ഹൃദയരാഗം 23 [Achu Siva] 1061

ഹൃദയരാഗം 23

Author : അച്ചു ശിവ | Previous Part

 

 

ദേവിക തന്റെ കൈയിലുള്ള ആ ഗിഫ്റ്റ് ബോക്സ്‌ വല്ലാത്ത ആകാംക്ഷയോടെ ഓപ്പൺ ചെയ്തു…. അതിനുള്ളിൽ ഉണ്ടായിരുന്ന ഡയമണ്ട് മൂക്കുത്തിയുടെ തിളക്കം അവളുടെ കണ്ണുകൾക്കും ഇരട്ടി ശോഭ പകർന്നു നൽകി….

 

വല്ലാത്ത സന്തോഷത്തോടെ ദേവിക അത് തന്റെ കൈയിൽ എടുത്തു വെച്ച് ഭംഗി ആസ്വദിച്ചു….

 

ദേവികയുടെ കണ്ണുകൾ ആനന്ദത്താൽ വിടർന്നപ്പോൾ വാസുകിയുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി ഇറങ്ങി….

 

അവൾ ഡോറിന്റെ സൈഡിൽ നിന്നും അപ്പുറത്തേക്ക് മാറി ഭിത്തിയിൽ ചാരി നിന്നു രണ്ടു കൈയും പൊത്തി ശബ്ദം പുറത്തേക്ക് വരാത്ത രീതിയിൽ കരഞ്ഞു….

 

======= ======= ======= ======= ======= 

110 Comments

  1. ❤️❤️❤️❤️❤️

  2. ?????????????????????

  3. I love vasukies caracter

    1. ????????????❤️❤️❤️❤️

  4. I love values caracter

    1. വളരെ നന്ദി ബ്രോ…. സ്നേഹം ❤️❤️❤️

  5. Please please please please please please continue

    1. ?????????

  6. അടിപൊളി ഒരു രക്ഷേം ഇല്ല ഇന്നാ ഇത് വായിക്കുന്നത് കാത്തിരിക്കാൻ വയ്യാത്തോണ്ട് ചോദിക്കുവാ എപ്പോഴാ ബാക്കി ഇടുന്നത്

    1. Nayas..???

      നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

      ഇന്ന് വൈകുന്നേരം 6 മണിക്ക് അടുത്ത ഭാഗം വരും bro..???

      1. ഇന്ന് വൈകിട്ടോ ?? ഹൂ ??? വല്ലാത്ത ഒരു ആകാംഷ വാസുകി മനസ്സിൽ നിന്ന് പോകുന്നില്ല അത്രക്ക് ഇഷ്ടപ്പെട്ടു ആ ക്യാരക്ടർ ടീനക് ഇട്ട് ഒന്ന് പൊട്ടിച്ചപ്പോൾ അതും സുഖം പിന്നെ വാസുനെ അതികം സങ്കടപ്പെടുത്തണ്ട കേട്ടോ വിനയ് തെറ്റിദ്ധരിച്ചതാണേലും വാസൂന്റെ വായിൽ നിന്ന് കേട്ടതും അറിയാതെ കണ്ണ് കൊണ്ട് കണ്ടതും അറിയാതെ സാഹചര്യത്തെ വിശ്വസിച്ചു പോയതും അല്ലേ

        1. അതേ രണ്ടു പേരും പാവമല്ലേ ??

  7. അച്ചു…

    ഇപ്പോഴാണ് വായിച്ചത്. ഒരുപാട് ഇഷ്ടായി ❤❤❤
    ശരിക്കും ഈ കഥ റിയൽ story ആണോ??? വായിക്കുമ്പോൾ നടന്ന സംഭവം പോലെ തോന്നി അതാണ് ചോദിച്ചത്. അങ്ങിനെ ഒരുപാട് വൈകി ഏങ്കിലും വാസുകി സത്യത്തിന്റെ അടുത്തെത്തി അല്ലെ????കാത്തിരിക്കുന്നു… കൂടുതൽ സത്യങ്ങൾ അറിയാൻ….

    1. വളരെ വളരെ സന്തോഷം Sijeesh?????…

      എല്ലാം വെറും സാങ്കല്പികം മാത്രം…. റിയൽ ആണെന്ന് ഫീൽ ചെയ്തു എന്ന് കേൾക്കുന്നത് തന്നെ ഒത്തിരി സന്തോഷം ❤️❤️❤️❤️… അതേ അങ്ങനെ വാസുകി സത്യത്തിന്റെ അടുത്തെത്തിയിരിക്കുകയാണ്… ഇനി എന്തുണ്ടാകുമെന്നു നോക്കാം…

      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

      വളരെ നന്ദി…. ???❤️

  8. നല്ലൊരു ഭാഗം.. വാസുകി ഇനി കുറച്ചു സീരിയസ് ആവട്ടെ..വിനയ് കുറച്ച അസ്വസ്ഥം ആവട്ടെ..അവളുടെ കുസൃതികൾ അവൻ മിസ് ചെയ്യട്ടെ..
    ഇനി എന്താവും എന്ന് അറിയാൻ കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. ഇന്ദു..???

      നല്ല വാക്കുകള്‍ക്ക് ഒരുപാട് ഒരുപാട് സന്തോഷം. ??? വിനയ് അസ്വസ്ഥനാവട്ടെ..നമുക്ക് നോക്കാം എന്താകുമെന്ന്…സ്നേഹത്തിനും, സപ്പോര്‍ട്ടിനും വളരെ നന്ദി. ???

      തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  9. Pwoli machane

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  10. Super bro❤️❤️❤️❤️

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????????????????????????????

    1. ❤❤❤❤❤❤❤❤❤❤❤❤❤❤

  12. ❤️❤️❤️❤️❤️❤️

  13. ഹാ ഹാ ഹാ.. അവനു അങ്ങനെ തന്നെ വേണം, ഉള്ളു കൊറച്ചു പൊള്ളട്ടെ, കഴിഞ്ഞ പാർട്ടിൽ ഒക്കെ എന്നതായിരുന്നു ജാഡ, ഈ പ്രാവശ്യം വാസുകി പൊളിച്ചു.. ??

    മനസിന്‌ നല്ല ആശ്വാസം കിട്ടി, ഇനി അടുത്ത ഭാഗത്തിൽ ആ ട്രൂത് റിവീൽ ആകും എന്ന് പ്രതീക്ഷിക്കുന്നു.. ??❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. Rahul Bro..????

      വാസുകി പൊളിയല്ലേ..ജാഡ ഒക്കെ നമുക്ക് തീര്‍ത്തു കൊടുക്കാം.????

      അടുത്ത ഭാഗത്തിൽ അവള്‍ എന്താണ് കണ്ടെത്തിയത് എന്ന് നോക്കാം..??? നല്ല വാക്കുകള്‍ക്ക് ഒരുപാട്‌ നന്ദി… തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  14. അച്ചൂസ് ഈ ഭാഗവും അല്പം പോലും ലാഗ് ഇല്ലാതെ നന്നായി വന്നിട്ടുണ്ട്.നമ്മുടെ വാസു സൈലന്റ് ആയി പോയത്, പുള്ളിക്കാരീടെ ഉടായിപ്പുകളും, പൊറുപൊറുക്കലും, വാശിയും ഒക്കെ വിനയ്ക്ക് മിസ്സ്‌ ‌ ചെയ്യുന്നത് പോലെ ഞങ്ങൾക്കും മിസ്സ്‌ ആയി. അവർ 2 പേരും പരസ്പരം എത്ര അധികം സ്നേഹിക്കുന്നു എന്ന് ഈ ഭാഗത്തിൽ വ്യക്തമായി.എൻവലപ്പ്പിൽ നിന്നും cid വാസൂന് എന്താവും കിട്ടിയത്. Waiting

    1. Nitin bro..????

      വാസുകിയുടെ ആ ഉടായിപ്പുകളും, കുറുമ്പുകളും, പിറുപിറുക്കലുകളുമൊക്കെ ഇഷ്ടമാകുന്നതിൽ സന്തോഷം..???

      വാസുവിന് എന്താണ് കിട്ടിയതെന്ന് നമുക്ക് ഉടനെ അറിയാം…നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  15. അപരിചിതൻ

    എന്റെ വാസൂട്ടി ആകെ സങ്കടത്തിലാണല്ലോ, പക്ഷേ ആള്‍ പണ്ടത്തേക്കാൾ കുറച്ചൂടെ പക്വമതിയായതും, കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയതും ഇഷ്ടായി.??

    വാസൂട്ടിക്ക് അവളുടെ വിനയേട്ടനോടുള്ള സ്നേഹം സത്യമാണ്, ആത്മാര്‍ത്ഥമാണ്, ദൃഢമാണ്, എന്നാൽ ഈ ചിന്തകള്‍ എല്ലാം കൂടെയാണ് അവളുടെ താളം തെറ്റിക്കുന്നത്. മനസ്സില്‍ ഉള്ളതെല്ലാം തുറന്ന് അവളുടെ വിനയേട്ടനോട് സംസാരിക്കുന്നതാണ് അവരുടെ സ്നേഹത്തിനും, ജീവിതത്തിനും ഏറ്റവും ഉചിതം. വാസൂട്ടിക്കും, അവളുടെ വിനയേട്ടനും എന്തൊക്കെ സങ്കടവും, വിഷമവും വന്നാലും അവസാനം അവരൊന്നായി തീരുമെന്ന് വിശ്വാസമുണ്ട്, രണ്ടുപേരുടെയും ആ സ്നേഹത്തിലുള്ള വിശ്വാസം.??

    മനോഹരമായ ഒരു ഭാഗം ആയിരുന്നു. നല്ല ഒഴുക്കുള്ള എഴുത്ത് എന്ന് എപ്പോഴും പറയുന്നത് കൊണ്ട് വീണ്ടും പറയുന്നില്ല. വിനയ് യുടെ ആ പിടച്ചില്‍ നല്ല രീതിയില്‍ അവതരിപ്പിച്ചു. എഴുത്തിന് വല്ലാത്തൊരു ഭംഗി ഉണ്ടായിരുന്നു, ഓരോ സീനിന്റേയും ഡീറ്റൈയിലിംഗ് വളരെ മനോഹരമായിരുന്നു. എന്താവും അവള്‍ കണ്ടെത്തിയത് എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.??

    സ്നേഹം മാത്രം ❤❤

    1. വാസുന് പക്വത ഒക്കെ ഉണ്ട്… ഇത് വരെ പുറത്തു എടുത്തില്ല എന്നെ ഉള്ളൂ…. ???….. അവസാനം അവർ ഒന്നായി തീരുമെന്ന് തന്നെ വിശ്വസിക്കാം…. ????????…. എന്താണ് അവൾ കണ്ടെത്തിയതെന്ന് നമുക്ക് ഉടനെ അറിയാം…

      ഒരുപാട് സന്തോഷം… ഹൃദയം നിറഞ്ഞ നന്ദി…. ഒത്തിരി സ്നേഹം ഏട്ടാ… ❤️❤️❤️❤️❤️

  16. പല ശ്രമങ്ങൾക്കും ഒടുവിൽ പാവം വാസുകി ആയുധം വെച്ച് കീഴടങ്ങി. ഇനി വിനയ് കുറച്ച് പിന്നാലെ നടക്കട്ടെ അല്ല പിന്നെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    സ്നേഹപൂർവ്വം ആരാധകൻ❤️

    1. Aradhakan bro…???

      അല്ല പിന്നെ..വിനയ് കുറച്ചു നടക്കട്ടേന്ന്..???

      നല്ല വാക്കുകള്‍ക്ക് ഒരുപാട് ഒരുപാട് സന്തോഷം. ??? സ്നേഹത്തിനും, സപ്പോര്‍ട്ടിനും വളരെ നന്ദി. ???

      തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  17. വാസുകി…… ഒരു നോവായി മനസ്സിൽ കയറികൂടി…. പാവം…

    ആഡംബരത്തിലും പണകൊഴുപ്പിലും ജീവിച്ചു കൊണ്ടിരിക്കേ പെട്ടെന്ന് ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് എത്തിപ്പെടുക എന്ന് പറയുന്നത് വല്ലാത്ത ഒരു അവസ്ഥ തന്നെയാണ്… തന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം അറിഞ്ഞിട്ട് ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ നിസ്സഹായതയേടെ നടക്കുന്ന ഒരു പാവം കുട്ടി…!

    ഇന്നലെയാണ് ഈ കഥ വായിക്കുന്നത്.
    പിന്നെ ഒറ്റ ഇരുപ്പിനു എല്ലാ part ഉം വായിച്ചു… ??

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    1. ഇബ്നു bro…?????

      കഥ ഇഷ്ടായതിന്, വാസുകിയെ ഇഷ്ടായതിന് ഒരുപാട് ഒരുപാട് സന്തോഷം..??????

      നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤❤❤

  18. ?? well done???

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  19. അച്ചൂസെ അടിപൊളി ആയി…???

    വാസൂന്റെ കാര്യം ആലോചിക്കുമ്പോൾ നല്ല വിഷമം തോന്നി… എല്ലാം ശെരി ആവും എന്നു വിചാരിക്കാം ലെ??…..

    സസ്പെൻസ് ഇട്ട് നിർത്തിയത് ശെരിയായില്ല ??…..എന്നി അടുത്ത പാർട്ട് വായിക്കാതെ ഒരു സമാധാനം ഉണ്ടാവില്ല ??…

    എന്തായാലും അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിങ്…..
    സ്നേഹത്തോടെ????????????????

    1. Tallrbro..????

      എല്ലാം ശരിയാകുമോ എന്ന് നമുക്ക് നോക്കാം bro..???? വാസുവിനും നല്ല വിഷമം ഉണ്ട്..??

      ഇടയ്ക് ഒരു സസ്പെൻസ് ഒക്കെ വേണ്ടെ..കുറച്ച് സമാധാനക്കേട് ഇരിക്കട്ടെ ???

      നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  20. എന്നാലുമെന്റെ അച്ചൂച്ചേ
    വസൂട്ടന്റെ തകർപ്പൻ അഭ്യാസങ്ങൾ കാത്തിരുന്ന എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തു വെച്ചു കളഞ്ഞല്ലോ
    ഇപ്പൊ അതിയാനിട്ട് ഒരെണ്ണം കൊടുക്കാൻ തോന്നനുണ്ട്?

    കിടിലം എഴുത്ത് ഒന്നും പറയാനില്ല..
    ഒത്തിരി വിഷമിപ്പിക്കല്ലേ..
    പാവല്ലേ ബാസു
    ?
    വാസുകിയുടെ മൗനം പോലും അയാളെ ഇത്രയധികം നോവിക്കുന്നെങ്കിൽ എത്രയധികം അയാളവളെ സ്നേഹിക്കുന്നുണ്ടാവും…
    പരസ്പരം മനസിലാക്കി സ്നേഹിക്കാൻ
    ഇനിയുമൊരുപാടു കടമ്പകൾ ഉണ്ടെന്നു എന്റെ മനസ് പറയുന്നു…

    കാര്യമറിയാതെ വിനയേട്ടനെ വിട്ടു പോവില്ലെന്നു പറയുന്നിടത്ത് വാസുകിക്കൊരു പക്ക്വത വന്ന പോലെ
    എൻവലപ്പിനുള്ളിൽ എന്താണ്??

    സ്നേഹത്തോടെ
    ??????

    1. Unnikuttanssssss????❤️❤️❤️❤️❤️

      എൻവലപ്പിനുള്ളിൽ എന്താണെന്നു ഉടനെ അറിയാം….. വാസൂനെ വിഷമിപ്പിക്കല്ലെന്നൊക്കെ പറഞ്ഞാൽ…. നോക്കട്ടെ ഒന്നു ആലോചിക്കണം ?????

      ഒത്തിരി സ്നേഹം dr…….. ???❤️❤️❤️❤️❤️❤️

  21. Ee bhagavum nannayittund kadha athinte serious trackilekk kayariyenn thonnunnu ♥♥♥♥♥

    1. Hashir bro..???

      നല്ല വാക്കുകള്‍ക്ക് നന്ദി..കഥ കുറച്ച് സീരിയസും കൂടെ വേണമല്ലോ.??? തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  22. ?????
    Thanks bro

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  23. Cool❤✌

    1. നല്ല വാക്കുകള്‍ക്ക് നന്ദി bro, തുടർന്നും ഈ സ്നേഹവും, സപ്പോര്‍ട്ടും ലഭിക്കുമെന്ന് കരുതുന്നു..❤❤❤

  24. ?സിംഹരാജൻ

    അച്ചു ❤️?,

    ഈ ഭാഗവും ഒരേ പൊളി ആയിരുന്നു!
    ഞാൻ പറഞ്ഞപോലെ ഇടക്കൊരു കൊട്ട് വിനയ്ക്ക് കിട്ടിയാൽ ശെരി ആകാൻ ഉള്ളതെ ഉള്ളു… ഇപ്പൊ ശെരി ആയി ?

    ദേവിക വിനയ്ക്ക് ഒരു പെങ്ങള് തന്നെയാണ്
    ഇടക്ക് അവളുടെ കല്യാണ കാര്യം അമ്മ പറഞ്ഞപ്പോൾ വിനയ്യും ദേവികയും പരസ്പരം
    നോക്കി ചിരിച്ചത് എന്തെന്ന് എനിക്ക് മനുസ്സിലായി പക്ഷെ വാസു അതുകണ്ടു തെറ്റി ധരിച്ചു!!!

    അതുപോലെ ഒരുത്തൻ കയ്യും ഒടിഞ്ഞു ഹോസ്പ്പിറ്റലിൽ കിടപ്പില്ലേ അവന്റെ ഉയര്തെഴുന്നേൽപ്പ് ഇനി എന്തോ മാരണം ഉണ്ടാക്കൻ ആണോ എന്തോ ?!!!

    ഇപ്പോൾ വസുവിനും കിട്ടിയ കവറിൽ അവളുടെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ ആകുമോ അതോ വാസുവിന്റെയോ ന്താണേലും വസുവിനും വിനയ് എന്നാ ചുരുളഴിയാത്ത രഹസ്യത്തിന്റെ വിരാമം കുറിക്കാനുള്ള രഹസ്യ വാതിലിന്റെ താക്കോലാണ് ഈ കവറിൽ എന്ന് മനുസ്സിലായി അടുത്ത ഭാഗം ഇനി കാത്തിരിക്കാനാണ് പ്രയാസം…..!!!!

    അപ്പോൾ ഈ ഭാഗവും പോലെ തന്നെ അടുത്ത ഭാഗവും നന്നാവട്ടെ…..!!!

    സമയം പോലെ ഇടുക സമയം പോലെ വായിക്കും

    ❤️?❤️?

    1. രാജന്‍..????

      ഒരുപാട് സന്തോഷം…നല്ല വാക്കുകള്‍ക്കും, ഇത്രയും നല്ല കമന്റിനും. ???

      വാസു ശരിയായി ധരിച്ചതാണോ, തെറ്റിദ്ധരിച്ചതാണോ എന്ന് നമുക്ക് നോക്കാം…വിനയ് ന് കൊട്ടുകൾ കിട്ടാന്‍ തുടങ്ങിയതല്ലേ ഒള്ളൂ.???

      ഹോസ്പിറ്റലിൽ കിടക്കുന്നവൻ വരുമല്ലോ…വരണമല്ലോ..അവനെ കാത്തിരിക്കാം നമുക്ക്. വാസുവിനു കിട്ടിയ ആ കവർ അവള്‍ക്ക് ഉള്ള താക്കോലാണോ, കുരുക്കാണോ..???

      എപ്പോഴും തരുന്ന സ്നേഹത്തിനും, സപ്പോര്‍ട്ടിനും നന്ദി bro..തുടർന്നും പ്രതീക്ഷിക്കുന്നു..❤❤❤❤❤❤

Comments are closed.