അച്ചു : അല്ല , അൻവർ വെറും ഡമ്മി പീസ് ആണ് , അവൻ പെണ്കുട്ടികളെ പ്രേമിച്ചു വലയിൽ ചാടിച്ചു ഇവിടെ കൊണ്ട് വരുന്നു അതിന് അവന് സപ്പോർട്ടും പൈസയും കിട്ടും അത്ര മാത്രം ,, സാഗർ അവന്റെ ബ്രോതേഴ്സിന് വേണ്ടി ആണ് ഇതെല്ലം ചെയ്യുന്നത് അവർ ആളെ അയക്കാൻ പറഞ്ഞാൽ അയക്കണം ഉണ്ടാക്കാൻ പറഞ്ഞാൽ ഉണ്ടാക്കണം , ആ അയക്കുന്ന ആളുകൾ മൊത്തം എവിടേക്ക് പോകുന്നു എന്ന് ആർക്കും അറിയില്ല , ഫെഡെറിക്കും വെറോനിക്കയും എന്റെ പീക്കിരികളെ ഇവിടുന്ന് കടത്താൻ വന്നതാ , അവർക്ക് അവരുടെ മക്കൾ ആണെന്ന് പറഞ്ഞു മംഗലാപുരം എത്തിക്കണം അതായിരുന്നു ഓർഡർ , ഇതിൽ കൂടുതൽ വിവരം കിട്ടണമെങ്കിൽ dr സനോജ് പടവീടനും dr സന്തോഷ് പടവീടനും നമ്മുടെ കയ്യിൽ എത്തണം , അവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചു അവർ വിദേശത്തു എവിടെയോ ആണ് , മൈക്ക് ക്രിസ്റ്റിയെ വിളിക്കണം അവരെ തപ്പാൻ പറയണം , ബാക്കി അവരെ കിട്ടി കഴിഞ്ഞിട്ട് ,,,
കണ്ണൻ : അല്ല അവരെയൊക്കെ അവിടെ തന്നെ പിടിച്ചു വെക്കാൻ പോകുക ആണോ ,,,
ഖാലിദ് : ഹേയ് , സുദീപ് തീർന്നു , അൻവർ ഇനി ജീവിതകാലം എണീറ്റ് നടക്കില്ല , സംസാരിക്കില്ല ,,വെറോണിക്ക എന്റെ പിള്ളേർ എടുത്തു , സാഗറും ഫ്രഡറിക്കും എത്ര ദിവസം നിൽക്കും എന്ന് നോക്കാം ,,,, അവൻ അത് ചിരിയോടെ പറഞ്ഞു ,,, ഫോൺ വെച്ച ശേഷം അച്ചു ഖാലിദിനെ നോക്കി
അച്ചു : നാളെ അവിടെ ചാർജ് എടുക്കണം , അവരുടെ ആ ബ്രെവെരി നമുക്ക് ആവശ്യം ഉണ്ട് ,, അതും പറഞ്ഞു ഉറങ്ങാൻ കിടന്നു .
പിറ്റേ ദിവസം രാവിലെ ഖാലിദ് ഫാക്ടറിയിലേക്ക് അവന്റെ ആളുകളുടെ കൂടെയും, അച്ചു സ്കൂളിലേക്കും പോയി , സ്കൂളിൽ എത്തിയ അവൻ നിത്യയെയും ശ്യാമിനും നിർമല മിസിനും ഒപ്പം കഞ്ഞിപ്പുരയിൽ എത്തി ചേച്ചിയോടൊപ്പം ഉച്ചക്കത്തെക്കുള്ളത് റെഡി ആക്കാൻ തുടങ്ങി .കുറെ ഒക്കെ ചേച്ചി ഇന്നലെ മുതലേ തുടങ്ങി വെച്ചിരുന്നു കൂടെ സഹായത്തിന് 4 പേരേ അച്ചു പറഞ്ഞു വിളിച്ചിരുന്നു .
ഫാക്ടറിയിൽ എത്തിയ ഖാലിദ് അവന്റെ ആളുകളോടൊപ്പം അകത്തേക്ക് കയറി , അന്ന് വന്നപ്പോഴേ അവർ കണ്ടിരുന്നു 2 ബിൽഡിങ് ഉണ്ട് അവിടെ ഒന്ന് ടി പ്രൊഡക്ഷൻ യൂണിറ്റും മറ്റൊന്ന് പടവീടന്മാരുടെ കള്ള് ഫാക്ടറിയും , അനതിഗൃതമായ ആ ഫാക്ടറിയിലെ വരുമാനം ആണ് അവരുടെ കുടുംബത്തിന്റെ മെയിൻ പണ സ്രോതസ് , ഖാലിദ് ഒരു ചിരിയോടെ തന്നെ അകത്തേക്ക് കയറി , രണ്ട് ദിവസം മുൻപ് നടന്ന കാര്യങ്ങൾ കൊണ്ട് തൊഴിലാളികൾ ആരും അപ്പോൾ അവിടെ ഇല്ലായിരുന്നു , അവന് മുന്നിലേക്ക് ഒരാൾ വന്ന് നിന്നു , അയാൾ അവനെ അടിമുടി ഒന്ന് നോക്കി ,,
“ ആരാ , എന്ത് വേണം “ ,,അയാൾ അവനോട് കാര്യം ചോദിച്ചു ,, ഖാലിദ് അയാളെ ഒന്ന് നോക്കി
ഖാലിദ് : പടവീടന്മാർ ആരും ഇല്ലേ ഇവിടെ ,,, അവൻ പുച്ഛത്തോടെ ചോദിച്ചു …
“ആർക്കാട ഞങ്ങളെ കാണാൻ ഇത്രക്ക് തിടുക്കം ”,, അതും ചോദിച്ചുകൊണ്ട് ഷാജിയും ചന്ദ്രികയും അകത്തു നിന്നും പുറത്തേക്ക് വന്നു , അത് കണ്ട ഖാലിദ് അവരെ മനസ്സിലാവാതെ നോക്കി
“ ഞാൻ ഷാജി ഇവൾ ചന്ദ്രിക ഞങ്ങൾ പടവീട്ടിലെ ആണ് , ആരാണ് താൻ , എന്താ കാര്യം “,,, ഷാജി ഖാലിദിനോട് ചോദിച്ചു
ഖാലിദ് : ഞാൻ ഖാലിദ് ഇബ്രാഹിം അങ് മുംബൈയിൽ നിന്നാണ് , ഞാൻ ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ അപ്പോഴാ ഈ ഫാക്ടറി കണ്ടത് എനിക്ക് വല്ലാതെ അങ് ഇഷ്ട്ടപ്പെട്ടു , പിന്നെ ഒന്നും നോക്കിയിലെ ഇതിന്റെ ഓണർനെ കണ്ട് പിടിച്ചു ഇതങ് വാങ്ങി , അപ്പോഴാ അറിയുന്നേ ഏതോ പടവീടന്മാർ ഇതൊക്കെ കൈക്കലാക്കി വെച്ചിരിക്കുക ആണെന്ന് അപ്പോ ഒന്ന് വന്ന് കണ്ട് ഇവിടുന്ന് ഇറങ്ങാൻ പറയാൻ ആണ് നിങ്ങളെ ചോദിച്ചത് , അപ്പോ എങ്ങനെ ഇപ്പോ തന്നെ ഇറങ്ങല്ലേ ,,,,, അവൻ അണിഞ്ഞിരുന്ന കൂളിംഗ് ഗ്ലാസ് എടുത്തു നെഞ്ചിൽ തിരുകി ഒരു കൂസലുമില്ലാതെ കൂൾ ആയിട്ട് അവരെ നോക്കി പറഞ്ഞു ,,,, എന്നാൽ കേട്ടതൊന്നും വിശ്വാസം വരാതെ തറഞ്ഞു നിന്നു ഷാജിയും ചന്ദ്രികയും , അവർക്ക് ഒരു നിമിഷം വേണ്ടി വന്നു ബോധത്തിലേക്ക് വരാൻ ,,, പിന്നെ അവരിൽ ദേഷ്യം നിറഞ്ഞു
ഷാജി : അങ്ങനെ വന്ന് കണ്ട് പറഞ്ഞാൽ നിന്റെ ഉള്ളം കയ്യിലോട്ട് വെച്ച് തരാൻ അല്ലടാ ഞങ്ങൾ ഇതെല്ലം വെട്ടിപ്പിടിച്ചത് , നിന്റെ ജീവൻ വേണമെങ്കിൽ ഇപ്പോൾ ഇവിടുന്ന് സ്ഥലം വിട്ടോ ,,, അവൻ ദേഷ്യത്തോടെ അലറി ,,,, അതെല്ലാം കേട്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ നിന്നു ഖാലിദ് , അവന്റെ ആ ഭാവങ്ങളെല്ലാം കണ്ട് ഞെട്ടി നിൽക്കുക ആണ് ചന്ദ്രിക , ഇതുവരെ മറ്റുള്ളവർ തങ്ങളെ കണ്ട് പേടിയോടെ നിൽക്കുന്നത് മാത്രം കണ്ട് വളർന്ന അവൾ സ്വയം പേടി അറിയാൻ തുടങ്ങിയത് അവൾ ഞെട്ടലോടെ മനസ്സിലാക്കി .
ഖാലിദ് : 5 മിനുട്ട് , 5 മിനുട്ട് സമയം തരാം ഞാൻ അതിനുള്ളിൽ ഇവിടേം വിട്ടിരിക്കണം അല്ലേൽ ഇവിടെ തന്നെ എന്നെന്നേക്കുമായി കിടത്തും ഞാൻ നിന്നെ ,,,, ഖാലിദ് മുന്നോട്ട് കയറി വന്ന് ഷാജിയുടെ മുഖത്തോട് മുഖം നോക്കി ഗംഭീരത്തോടെ പറഞ്ഞു , അതുകൂടി കേട്ടതും ഷാജി ദേഷ്യത്തിൽ വിറച്ചു , അവൻ ഖാലിദിന് നേരെ കൈപൊക്കി വന്നതും ഖാലിദ് അത് തടഞ്ഞു അവന്റെ നെഞ്ചിൽ ശക്തമായി ഇടിച്ചു , അവൻ അല്പം പിറകോട്ടാഞ്ഞുകൊണ്ട് താഴേക്ക് വീണു , അവൻ വീണെന്ന് കണ്ടതും അവന്റെ കൂടെയുള്ള 20 ഓളം ഗുണ്ടകൾ അവനടുത്തേക്ക് പാഞ്ഞെത്തി , ചന്ദ്രിക കയ്യിലുള്ള ഫോൺ എടുത്ത് ആരെയൊക്കെയോ വിളിച്ചു കാര്യം പറഞ്ഞു , “ തല്ലി കൊല്ലെടാ ആ നായെ “ ഷാജി അലറിയതും ഗുണ്ടകൾ ഖാലിദിന് നേരെ പാഞ്ഞടുത്തു എന്നാൽ ഖാലിദിന്റെ കൂട്ടാളികൾ അവരെ എല്ലാം നിമിഷ നേരം കൊണ്ട് നിലം പരിശാക്കി ,,, അത് കൂടെ കണ്ടതും ഷാജി വീണ്ടും ചാടി എണീച്ചു ഖാലിദിനെ ചവിട്ടാൻ കാൽ പൊക്കി , അതിൽ നിന്നും ഒഴിഞ്ഞു മാറി ഷാജിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി ഖാലിദ് , താഴെ വീണ് എണീക്കും മുൻപ് തന്നെ ഖാലിദ് മുന്നോട്ട് ചെന്ന് അവന്റെ വയറ്റിൽ ചവിട്ടി മുട്ട് കാൽ കൊണ്ട് മുഖത്തേക്ക് കുത്തി , അതോടെ മൂക്കിൽ നിന്നും രക്തം വാർന്നൊഴുകി , വീണ്ടും എണീച്ചു അടിക്കാൻ ആഞ്ഞ ഷാജിയുടെ കൈ പിടിച്ചോടിച്ചു അവൻ മുതുകിൽ മുട്ട് കൈകൊണ്ട് കുത്തി അവന്റെ കാലിലേക്ക് ചവിട്ടി , വീണ്ടും താഴെ വീണ അവന്റെ തല തറ ചേർത്ത് ചവിട്ടി പിടിച്ചു ഉരച്ചു , അതോടെ അവന്റെ വീർ തീർന്നു പിന്നെ കേട്ടത് അവന്റെ ദയനീയ കരച്ചിൽ ആയിരുന്നു , ഇതെല്ലം കണ്ട് പേടിയോടെ ഞെട്ടലോടെ മാറി നിന്നു ചന്ദ്രിക .
I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE
Still waiting
Ponmins is back. P. L. Il story itt thudangi..
എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
അത് കൊണ്ട് ആണ് ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??
ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?
ഇത് സത്യമാണോ
5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?
Bro athu nokandaaa 1 year gap olllathaaa
ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്
4 മാസം ആവുന്നു ഒരു പാർട്ട് വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.
Bakiii epolla varunnaa
Entha bro kaddha nirthhiyye
Come back
ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??
Akhil Sivan
ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില
Late ayalum kuzhappam illa, story nirtharuth
Next part endo ?? Atho kadha nirthiyo
വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.
ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.
” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത് നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .
ഈ കഥ നിർത്തിയതാണോ.
1 month mukalil aayi…eni epazha next publish?
Bro enn varum adutha part??? Katta waitinggg
Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.
Next part eppoya
Dear Ponmins,
Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.
Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..
Naduviral namaskaram to negativolis…
ഐവ്വാ എനിക്ക് അത് അങ്ങ് ഇഷ്ടപ്പെട്ടു
ഒരു രക്ഷയുമില്ല.
അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,
Soooper bro
സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.
ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.
സൂപ്പർ മച്ചാനെ
Machaane Poli…
Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli
കഥ ഒരു രക്ഷയുമില്ല,അടിപൊളി …
കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.