒരു പുതിയ അനുഭവം ആയിരുന്നു.

    പ്രണയ കഥകളുടെ രാജകുമാരനെ കൃതരിനുകൾ അടിച്ചോണ്ടു പോവുമോ എന്നൊരു ഭയം ഇതോടെ മാറി.

    ഈ കഥയിൽ …
    //പാർവതി എന്ന പേര് അമ്മക്ക് അറിഞ്ഞു ഇട്ടതാണെന്ന് എനിക്ക് തോന്നി..// ഇതു വായിച്ചപ്പോൾ എന്താന്ന് അറിയില്ല ഹൃദയത്തിൽ ഒരു കഠാര കുത്തിയിറങ്ങിയ പോലുള്ള നൊമ്പരം അനുഭവപ്പെട്ടു…. കൺതടങ്ങൾ അറിയിതെ കവിഞ്ഞൊഴുകി പോയി…

    എഴുതുവാൻ ഏതു പേനയാണ് ഉപയോഗിക്കുന്നത് ഒന്ന് പറഞ്ഞിരുന്നു എങ്കിൽ വലിയ ഉപകാരം ആയേനെ.

    ഒരുപാട് സ്നേഹത്തോടെ

    സംഗീത്

    1. അതുൽ കൃഷ്ണ

      //എഴുതുവാൻ ഏതു പേനയാണ് ഉപയോഗിക്കുന്നത് ഒന്ന് പറഞ്ഞിരുന്നു എങ്കിൽ വലിയ ഉപകാരം ആയേനെ//

      പേനയല്ല മച്ചാനെ, ആ പേന പിടിക്കുന്ന കൈയ്യാണ്. ?

      വേണേ നമുക്ക് ആ കൈ ഇങ് എടുക്കാം എങ്ങനെ ???

      1. സംഗീത്

        ഇങ്ങള് രണ്ടാളും സഹൃദയരായ സ്കെച്ചിങ് സഹോദരൻമാരാണല്ലെ. ?
        നിങ്ങ മുട്ടണ ആള് കൊച്ചീലും മട്ടാഞ്ചേരിലും മാത്രമല്ല അങ്ങ് ദൃശ്യ പ്രപഞ്ചത്തിനും അപ്പുറമുള്ള ഇത്ര സമാന്തര പ്രപഞ്ചങ്ങളിൽ വരെ പിടിപാടുള്ള പൈലാണ് കട്ടാ.

        1. അതുൽ കൃഷ്ണ

          ???

      2. ഇവർ ക്വാറ്റേഷൻ ആണ് ?

    2. സംഗീത്… കർഷകന്മാർ ആണല്ലോ ഭൂമിദേവിയുടെ കൂട്ടുകാർ.. അപ്പോൾ അങ്ങനെ ഒരെണ്ണം ഉറപ്പായും വേണമല്ലോ.
      ചില അമ്മമാർ അങ്ങനെ ആണ്.. ❤️❤️

      പിന്നെ എഴുതുന്ന പേന ലെക്സി തന്നെയാണ്.. നിങ്ങൾ ഒക്കെ ആകുന്ന എഴുത്തു കടലാസുകൾ എന്തോ എന്റെ ലെക്സിയെ ഇഷ്ടപെടുന്നു.. അതിൽ ആണ് കാര്യം..
      സ്നേഹത്തോടെ ❤️❤️

      1. സംഗീത്

        //നിങ്ങൾ ഒക്കെ ആകുന്ന എഴുത്തു കടലാസുകൾ എന്തോ എന്റെ ലെക്സിയെ ഇഷ്ടപെടുന്നു.. അതിൽ ആണ് കാര്യം..//
        ഹോ…ഭൃഗു ഭൃഗു???

  17. അതുൽ കൃഷ്ണ

    എംകെ മുത്തേ ????
    ആദ്യത്തെ 20 പേജ് വായിച്ചപ്പോ എനിക്ക് രണ്ട് ഭാവം ആയിരുന്നു:

    1. അവളെ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ?
    2. അവനോട് പുച്ഛം മാത്രം, ഇത്രയൊക്കെ ചെയ്തിട്ടും അവളെ ഒന്നും പറയാത്തതിന്.

    ഇതൊക്കെ ആദ്യത്തെ ഹാൽഫിൽ മാത്രേ ഇണ്ടായുള്ളു, ഇന്റെർവെല്ലിന് ശേഷം എല്ലാം മാറ്റി മറച്ചില്ലേ നിങ്ങള്, അത് നിങ്ങടെ കഴിവ് ???.

    അവൻ അവളോട് പൊട്ടി തെറിച്ചപ്പോ എനിക്ക് ഭയങ്കര സന്തോഷം ആയിരുന്നു. (സൈക്കോ ഞാൻ ?).

    അവർ ഒരുമിച്ചതെല്ലാം അടിപൊളി ആയി തന്നെ അവതരിപ്പിച്ചു.ഒരു വലിയ ഗ്യാപ്പിന് ശേഷവും ആ പഴയ എംകെ ഇന്നും നിലനിൽക്കുന്നു, ഇനി എന്നും നിലനിൽക്കും അല്ലെ ഹി ഹി ?.

    അപ്പൊ ഇനി അടുത്ത കഥയിൽ കാണാം. കാത്തിരിക്കുന്നു

    ഒത്തിരി സ്നേഹം
    ????

    1. അതുൽ ❤️
      അതെ ആദ്യം അവളോട് ദേഷ്യം തോന്നണം എന്ന രീതിയിൽ ആണ് അങ്ങനെ എഴുതിയത്.. ശിവനും അങ്ങനെ ഒരു വിചാരം ഉണ്ടായിരുന്നല്ലോ.. സത്യങ്ങൾ അറിഞ്ഞതോടെ അവനും മാറാൻ ശ്രമിച്ചു.. അത് വിജയകരം ആകുകയും ചെയ്തു..
      സൈക്കോ ആണ് അല്ലെ ??? സ്നേഹം ❤️❤️?

      1. ആരാ മനസ്സിലായില്ല -??

        നോ സൈക്കോ… പഞ്ചാര…

        1. അതുൽ കൃഷ്ണ

          രാവിലെ തന്നെ പുച്ഛം വിതറും ഞാൻ

          ???

          1. ആരാ മനസ്സിലായില്ല -??

            രാവിലേ തുടങ്ങിക്കോ… എന്നാലേ ഇന്ന് കിട്ടുന്നതെല്ലാം എടുക്കാമ്പറ്റൂ… ഇല്ലേൽ സ്ഥലം തികയൂലാ…

      2. അതുൽ കൃഷ്ണ

        ഹി ഹി (അഞ്ചാം പാതിര bgm) ??

  18. Mk ❤❤❤❤❤❤❤❤❤❤
    Polichu bro super kidilan
    Ithupoleyulla kathakal veendum pradeeshikunnoo

    1. ഒത്തിരി സന്തോഷം..
      ഇടക്കൊക്കെ വരാം ഈ വഴിയേ ❤️

  19. മറന്നിട്ടില്ല.. അന്ന് ആ തോടിന്റെ കരക്ക് ഉള്ള പാറപ്പുറത്ത് ഇരുന്നാണ് വായിച്ചത്. നീയപ്പോൾ ആർക്കോ ഫോൺ ചെയ്യാരുന്നു. വായിച്ചു തീർന്നപ്പോൾ അന്ന് തന്നെ ഒരു ഉമ്മ തരണം എന്ന് തോന്നിയതാണ്. അതാണ് ഈ ബർത്ത്ഡേയ്ക്ക് തന്നത്. ??
    ഇന്നലെ രാത്രി ഒന്നുകൂടെ വായിച്ചു.. ഈ സൈറ്റിൽ വായിക്കാൻ നല്ല സുഖം ഉണ്ട്. ???

    1. ദേവീ നീയോ?! ❤️
      മറന്നിട്ടില്ല അല്ലെ.. ഇതിലെ ഒരു സീൻ വായിച്ചു നീ കരഞ്ഞു. എന്നിട്ട് ഞാൻ കരയിപ്പിച്ചു എന്ന് പറഞ്ഞു എന്നെ ചീത്ത വിളിച്ചവൾ അല്ലെടീ നീ ??
      ഉമ്മയുടെ കാര്യം നീ മിണ്ടരുത് ദുഷ്ട്ടെ. ??
      ഇവിടെ കണ്ടതിൽ സന്തോഷം.. ലവ് യു ❤️❤️❤️ഊമ്മ്മ്മ ??

      1. എനിക്കും ഉണ്ടൊരു കൂട്ടുകാരി???
        ബിർത്തഡേ ഗിഫ്റ്റിൽ പല്ലിയുടെ വാല് പൊതിഞ്ഞു തന്ന സൈക്കോ ദുഷ്ട്ടാ…

        1. അതുൽ കൃഷ്ണ

          നിനക്ക് അതല്ലേ കിട്ടിയേ, എനിക്ക് underware വാച്ചിന്റെ ബോക്സിൽ ആക്കി തന്നു ???

          1. ഹി ഹി… ഞാൻ സിഗരറ്റ് വലിക്കുന്ന ഫോട്ടോ കോളേജ് പബ്ലിക് ഗ്രൂപ്പിൽ ഇട്ട ദുഷ്ട്ടാ…
            ???

        2. ??നല്ല സമ്മാനം അല്ലെ

          1. പിന്നെ…. വളരെ നല്ലതാ…????

  20. Mk ❤❤❤❤❤❤❤❤❤❤

    ഒരു ഡയലോഗ് ഉണ്ട് അഴകിയ രാവണനിൽ
    “വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം ഞാൻ സ്നേഹിച്ചു എന്ന്.”
    ഇനി അതിൽ തന്നെ ആണോ എന്തോ…
    ആദ്യം ശ്രീദേവിയോട് അത്ര ദേഷ്യം തോന്നിയില്ല പക്ഷെ പെരുമാറ്റത്തിൽ കുറച്ചു ഇഷ്ടക്കേട് തോന്നി…
    കാരണം ഒരാളോടുള്ള ഇഷ്ടമൊന്നും പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…അവൾക്ക് മറ്റൊരാളെ ഇഷ്ടപ്പെട്ടതിൽ എനിക്ക് തെറ്റൊന്നും തോന്നിയില്ല.അങ്ങനെ തോന്നാനുള്ള കാരണം കൂടി കേട്ടപ്പോൾ ക്ലിയർ ആയി.
    പിന്നീട് ശിവയിലേക്ക് തന്നെ അവളെ ഒഴുക്കിയ ഒഴുക്കുണ്ടല്ലോ അത് ആശാന് മാത്രം കഴിയുന്ന ഒരു മായാജാലം ആണ്.
    And ശിവയും ശ്രീദേവിയും ഇപ്പോൾ മനസ്സിൽ ഉണ്ട് ,….മനസ്സ് നിറഞ്ഞു.
    ആരോഗ്യം ഒക്കെ ഓക്കേ ആണെന്ന് കരുതുന്നു.
    സ്നേഹപൂർവ്വം…

    1. അക്കില്ലിസ്… ❤️
      കാണിക്കുന്ന ദേഷ്യത്തിൽ എന്തെങ്കിലും കാരണം ഉണ്ടാകും.. അത് അറിയാൻ ശ്രമിച്ചു ക്ലിയർ ആക്കിയാൽ പിന്നെ ആ ദേഷ്യം ഒക്കെ അലിഞ്ഞു മാറി പകരം സ്നേഹം വരും..
      ശിവൻ ചെയ്തത് അതാണ്.. “ഞാൻ ഇവളെ അങ്ങ് എടുക്കുവാ..” എന്ന് മനസ്സിൽ അങ്ങ് ഉറപ്പിച്ചു.. അപ്പോൾ ബാക്കി ഒക്കെ ഒരു ഒഴുക്കിൽ അങ്ങു വന്നു.. ❤️
      ആരോഗ്യം ഒക്കെ ആണ്..
      ഒത്തിരി സ്നേഹത്തോടെ ❤️❤️

  21. സഞ്ജയ് പരമേശ്വരൻ

    വന്നില്ലല്ലോ…. വന്നില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു. പക്ഷേ അവസാനത്തെ പേജിൽ വന്നു….. അഥീന ദേവി….. Trademark ….. പിന്നെ കഥ സൂപ്പർ ആയിരുന്നൂട്ടോ….???

    1. അതാണ്.. വരും.. ഒന്നും ഇല്ലെങ്കിലും പുള്ളിക്കാരി ഭിത്തിയിൽ എങ്കിലും ഇരിക്കും ചിത്രം ആയി.. ??
      സ്നേഹം ❤️❤️

  22. എം കെ സേട്ടാ…
    കഥ ഒരേ പൊളി…

  23. Polichu bro super kidilan
    Ithupoleyulla kathakal veendum pradeeshikunnoooo

    1. ഒത്തിരി സന്തോഷം.. സ്നേഹം..
      പ്രണയകഥകൾ ഒക്കെ ഇനിയും ഉണ്ടാകും.. ❤️❤️

  24. ? മൊഞ്ചത്തിയുടെ ഖൽബി ?

    ഹാവൂ!!!സമാധാനമായി!!! ഒരുപാട് മരണ മാസ്സ് ആക്ഷൻ, ത്രില്ലെർ, സസ്പെൻസ് എപിസോടുകൾക്ക് ശേഷം (N2), മനസ്സിന് കുളിർമ്മയേകിയ തൂവൽ സ്പർശം പോലുള്ള സൃഷ്ടി…
    ഹർഷാപ്പി പറഞ്ഞപോലെ… കൊടൂര ദൃഗു…

    1. ഖൽബി.. സന്തോഷം…
      അതെ സത്യത്തിൽ എനിക്ക് ഇതാണ് ഇഷ്ടവും.. പിന്നെ അതും ഒരു ചേഞ്ച് ആകട്ടെ എന്ന് കരുതി…
      ഒത്തിരി സ്നേഹം ❤️❤️❤️

Comments are closed.