രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

നജീബ് : ഇത് ,,, ഇത് ,,, അതീവ വീര്യം കൂടിയ ഒരു റേപ്പ് ഡ്രഗ് ആണ് , ഇത് ഉള്ളിൽ ചെന്ന് അപ്പോൾ തന്നെ ആൾപ്രതികരിക്കും , അര മണിക്കൂർ കഴിഞ്ഞാൽ പൂർണമായും ഡ്രഗിന് അഡിക്ട് ആവും , പിന്നെ 2 മണിക്കൂറിനുള്ളിൽ ശാരീരിക ആവശ്യം പൂർണതയോടെ നടത്തികൊടുത്തില്ലേൽ ആള് അക്രമകാരി ആവും അത്കഴിഞ്ഞാൽ ,,, അത് കഴിഞ്ഞാൽ ,, ഒരു മാനസിക രോഗി ആയി മാറും ,,, അവൻ സങ്കടത്തോടെ പറഞ്ഞു നിർത്തി,,, എല്ലാം കേട്ട് ഉമ്മയും ഫർസാനയും കരച്ചിൽ തുടങ്ങി , മഹാ എല്ലാം മനസ്സിലാക്കിയത് പോലെ എന്നോട്കൂടുതൽ അടുത്തു കൊണ്ട് എന്നെ ദയനീയമായി നോക്കി , എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും നിന്നു .

കാശി : നജീബ്ക്ക , ഇതിന് ,,ഇതിന് എന്തെങ്കിലും ,, നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോവാം ,,,, അവൻകണ്ണീരോടെ അവനോട് ചോദിച്ചു

നജീബ് : കാര്യമില്ല കാശി , അവളെ രക്ഷിക്കാൻ കഴിയില്ല , ഇവിടെ ഒന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ഡ്രഗ് ആണ്ഇത് , അവളെ രക്ഷിക്കണം എങ്കിൽ അവളുടെ ശാരീരിക ആവശ്യം നടത്തണം അല്ലാതെ മാറ്റ് മാർഗം ഇല്ല ,,

ഫൈസൽ : പക്ഷേ ,, അത് എങ്ങനെ അളിയാ ,,, നമ്മൾ ആരും ,,, അതും പറഞ്ഞു അവൻ എന്നെ നോക്കിഅതോടൊപ്പം മറ്റ് എല്ലാവരും ,,പെട്ടെന്ന് കാശി എന്റെ അടുത്തേക്ക് വന്നു

കാശി : സാർ ,സാറിന് മാത്രേ ഇപ്പോ ഞങ്ങളെ സഹായിക്കാൻ കഴിയു , പ്ളീസ് കൈവിടരുത് ,,, അവൻ എന്റെനേരെ കൈകൂപ്പി കൊണ്ട് പറഞ്ഞു , ഞാൻ ആകെ പിടഞ്ഞു പോയി , എന്റെ നെഞ്ചിൽ എന്നെ നോക്കി കിടക്കുന്നപെണ്ണിനെ കണ്ടതും എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു ,,

കൃത്യം സമയത് ആണ് എന്റെ ഫോൺ അടിച്ചത് , അച്ഛൻ ആയിരുന്നു ഞാൻ വേഗം ഫോൺ എടുത്ത്ലൗഡിൽ ഇട്ട് കാര്യം പറഞ്ഞു , അച്ഛൻ മുത്തശ്ശൻ കൂടെ ഉണ്ട് കൊടുക്കാം എന്നും പറഞ്ഞു ഫോൺ കൈമാറി

നിന്റെ പെണ്ണാണവൾ നീ എന്ന വിഷ്ണുവിന്റെ മഹാലക്ഷ്മി , നിന്റെ താലിയും സിന്ദൂരവും അവളിൽഉണ്ടെങ്കിൽ അവളിലെ ഓരോ അണുവും നിനക്ക് സ്വന്തമാണ്, അവളുടെ ഏത് സങ്കടവും അവസ്ഥയും നിനക്ക്മാറ്റാൻ കഴിയും “,,, മുത്തശ്ശൻ അത്ര മാത്രം പറഞ്ഞു ഫോൺ കട്ട് ചെയ്തു .,,,അതെല്ലാം അവരെല്ലാംഅത്ഭുദത്തോടെ ആണ് കേട്ട് നിന്നത് , കാശി എന്റെ വന്ന് എന്റെ കൈ പിടിച്ചു ,,

കാശി : ഇവിടെ അടുത്ത് ഒരു അമ്പലമുണ്ട് നമുക്ക് അങ്ങോട്ട് പോവാ , ഏട്ടൻ അവളെയും കൊണ്ട് വാ ഞാൻതാലി വാങ്ങി അവിടെ എത്താം ,,, അതും പറഞ്ഞു അവൻ ഫൈസലിനെ എന്റെ കൂടെ വിട്ട് പുറത്തേക്ക് ഓടി , ഞാൻ മഹായെ പൊക്കി എടുത്ത് വേഗം വണ്ടിയിലേക്ക് കയറി , ഫൈസൽ വേഗം വണ്ടി എടുത്തു 5 മിനുട്ട്  പോലും ഇല്ലായിരുന്നു അവിടേക്ക് , ഞങ്ങൾ അവിടെ എത്തി അകത്തേക്ക് കയറിയതും കാശിയും വന്നു , നടയിൽ വെച്ചു അവളെ ഞാൻ താലി ചാർത്തി എന്റെ കൈകൊണ്ട് സിന്ദൂരം ചാർത്തി അവളെയും കൊണ്ട്അവരുടെ റൂമിലേക്ക് തന്നെ എത്തി ബെഡിൽ കിടത്തി , ഒരു അവസ്ഥ ആയത്കൊണ്ട് തന്നെ ഞങ്ങൾതിരിച്ചു വരുമ്പോഴേക്ക് അവരെല്ലാം അവിടുന്ന് പോയിരുന്നു , പിന്നെ അവളിലേക്ക് എന്റെ ചൂടും ചൂരും ഞാൻപകർന്നു ,അപ്പോഴേക്കും ഡ്രഗിന്റെ എഫക്റ്റും അവളിൽ തുടങ്ങിയിരുന്നു, ഒരു വല്ലാത്ത ഉന്മാദ അവസ്ഥആയിരുന്നു അവളിൽ , അവൾ പൂർണ്ണതയിൽ എത്തിയപ്പോഴാണ് അവളൊന്ന് അടങ്ങിയത് , പിന്നെക്ഷീണയത്തിൽ അൽപ സമയം അവളൊന്ന് മയങ്ങി , അതികം വൈകാതെ തന്നെ അവൾ ഉണർന്നു , ഞാൻഅവൾ എണീക്കുന്നതും നോക്കി ഇരിക്കുക ആയിരുന്നു , നടന്നതെല്ലാം ഓർമ്മ ഉണ്ടോ എന്ന് പോലുംഅറിയില്ലല്ലോ , അതുകൊണ്ട് ഞാൻ അവൾക്കൊപ്പം തന്നെ ഇരുന്നു , അവൾ എണീറ്റതും എന്നെ ഒന്ന് നോക്കിപിന്നെ ചാടി എണീച്ചു , അപ്പോഴാണ് അവൾ നഗ്ന ആണെന്ന് അറിയുന്നത് അത് അവൾ വേഗം പുതപ്പ് എടുത്തുപുതച്ചു , ഞാനും കാര്യം വിട്ട് പോയിരുന്നു , ആകെ ചമ്മി പോയി ,,

ഞാൻ  വിഷ്ണു , തനിക്ക് നടന്നതെല്ലാം ഓർമ്മ ഉണ്ടോ ,,,,, ഞാൻ അവളോട് ചോദിച്ചു , അവൾ അതിന്മ്മ്എന്നൊരു മൂളലോടെ തലയാട്ടി കഴുത്തിലെ താലിയിലേക്ക് കൈ ചേർത്തു, അത് കണ്ടതും എനിക്കും സമാദാനംആയി , ഞാൻ അവളുടെ അടുത്തേക്ക് ഇരുന്നു അവളെ എന്നോട് ചേർത്ത് പിടിച്ചു , അവൾ എന്നോട്ചേർന്നിരുന്നു തല താഴ്ത്തി തന്നെ ,,

ഈശ്വരനെ സാക്ഷിയാക്കി താലി കെട്ടിയതാണ് ഞാൻ നിന്നെ , അതും പൂർണ്ണ മനസ്സോടെ , നീഎന്റേതാണെന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ച ശേഷമാണ് ഞാൻ താലി കെട്ടിയതും നിന്നിലെ സ്ത്രീയെ അറിഞ്ഞതും, അതുകൊണ്ട് നിന്നെ ഞാൻ ഒരിക്കലും കൈവിടില്ല ,എന്റെ ആണ് , എന്റെ മാത്രം “,,, അത്രയും പറഞ്ഞുഅവളോട് പോയി ഫ്രഷ് ആയി വരാൻ പറഞ്ഞു , തലയാട്ടി സമ്മതിച്ചുകൊണ്ട് അവൾ ഫ്രഷ് ആയി ആവാൻപോയി , അച്ഛൻ വീണ്ടും വിളിച്ചു ഇവളെ കൂട്ടി വീടിനടുത്തുള്ള ക്ഷേത്രത്തിലേക്ക് ഏതാൻ പറഞ്ഞു , റൂമിൽനിന്നും പുറത്തേക്കിറങ്ങുന്നതിന് മുൻപ് ഞാൻ അവളോട് പറഞ്ഞതും റെഡി ആയി വരാം എന്നും പറഞ്ഞു അവൾറൂമിൽ നിന്നു ഞാൻ പുറത്തേക്ക് ഇറങ്ങി അവിടെ ഞങ്ങളെ കാത്തു നിൽക്കുന്നവരോട് കാര്യം പറഞ്ഞു , അവൾറെഡി ആയി വന്നതും അവരോട് പറഞ്ഞ ശേഷം ഞങ്ങൾ ഇറങ്ങി , ക്ഷേത്രത്തിൽ എത്തിയപ്പോൾ ഞങ്ങളെ കാത്എല്ലാവരും ഉണ്ടായിരുന്നു , അമ്മമാരെല്ലാം കൂടെ അവളെ പൊതിഞ്ഞു പിന്നെ മുത്തശ്ശൻ പറഞ്ഞു , എത്രയുംവേഗം ഞങ്ങളൊട് ഇവിടേക്ക് തിരിക്കാൻ അവിടെന്ന് തന്നെ ഞങ്ങൾ ഇങ്ങോട്ട് പൊന്നു ,, അവൻ എല്ലാം പറഞ്ഞുനിർത്തി .

അച്ചു : ചേച്ചിടെ ഫാമിലി ,,,,

വിച്ചു : കൂടുതലായി കാര്യങ്ങൾ ചോദിച്ചിട്ടില്ല , അച്ഛനും അമ്മയും ഇല്ല , കണ്ണൂർ ആണ് വീട് ,അവിടെ എന്തോപ്രശ്നം ആയത് കൊണ്ട് ഇങ്ങോട്ട് പോന്നത് ആണ് , കാശി ചിറ്റയുടെ മകൻ ആണ് , അവനും തിങ്കൾ മുതൽനമ്മുടെ ഓഫീസിൽ തന്നെ ആണ് ജോയിൻ ചെയ്യാൻ പോകുന്നത് .

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.