രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

ആയിഷ : ഞങ്ങൾ ഒരേ കോളേജിൽ അല്ലേ ,അതുപോലെ ഒരേ റൂമിൽ ആണ് ഹോസ്റ്റലിൽ , ഞങ്ങൾ 4 പേർ ,,

യാസിൻ : അപ്പോ കൂട്ടത്തിൽ ഒരാൾ മിസ് ആണല്ലേ ,,അച്ചൂട്ടാ നീ മനസ്സ് വെച്ചാൽ ആ മാവും പൂക്കും ,,, അവൻ ഒരു ആക്കലോടെ പറഞ്ഞു ,,, അതിന് അച്ചു അവനെ ഒന്ന് ചുമ്മാ നോക്കി ചിരിച്ചു

കിച്ചു :ബ്രോ , ഇവരൊക്കെ ബ്രോക്ക് സർപ്രൈസ് തന്നല്ലോ , ബ്രോ ഇവർക്ക് കൊടുക്കുന്നില്ലേ ,,, അവൻ കാര്യമായി ചോദിച്ചു

അച്ചു : എന്റെ കിച്ചുട്ട എന്റെ സർപ്രൈസ് പേര് പോലും പറയാതെ ബോധം കേട്ട് കിടക്ക , അതൊന്ന് പൊന്തിയിട്ട് വേണം ഇവർക്ക് സർപ്രൈസ് കൊടുക്കാൻ ,,,, അവൻ അവനെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു ,, അവന്റെ പറച്ചിൽ കേട്ട എല്ലാവരും അവനെ ഒന്ന് നോക്കി , അതുകണ്ട അവൻ എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു ,,,,

റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് അവരെല്ലാം നോക്കിയത് കല്യാണ വേഷത്തിൽ കഴുത്തിൽ താലിയും നെറുകിൽ സിന്ദൂരവുമായി വരുന്നവളെ കാണെ അവരെല്ലാം അതിശയത്തോടെ എണീച്ചു നിന്നു , അവളും എല്ലാവരെയും കണ്ട് ഞെട്ടി നിൽക്കുക ആണ് , ആ കൂട്ടത്തിലെ 6 പേർ അവളെ കണ്ട് ഒരേ സ്വരത്തിൽ വിളിച്ചു “ പാറു” ,,,,കൂടെ തന്നെ അവർ ഒന്നിച്ചു മുന്നോട്ട് ചെന്ന് അവളെ ചേർത്ത് പിടിച്ചു , അച്ചു അവളെ തന്നെ നോക്കി ഇരിക്കുക ആണ് , അത് കണ്ട വിച്ചു എണീറ്റ് മുന്നോട്ട് ചെന്ന് അവരോട് എല്ലാം പോയി ഇരിക്കാൻ പറഞ്ഞു , അവർ പോയതും പാറുവിനെയും കൊണ്ട് അച്ചുവിന് അരികെ വന്നിരുന്നു , അവൻ അപ്പോഴും അവളെ തന്നെ നോക്കി ഇരിക്കുക ആണ് , അവൾ അവനെയും ഒന്ന് നോക്കി അവന്റെ നോട്ടം കണ്ടതും പെട്ടെന്ന് വെപ്രാളത്തോടെ തല വെട്ടിച്ചു ,,

കിച്ചു : ബ്രോ , who is this ,,,, അവൻ അച്ചുവിന്റെ മടിയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു,അവൻ പെട്ടെന്ന് അവളിൽ നിന്നും നോട്ടം മാറ്റി , കിച്ചുവിനെ ഒന്ന് നോക്കി ,, എല്ലാവരും അവനെ തന്നെ നോക്കി നിൽക്കുക ആണ് , അവൻ പാറുവിനെ നോക്കി

അച്ചു : തന്റെ ,,,തന്റെ പേരെന്താ ,,,,അവൻ ചോദിച്ചു , ആ ചോദ്യം കേട്ട് എല്ലാവരും അച്ചുവിനെ തന്നെ നോക്കി ഇരുന്നു പോയി .

പാറു : പാർവ്വതി ,,, അവർ എല്ലാവരോടും ആയി പറഞ്ഞു ,,,,

അച്ചു : താൻ ഇപ്പോ ഒക്കെ ആയില്ലേ , കുഴപ്പം ഒന്നും ഇല്ലല്ലോ , ബുദ്ധിമുട്ട് വല്ലതും ഉണ്ടേ ,,, അവൻ വെപ്രാളത്തോടെ ചോദിച്ചു

പാറു ; ഇല്ല ,,, എനിക്ക് ,,, എനിക്ക് വിശക്കുന്നു ,,,, അവൾ മടിച്ചു മടിച്ചു പറഞ്ഞു , അത് കേട്ട അച്ചു എല്ലവരെയും ഒന്ന് നോക്കി ,, അവൻ സെറ്റിയിൽ നിന്നും എണീച്ചു , കണ്ണനെ ഒന്ന് നോക്കി

അച്ചു : ഭക്ഷണം കഴിക്ക എന്നിട്ട് കാര്യങ്ങൾ പറയാം , കണ്ണാ ഈ സെറ്റികൾ ഒന്ന് സൈഡിലേക്ക് നീക്കി വെക്ക് , എല്ലാർക്കൂടെ താഴെ ഇരിക്ക, സീതുട്ടി വാ നമുക്ക് അതെല്ലാം എടുത്തിട്ട് വരാം , നിങ്ങൾ കൈകഴുകി ഇരിക്ക് ,,,
അവൻ ബാക്കി ഉള്ളവരെ നോക്കി പറഞ്ഞു , അവന്റെ പുറകെ സീതുട്ടിയും ഭദ്രയും മഹായും പോയി , കൂടെ പാറുവും ആയിഷയും വഫയും ശാലിയും ,അടുക്കളയിൽ എത്തിയ അവർ അവിടെ ഇരിക്കുന്നത് കണ്ട് ഞെട്ടി അച്ചുവിനെ നോക്കി

അച്ചു : എന്റെ സ്കൂളിൽ ഇന്ന് ഉച്ചക്ക് സദ്യ ആയിരുന്നു അപ്പോ ബാക്കി ഉള്ളത് ഇങ്ങോട്ട് എടുത്തതാ ആർക്കേലും കൊടുക്കാം എന്ന് കരുതി , ഇതൊക്കെ ഒന്ന് ചൂടാക്കേണ്ട കാര്യമേ ഉള്ളു ,,,, അവൻ ചിരിയോടെ പറഞ്ഞുകൊണ്ട് ഓരോന്ന് ചെയ്യാൻ തുടങ്ങി , അവൻ ചെയ്യുന്നതെല്ലാം അവരെല്ലാം നോക്കി നിന്നു , ഓരോന്ന് ചൂടാക്കുന്നത് അനുസരിച്ചു അത് ഓരോരുത്തർ ഹാളിലെ ടേബിളിൽ കൊണ്ട് വെച്ചു , അപ്പോഴേക്കും കണ്ണനും മറ്റുള്ളവരും താഴെ ഡിസ്പോസിബിൾ ഇല എല്ലാം ഇട്ട് ഓരോന്ന് വിളമ്പാൻ തുടങ്ങിയിരുന്നു , അച്ചു എല്ലാം കഴിഞ്ഞതും അവരെയെല്ലാം കൂട്ടി കഴിക്കാൻ ഇരുത്തി , അച്ചുവിന് വലത് കിച്ചുവും ഇടത് ദേവുട്ടിയും ഇരുന്നു , ദേവൂട്ടിക്ക് അടുത്ത് പാറുവും, കിച്ചുവിന് അടുത്ത് മഹായും ആയിരുന്നു ,കിച്ചുവിന് മഹായും അച്ചുവും ഒരുപോലെ വാരിക്കൊടുത്തു , ഭക്ഷണം എല്ലാം കഴിഞ്ഞതും വീണ്ടും അവർ എല്ലാം സെറ്റിയിൽ തന്നെ ഒത്തുകൂടി , കിച്ചു മഹായുടെ മടിയിൽ ആയിരുന്നു , ആദ്യം കാര്യം പറഞ്ഞത് അച്ചു ആണ് , അവൻ പറഞ്ഞത് കേട്ട പാറുവരെ ഞെട്ടി പോയി , അവൾ അവനെ തന്നെ നോക്കി ഇരുന്നു പോയി കുറച്ചു നേരം പിന്നെ പറഞ്ഞത് ഖാലിദ് ആണ്, അവന്റെ പറച്ചിൽ കഴിഞ്ഞതും എല്ലാവരും കണ്ണനെ നോക്കി ,

കണ്ണൻ : ഇന്നത്തോടെ ലീവ് തുടങ്ങുന്നത് കൊണ്ട് വൈകീട്ട് അതികം കുട്ടികൾ ഇല്ലായിരുന്നു ഇന്ന് പ്രാക്ടിസിന്, അതുകൊണ്ട് തന്നെ എല്ലാം ഒന്നുകൂടെ ക്ലിയർ ചെയ്താണ് ഞാൻ അവിടുന്ന് ഇറങ്ങിയത് , കുറച്ചു മുന്നോട്ട് നടന്നതും ഒരു അടഞ്ഞു കിടക്കുന്ന മുറിയിൽ നിന്നും എന്തോ ശബ്ദം കേട്ടു ഞാൻ അങ്ങോട്ട് ചെന്ന് ആ മുറി തുറന്നു ഫുൾ ഇരുട്ട് ആയിരുന്നു അവിടെ ഡോറിൽ നിന്നും അകത്തേക്ക് ഞാൻ കയറിയതും ബാക്കിൽ ഡോർ അടഞ്ഞു എന്താ ഉണ്ടായത് എന്ന് അറിയാൻ പറ്റിയില്ല ഡോർ പിന്നെ തുറക്കാൻ ശ്രെമിച്ചിട്ട് തുറക്കാനും പറ്റിയില്ല , ഫോൺ എടുത്തു ആരെയെങ്കിലും വിളിക്കാൻ നോക്കി എങ്കിലും റേഞ്ചും ഇല്ലായിരുന്നു , പിറകിൽ എന്തോ ഞെരക്കം കേട്ടതും ഫോണിൽ ടോർച് ഓൺ

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.