രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

അച്ചു : അത് ,ഞാൻ ഒന്ന് അമ്പലത്തിൽ പോയതാ ചാർജ് ഇല്ലാത്തത് കൊണ്ട് കുത്തിവെച്ചതാ ഓൺ ആക്കാൻ മറന്നു ,,, അവൻ ഇളിയോടെ പറഞ്ഞു , അവൻ വന്ന് സിറ്റിയിലേക്ക് ഇരുന്നു ആ കുട്ടി അവിടെ തന്നെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നത് കണ്ടതും അച്ചു അവളെ നോക്കി ചിരിച്ചു .

അച്ചു : മോള് ഇരിക്ക് ,,,, അവൻ പറഞ്ഞതും അവളും ഒരു സെറ്റിയിലേക്ക് ഇരുന്നു ,, അച്ചു എണീച് കിച്ചണിലേക്ക് പോയി രണ്ട് ഗ്ലാസ് ചയയുമായി വന്നു അവർക്ക് കൊടുത്തു ,, അവർ അത് കുടിച്ചു രണ്ട് പേരും ആകെ ഡിസ്റ്റർബ്ഡ് ആണെന്ന് അവന് മനസ്സിലായത് കൊണ്ട് തന്നെ അവൻ അത് കഴിയുന്നത് വരെ അവരോട് ഒന്നും ചോദിച്ചില്ല , ചായ കുടിച്ചു തീർന്നതും രണ്ടുപേരുടെ മുഖത്തും ഒരു ആശ്വാസം നിറഞ്ഞത് അവൻ കണ്ടു ,,

അച്ചു : എന്താ മോളുടെ പേര് ,,,, അവൻ അവളോട് ചിരിയോടെ ചോദിച്ചു, അവൾ അതിന് ഉത്തരം പറയാൻ നിന്നപ്പോഴേക്കും കണ്ണൻ പറയാൻ തുടങ്ങി

കണ്ണൻ : വൃഷാലി കൻവർ, ഹിമാചൽ സ്വദേശി ആണ് , ബ്രോട്ട്അപ്പ് ഇൻ കേരള, മെഡിക്കൽ കോളേജ് 4ത് ഇയർ സ്റ്റുഡന്റ് ആണ്, കൂടെ സ്റ്റേറ്റ് ലെവൽ ബോക്സിങ് ചാമ്പ്യൻ , നാഷണൽ ലെവെലിലേക്ക് പോകാൻ പ്രാക്ടിസിൽ ആണ് ,,,, അവൻ പെട്ടെന്ന് തന്നെ ഡീറ്റൈൽസ് പറഞ്ഞു ,,അതുകേട്ട അച്ചുവിന് പ്രതേകിച്ചു ഒന്നും തോന്നിയില്ലേലും വൃഷാലി ആകെ വായും പൊളിച്ചിരുന്നു പോയി ഇതൊക്കെ എപ്പോ എന്ന എക്പ്രഷനും ഇട്ട് ,,, അവൾ കണ്ണനെ തന്നെ നോക്കി ഇരുന്നു ,,,

അച്ചു : മോള് വല്ലതും കഴിച്ചോ , ഉച്ചക്കത്തെ സദ്യ ഇരിപ്പുണ്ട് വിശക്കുവാണേൽ അത് കഴിക്കാം , നിങ്ങൾ ഇന്ന് ഇവിടെ തങ്ങുവല്ലേ ,,, അവൻ രണ്ട് പേരോടും ആയി ചോദിച്ചു ,, അവർ ഉത്തരം പറയാൻ നിന്നതും മുറ്റത്തേക്കു രണ്ട് മൂന്ന് വണ്ടികൾ വന്ന് നിന്നു , അവൻ എണീച്ചു പുറത്തേക്ക് എത്തും മുൻപേ “ഏട്ടാ” എന്നും “ബ്രോ” എന്നും രണ്ട് വിളികളോടെ ദേവുട്ടിയും കിച്ചുവും ഓടി വന്നു , അവൻ രണ്ട് പേരെയും ഓരോ കൈകൾകൊണ്ട് പൊക്കി ഒരു കറക്കം കറക്കി താഴെ നിർത്തി ,, അവർ രണ്ടും പൊട്ടിച്ചിരിച്ചു അവന്റെ മേലേക്ക് ചാരി നിന്നു

അച്ചു : എന്തെ പെട്ടെന്ന് വരാൻ ,, അവന്റെ കൈപിടിച്ച് അവർ സെറ്റിയിലേക്ക് തന്നെ ഇരുത്തിയതും അവൻ ചോദിച്ചു

ദേവൂട്ടി : അതുണ്ടല്ലോ ഏട്ടാ , ഏട്ടന് കുറച്ചു സർപ്രൈസസ് തരാൻ ആണ് വന്നത് ,,,,അതും പറഞ്ഞു അവൾ പുറകിലേക്ക് തിരിഞ്ഞു “എന്ന തുടങ്ങാം” ,,എന്ന് പറഞ്ഞു , അച്ചുവും കണ്ണനും വാതിലിലേക്ക് നോക്കി വാതിൽ കടന്ന് വിച്ചുവും കൂടെ ഒരു പെണ്ണും അകത്തേക്ക് വന്നതും അച്ചു സെറ്റിയിൽ നിന്നും ചാടി എണീച്ചു, അവൻ അതിശയത്തോടെ വിച്ചുവിനെയും കൂടെ നിൽക്കുന്നവളെയും നോക്കി, വിച്ചുവിന്റെ ചിരി കണ്ടതും അവൻ മുന്നോട്ട് ചെന്ന് അവരെ രണ്ടുപേരെയും ചേർത്ത് കെട്ടിപ്പിടിച്ചു , അവർ അവനെയും ,, അവന് അടക്കാൻ ആവാത്ത സന്തോഷം ഉണ്ടായിരുന്നു മനസ്സിൽ ,,അവരെ വിട്ടതും വിച്ചു ആ കുട്ടിയെകൊണ്ട് സെറ്റിയിലേക്ക് ഇരുന്നു ,

വിച്ചു : അച്ചു ഇത് മഹാ എന്ന മഹാലക്ഷ്മി ,,,മഹാ ഇതാണ് എന്റെ അച്ചു ഇനി നിന്റെയും ,,, അവൻ പറഞ്ഞതും അച്ചുവും മഹായും ഒന്ന് ചിരിയോടെ പരസ്പരം നോക്കി,

ദേവൂട്ടി : നെക്സ്റ്റ് ,,, അവൾ വിളിച്ചു പറഞ്ഞതും അച്ചു അവളെ ഒന്ന് നോക്കിയ ശേഷം വാതിൽക്കലേക്ക് നോക്കി, വാതിൽ കടന്ന് നവീനും ഒരു കുട്ടിയും വന്നു അച്ചു വീണ്ടും അതിശയത്തോടെ എണീച്ചു നിന്നു ,

നവി : മീറ്റ് മിസ്സിസ് അനസൂയ നവീൻ ,,,, അവൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവിടേക്ക് അവളെയും കൂട്ടി ഇരുന്നു അവർ ഇരുന്നതും അടുത്തവർ വന്നു ഇപ്രാവശ്യവും അച്ചു വീണ്ടും ഞെട്ടി , അർജുനും ശ്രീഭദ്രയും ആയിരുന്നു അത് പരിചയപ്പെടുത്തേണ്ട കാര്യമില്ലാത്തത് കൊണ്ട് അവർ അവന്റെ അടുത്തേക്ക് വന്നിരുന്നു തൊട്ട് പുറകെ റാമും സീതയും മൈക്കും മേരിയും വന്നു , അത് കഴിഞ്ഞു ഖാലിദ് അകത്തേക്ക് വന്ന് നിന്നു

ഖാലിദ് : മീറ്റ് മിസ്സിസ് വഫ ഖാലിദ് ,,,, അതും പറഞ്ഞു അവനും ഇരുന്നു തൊട്ട് പിന്നാലെ യാസിനും ജാസ്മിനും ഒമറും അയിഷയും വന്നു ,ഇതെല്ലം കണ്ട് ആകെ കിളിപോയി ഇരുന്നു അച്ചു , കണ്ണൻ വേഗം ചാടി എണീച്ചു വൃഷാലിയെ പിടിച്ചു കൂടെ നിർത്തി

കണ്ണൻ : നിങ്ങൾ ഒക്കെ സർപ്രൈസ് തന്ന സ്ഥിതിക്ക് ഞാനും തരാം , മീറ്റ് മിസ്സിസ് വൃഷാലി കർണ്ണൻ ,,, അവനും പറഞ്ഞു അത് മറ്റുള്ളവർക്ക് ഒരു സർപ്രൈസ് തന്നെ ആയി ,എന്നാൽ അയിഷയും വഫയും ഒരുപോലെ വിളിച്ചു ”ഷാലി”

അച്ചു : ആഹാ , നിങ്ങൾ തമ്മിൽ അറിയുമോ ,,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.