രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

ആക്കി നോക്കി അവിടെ വൃഷാലിയെ ഡ്രസ്സ് എല്ലാം വലിച്ചു കീറിയ നിലയിൽ കയ്യും കാലും വായും കെട്ടിയ നിലയിൽ കിടക്കുന്നത് കണ്ടത് , ഞാൻ വേഗം അവളെ കെട്ടുകൾ അഴിച്ചു എന്റെ ഷർട്ട് ഊരി ഇട്ട് കൊടുത്തു, എന്തെങ്കിലും ഒന്ന് ചോദിക്കാൻ തുടങ്ങും മുൻപേ ഡോർ തുറന്ന് ആരൊക്കെയോ അകത്തേക്കു കയറി വന്നിരുന്നു, ഞങ്ങളിടെ കോലം അതായത് കൊണ്ട് ഞങ്ങൾ എന്ത് പറഞ്ഞിട്ടും അവർ ആരും വിശ്വസിച്ചില്ല പോലീസിനെ വിളിക്കും പ്രശ്നം ആക്കും എന്നെല്ലാം പറഞ്ഞപ്പോൾ ഒന്നും നോക്കാതെ ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ് എന്നങ് പറഞ്ഞു ഇവൾ അത് സമ്മതിക്കുകയും ചെയ്തു അതോടെ അവർ ഒതുങ്ങി, പക്ഷേ ഞങ്ങൾക്ക് സത്യം അറിയാം എങ്കിലും ഞങ്ങൾ കാരണം പരസ്പരം ചീത്തപ്പേര് ആയത് കാരണം അത് രണ്ടാളുടെയും ഭാവിയെ ബാധിക്കുമോ എന്ന ഞങ്ങളുടെ ചിന്തയിൽ ഞങ്ങൾ അങ് കെട്ടി ,,,,, അവൻ അതും പറഞ്ഞു എല്ലാവരെയും ഒന്ന് നോക്കി , എല്ലാവരും അതെല്ലാം കേട്ട് അവരെ രണ്ടുപേരെയും നോക്കി ഒന്ന് ചിരിച്ചു

ഷാലി : ഞാൻ പ്രാക്ടീസ് കഴിഞ്ഞു ഹോസ്റ്റലിലേക്ക് പോവുക ആയിരുന്നു, ആ മുറിക്ക് മുന്നിൽ എത്തിയതും ആരോ എന്നെ അകത്തേക്ക് വലിച്ചു കയറ്റി 8 പേരോളം ഉണ്ടായിരുന്നു അവർ ഇരുട്ട് ആയത് കൊണ്ട് ഒന്നും കാണാനും പെട്ടെന്ന് ആയത് കൊണ്ട് പ്രതികരിക്കാനോ എനിക്കായില്ല , അവർ പെട്ടെന്ന് തന്നെ എന്നെ ബന്ധിച്ചു എന്റെ ഡ്രസ്സ് വലിച്ചു കീറിയ ശേഷം എന്നെ അവിടെ ഇട്ട് അവിടെന്ന് പോയി ,,പിന്നെ എല്ലാം കണ്ണേട്ടൻ പറഞ്ഞപോലെ ആണ് നടന്നത് ,,,,

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-53

അമ്മ വിളിച് ക്ഷേത്രത്തിലേക്ക് എത്താൻ പറഞ്ഞത് കൊണ്ടാണ് ഞാൻ അവിടേക്ക് പോയത് , അവിടെഎത്തിയപ്പോ വീട്ടിലെ മുതിർന്നവർ എല്ലാം ഉണ്ട് കൂടെ റാമിന്റെ അച്ഛനും അച്ഛച്ചനും , ഇവൾ അവിടെ ഒരുങ്ങിവന്ന് നിൽക്കുന്നുണ്ട് , ‘അമ്മ കയ്യിൽ താലി തന്നിട്ട് ഇവളെ കെട്ടാൻ പറഞ്ഞു , എനിക്കും ഇവളെ ഇഷ്ടമായത്കൊണ്ട്  ഞാൻ അങ് കെട്ടി ,,,അജു എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു , അതിന് എല്ലാവരും ചിരിച്ചു .

ഭദ്ര : എനിക്കും അമ്പലത്തിൽ എത്തുന്നത് വരെ അറിയില്ലായിരുന്നു ,അജുവേട്ടനോട് കെട്ടാൻ പറഞ്ഞപ്പോഴാഞാനും അറിയുന്നേ,അതിന്റെ കാരണം എല്ലാം വഴിയേ പറയാം എന്ന് പറഞ്ഞു അച്ഛൻ ,,, അവളും ചിരിയോടെപറഞ്ഞു

അവളുടെയും കഴിഞ്ഞതും എല്ലാവരും നവീനെ നോക്കി , കണ്ണടച്ചു പിന്നെ എന്ന് പറഞ്ഞു , അവന് എന്തോസീരിയസ് കാര്യം പറയാൻ ഉണ്ടെന്ന് മനസ്സിലായതും, അവരെല്ലാം അത് വിട്ടു ,

ജാസ്മിൻ : അല്ല , ഇവർ 4 പേരും റൂം മേറ്റ് ആയത് കൊണ്ട് അറിയാം , സീതുട്ടിയും ഭദ്രയും പാറുവിനെ എങ്ങനെഅറിയാം ,,, അവൾ ചോദിച്ചു

സീതുട്ടി : അതോ , നൃത്തം , , കോമ്പറ്റിഷൻ ടൈമിൽ പരിചയപെട്ടതാ അങ്ങനെ ഉള്ള പരിജയം ആണ് ,,,, അവൾചിരിയോടെ പറഞ്ഞു

ഭദ്ര : ഇവൾ ഡാൻസർ മാത്രം അല്ല നന്നായി ചിത്രം വരക്കും, ഞാനും ഇതുപോലെ കോമ്പറ്റിഷൻ ടൈമിൽപരിചയപെട്ടതാ ഇവളെ ,,, അവളും ചിരിയോടെ പറഞ്ഞു ,

മഹായുടെ മടിയിൽ ഇരുന്ന് കിച്ചു സമയം കൊണ്ട് ഉറങ്ങിയിരുന്നു ,ദേവുട്ടിയും അച്ചുവിനെ ചാരി ഉറക്കംതൂങ്ങാൻ തുടങ്ങിയിരുന്നു , അതെല്ലാം അച്ചു ഒന്ന് നോക്കി

അച്ചു : കണ്ണനും വിച്ചുവേട്ടനും ഇവിടെ നിൽക്കട്ടെ , ബാക്കി ഉള്ളവർക്ക് അവിടെ നിന്നുടെ ഐഷുട്ടി,,,,,, അവൻആയിഷയെ നോക്കി ചോദിച്ചു അതിനവൾ ചിരിയോടെ തലയാട്ടി

ആയിഷ : അതിനെല്ലാം സെറ്റ് ആക്കിയിട്ടുണ്ട് അച്ചുവേട്ട , പിന്നെ നാളെ രാവിലെ തന്നെ നിങ്ങളും അങ്ങോട്ട്പോരണം , ലീവ് അല്ലേ അവിടെ കൂടാം എല്ലാവർക്കും ,,,, ആയിഷ എല്ലാവരെയും നോക്കി ചോദിച്ചു ,,,,

അച്ചു : ഇല്ലേടി മോളെ , നാളെ മുതൽ സ്കൂളിൽ പണി തുടങ്ങല്ലേ അപ്പോ അവിടെ പോണം , പിന്നെ തിങ്കൾമുതൽ ടീച്ചേർസ് ട്രെയിനിങ്ങും ഉണ്ട് , അത് അറ്റൻഡ് ചെയ്യണം , അതുകൊണ്ട് നാളെ ഉച്ചക്ക് ഞങ്ങൾ വന്ന്പോരും, ബാക്കി എല്ലാം പിന്നൊരിക്കൽ ആവാം ,, അവൻ ചിരിയോടെ അവൾക്ക് മറുപടി കൊടുത്തു ,,,

അങ്ങനെ കണ്ണനും ഷാലിയും വിച്ചുവും മഹായും കിച്ചുവും ഒഴികെ ബാക്കി ഉള്ളവർ എല്ലാം അവിടുന്ന് പറക്കാടൻമൻസിലിലേക്ക് പോയി .

ഒമർ പോകുന്നതിന് മുൻപ് തന്നെ ഹോസ്റ്റൽ സെക്യൂരിറ്റിയെ വിളിച് പാറുവിന്റെ ബാഗ് എത്തിച്ചിരുന്നു , പാറുഷാലിയുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിക്കാൻ റൂമിലേക്ക് പോയി, മഹാ കിച്ചുവിനെയും കൊണ്ട് അവരുടെറൂമിലേക്കും ശാലി ഒന്ന് ഫ്രഷ് ആവാനായും .

അവരെല്ലാം റൂമിൽ പോയതും ഹാളിൽ അച്ചുവും വിച്ചുവും കണ്ണനും മാത്രം ആയി , കണ്ണനും അച്ചുവുംവിച്ചുവിനെ നോക്കി , നോട്ടം മനസ്സിലായതും അവൻ പറയാൻ തുടങ്ങി

സ്റ്റാർ ഗ്രൂപ്പിന് നമ്മൾ ഇന്ന് കൊടുത്ത പണി നല്ല പൊളപ്പൻ ആയിട്ട് തന്നെ കൊണ്ടു, അവരുടെ മെയിൻ വരുമാനസ്രോതസ് മൈക്ക് പറഞ്ഞപോലെ ഡ്രഗ്സ് തന്നെ ആയിരുന്നു, അവരുടെ ഓഫീസിലും ഗോഡൗണിലും എല്ലാംഇന്ന് ഒരേ സമയം റൈഡ് നടന്നു, കോടികളുടെ സാധനം ആണ് പിടിച്ചെടുത്തത്, കൂടാതെ ലക്ഷ്മൺ വഴിഅവർക്ക് നമ്മൾ കൊടുത്ത മറ്റൊരു പണിയിൽ അവരുമായി ഡീലിൽ ഉണ്ടായിരുന്ന 100 പരം കമ്പനികൾഅവരുമായുള്ള ഡീലിങ്സ് മുഴുവൻ പിൻവലിച്ചു അതോടെ അവരുടെ എല്ലാം തകർന്ന അവസ്ഥ ആയി, കമ്പനികൾ ഡീലിങ് പിൻവലിച്ചതിന് കാരണം നമ്മുടെ കമ്പനി ആണെന്ന് അറിഞ്ഞതും സ്വാഭാവികമായുംഅതിന് കാരണക്കാരി ഫർസാന ആണെന്ന് അവർ കരുതി , അവൾ കമ്പനിയിൽ ആയത്കൊണ്ട് സേഫ്ആണല്ലോ അതുകൊണ്ട് അവളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി അവളുടെ ഉമ്മയെ കൊല്ലുമെന്ന്, അവൾആകെ സങ്കടത്തിൽ ആയി പോയി , സമയം ഞാനും അവിടെ ഉണ്ടായിരുന്നു നമ്മുടെ കമ്പനിയിൽ തന്നെവർക്ക് ചെയ്യുന്ന ഫൈസൽ ഫർസാനയുടെ അനിയൻ ആണ് അവനും ഞാനും ഫർസാനയും കൂടെ അവളുടെവീട്ടിലേക്ക് പോയി , അവിടെ എത്തിയപ്പോൾ ഫർസാനയുടെ ഉമ്മയെ ഒരു റൂമിൽ പൂട്ടി ഇട്ടിട്ടുണ്ട് മറ്റൊരു റൂമിൽ 4 പേർ ചേർന്ന് മഹായെ ഉപദ്രവിക്കാൻ നോക്കുന്നത് ആണ് കണ്ടത് , അവർ നാലും ഗുണ്ടകൾ ആയിരുന്നു , ഞാൻനാലിനേം തല്ലി താഴെ ഇട്ടു , അതോടെ അവർ അവിടുന്ന് ഞങ്ങളെ തള്ളി മാറ്റി ഇറങ്ങിയോടി ,,, ഞാനുംപിന്നാലെ ഓടി നോക്കി പക്ഷേ അവർ വണ്ടിയിൽ കയറി പാഞ്ഞുപോയി , അപ്പോഴേക്കും മഹായുടെ സഹോദരൻകാശിനാഥും ഫർസാനയുടെ ഹസ്ബൻഡ് നജീബും അവിടെ എത്തി , അവരുടെ കൂടെ അകത്തേക്ക്കയറ്റിയപ്പോൾ ആണ് ഫർസാന ആകെ വെപ്രാളത്തിൽ ഓടി വന്ന് മഹാക്ക് എന്തോ പ്രശ്നം എന്ന് പറയുന്നത് , നജീബ് വേഗം പോയി ചെക്ക് ചെയ്തു , മഹാ ആകെ പരവശ ആയിരുന്നു എന്തോ ഒരു വല്ലാത്ത ഭാവം , അവൾഎല്ലാവരെയും തള്ളി മാറ്റി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു നിന്നു , ഞാൻ ആകെ ഞെട്ടി , അവരെല്ലാം എത്രപിടിച്ചു മാറ്റാൻ നോക്കിയിട്ടും അവൾ പിടി വിട്ടില്ല , അപ്പോഴാണ് ബെഡിൽ ഗുണ്ടകൾ ഉപേക്ഷിച്ചുപോയസിറിഞ്ചും മെഡിസിനും നജീബ് കണ്ടത് അത് ചെക്ക് ചെയ്ത് അതിന്റെ പേര് വെച്ച് നെറ്റിലും അവന്റെകൂട്ടുകാരനെയും വിളിച്ചു അവൻ അന്വേഷിച്ചു പിന്നെ അവൻ പറഞ്ഞത് കേട്ട ഞങ്ങൾ എല്ലാം ഞെട്ടി പോയി ,,,,,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.